ഞാൻ :എന്തേ ഇപ്പൊ ഒരു നാണം ഒക്കെ വരുന്നേ നേരത്തെ അത് കണ്ടില്ലല്ലോ
ഐഷ് :എന്തോ അപ്പൊ ഒന്നും തോന്നില്ല എന്നാൽ ഇപ്പൊ തോന്നുവാ
“” ഞാൻ കയ്യിൽ പിടിച്ചു വലിച്ചു എന്റെ ദേഹത്തോട്ടു ഇട്ടു “”
ഐഷ് :അഴിഞ്ഞു പോകും ഒന്ന് അടങ്ങു ചെക്കാ
ഞാൻ : എവിടെ പോകുന്നെ ഇവിടെ കിടക്കു ഒന്നും ചെയ്യില്ല എല്ലാം പിന്നെ ഒന്ന് നല്ലപോലെ കാണട്ടെ
ഐഷ് :അത് എനിക്ക് അറിയാം ഒന്നും ചെയ്യാൻ അല്ല എന്നു. പിന്നെ എന്നും കാണുന്നതല്ലേ എന്താ ഇപ്പൊ പ്രേത്യേകത
ഞാൻ :ചുമ്മ എന്തൊരു അഴകാണ് പെണ്ണെ നിനക്ക്. പിന്നെ പെട്ടന്ന് തീർന്നു പോയി ആ കിസ്സ് ഒരെണ്ണം തരുമോ ഇനി
ഐഷ് :ഇപ്പൊ വേണ്ട പൊന്നിന് ഞാൻ തരുന്നുണ്ട്
ഞാൻ :നല്ല മണമാണ് പെണ്ണെ ഇതാണ് എനിക്ക് ഇഷ്ട്ടം. പിന്നെ ഈ ലോക്കറ്റ് എന്ന വാങ്ങിയേ ഞാൻ കണ്ടിട്ടില്ല
ഐഷ് :കുറച്ചു ആയി ഈ മാല നീ വേടിച്ചു തന്നതാ പിറന്നാളിന്റെ ആന്ന് എന്തോ ഇന്ന് എനിക്ക് ഇടാൻ തോന്നി അത് ഏതായാലും നന്നായി. (ലോക്കറ്റിൽ ഒരു ഉമ്മ കൊടുത്തു)
ഞാൻ :ഞാനും കൂടെ ഒന്ന് വെച്ചോട്ടെ അതിൽ
ഐഷ് :മ്മ്മം… വെക്കുണ്ടള്ളവർ തന്നെ എടുത്തു വെച്ചോ (ഞാൻ പയ്യെ അത് എടുത്തു എന്റെ കയ്യിൽ വെച്ചു ഉമ്മ വെച്ചു ഐഷിനെ നോക്കി )
ഞാൻ :എപ്പോഴാ എന്നോട് ഒരു ഇഷ്ട്ടം തോന്നിയത്
ഐഷ് :നിന്നോട് എനിക്ക് എന്നും ഇഷ്ട്ടം തന്നെ ആയിരുന്നു എന്നാൽ ഞാൻ പോലും അറിയാതെ ആ ഇഷ്ട്ടം വളർന്നു നിന്നെ സ്വന്തമാക്കാൻ ഉള്ള ഇഷ്ട്ടം ആയി മാറി. പിന്നെ ഇടക്ക് സ്വപ്നത്തിൽ നമ്മുടെ രണ്ടു പേരുടെയും നിമിഷങ്ങൾ പങ്കിടപോഴുള്ള ദൃശ്യങ്ങൾ കാണാൻ തുടങ്ങി നീ അടുത്തുള്ളപ്പോൾ വേറെ ഒരു തരം ഫീൽ.നീഒരിക്കൽ ചോദിച്ചില്ലേ ഒരു ഡയറി അതിൽ എന്തെന്ന് അതിൽ നിന്റെ കൂടെ ഉള്ള നിമിഷങ്ങൾ എഴുതിയതും പിന്നെ നിന്റെ ഫോട്ടോസും ആണ്. നീ എന്നോട് പിണങ്ങിയാൽ അതിൽ നോക്കി നിന്നെ ചീത്ത വിളിക്കും ഇഷ്ട്ടപെട്ടാൽ അങ്ങ് ചുംബിച്ചു കിടക്കും.പിന്നെ ദേവിയോട് ഒരു നാൾ നിന്നോട് ഉള്ള ഇഷ്ട്ടം പറഞ്ഞു അത് അവൻ അറിയണം എന്നു പ്രാർത്ഥിക്കുമായിരുന്നു ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls