ഞാൻ :ചേച്ചിബ് നീ ഒന്ന് നോക്കിക്കേ ഒരു കാര്യം പറയാൻ ആണ്
ചേച്ചി :മ്മ്മ് എന്താ പറഞ്ഞോ
ഞാൻ :ഒന്ന് എണീറ്റ് ഇരിക്ക് (ഞാൻ പിടിച്ചു എന്റെ നേരെ ആക്കി)
ചേച്ചി :എനിക്കും നിന്നോട് ഒരു കാര്യം പറയണം നീ പറയു
ഞാൻ :പറയാം നീ ആദ്യം വാ നമുക്ക് ഇവിടെ ശെരിയാവില്ല പുറത്തു പോകാം
ചേച്ചി :അതെന്താ ഇവിടെ വെച്ച് പറഞ്ഞാൽ
ഞാൻ :അതൊക്കെ ഉണ്ട് നീ വാ
ഞാൻ അവളെയും വലിച്ചു പുറത്തു കൊണ്ട് വന്നു ഞങ്ങൾ മുറ്റത്ത് എത്തിയതും ബ്രോക്കെർ ഇറങ്ങി പോകുന്നത് കണ്ടു കൂടെ സഞ്ചിയൊക്കെ തൂക്കിയ ഒരാളും ഉണ്ടായിരുന്നു. ഞങ്ങളെ അച്ഛൻ കണ്ടു അങ്ങോട്ട് വിളിച്ചു ഞങ്ങൾ പുറത്തേക്ക് പോകുവാ ഇപ്പൊ വരാം എന്നു പറഞ്ഞത് കേൾക്കാതെ അമ്മ വന്നു ഞങ്ങളെയും കൂട്ടി അകത്തേക്ക് പോയി. അവിടെ പറഞ്ഞകാര്യങ്ങൾ കേട്ട് ഞാൻ ആകെ തകർന്നു ഇല്ലാണ്ടായി ഉണ്ടായിരുന്ന ധൈര്യവും ചോർന്നു പോയി. “””ബ്രോക്കാറുടെ കൂടെ കണ്ട അയാൾ തിരുമേനി ആണ് അവരുടെ ജാതകങ്ങൾ നോക്കാൻ വന്നതാണ് (മറ്റവന്റെ ജാതകം ബ്രോക്കാരുടെ കയ്യിൽ ഉണ്ട് ) ചേർച്ച ഉണ്ട് എന്നു പറഞ്ഞു കൂടാതെ അടുത്തവർഷം മതി കല്യാണം എങ്കിൽ കുറച്ചു ദോഷങ്ങൾ ഉണ്ട് കാരണം ഇവരുടെ നക്ഷത്രങ്ങൾ തമ്മിൽ അടുത്ത് വന്നാൽ അനിഷ്ടങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതുകൊണ്ട് കുറച്ചു പൂജയും വഴിപാടും അമ്പല ദർശനവും ഒക്കെ ചെയ്യണം എന്നും അടുത്തമാസം നടത്താമെങ്കിൽ നല്ല മുഹൂർത്തം ഉണ്ടെന്നും അത് വേണ്ടാന്ന് വെക്കുകയാണെങ്കിൽ ജീവിതത്തിൽ ദോഷങ്ങൾ ഉണ്ടാകും അതിനു പരിഹാരമായി തമിഴ് നാട്ടിൽ ഉള്ള 3 മംഗല്യക്ക്ഷത്രത്തിലും നഗർകോവിലിൽ ഉള്ള ദേവി ക്ഷേത്രത്തിലും പോയി പൂജ ചെയ്യണം എന്നു എന്നാലേ ദാമ്പത്യ ജീവിതത്തിൽ ഗുണങ്ങൾ ഉണ്ടാവുള്ളു.”””ഇത്രെയും കേട്ടതും ചെറിയ തോതിൽ ഒരു ആശ്വാസം ആയി കാരണം കല്യാണം മുടക്കാൻ ടൈം ഉണ്ട് എന്റെ ഇഷ്ട്ടം ഐഷ്നോട് തുറന്നു പറയുകയും ചെയ്യാം എന്നു മനസ്സിൽ ചിന്തിച്ചു. എന്റെ കയ്യിൽ ആരോ തോണ്ടുന്നു നോക്കിയപ്പോ ചേച്ചി ആണ് കണ്ണ് കൊണ്ട് പുറത്തേക്ക് പോകാം എന്നു ആംഗ്യം കാണിച്ചു ഞാൻ അവരോടെല്ലാം പുറത്തേക്ക് പോകുവാ എന്നു പറഞ്ഞു അവിടെ നിന്നും ഇറങ്ങി ബൈക്ക് എടുത്തു നേരെ ചെമ്പകതാഴ്‌വാരത്തു പോയി അവിടെ എത്തി ഞങ്ങൾ മരത്തിന്റെ ചുരവട്ടിൽ ഇരുന്നു.
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls