അങ്ങനെ ഞങ്ങൾ എല്ലാരും അവിടെ ഇരുന്നു അവന്മാർ ബിയർ, സിഗററ്റ്, ഫുൾ ബോട്ടിൽ വോൾഗ, ടച്ചിങ്‌സ് എല്ലാം കൊണ്ട് വന്നു.ഞാൻ പിന്നെ ടോച്ചിങ് നക്കി അവന്മാരുടെ ഒരു കഥകൾ കേട്ടിരുന്നു അതിന്റെ ഇടക്ക് അവന്മാർ കളിച്ച കഥകൾ പറഞ്ഞു അത് കേട്ടു ഞാനും ഇരുന്നു കുളിര് കോരി.
ബാലു :ഡാ നീ മാത്രം എന്തടാ ഇങ്ങനെ വെള്ളമടി, വലി ഒന്നും ഇല്ല അതൊക്കെ പോട്ടെ ആരെയെങ്കിലും നല്ലൊരു ചരക്ക് ഉണ്ട് കളിക്കാൻ വാടാ എന്നു വിളിച്ചാൽ അതും ഇല്ല.
ഞാൻ :എന്റെ പൊന്നെ ഒന്നിനും വയ്യ
കേശവ് :ഓഹ് അവനു ഇതിന്റെ സുഖം അറിയാൻ കൊതികാണില്ല. മോനെ അറിഞ്ഞാൽ ഉണ്ടല്ലോ ഊൗൗ
ബാലു :ഓ ആരാ പറയണേ ആദ്യം ഒക്കെ അളിയാ വേണ്ട പോകാം തെറ്റല്ലേ എന്നു പറഞ്ഞവന
കേശവ് :അങ്ങനെ ഞാൻ അറിഞ്ഞോ ഇതൊക്കെ അടിപൊളി ആയിരിക്കും എന്നു രണ്ടു മുന്ന് ദിവസം കുറ്റബോധം ഉണ്ടായി പിന്നെ അത് ഒക്കെ ആയി.
കിഷോർ :എനിക്കും അങ്ങനെ ആയിരുന്നു ടാ കേശു ഇവന് പിന്നെ അതൊന്നും ഒന്നും അല്ലല്ലോ
ഫഹദ് :നമ്മളെ പിഴപ്പിക്കാൻ ഒരു ഹറാംകുട്ടി ഉണ്ടല്ലോ പിന്നെ നമ്മളോ പിഴ ഇവനെ എന്തിനാ നമ്മൾ ആ കുട്ടത്തിൽ കൂട്ടുന്നെ നിനക്ക് വേണ്ടങ്കിൽ വേണ്ട ഡാ
ഞാൻ :ഹ നീ ആണ് ഫ്രണ്ട് താങ്ക്സ് എന്തായാലും നീ വലിയ പിഴ അല്ല മോനെ
ബാലു :ഓ. ഡാ കേശു നിന്റെ വീടിന്റെ അടുത്തുള്ള ചേച്ചി വളഞ്ഞ
കേശവ് :പാട അവള് ഒരു മൂറ്റ് ആണ് പെട്ടെന്നു നടക്കില്ല. പിന്നെ ഉണ്ടനെ വളയാൻ ചാൻസ് ഉണ്ട് ദാ നോക്ക്
(പോക്കെറ്റിൽ നിന്നും ഫോൺ എടുത്തു ചാറ്റുകൾ കാണിച്ചു തന്നു ലാസ്റ്റ് തന്നാൽ നീ സ്വീകരിക്കുമോ എന്നു ഒരു കമന്റ്)
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls