ഭാര്യ സരസ്വതി വീടു ഭരണം കാണാൻ സുന്ദരി. ഒരേഒരു മകൾ ഐശ്വര്യ ലക്ഷ്മി 25 വയസ്സ് (അവൾ, ഐഷ്, ചേച്ചി എന്നൊക്കെ വിളിക്കാറ്). പഠിക്കുന്ന കോളേജിൽ ഗസ്റ്റ് ലെക്ചർ ആണ് അതെ കോളേജിൽ ആണ് അവളും പഠിച്ചത്.2months ആയി കയറിട്ടു. പഠിക്കാൻ മിടുക്കിയാണ് പഠിപ്പിക്കാനും കാണാൻ പേരുപോലെ തന്നെ സുന്ദരിയാണ്. ചിത്രങ്ങൾ വരക്കും അടിപൊളിയായി. അവളെ കാണാൻ ഒരു പ്രത്യേക ഭംകിയാണ് നല്ല ഉരുണ്ട കണ്ണുകളും കുറച്ചു നീണ്ട മുക്കും റോസ് നിറമുള്ള ചുണ്ടുകളും നല്ല ഷേപ്പ് ഉള്ള ബോഡിയും ആരായാലും നോക്കി നിന്നു പോകും (സിനിമ നടി ഹാൻസിക മോട്ട്വാനിയെപ്പോലെ ഇരിക്കും അത് തന്നെ മുടി കുറച്ചു ഉണ്ട് ) ഒരു അപ്സരസ്സ് സുന്ദരി (ആരാണ് നായിക എന്നു മനസ്സിലായി കാണും അല്ലെ ). ഞങ്ങൾ രണ്ടുകുടുംബങ്ങളും തമ്മിൽ പണ്ടുതൊട്ടെ ഉള്ള ബന്ധം ആണ് എപ്പഴും എല്ലാ വിശേഷത്തിനും ഒരു മിച്ചേ പോകൂ അങ്ങനെ ആണ് പണ്ടും ഇപ്പോഴും.
ഫ്ലാഷ് ബാക്ക്…..
എന്റെ അച്ഛച്ചൻ (അച്ഛന്റ്റെ അച്ഛൻ )പാവപ്പെട്ട വീട്ടിലെ ആയിരുന്നു. വർമ്മ എന്നാണ് പേര് അച്ഛാച്ചനു ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. രാമൻ അച്ചാച്ചനെ പോലെ പാവപ്പെട്ടതായിരുന്നു അവർ ഒരുമിച്ചാണ് പണിക്കു പോയിരുന്നത് ഒരുപാടു കഷ്ട്ടപ്പെട്ടു. കഷ്ടപ്പാടൊക്കെ മാറ്റണം നല്ല നിലയിൽ എത്തണം എന്നൊക്കെ രണ്ടുപേരും ചിന്തിച്ചു നല്ലപോലെ അധ്വാനിച്ചു അവർ കുറച്ചു പൈസ ശേഖരിച്ചു വെച്ച് കുറെ വർഷങ്ങൾ കടന്നു പോയി. അങ്ങനെ ഇരിക്കെ അവരെ കയ്യിലുള്ള പൈസ കൊണ്ട് ചെറിയൊരു കൺസ്ട്രക്ഷൻ കമ്പനി സ്റ്റാർട്ട് ചെയ്തു(വർമ്മ രാമൻ പിന്നെ അത് V R ആയി)പിന്നെ അത് പയ്യെ വളർന്നു വന്നു അവർ ആഗ്രഹിച്ച പോലെ എല്ലാം സ്വന്തമാക്കി .വർമ്മ ജാനകിയെ (അച്ഛമ്മ )കല്യാണം കഴിച്ചു രാമൻ വനജയെ കല്യാണം കഴിച്ചു പിന്നെ (വർമ്മക്ക് 4പെണ്ണും ഒരാണ്ണും രാമന് 3പെണ്ണും ഒരാണ്ണും )വളന്നിട്ടും സൗഹൃദം വിട്ടില്ല മക്കളോടും പറഞ്ഞിരുന്നു”നിങ്ങൾ എത്ര വളർന്നാലും ഞങ്ങൾ ഇല്ലെങ്കിൽ പോലും ഈ ബന്ധം കളയരുതെന്നു” മക്കൾ വളർന്നു കല്യാണം കഴിച്ചു വേറെ സ്ഥലം വാങ്ങി വീടു വെച്ചു ഏങ്കിലും അച്ഛന്മാർ പറഞ്ഞപോലെ ആണ് അവർ ജീവിക്കുന്നത്
മച്ചാനെ കഥ പൊളിച്ചു ❤️
?❤?
♥️♥️♥️
Baakki
പെട്ടെന്ന് തരാൻ നോക്കാം
കഥ നന്നായി…(ബാക്കി വഴിയെ പറയാം )
? Thanks ബ്രോ
Continued feel unde igane potte ❤️❤️❤️❤️… Post aakkalle adutha part vegam
Thanks. ഇല്ല പെട്ടന്ന് ഇടാൻ ശ്രമിക്കാം
പ്രണയ കഥ ആയിപോട്ടെ നല്ല feel ഉണ്ട് വായിക്കാൻ
Thanks
Nice bro
Thanku ബ്രോ
അവളെ ആരെങ്കിലും കളിക്കട്ടെ… നീയത് പൊക്കും… അങ്ങനെ അവളെ കളി… വേഗം
No അങ്ങനെ ഒരിക്കലും ഇല്ല but…..
Uru but illa don’t make it like what lulu said make it a good love story let them fall in love get married please.
അങ്ങട്ട് എഴുത് കുമാരേട്ട ഫുൾ സപ്പോർട്ട്?❤️
കഥ നൈസ് ആണ് ഇടക്ക് വച്ച നിർത്തി പോകരുത്, ഇനിയുള്ള പാർട്ടുകൾ പേജ് കൂട്ടി എല്ലാം വിശദമായി പറഞ്ഞു പോയാൽ മതി.
അങ്ങനെ എടിപിടീന്ന് പറഞ്ഞു കളി ഒന്നും വേണമെന്നില്ല (personal opinion)വരുമ്പോ നല്ല പവറിൽ തന്നെ വന്നോട്ടെ, വരുമ്പോ വെറും ലസ്റ്റ് മാത്രം ആക്കരുത് love+lust ആയാൽ ഉഷാറായേനെ ഇതും ഇന്റെ മാത്രം opinion?❤️
Thanks wait….
സൂപ്പർ അടിപൊളി
Thanks
സൂപ്പർ മച്ച ??
Thanks bro
❤❤❤
Thanks ബ്രോ
ചങ്കേ… ഒരു കുഴപ്പവും ഇല്ല… താൻ ധൈര്യമായി എഴുതിക്കോ കട്ട സപ്പോർട്ട്. പക്ഷെ ബാലൻസ് പെട്ടന്ന് ഇടാൻ ശ്രെമിക്കുക… ഓരോ ഭാഗങ്ങൾ ഇടുമ്പോഴും പറ്റുമെങ്കിൽ ഒരു കളിയെങ്കിലും ഉൾപ്പെടുത്താൻ ശ്രെമിക്കുക.. അത്യാവശ്യം പേജുകളും ഉൾപ്പെടുത്തുക അത്ര മാത്രം ?. ബാലൻസിനായി കാത്തിരിക്കുന്നു… By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
Thanks ശ്രമിക്കും