മനംപ്പോലെ അനുരാഗം 5 [Mr Heart Lover] 177

മൊബൈൽ മാറ്റി നോക്കി ഐഷ് ഉണർന്നു ഇപ്പോഴും എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു എന്നെ നോക്കി കിടപ്പാണ്.ഒന്നും ഇല്ല ചുമ്മാ എന്നു പറഞ്ഞു കുറെ നേരം കണ്ണിൽ കണ്ണിൽ നോക്കി കിടന്നു

 

ഐഷു :നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ

 

ഞാൻ :അത് (എല്ലാ ധൈര്യവും എടുത്തു പറയാൻ പോയി ) ഉണ്ട്

 

കതകിൽ ഒരു മുട്ട് കേട്ടു ഞങ്ങൾ എണീറ്റ് ഐഷു എണീറ്റപ്പോ മുടിയെല്ലാം പിരുന്നു മുട്ടുവരെ നെറ്റ്‌ഗൗൺ കേറികിടന്നു ഇത് കണ്ടപ്പോ ഒളിപ്പിച്ചു വെച്ച എന്റെ ചെറുക്കൻ ഉണർന്നു അവള് കാണാതെ ഞാൻ ഒളിപ്പിച്ചു വെച്ചു കതകു തുറന്നു.ജ്യോതി ആണ്

 

ഞാൻ :എന്താടി എന്തു പറ്റി

 

ജ്യോതി :വെളിയിൽ ആരോ നിൽക്കുന്നുണ്ട് ഒന്ന് വരാമോ (അവൾ ഇടക്ക് അകത്തോട്ടു നോക്കുന്നുണ്ട് പെട്ടെന്ന് അവൾ ഒരിടത്തേക്ക് നോക്കി നിന്നു)

 

ഞാൻ :വരാം നീ പൊക്കോ

 

അതും പറഞ്ഞു ഡോർ അടച്ചു തിരിഞ്ഞതും ഐഷു പുതപ്പു മാറ്റി കട്ടിലിൽ നിന്നു ഇറങ്ങി വന്നു എന്തിനാ അവൾ വന്നേ എന്നു ചോദിച്ചു പുറത്തു ആരോ ഉണ്ടെന്നു പോയി നോക്കട്ടെ എന്നും പറഞ്ഞു ഒന്ന് ബാത്‌റൂമിൽ കയറി പുറത്തു നിന്ന് ഐഷ് പോകുന്നു എന്നും ഫുഡ്‌ കഴിക്കാൻ വരാനും വിളിച്ചു പറഞ്ഞു. ബാത്‌റൂമിൽ നിന്നും ഇറങ്ങി വെളിയിൽ പോയി ആരാണെന്ന് നോക്കിയപ്പോ അക്കൗണ്ടന്റ് ആണ് എന്താ കാര്യം എന്നു തിരക്കിയപ്പോൾ അച്ഛനെ കണ്ട് സൈൻ വേടിക്കാൻ വന്നതാണ് അച്ഛനെ വിളിച്ചപ്പോ പേപ്പർസ് മോനെ എൽപ്പിക്കാൻ പറഞ്ഞു എന്നിട്ട് മോനെകൊണ്ട് സൈൻ ചെയ്യിക്കാൻ പറഞ്ഞു ഇതൊക്കെ കേട്ടിട്ട് ഒക്കെ എന്നു പറഞ്ഞു ആ ഫയൽ വേടിച്ചു അകത്തു കയറി ഇരിക്കാൻ പറഞ്ഞു. പുള്ളി വന്നതല്ലേ വെള്ളമോ ചായയോ കൊടുക്കണ്ടേ അടുക്കളയിലേക്ക് പോയി ടാങ്ക് ഉണ്ട് അത് കലക്കി പേപ്പർസ് വായിച്ചു നോക്കി പുതിയ സ്റ്റോക്ക് പിന്നെ ഉണ്ടായിരുന്നതും ചിലവും കണക്കും ഒക്കെ ആയിരുന്നു. ഞാൻ അച്ഛനെ വിളിച്ചു കാര്യം ചോദിച്ചു സൈൻ ചെയ്യാൻ പറഞ്ഞു ചെയ്തു പുള്ളിക്ക് വെള്ളവും കലക്കി കൊടുത്തു അയാൾ പോയി.വെളിയിലേക്ക് ഇറങ്ങി മഴയുടെ കോൾ ഉണ്ട് ആകാശത്തു മേഘം ഇരുൾ മൂടിട്ടുണ്ട് അതൊക്കെ നോക്കി നിന്നു പിന്നെ ജ്യോതിയെയും വിളിച്ചു ഐഷിന്റെ വിട്ടിൽ ഫുഡ്‌ കഴിക്കാൻ ചെന്നു സ്വാതിഅമ്മ അടുക്കളയിൽ ആയിരുന്നു രവിയച്ഛൻ എങ്ങോട്ടോ പോയി ഐഷിനെ കാണാത്തതു കൊണ്ട് അവളുടെ റൂമിലേക്ക് പോയി. റൂമിന്റെ കതകിൽ പിടിച്ചു തുറക്കാൻ നോക്കി ലോക്ക് ആയിരുന്നു എന്നാൽ താഴെ ഇരിക്കാം എന്നു കരുതി തിരിഞ്ഞതും കതകു തുറന്നു എന്നെ അകത്തേക്ക് വലിച്ചു ബെഡിൽ കൊണ്ട് ഇട്ടു പെട്ടെന്ന് ആയതു കൊണ്ട് ഒന്ന് പേടിച്ചു കതകു അടച്ചു ലോക്ക് ചെയ്തു ഐഷ് വന്നു അത് കണ്ടപ്പോ ഉഫ്ഫ്ഫ് എന്റെ മനസ്സ് ഒന്ന് ഇളകി.

The Author

8 Comments

Add a Comment
  1. നന്ദുസ്

    Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
    Pls keep continue ❤️❤️❤️

  2. Udane ondavo baakki. Kadha nannayittund ♥️♥️♥️

  3. സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്‌

    1. ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????

  4. ✖‿✖•രാവണൻ

    അടുത്ത വർഷം വരുമോ

  5. പൊളിച്ച് മുത്തെ..👍
    ഈ പാർട്ടും പൊളിച്ച്

    അടുത്ത ഭാഗം വേഗം പോന്നോട്ടെ

  6. Balance ഒന്ന് പെട്ടന്ന് തരുവോ pls

Leave a Reply

Your email address will not be published. Required fields are marked *