ഞാൻ :ആരാ ഡാ
കേശവ് :അത് ആ പോലീസ് കാരന്റെ വൈഫ് ആണ് അവൾക്ക് ഞാൻ ഈ ഇടക്ക് ഒന്ന് ടാങ്ക് ക്ലീൻ ആക്കി അതിനു എനിക്ക് എപ്പോഴെങ്കിലും ഒരു ട്രീറ്റ് തരാമെന്നു പറഞ്ഞിരുന്നു ഞാൻ ഇന്നലെ അവളോട് പറഞ്ഞു ഈ വരുന്ന സൺഡേ വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്
അതും പറഞ്ഞു അവൻ ഇപ്പൊ വരാമെന്നു പറഞ്ഞു എണീറ്റു പോയി എല്ലാരും അവന്റെ ഭക്യത്തെ ഓർത്തു പറയുന്നു ഞാൻ അവനു പോലീസ് കാരന്റെ കയ്യിൽ കിടന്നു ചവല്ലേ എന്നു പ്രാർത്ഥിക്കുന്നു. കുറെ നേരം ഓരോ കാര്യങ്ങൾ പറഞ്ഞു അത് എല്ലാം തീർത്തു അവന്മാർ ഓഫ് ആയി ഞാൻ പോകുന്നു എന്നു പറഞ്ഞു നീ പൊക്കോ ഞങ്ങളും ഇപ്പൊ പോകും എന്നു പറഞ്ഞു അവിടെ കിടന്നു.
ഞാൻ വീട്ടിലേക്ക് വന്നു ജ്യോതി ടീവി കണ്ടുകൊണ്ടിരിക്കുന്നു ഒരു ചിരിചിരിച്ചു മുകളിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി കട്ടിലിൽ കയറി മൊബൈലിൽ ഒരു ഫിലിം കണ്ടു കൊണ്ടിരുന്നു പെട്ടെന്ന് ഒരു ഇടിയും കൂടെ മഴയും പെയ്തു മൊബൈൽ ഓഫ് ആക്കി ഞാൻ ബ്ലക്കാണിയിൽ ഊഞ്ഞാലിൽ ഇരുന്നു നല്ല മഴ പെട്ടന്ന് എന്റെ മടിയിലേക്ക് ഐഷ് വന്നിരുന്നു കുറച്ചു നനഞ്ഞിരിക്കുന്നു കിതക്കുന്നും ഉണ്ട്.
ഞാൻ :എന്താണ് മഴ നഞ്ഞു കളിക്കുകയാണോ മൊത്തം നനഞ്ഞല്ലോ
ഐഷ് :അത്രയ്ക്ക് നഞ്ഞിട്ടില്ല പിന്നെ നിങ്ങൾ ഒറ്റക്ക് അല്ലെ ഉള്ളൂ അതാ ഞാൻ വന്നേ
ഞാൻ :ഓ ഞങ്ങൾ കൊച്ചു കുട്ടികൾ അല്ലെ
ഐഷ് :അത് ഓർത്തോണ്ട വന്നേ (പയ്യെ പറഞ്ഞു )
ഞാൻ :ഓഹോ അപ്പൊ അതാണ് മാഡം പെട്ടെന്ന് വന്നേ സോറി കുറച്ചു വൈകി പോയി എല്ലാം പെട്ടെന്ന് ആയിരുന്നു
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls