സ്വാമി :പറയാം ഇപ്പൊ അതിനു പറ്റിയ അന്തരീക്ഷം അല്ല
പിന്നെയും കുറെ നേരം ഇരുന്നു ഓരോ അമ്പലത്തിലും ചെയ്യണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു.ഞാൻ അപ്പോഴൊക്കെ സ്വാമി ഞാൻ പറഞ്ഞത് എങ്ങനെ കേട്ടെന്ന് ആലോചിക്കുകയായിരുന്നു ത്രികാലക്ഞനി ആന്നോ ഞാൻ ഐഷ് നോക്കിയപ്പോ എന്നെ നോക്കി നിൽക്കുന്നു ആ കണ്ണുകൾ എന്നോട് എന്തോ പറയുന്നു കണ്ണു നിറഞ്ഞും ഇരിക്കുന്നു ഞാൻ അവിടെനിന്നു ഇറങ്ങി വെളിയിൽ വന്നു ഗാർഡൻ ചെയറിൽ പോയി ഇരുന്നു. ഐഷ് ഒരുപാട് മാറി ഒരു ആഴ്ചകൊണ്ട് അതോ ഞാൻ ആന്നോ മാറിയത് ഫോൺ എടുത്തു നോക്കി ചിരിച്ച ഐഷ് പിന്നെ ഞാനും എന്നാൽ മനസിൽ വന്നത് എന്നോടുള്ള പെരുമാറ്റവും ഒന്ന് പൊട്ടികരയണം എന്നു ഉണ്ട്. ഒരു കൈ വന്നു എന്റെ തോളിൽ വീണു ഫോൺ ഓഫ് ചെയ്തു കണ്ണു തുടച്ചു തിരിഞ്ഞു നോക്കിയപ്പോ സർ ആണ് ഞാൻ എണീറ്റു നിന്നപ്പോ സർ മാത്രം അല്ല ഐഷ് ഉണ്ട്.
സർ :എന്താടാ ഇവിടെ വന്നിരിക്കുന്നേ
ഞാൻ :ഒന്നും ഇല്ല ചുമ്മാ അവിടെ ആകെ ബോർ അങ്ങനെ വന്നതാ (എന്റെ ഉള്ളിലെ വിഷമം മാറ്റി പഴയതുപോലെ സംസാരിച്ചു )
സർ :ഞങ്ങൾ ഒന്ന് സംസാരിക്കാൻ വന്നതാ അപ്പോഴാ നീ ഇവിടെ ഇരിക്കുന്ന കണ്ടത്
ഞാൻ :ഓഹ്.. ആന്നോ എന്ന സംസാരിച്ചോ ഞാൻ അങ്ങോട്ട് മാറി നിക്കാം
ഐഷിനെ ഒന്ന് നോക്കി അങ്ങോട്ട് നടന്നു ഐഷിനെ കടന്നു പോയതും എന്റെ കയ്യ് ഒന്ന് വലിഞ്ഞു നോക്കിയപ്പോ എന്റെ വാച്ച് ഐഷിന്റെ ഷാളിൽ ഉടക്കി അത് അഴിക്കാൻ കയ്യ് കൊണ്ട് പോയതും ഐഷു അതിൽ പിടിച്ചു ഞങ്ങൾ മുഖമുഖം നോക്കി വീണ്ടും കണ്ണുകൾ എന്നോട് എന്തോ പറയാൻ ആയി കേഴുന്നു പെട്ടെന്ന് കുരുക്ക് അഴിച്ചു ഞാൻ ഹാളിൽ ചെന്നിരുന്നു. പിന്നെ സമയം പെട്ടെന്ന് പോയി ഞാൻ വന്നു 3മിനിറ്റ് കഴിഞ്ഞതും അവർ തിരിച്ചു വന്നു ഐഷ് എന്റെ ഓപ്പോസിറ്റ് ഇരുന്നു പിന്നെ സംസാരവും ഒക്കെ ആയി കുറച്ചു കഴിഞ്ഞു എല്ലാരും അവരുടെ വീട്ടിലേക്ക് പോയി ഞങ്ങൾ മാത്രം ആയി.അച്ഛൻ അമ്പലത്തിൽ പോകുന്ന കാര്യം ഒക്കെ പ്ലാൻ ചെയ്യുകയാ അതെല്ലാം കേട്ടിരുന്നു ഇടക്ക് ഐഷിനെ നോക്കിയപ്പോ എന്നെ തന്നെ നോക്കി ഇരിക്കുന്നു ദേഷ്യം ആണ് മുഖത്ത് മയന്റ് ചെയ്തില്ല.കുറച്ചു കഴിഞ്ഞതും ഐഷ് എണീറ്റു പോയി ഞാൻ അവർ പറയുന്ന കാര്യങ്ങളും കേട്ടിരുന്നു.എന്തായാലും ഉടനെ ഒരുപാട് യാത്ര ഉണ്ട് അത് ഉറപ്പായി എന്നാൽ ഐഷ് ഞാനും ഇപ്പൊ മിണ്ടില്ല എന്നു മാത്രം ഇവർക്ക് അറിയില്ല അത് അറിയുമ്പോ എന്താകും.
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls