ആ മഴയും നഞ്ഞു പിറകിൽ എന്റെ പ്രിയതമേയെയും ഇരുത്തി നല്ല കാറ്റും കെട്ടിപിടിച്ചു ഇടക്ക് ഇടക്ക് കവിളിൽ മുത്തം തന്നു ഇടക്ക് കടിച്ചും ഞങ്ങൾ പയ്യെ വിട്ടിൽ എത്തി ബൈക്ക് നിർത്തി ഐഷ് ഇറങ്ങി ഓടി അകത്തേക്ക് കയറി ഞാനും കൂടെ ഓടി അകത്തു കയറി ഹാളിൽ എത്തിയപ്പോ എല്ലാരും ഇരിക്കുന്നു.
അമ്മ :ഈ പേരും മഴയത്തു എവിടെ രണ്ടും കൂടെ പോയത്
സ്വാതിഅമ്മ :അവൻ കുഞ്ഞാണ് എന്നു പറയാം കെട്ടിക്കാറായി പെണ്ണിനെ ഇപ്പോഴും കളിച്ചു നടക്ക.ഇവൾ ആയിരിക്കും ഇവനെയും വിളിച്ചു പോയിട്ടുണ്ടാവുക
ഞാൻ :അല്ല ഞാൻ വിളിച്ചേ അപ്പൊ മഴ കുറവായിരുന്നകണ്ടപ്പോ അമ്പലത്തിൽ പോകാമെന്നു കരുതി കൊണ്ടുപോയത
അമ്മ :കണ്ടോ നിനക്ക് എന്താ അർജു വല്ല പനിയും പിടിച്ചാലോ ഒന്നാതെ ചാറ്റൽ മഴ നനഞ്ഞാൽ പനി ഉറപ്പാ
അച്ഛൻ :ഓ ഒന്ന് നിർത്തു കൊച്ചു കുട്ടി അല്ലല്ലോ അവൻ ഇടക്കൊക്കെ ഒന്ന് നനയണം നല്ലതാ. പിന്നെ എപ്പഴും മഴയത്തു നാനയണ്ട കേട്ടോ രണ്ടും ചെല്ല് ചെന്നു ഒന്ന് കുളിക്ക് രണ്ടും
ഞാൻ :മുത്തശ്ശ ഇന്ന് ഇവിടെ നിക്കുവല്ലേ
മുത്തശ്ശൻ :അതേല്ലോ നിന്നെ കൊണ്ട് പോകാൻ വന്നതാ പിന്നെ നാളെ പോകാം എന്നു വെച്ചു. നമുക്ക് നാളെ ഒരു മിച്ചു പോകാം
ഞാൻ തലയാട്ടി മുകളിലേക്ക് പോയി ഐഷ് എന്റെ കൂടെ വന്നു റൂമിൽ കയറി ഞാൻ ഷർട്ട് അഴിച്ചു ബാത്‌റൂമിൽ കയറാൻ പോയതും എന്നെ ഒന്ന് തള്ളി ഉടനെ ഐഷ് ബാത്‌റൂമിൽ കയറി. പിന്നെ ഞാൻ ടവൽ എടുത്തു തലതോർത്തി ഒരു ഷോർട്സ് എടുത്തു ഇട്ടു കട്ടിലിൽ മലർക്കേ കിടന്നു. കുറച്ചു കഴിഞ്ഞതും “അതെ ആ ടവൽ ഒന്ന് എടുത്തു തരോ ” ഒന്ന് ചരിഞ്ഞു കിടന്നു ബാത്‌റൂമിലേക്ക് നോക്കിയപ്പോ തലമാത്രം പുറത്തിട്ടു നിൽക്കുന്നു. “വന്നു എടുത്തോ അവിടെ ഉണ്ട് ” “എല്ലാം നനഞ്ഞു ഒന്ന് എടുത്തു താ പ്ലീസ് ” “പറ്റില്ല ഞാൻ കണ്ടാൽ എന്താ എന്റെ മാത്രം അല്ലെ നീ ഒന്ന് കാണട്ടെ ” “വേണ്ട ” ഇതും പറഞ്ഞു ഡോർ അടച്ചു ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി ടവൽ എടുത്തു “പിടിച്ചോ ടവൽ ” എന്നും പറഞ്ഞു ലോക്കിൽ തൂക്കി ഇട്ട് കട്ടിലിൽ വീണ്ടും കിടന്നു ഇന്നത്തെ കാര്യങ്ങൾ ഓർത്തു ഓർത്തു കിടന്നു. ഡോർ തുറന്നു ഐഷ് ഇറങ്ങി വന്നു നോക്കുമ്പോൾ ടവൽ മാത്രം ഉടുത്തിട്ടുണ്ട് ഒരു നാണം ആ മുഖത്തു.
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls