അമ്പലത്തിൽ എത്തി അകത്തേക്ക് കയറി നട തുറന്നു അധികം ആരും ഇല്ല ദേവിയുടെ അടുക്കലേക്ക് ചെന്നു നിന്നു ഒന്ന് കണ്ണടച്ച് പ്രാത്ഥിച്ചു പിന്നെ ഐഷിനെ നോക്കി.
ഞാൻ :ഐഷ് ഞാൻ പറയുന്നത് കേട്ടിട്ട് നീ എന്തു വിചാരിക്കുന്നു എനിക്ക് അറിയില്ല എന്നാലും എനിക്ക് അത് ഇനി മൂടി വെക്കാൻ പറ്റില്ല എന്നു തുടങ്ങി എന്നോ എപ്പോ തുടങ്ങി എന്നോ അറിയില്ല എന്നോട് ചോദിച്ചാൽ എനിക്ക് പറയാൻ ഉത്തരം ഇല്ല. ഇത് തെറ്റാണോ എന്നു അറിയില്ല. ആദ്യം ആയി ഞാൻ ദേവിയോട് ആണ് അനുവാദം ചോദിച്ചത് എനിക്ക് അതിനുള്ള അനുവദിയും ലഭിച്ചു ഇതാ ഇന്ന് ഞാൻ പറയുന്നു
“ഐഷു എനിക്ക് നിന്നെ ഇഷ്ട്ടം ആണ് ഒരുപാട് ഒരുപാട് എനിക്ക് നിന്നെ എന്റെ ഭാര്യയായി വേണം ഐ ലവ് യൂ ”
ഒന്നും പറഞ്ഞില്ല ഇങ്ങനെ എന്നെ നോക്കി നിച്ഛലമായി നോക്കി നിൽക്കുന്നത് അല്ലാതെ ഒന്നും പറയുന്നില്ല കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ട്.പെട്ടെന്ന് എന്നെ കെട്ടിപിടിച്ച് ഇറുക്കെ പുണർന്നു എന്താ ഏതാ ഒന്നും മനസ്സിൽ ആകുന്നില്ല.കുറച്ചു കഴിഞ്ഞു വിട്ടു അകന്നു
“നിന്റെ ഭാര്യയായി നിന്നോട് കൂടെ കഴിയാൻ ഇഷ്ട്ടം ആണ് ഒരുപാട് ഒരുപാട് ഐ ലവ് യൂ സൊ മച്ച് ”
ഇതും പറഞ്ഞു കെട്ടിപിടിച്ച് എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ഒരു കിസ്സ് അടിക്കാൻ തോന്നി അതിന്റെ ഒരു കുറവ് ഉള്ളൂ അപ്പൊ തന്നെ ഐഷു എന്നെ വീട്ടു മാറി അങ്ങോട്ട് നോക്കി പെട്ടെന്ന് എന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചു തിരിച്ചു ഞാനും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കാതെ മാറി മാറി ചുണ്ട് കടിച്ചു വലിച്ചു പെട്ടന്ന് ഒരു ഇടി മുഴക്കാവും മിന്നലും ഇയുടെ കാറ്റും മണി നാദവും കേട്ടു ഞങ്ങൾ പരസ്പരം വിട്ടു അകന്നു ഒന്ന് കിതച്ചു പരസ്പരം നോക്കി ചിരിച്ചു പിന്നെ ദേവിയെ ഒന്നുടെ തൊഴുതു ഒരുപാട് നന്ദി പറഞ്ഞു ദേവിക്കും ഞങ്ങളുടെ ഈ ഒരുമിപ്പ് ഇഷ്ട്ടം ആയെന്നു സുചനെയും തന്നു അതെല്ലാം മനസ്സിനെ കുളിര് കൊരിച്ചു. കയ്യ് കോർത്തു പരസ്പരം നോക്കി തിരിഞ്ഞു നടന്നപ്പോൾ ഐഷിന്റെ മാല പൊട്ടി വീണു ഞാൻ കുനിഞ്ഞു അതെടുത്തു അപ്പൊ ഐഷു തിരിഞ്ഞു നിന്നു മുടി നീക്കി മ്മ്മ് എന്നു പറഞ്ഞു ഞാൻ അത് കഴുത്തിൽ അണിയിച്ചു അപ്പൊ ഐഷു തിരിഞ്ഞു എന്നെ നോക്കി എന്നിട്ട് ദേവിയെ നോക്കി കയ്യ് കൂപ്പി “ഇതുപോലെ ഞങ്ങളെ നീ എല്ലാവരുടെയും സമ്മതത്തോടെയും സാന്നിധ്യത്തോടെയും സന്തോഷത്തോടെയും കല്യാണം എത്രെയും പെട്ടെന്ന് നടത്തി തരണേ ” ഞാൻ അപ്പോഴേക്കും മാല കേട്ടി കാറ്റടിച്ചു മണി നാദം കേൾക്കുന്നുണ്ടായിരുന്നു. അത് കെട്ടി കഴിഞ്ഞപ്പോൾ ആണ് ഐഷ് മാലയിൽ നോക്കാൻ പറഞ്ഞത് നോക്കിയപ്പോ അർജു എന്നു എഴുതിയ ലോക്കറ് ഉള്ള മാല കണ്ടത് “ഞാൻ പറയാം വാ പോകാം ആളുകൾ വരുന്നു ” ഒന്ന് കണ്ണിറുക്കി കിസ്സ് പോലെ കാണിച്ചു. ഞങ്ങൾ നേരെ ബൈക്കിൽ കയറി “ദിർദി വേണ്ട പയ്യെ പോയാൽ മതി ” കാതിൽ മെല്ലെ പറഞ്ഞു ഒന്ന് ചിരിച്ചിട്ട് ബൈക്കിൽ കയറി നേരെ വീട്ടിലേക്ക് വിട്ടു.
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls