മനംപ്പോലെ അനുരാഗം 4 [Mr Heart Lover] 130

റിനി മിസ്സ്‌ :നാളത്തെ കാര്യം പറയാൻ ആണ്.നേരത്തെ വരണം

ഞാൻ :എന്നോടന്നോ

ഐഷ് :ആ നിന്നോടും കൂടി ആണ് പ കയറി ഞങ്ങൾ ഗെയ്റ്റ് കടന്നതും ബാക്കിൽ നിന്നും ആരോ വിളിച്ചു ബൈക്ക് നിർത്തി തിരിഞ്ഞു നോക്കുമ്പോൾ റിനി മിസ്സ്‌ വരുന്നു.

റിനി മിസ്സ്‌ :നാളത്തെ കാര്യം പറയാൻ ആണ്.നേരത്തെ വരണം

ഞാൻ :എന്നോടന്നോ

ഐഷ് :ആ നിന്നോടും കൂടി ആണ് പറഞ്ഞെ. എനിക്ക് നേരത്തെ വരണമെങ്കിൽ ഡ്രൈവർ ആയ നീ വരണ്ടേ

ഞാൻ :മം

എന്നും പറഞ്ഞു ഞാൻ മിണ്ടാതെ ഇരുന്നു നാളത്തെ കാര്യം എന്തൊക്കെയോ പറഞ്ഞു വീണ്ടും വണ്ടി വിട്ടു പോകും വഴി ഞാൻ ഒന്നും മിണ്ടില്ല. ഡ്രൈവർ എന്നു പറഞ്ഞതിൽ വിഷമം ഇല്ല ഒന്ന് ചേച്ചിയെ കളിപ്പിക്കാം എന്നു കരുതി.വിട്ടിൽ എത്തി ചേച്ചി ഇറങ്ങി ഞാനും ഇറങ്ങി ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു. മൊബൈൽ എടുത്തു ചുമ്മാതെ ഉയർത്തി തലകൊത്തുന്നപോലെ നോക്കിയപ്പോ ചേച്ചി എന്നെ നോക്കി നിൽക്കുന്നു മൊബൈൽ പോക്കെറ്റിൽ ഇട്ടു ഞാൻ നടന്നു.പോയി റൂമിൽ കിടന്നു എന്നാലും ഇന്ന് എന്തൊക്കെ ആണ് നടന്നത് ഞാൻ അറിഞ്ഞതെല്ലാം ഓർത്തെടുത്തു ഒന്ന് മയങ്ങി പോയി ഫോൺ റിങ്ടോൺ കേട്ടാണ് ഉണർന്നത് ഫോൺ എടുത്തു നോക്കിയപ്പോ മിസ്സ്കാളിൽന്റെ നോട്ടിഫിക്കേഷൻ പിന്നെ ഒരു വാട്സ്പ്പ് മെസ്സേജ് നോക്കിയപ്പോ മിസ്കാൾ പരിചയമില്ലാത്ത നമ്പർ ആണ് വാട്സ്ആപ്പ് നോക്കിയപ്പോ ഐഷു ചേച്ചി ആണ് ഒരു കോപത്തിന്റെ സ്മൈലി ഞാൻ സൂപ്പർ എന്നു ഇട്ടു.ഞാൻ മിസ്കാൾ നമ്പറിൽ തിരിച്ചു വിളിച്ചു റിങ് ഉണ്ട് പക്ഷെ എടുത്തില്ല പിന്നെയും ട്രൈ ചെയ്തു എടുത്തില്ല ആരാണ് ട്രൂറ്ക്കാളേറിൽ നോക്കിയപ്പോ കിങ്ങിണി എന്നു കിടക്കുന്നു ഇതു ആരാ ഇനി ചിലപ്പോ നമ്പർ മാറിയതായിരിക്കും. ഞാൻ എണീറ്റു ഫ്രഷ് ആയി താഴേക്കു ഇറങ്ങി നേരെ അടുക്കളയിലേക്ക് പോയി. നോക്കുമ്പോ അമ്മ ചായ ഇടുകയാണ് കൂടെ നല്ല മൊരിഞ്ഞ മുളക് ബാജ്ജിയും ഉണ്ടാക്കുന്നു.ഞാൻ പ്ലേറ്റ് എടുത്തു സ്ലബ്ബിൽ കയറി ഇരുന്നിട്ട് 4എണ്ണം പ്ലേറ്റിൽ വെച്ചു പിന്നെ ചട്നിയും അതിന്റെ സൈഡിൽ ഒഴിച്ച് മുക്കി കഴിച്ചു കൊണ്ട് അമ്മയോട് കാര്യങ്ങൾ പറഞ്ഞിരുന്നു.ഞാൻ അമ്മയെ നോക്കി കാര്യം പറഞ്ഞു തിന്നുകൊണ്ടരുന്നപ്പോൾ പെട്ടെന്ന് എന്റെ കയ്യിൽ ആരോ പിടിച്ചു ഞാൻ നോക്കിയപ്പോ ഐഷു ചേച്ചി എന്റെ കാലുകൾക്ക് ഇടയിൽ കയറി നിന്നിട്ട് ഞാൻ കഴിച്ചു കൊണ്ടിരുന്ന പീസ് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചട്നിയിൽ മുക്കി ചേച്ചിടെ വായിൽ വെച്ചു ഒഹ്ഹ്ഹ് അത് എനിക്ക് വല്ലാത്തൊരു ഫീൽ ആയി ആ സമയം ഞാൻ എവിടെയോ പോയപോലെ എന്റെ അടുത്ത് എന്നിട്ട് കണ്ണുപൊക്കി ചേച്ചിടെ ഒരു എക്സ്പ്രഷൻ അതും കൂടെ ആയപ്പോൾ ഭയങ്കര ഹാപ്പി.ഞാൻ നോക്കിയിരുന്നതും എന്റെ വിരൽ വായിൽ വെച്ച് ഒരു കടി കടിച്ചു “ആഹ്ഹ് ” എന്നൊരു ശബ്ദം വെച്ചു ചേച്ചി അപ്പൊത്തന്നെ കയ്യ് വിട്ടു ഞാൻ കയ്യ് വിരൽ എന്റെ വായിലേക്കിട്ട് ഉറുഞ്ചി വലിച്ചു. എന്റെ ശബ്ദം കേട്ട് അമ്മ തിരിഞ്ഞു നോക്കിയപ്പോ ഐഷു ചേച്ചിയെ കണ്ടത്.

The Author

15 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️‍🔥❤️

  2. അടുത്ത പാർട്ട്‌ എപ്പോൾ ഇടും

  3. 10days next പാർട്ട്‌ വരും

    1. 3 month aayi adutha part undo

  4. Ithinte bhaki pettanu tharumo

  5. ബ്രോ ഇനി എന്നാണ് അടുത്ത പാർട്ട്‌ വരുക എന്ന് ഏകദേശം ഒരു ഐഡിയ തരുവോ?! ഈ കഥ വളരെ അധികം ഇഷ്ടപ്പെട്ടുപോയി. ദയവായി വേഗം തന്നെ അടുത്ത ഭാഗം പൂർത്തിയാക്കിയിടാൻ ശ്രെമിക്കുക ?.

  6. Uff വന്നു അല്ലേ… നിർത്തി പോയി എന്നാണ് കരുതിയെ ?

    Next പാർട്ട്‌ വേഗം തരണം…. അതുപോലെ സെന്റെൻസ് കഴിഞ്ഞു gap ഇട്ടാൽ നന്നായിരിക്കും

  7. അക്ഷര തെറ്റും എഴുത്തിന്റ രീതിയും കുറച്ചുകൂടെ നന്നാക്കാം ഇത് ഒരുമാതിരി ചുമ്മാ ബ്രോ കുറച്ചുകൂടെ നന്നായിട്ടു എഴുത് വേറെ എല്ലാവർക്കും എന്തുകൊണ്ടാണ് ഇഷ്ട്ടം ആയെന്നു എനിക്കു അറിയില്ല നിങ്ങൾ ഇവിടെ vayikkunna alanennalle paranje nannayi aksharathettu illathe kurachonnum preshnamilla ennalum e kadha nirthiyittu vere nalla rethiyil ezhuthi keep it up ok

  8. Please continue this story. Very much awaited story ?

  9. നന്ദുസ്

    സൂപ്പർ തുടരൂ… ഇനിയും ലേറ്റ് ആക്കല്ലേ…അവന്റെ ഇഷ്ടം തുറന്നു പറയാൻ സമ്മതിക്കു പെട്ടെന്ന് ?????…

  10. 2 വർഷം മുൻപ് നിർത്തിപ്പൊയ് എന്നുകരുതിയ കഥ.. താങ്കളുടെ കഥയെ ഇഷ്ട്ടപെടുന്നവർക്ക് വേണ്ടി..വീണ്ടും എഴുതാൻ കാണിച്ച മനസ്സിന് big സല്യൂട്ട്.. ❤️❤️?

  11. കുഞ്ഞുണ്ണി

    കുറച്ചു റിപീറ്റ് വന്നു ഇനി അങ്ങനെ വരാതെ നോക്കണേ പിന്നെ അടുത്ത പാർട്ട്‌ പേജ് കൂട്ടി തരണം ആദ്യം മുതൽ ഒന്നുടെ വായിച്ചു അടിപൊളി ആണ് ട്ടോ

  12. കഴിവതും നേരത്തെ ഇടാൻ നോക്കണം ബ്രോ ലാഗ് ആക്കല്ലേ ? waiting ❤️

  13. സോറി എല്ലാവരും എന്നോട് ക്ഷമിക്കുക ഒരു തെറ്റ് പറ്റി ഞാൻ അത് ശ്രദ്ധിച്ചില്ല. ഇനി അത് ആവർത്തിക്കില്ല സത്യം നിങ്ങൾക്ക് ഇതിൽ അധികം രസിച്ചില്ലെന്നു അറിയാം എന്നാലും അടുത്തപ്പാർട്ട് ഞാൻ നന്നായി മിസ്റ്റേക്ക് വരുത്താതെ എഴുതാം

Leave a Reply

Your email address will not be published. Required fields are marked *