ഞാൻ :എന്താ ഐഷ് ഒന്നു പയ്യെ വിളിച്ചൂടെ.ഞാൻ എപ്പഴാ ഉറങ്ങിയേ കുറെ നേരം ആയോ സോറി ജ്യോതി നിന്റെ കാല് വേദനിച്ചോ
ജ്യോതി :ഇല്ല നീ ഉറങ്ങി വീഴുന്നത് കണ്ടപ്പോ കിടത്തിയതാ (എന്തോ അവൾ ഒരു ചെറിയ പതർച്ചപോലെ ആണ് സംസാരിച്ചത് ഐഷിനെയും നോക്കി അവൾ എണീറ്റ് poyi)
ഞാൻ :ഐഷ് നീ എന്താ നിന്നു കളഞ്ഞേ വാ വന്നിരിക്കു
ഐഷ് :നീ ഒന്നും അറിഞ്ഞില്ല(ടീവി നോക്കി)കൊള്ളാം സിറ്റുവേഷൻ പറ്റിയ പടവും അന്തരീക്ഷവും അല്ലെ
ഞാൻ :എന്തൊക്കെയാ പറയുന്നേ വാ ഇവിടെ ഇരിക്ക് വന്നേ
ഞാൻ പോയി കയ്യിൽ പിടിച്ചു ആദ്യം സമ്മതിച്ചില്ല പിന്നെ ഞാൻ വലിച്ചു കൊണ്ട് വന്നു സോഫയിൽ ഇരുത്തി ഐഷിന്റെ മടിയിൽ കിടന്നു ഇപ്പോഴും ദേഷ്യത്തിൽ ആണ് ഞാൻ മായന്റ് ആക്കാൻ പോയില്ല ജ്യോതിടെ മടിയിൽ കിടന്നതിനന്നോ അതോ അവൾ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചു കാണുവോ ആ ഒന്നു തണുക്കുമ്പോൾ ചോദിക്കാം ഞാൻ ടിവിയിൽ പടം കണ്ടിരുന്നു അതിൽ ലവ് സീൻ വന്നതും ഞാൻ ഐഷിനെ നോക്കി എന്റെ മുടിയിൽ തഴുകി ടീവിയിൽ ശ്രദ്ധിച്ചിരുന്നു. ഒരു നൈറ്റ് ഗൗൺ ആണ് ഇട്ടിരിക്കുന്നത് അതും ഒരു ഗ്രെ കളർ നന്നായി ചേരുന്നു മുടിയും അഴിച്ചിട്ടിരിക്കുന്നു ആ ഫിലിമിലെ നായികയുടെ അതെ ഭയങ്കിയും ഷേപ്പ് ആണ് ഇപ്പൊ ഐഷിനെ കാണാൻ. എന്നെ ഒന്നു നോക്കി എന്തേ എന്നു ചോദിച്ചു “യു വെരി ബ്യൂട്ടിഫുൾ ആൻഡ് റിയലി ലവ് യൂ ഡിയർ “ഞാൻ ഐഷിന്റെ വിരലുകളിൽ ചുംബിച്ചു “ലവ് യൂ ടു മൈ സ്വീറ്റി “എന്നും പറഞ്ഞു ഐഷും എനിക്ക് തിരിച്ചു തന്നു പടം തീരുന്നതു വരെ ഇരിക്കുള്ളു എന്നു വിചാരിച്ചു എന്നാൽ എന്റെ കൂടെ ഇന്ന് കിടക്കുള്ളു എന്നും പറഞ്ഞു എന്നെയും കൊണ്ട് ടീവി ഓഫ് ചെയ്തു റൂമിൽ കയറി ഞങ്ങൾ കിടന്നു (ഇത് ഇടക്കൊക്കെ ഒരു പതിവാണ്). ഒന്ന് തണുത്ത പോലെ എനിക്ക് തോന്നി ഞാൻ ഐഷിനെ തോണ്ടി വിളിച്ചു
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls