മനംപ്പോലെ അനുരാഗം [Mr Heart Lover] 323

ഞാൻ :ഇന്ന് ബാലുന്റെ ചേച്ചിടെ നിച്ഛയം അല്ലെ

അമ്മ :ആഹാ ഇന്നാണല്ലേ.ഇപ്പം വരാം(അമ്മ ഹാളിലേക്ക് പോയി)

അവൾ :ഡാ ഞനുംകൂടി വരട്ടെ(മടിച്ചു മടിച്ചു ചോദിച്ചു)

ഞാൻ :പിന്നെ എന്താ വാ. പക്ഷെ ഇപ്പൊ വരണ്ട 9മണിക്ക് ഞാൻ വരാം അപ്പൊ ഒരുങ്ങി നിന്നാൽ മതി 10.30 നിച്ഛയം

അവൾ :മ്മ്മ്(മുഖം ഒന്ന് തിളങ്ങി)

ഞാൻ കഴിച്ചു കഴിഞ്ഞു പ്ലേറ്റ് അവൾ വേടിച്ചു അങ്ങനെ കയ്യ് കഴുകി അവളോട് വിളിക്കാം എന്നും പറഞ്ഞു ഹാളിൽ ചെന്നു. വെളിയിൽ ഇറങ്ങി റാക്കിൽ നിന്നു ചെരുപ്പും എടുത്തു ഇട്ടു  പോർച്ചിൽ പോയി ബൈക്കിൽ (ഡോമിനാർ ഗ്രെ കളർ)കയറി സ്റ്റാർട്ട്‌ ചെയ്തു. അപ്പൊ അമ്മ ഓടിക്കൊണ്ട് വന്നു”പോവല്ലെടാ “ഞാൻ നോക്കിയപ്പോൾ അമ്മയും അച്ഛനും വന്നു കയ്യിൽ കാശ് ഉണ്ട്.

അച്ഛൻ :ഇന്ന ഇത് അവന്റെ അച്ഛന്റെ കൊടുത്തേക്ക്

ഞാൻ :മ്മ്മ്

അച്ഛൻ :പിന്നെ ഇതും വെച്ചോ അവിടെ ബാക്കി ചിലവിനു

ഞാൻ :അല്ല അച്ഛൻ വരുന്നില്ലേ

അച്ഛൻ :ഇല്ലടാ മീറ്റിംഗ് ഉണ്ട്.

അമ്മ :(ഐശ്വര്യ അവിടേക്ക് വന്നു)മോള് പോന്നില്ലേ

അവൾ :ഉണ്ട്. സമയത്ത് അവൻ വരാന്നു പറഞ്ഞു

അങ്ങനെ ഞാൻ മുറ്റത്തേക്ക് ഇറങ്ങിയതും രവി അച്ഛനും സ്വാതി അമ്മയും വരുന്നു (ഐശ്വര്യടെ അച്ഛൻ അമ്മ) കയ്യും കാണിച്ചു ഞാൻ അങ്ങോട്ടേക്ക് വിട്ടു 3km ഉള്ളൂ പിന്നെ വഴിയിൽ അമ്പലത്തിൽ നിന്നു വരുന്ന പെൺകുട്ടികളെയും ചരക്ക് ആന്റി മാരെയും കണ്ടു എന്നിലെ കോഴി ഉണർന്നു. എല്ലാരേയും നോക്കി ചിരിച്ചു കാണിച്ചു അവളുമാരിൽ ചിലതൊക്കെ തിരിച്ചു ചിരിക്കുന്നു എല്ലാം നല്ല ചരക്കുകൾ തന്നെ.പെട്ടെന്ന് ഒരു കാര്യം മനസിലായത് എല്ലാ ചരക്കു സുന്ദരികളും ചരക്ക് ആന്റി മാരും എന്നും അമ്പലത്തിൽ വരാറുണ്ട് കൊള്ളാം ഇനി ഞാനും വരും എന്നു മനസ്സിൽ പറഞ്ഞു അവരെ എല്ലാം നോക്കി നേരെ ബാലുന്റെ വീട്ടിൽ പോയി. അവൻ പണക്കാരൻ അല്ല അവറേജ് ഉള്ളൂ അവന്റെ അച്ഛന് ഒരു ബുക്ക്സ്റ്റാൾ ഉണ്ട് പിന്നെ അമ്മ ചേച്ചി. അവന്റെ ചേച്ചി നേഴ്സ് ആണ്. അങ്ങനെ അവന്റെ വീട് എത്തി എന്റെ എല്ലാ കൂട്ടുകാരും ഉണ്ട്.

The Author

26 Comments

Add a Comment
  1. ചാത്തൻ

    മച്ചാനെ കഥ പൊളിച്ചു ❤️

  2. ×‿×രാവണൻ✭

    ♥️♥️♥️

    1. പെട്ടെന്ന് തരാൻ നോക്കാം

  3. Tomas aluva edison

    കഥ നന്നായി…(ബാക്കി വഴിയെ പറയാം )

    1. ? Thanks ബ്രോ

  4. Continued feel unde igane potte ❤️❤️❤️❤️… Post aakkalle adutha part vegam

    1. Thanks. ഇല്ല പെട്ടന്ന് ഇടാൻ ശ്രമിക്കാം

  5. പ്രണയ കഥ ആയിപോട്ടെ നല്ല feel ഉണ്ട് വായിക്കാൻ

    1. Thanks

  6. കർണ്ണൻ

    Nice bro

    1. Thanku ബ്രോ

  7. അവളെ ആരെങ്കിലും കളിക്കട്ടെ… നീയത് പൊക്കും… അങ്ങനെ അവളെ കളി… വേഗം

    1. No അങ്ങനെ ഒരിക്കലും ഇല്ല but…..

      1. Uru but illa don’t make it like what lulu said make it a good love story let them fall in love get married please.

  8. അങ്ങട്ട് എഴുത് കുമാരേട്ട ഫുൾ സപ്പോർട്ട്?❤️
    കഥ നൈസ് ആണ് ഇടക്ക് വച്ച നിർത്തി പോകരുത്, ഇനിയുള്ള പാർട്ടുകൾ പേജ് കൂട്ടി എല്ലാം വിശദമായി പറഞ്ഞു പോയാൽ മതി.
    അങ്ങനെ എടിപിടീന്ന് പറഞ്ഞു കളി ഒന്നും വേണമെന്നില്ല (personal opinion)വരുമ്പോ നല്ല പവറിൽ തന്നെ വന്നോട്ടെ, വരുമ്പോ വെറും ലസ്റ്റ് മാത്രം ആക്കരുത് love+lust ആയാൽ ഉഷാറായേനെ ഇതും ഇന്റെ മാത്രം opinion?❤️

    1. Thanks wait….

  9. സൂപ്പർ അടിപൊളി

    1. Thanks

  10. സൂപ്പർ മച്ച ??

    1. Thanks bro

  11. രൂദ്ര ശിവ

    ❤❤❤

    1. Thanks ബ്രോ

  12. ആത്മാവ്

    ചങ്കേ… ഒരു കുഴപ്പവും ഇല്ല… താൻ ധൈര്യമായി എഴുതിക്കോ കട്ട സപ്പോർട്ട്. പക്ഷെ ബാലൻസ് പെട്ടന്ന് ഇടാൻ ശ്രെമിക്കുക… ഓരോ ഭാഗങ്ങൾ ഇടുമ്പോഴും പറ്റുമെങ്കിൽ ഒരു കളിയെങ്കിലും ഉൾപ്പെടുത്താൻ ശ്രെമിക്കുക.. അത്യാവശ്യം പേജുകളും ഉൾപ്പെടുത്തുക അത്ര മാത്രം ?. ബാലൻസിനായി കാത്തിരിക്കുന്നു… By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

    1. Thanks ശ്രമിക്കും

Leave a Reply

Your email address will not be published. Required fields are marked *