ചേച്ചി :ഡാ നീ എന്താ എന്നോട് പറയണം എന്നു പറഞ്ഞെ (പുഴയിൽ നോക്കി കാലുകൾ രണ്ടും മടക്കി മുഖം താഴ്ത്തിയാണ് ഇരിക്കുന്നെ )
ഞാൻ :കല്യാണത്തിന്റെ കാര്യം ആണ് (ചുമ്മ അങ്ങ് പറഞ്ഞു )
ചേച്ചി :വേറെ വല്ലതും പറയാൻ ഉണ്ടോ എന്നോട് (എന്റെ മുഖം പിടിച്ചു തിരിച്ചിട്ട് കണ്ണിൽ നോക്കി ഇരുന്നു)
ഞാൻ :വേറെ… വേറെ ഒന്നും ഇല്ല (പറഞ്ഞു ഒപ്പിച്ചു )
ചേച്ചി :ഡാ എനിക്ക് ഈ കല്യാണം വേണ്ട ഏങ്ങനെയെങ്കിലും മുടക്കണം
ഞാൻ :മം ഞാനും അതാ ആലോചിക്കുന്നേ (എന്നെ ചരിഞ്ഞൊന്നു നോക്കി ) ഐഷ് ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നല്ലേ നിനക്ക് ആരോടെങ്കിലും പ്രേമം ഉണ്ടോ
പെട്ടന്ന് ചേച്ചി എന്നെ ഒരു നോട്ടം നോക്കി ചോദിക്കണ്ട എന്നു തോന്നി. ആ നോട്ടത്തിൽ കണ്ണുകൾ നിറഞ്ഞു ആ മുഖം ഞാൻ ഒരിക്കലും കണ്ടിട്ടില്ല വിഷമം ആന്നോ അതോ ദേഷ്യം ആന്നോ എന്നറിയില്ല തലചരിച്ചു കളഞ്ഞു കൈകൾ കൊണ്ട് കണ്ണ് തുടച്ചു ഞാൻ അടുത്ത് ചെന്ന് ചേർത്ത് പിടിച്ചു.
ഞാൻ :സോറി ഞാൻ പെട്ടന്ന് അങ്ങ് ചോദിച്ചു പോയതാ എനിക്ക് അറിയാം ആരോടും പ്രേമം ഇല്ലെന്നു (ഞാൻ മുഖം എന്റെ നേരെ തിരിച്ചു )
ചേച്ചി :ഉണ്ട്. എനിക്ക് ഒരു പ്രണയം ഉണ്ട്
ഞാൻ ചേച്ചിയെ ചേർത്ത് പിടിച്ച കൈ ചെറുതായി ഒന്ന് അവളെ വിട്ടു മനസ്സിൽ എന്തോ കുത്തിത്തുളച്ച പോലെ കണ്ണുകളിൽ ഇരുട്ട് ശബ്ദം വരുന്നില്ല കടിച്ചു പിടിച്ചു നിന്നു.
ഞാൻ :ചുമ്മാ പറയുവല്ലേ
ചേച്ചി :അല്ല കാര്യം ആയിട്ട
ഞാൻ :നമ്മൾ തമ്മിൽ ഒരു രഹസ്യം ഇല്ലയെന്നു പറഞ്ഞിട്ട് എന്താ ഈ പ്രണയം എന്നോട് പറയാത്തത്.
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls