മനംപ്പോലെ അനുരാഗം 5 [Mr Heart Lover] 177

 

അച്ഛൻ :ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എല്ലേ മക്കളെ

 

രവിഅച്ഛൻ :നിങ്ങളുടെ ഈ സ്‌നേഹം എന്നും വേണം അല്ലാതെ വഴക്ക് അടിച്ചു ആ സമയം പാഴാക്കരുത് കേട്ടോ

 

ഞങ്ങൾ രണ്ടുപേരും തല കുലുക്കി എല്ലാം സമ്മതിച്ചു. പരസ്പരം നോക്കി ഒക്കെ എന്നു പറഞ്ഞു.വലിയൊരു ഭാരം ഇറക്കി വെച്ച പോലെ ആയി.പിന്നെ വീണ്ടും സ്വാമി പറഞ്ഞ കാര്യം പറഞ്ഞു തുടങ്ങി ഞങ്ങൾ അത് കേൾക്കാതെ ഞാൻ ഐഷിനെയും കൊണ്ട് മുകളിലേക്ക് പോയി. ഞാൻ കുറെ സോറി പറഞ്ഞു തിരിച്ചും എന്നോട് സോറി പറഞ്ഞു.

 

ഞാൻ :അതെ എനിക്ക് ഐഷ് കരുതുന്ന പോലെ ഇഷ്ട്ടം ഒന്നും ഇല്ല

 

ഐഷ് :സത്യം ആരോടും ഇതുവരെ ഒന്നും തോന്നിട്ടില്ല

 

ഞാൻ :ഉണ്ട് ഒരാളോട് ഒരു ക്രഷ് ഉണ്ട്

 

ഐഷ് :ആരോട് ആരാ അത്

 

ഞാൻ :ആഹാ മുഖം ചുവന്നല്ലോ. പേര് ഐശ്വര്യ എന്നാണ് കോളേജ് ടീച്ചർ ആണ് കാണാൻ വലിയ കുഴപ്പം ഇല്ല എന്നാൽ കുശുമ്പി പാറു ആണ്

 

ഐഷ് :ആണോ. എന്നാലേ എനിക്കും ഉണ്ട് ഒരു ക്രഷ്. പേര് അർജുൻ കാണാൻ ചുള്ളൻ ആണ് എന്നാലും കുറച്ചു അഹങ്കാരം ഉണ്ട് എന്റെ സ്റ്റുഡന്റ് പിന്നെയും അലയവാസിയും ആണ്

 

 

ഞങ്ങൾ തമ്മിൽ പൊട്ടിച്ചിരിച്ചു പിന്നെ പിണങ്ങയിരുന്ന ദിവസത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഒരുപാട് പറയാൻ ഉണ്ടായിരുന്നു എന്നാൽ ഇടക്ക് ഐഷ് എന്നോട് ഇഷ്ട്ടം ഉണ്ടെന്ന് ഉള്ള അർത്ഥത്തിൽ സംസാരിച്ചു പെട്ടെന്ന് അത് നിർത്തി വിഷയം മാറ്റി ഞാൻ പിന്നെ ചോദിച്ചെങ്കിലും ഒഴിഞ്ഞു മാറി ഞാൻ എനിക്ക് ഇഷ്ട്ടം ആണ് എന്നുള്ള സൂചനകൾ കൊടുത്തു പ്രയോജനം ഉണ്ടായില്ല.എങ്ങനെയെങ്കിലും കല്യണം നടക്കരുതെന്ന് വീണ്ടും പറഞ്ഞു കാരണം ചോദിച്ചപ്പോൾ ഞാൻ നിന്നോട് അത് പറയും അപ്പോൾ അറിഞ്ഞാൽ മതി പിന്നെ ഞാൻ പറഞ്ഞു കഴിയുമ്പോൾ ചാടി കയറി നോ പറയരുതെന്നും കുറച്ചു ആലോചിട്ടു മാത്രമേ ആൻസർ പറയാൻ പാടുള്ളു എന്നും ഐഷ് പറഞ്ഞു.എന്തായിരിക്കും അത് അപ്പൊ എന്നോട് ഇഷ്ട്ടം അല്ല മറിച്ചു എനിക്ക് ഇഷ്ട്ടം അല്ലാത്ത ആരെയോ ആണ് ഇഷ്ട്ടം അത് ആരായിരിക്കും അപ്പോഴാണ് ഡയറിയുടെ കാര്യം ഓർമ്മ വന്നത് ആ ഡയറിയിൽ ഐഷ് സ്നേഹിക്കുന്ന അവന്റെ ഫോട്ടോ കാണും അത് എങ്ങനെയെങ്കിലും എടുക്കണം ആരാണ് എന്നു അറിയണം. ഒന്നു ഉറപ്പായി ഐഷ് എനിക്ക് സ്വന്തമാവില്ല എന്നാൽ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞെ മതിയാകു കണ്ണു നിറഞ്ഞു മനസ്സ് പെട്ടിയൊഴിക്കൊണ്ടിരിക്കുകയാണ് ഐഷ് ഇപ്പോഴും എന്തൊക്കെയോ സംസാരിക്കുകയാണ് ഒന്നും കേൾക്കാൻ ഞാൻ മനസ്സ് കൊണ്ട് തയ്യാറല്ലായിരുന്നു. പിന്നെ ഒന്നു ആലോചിച്ചപ്പോൾ ഐഷ്മായുള്ള നിമിഷങ്ങൾ എനിക്ക് സന്തോഷകരമാക്കണം അവൾ അവൾ സ്നേഹിക്കുന്ന ആളുടെ കൂടെ പോകുന്നതിനു മുൻപ്. അങ്ങനെ ഐഷ് കാണാതെ ഇപ്പം വരാം എന്നും പറഞ്ഞു ബാത്‌റൂമിൽ പോയി മുഖം ഒക്കെ കഴുകി എന്നാലും മനസ്സിൽ നിന്നും മായ്ച്ചു കളയാൻ പറ്റുന്നില്ല അവൾ ആരെയാകും സ്നേഹിക്കുക ആരാണ് അവൻ ഒന്നു ചോതിച്ചല്ലോ.ഞാൻ പുറത്തിറങ്ങി ഐഷ് എന്റെ ഷെൽഫിൽ ഒക്കെ തുറന്നു നോക്കുകയായിരുന്നു.

The Author

8 Comments

Add a Comment
  1. നന്ദുസ്

    Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
    Pls keep continue ❤️❤️❤️

  2. Udane ondavo baakki. Kadha nannayittund ♥️♥️♥️

  3. സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്‌

    1. ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????

  4. ✖‿✖•രാവണൻ

    അടുത്ത വർഷം വരുമോ

  5. പൊളിച്ച് മുത്തെ..👍
    ഈ പാർട്ടും പൊളിച്ച്

    അടുത്ത ഭാഗം വേഗം പോന്നോട്ടെ

  6. Balance ഒന്ന് പെട്ടന്ന് തരുവോ pls

Leave a Reply

Your email address will not be published. Required fields are marked *