ചേച്ചി :എല്ലാം ഒന്നും നിന്നോട് പറയാൻ പറ്റില്ല എനിക്കും ഉണ്ട് കുറച്ചു പേർസണൽ. നിനക്കും ഉണ്ടല്ലോ പ്രണയം അതെന്താ എന്നോട് പറയാത്തത്
ഞാൻ :ങേ എനിക്കോ ആരോട് ചുമ്മാ പറയല്ലേ എനിക്ക് ദേഷ്യം വരുന്നുണ്ട്
ചേച്ചി :ചുമ്മാതൊന്നും അല്ല നിന്റെ ക്ലാസ്സിലെ ലാവണ്യ
ഞാൻ :ആ കൊള്ളാം എനിക്ക് അവൾക്ക് എന്നോടാണ് എനിക്ക് ഒന്നും അവളോടില്ല അവന്മാർ പറഞ്ഞപ്പോഴാ എനിക്ക് മനസിലായത് അവൾക്ക് എന്നോട് ഒരു ക്രഷ് ഉള്ള കാര്യം പിന്നെ അവൾ എന്നോട് പറഞ്ഞതും ഇല്ല
ചേച്ചി :ഓ അവൾ നേരിട്ട് പറയാത്തത് കൊണ്ടന്നോ ഇഷ്ട്ടം തോന്നാത്തത്. ആവൾ വന്നു പറഞ്ഞാൽ ഇഷ്ട്ടം തോന്നും അല്ലെ
ഞാൻ :ചേച്ചി എന്താന്ന് ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ആണ് പറയുന്നത്
ചേച്ചി :ഞാൻ സത്യം ആണ് പറയുന്നേ പിന്നെ നീയും റിനിയും തമ്മിൽ എന്താ നിന്നെ കാണുമ്പോൾ അവൾക്ക് ഒരു ഇളക്കം ഇനി അവളെ ആന്നോ നിനക്ക് ഇഷ്ട്ടം (പിരികം ഉയർത്തി ദേഷ്യ ഭാവത്തിൽ നോക്കി)
ഞാൻ :നിന്നോട് പറയാൻ എനിക്ക് സൗകര്യം ഇല്ല എന്തായാലും ഇത്രയൊക്കെ പറഞ്ഞതല്ലേ ഞാൻ അവർ രണ്ടു പേരിൽ ആരെയെങ്കിലും പ്രേമിക്കാം എന്നിട്ട് ചേച്ചിയോട് വന്നു പറയാം ഒക്കെ
ദേഷ്യത്തിൽ ഞാൻ പറഞ്ഞു അവിടെ നിന്നു എഴുന്നേറ്റ് ബൈക്കിൽ കയറി ഇരുന്നു കുറച്ചു സമയം ആയിട്ടും ചേച്ചിയെ കാണാത്തൊണ്ടു തിരിഞ്ഞു നോക്കി എന്നെ നോക്കി ഇരിപ്പാണ് പിന്നെ എഴുന്നേറ്റ് വന്നു ബാക്കിൽ കയറി എന്നെ പിടിക്കാതെ കുറച്ചു സ്പേസ് ഇട്ടിരുന്നു വീട്ടിലേക്ക് വിട്ടു.പോകുന്ന വഴിയിൽ ഒന്നും മിണ്ടീല്ല ഇടക്ക് ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ കണ്ണ് തുടക്കുന്നു എന്റെ മനസ്സിൽ ചെറിയൊരു വിഷമം വന്നു. വിട്ടിൽ എത്തി ബൈക്കിൽ നിന്നും ഇറങ്ങി ഞാൻ വീട്ടിലേക്ക് കയറി ഹാളിൽ എല്ലാരും ഉണ്ട് ഞാൻ അടുക്കളയിൽ പോയി വെള്ളം കുടിച്ചു തിരിച്ചു സ്റ്റെപ് കയറിയപ്പോൾ “”എനിക്ക് കല്യാണത്തിന് സമ്മതം ആണ് “” എന്നു ചേച്ചി പറയുന്നത് കേട്ടു ഒന്ന് നിച്ഛലമായി നിന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോ എല്ലാരും ചിരിക്കുന്നു ചേച്ചി തലതിരിച്ചു എന്നെ ഒന്ന് നോക്കി ചെറിയൊരു അഹങ്കാരം ഉണ്ട് സ്റ്റെപ് കയറി റൂമിൽ പോയി കിടന്നു(കതകു ലോക്ക് ചെയ്തില്ല ). എന്തൊക്കെ ആണ് ഇന്ന് നടന്നത് എന്റെ ഇഷ്ട്ടം ഞാൻ ദേവിയോട് പറഞ്ഞതല്ലേ എന്നാൽ ദേവി എന്താണ് എന്നോട് ചെയ്തത് എന്നെയും എന്റെ ഐഷുനെയും രണ്ടും രണ്ടാക്കില്ലേ ഇനി എന്ത്?..

Story complete cheyyy ente bro jeevithathilo ingne onnum nadakkilla ith vayichengilum………. 🥲🥲🥲🥲
ബ്രോ ഒന്ന് ബാക്കിയെഴുതോ വായിക്കാനൊള്ള കൊതികൊണ്ടാണ് 🥲ഇതുപോലുള്ള ചേച്ചി കഥകളൊക്കെ ഇവിടെ വിരളമാണ് പ്ലീസ് ❤️
Bro nee evd😔
Next part katta waiting
Varsham onu kazhinju eni epola varika
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls