ഐഷ് :എന്തു.. എന്തു പെട്ടെന്ന് ആയിരുന്നു എന്നു
ഞാൻ :എന്തു നടക്കരുത് കരുതിയാണോ വന്നേ അത് കഴിഞ്ഞു
ഐഷ് :ങേ എപ്പോ എങ്ങനെ
ഞാൻ : അതൊക്കെ ഞാൻ എന്തിനാ പറയുന്നേ നാണം ആകുന്നു (ചുമ്മാ നാണം മുഖത്തു വരുത്തി)
ഐഷ് :പറയടാ എന്താ ഉണ്ടായേ അവന്റെ ഒരു നാണം (എന്റെ കഴുത്തിൽ പിടിച്ചു കണ്ണിൽ കണ്ണുനീര് വന്നത് പോലെ തോന്നി മുഖം ഒക്കെ ചുവന്നു )
ഞാൻ:ഇന്നലെ നടന്നില്ല ഇന്ന് നടന്നു
ഐഷ് :അയ്യേ നിനക്ക് നാണം ഇല്ലേ അത് കെട്ടിക്കാൻ പ്രായമായ പെണ്ണും ആയി
ഞാൻ :അതിന് എന്താ എന്റെ മുറപെണ്ണല്ലേ പിന്നെ മിക്കവാറും എന്നെ അവളെ കൊണ്ട് കെട്ടിക്കും
ഐഷ് എന്റെ മടിയിൽ നിന്നും എണീറ്റു തിരിഞ്ഞു നടന്നു റൂമിലേക്ക് നടക്കാൻ പോയപ്പോ ഞാൻ കയ്യിൽ പിടിച്ചു വലിച്ചു എന്റെ മടിയിൽ ഇരുത്തി എനിക്കാൻ നോക്കിയപ്പോ പിടിച്ചിരുത്തി ഇപ്പോഴും മുഖം തിരിച്ചു ഇരിക്കുവാണ് എന്റെ നേർക്ക് തിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു മുഖം ചുവന്നു തുടുത്തു കണ്ണു താഴ്ത്തി വെച്ചക്കുന്നു എന്നോട് എനിക്ക് ചേച്ചിയോടുള്ള പോലുള്ള ഇഷ്ട്ടം ഉണ്ടെന്നു മനസ്സിൽ ആയി പറയാൻ പറ്റിയ അവസരം ഇല്ലെങ്കിൽ എവിടെ വെച്ച് ആന്നോ എന്റെ മനസ്സിൽ ഇഷ്ട്ടം തോന്നിയത് അവിടെ വെച്ചു തന്നെ പറയാം അത് ദേവിയുടെ മുന്നിൽ വെച്ചു തന്നെ “നോക്ക് ഐഷു ഒന്നും നടന്നില്ല ഞാൻ വെറുതെ പറഞ്ഞതാ സത്യം ” ഒന്ന് കണ്ണു എന്റെ നേരേക്ക് നോക്കി “സത്യം ” “സത്യം. ഞാൻ വിളിച്ചാൽ ഒരു സ്ഥലത്തേക്ക് പോകാൻ വരുമോ ” പുറത്തേക്ക് നോക്കി “ഈ മഴയത്തു ” “മ്മ്മ് ” ” പോകാം ” ഞാൻ ഐഷിനെയും കൂട്ടി ബൈക്കിൽ നേരെ അമ്പലത്തിലേക്ക് വിട്ടു. ഞാൻ ഒരു ബ്ലൂ കളർ ഷർട്ടും അതെ കരയുള്ള മുണ്ടും ഐഷ് ഒരു ഡാർക്ക് ബ്ലു കളർ ഹാഫ് സാരി ആണ് വേഷം.
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls