വീണ : ചേച്ചിക്ക് ബെസ്റ്റ് ആളെയാ കൂട്ടിനു കിട്ടിയത്.. ? made for each other..
ഞാൻ ഒന്നു ഞെട്ടികൊണ്ട് ഗീതയുടെ മുഖത്തേക്ക് നോക്കി.. അവൾ വീണയെ കണ്ണു തുറിച്ചു പേടിപ്പിക്കുന്നു…
ഞാൻ : മനസിലായില്ല…
വീണ: ചേച്ചിയും ഗ്രീൻ ടീ മാത്രമേ കുടിക്കു..
ഞാൻ അത് കേട്ട് ചിരിച്ചു..
ഞാൻ ആ വീട്ടിൽ കയറി വീണയുമായി കത്തിയടിക്കാൻ തുടങ്ങി…ഗീത അടുക്കളയിൽ പണിയെടുക്കാൻ തുടങ്ങി..
അവസാനം,
ഞാൻ : വീണ താൻ ഏതിലാ സ്പെഷ്യലിസ് ചെയ്യുന്നത്..
വീണ: മെറ്റീരിയൽ സയൻസ്..
ഞാൻ : ഇപ്പോൾ എവിടം വരെ എത്തി?
വീണ: പേപ്പർ വർക്ക്…
ഞാൻ : ഓക്കേ…
പിന്നെ ഒരു നിശബ്ദത..
വീണ: മനു…
ഞാൻ ആ വിളി കേട്ട് തിരിഞ്ഞ് നോക്കി.. എന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല ?…
വീണ: അങ്ങനെ വിളിച്ചോട്ടെ?
ഞാൻ ചിരിച്ചു കൊണ്ട് : ആ ആയ്കോട്ടെ…
വീണ: അപ്പൊ, നീയും എന്റെ കൂടെ റിസർച്ച് നു പാർട്ണറായി വരുമോ?എല്ലാ ദിവസവും വൈകുന്നേരം എത്തുമോ..
ആ ചോദ്യത്തിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു…
ഞാൻ ഇതിനെ ഒരു അവസരമായി ഉപയോഗിക്കാൻ തീരുമാനിച്ചു..
ഞാൻ സമ്മതം മൂളി..
വീണ സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ചു..
പെട്ടന്നുള്ള അവളുടെ മാറ്റം എന്നെ അത്ഭുതപെടുത്തി..
അപ്പോഴേക്കും ഗീത ഒരു പിങ്ക് മാക്സിയും ഇട്ട് കൊണ്ടു ഒരു കപ്പ് ഗ്രീൻ ടീയുമായി വന്നു…
ഞാൻ അവരെ നോക്കി നിന്ന് പോയി..
ലിപ്സ്റ്റിക് ഇടാഞ്ഞിട്ടും ആ ചുണ്ടുകൾ ചുവന്നു തുടുത്തിട്ടിക്കുന്നു…ആ ചാമ്പക്കയുടെ ചവർപ്പറിയാൻ ഞാൻ വെമ്പി…
നടന്നു വരുമ്പോൾ ആ മുലകൾ താളത്തിനനുസരിച്ചു നൃത്തം ചെയ്തു..
അവർ എനിക്ക് നേരെ കപ്പ് നീട്ടിയപ്പോഴാണ് എനിക്ക് ബോധം വന്നത്..
ഞാൻ വേഗം കപ്പ് വാങ്ങി അതിൽ എന്റെ ചമ്മിയ മുഖം താഴ്ത്തി..
ഞാൻ : വീണേ, നീ ഈ കാര്യം പറഞ്ഞോ?
വീണ: ഇല്ല പറയണം പക്ഷേ അവൾ എതിര് പറയില്ല..
ഞാൻ : അപ്പൊ നീ കാര്യം അവതരിപ്പിക്ക്.. ഞാൻ ഇറങ്ങട്ടെ…
കൊള്ളാം. തുടരുക ❤
പൊതുവെ സയൻസ് ഫിക്ഷൻ കഥകൾ ആർക്കും അങ്ങനെ സുഗിക്കില്ല ബ്രോ….
എന്നിരുന്നാലും നിങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു….
ഒന്ന് ശ്രദ്ദിച്ച് മുന്നോട്ട് എഴുതിയാൽ നെഗറ്റീവ് കമന്റ് എല്ലാം അഭിനന്ദനങ്ങളായ് മാറും…
വൈകാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യുക….
ഡേ ഒരു മയത്തിലൊക്കെ തള്ള്..വേണേൽ നീ അവള്മാരോടൊപ്പം അവരുടെ തള്ളമാരേം തള്ളിമറിച്ചോ. കോണ്ടമിട്ട് പണിഞ്ഞാൽ പോരേ നിനക്ക്..ക്വാണ്ടത്തിൽ തന്നെ വേണോന്ന് നിർബന്ധമാന്നോ..
?❤️
Bro athu vechu time stop cheyyane pattu reverse cheyyan patillarikum…. Ini athinina munkooyi kandu thadayanamengilum aa event nadakum ennu arkum ariyilla nadannu kazinjala ariyan pattu
തുടരുക
Sci-fi mmm kollam bro. Aa time pause endho adhu vendarnnu. Baaki okke adipoli. Hydrophobic reagent kollam, pinne aa cycle lum. Katta waiting…. Expecting next part soon.
കഥ നല്ല കഥ ലോജിക് നോക്കിയാൽ പ്രാന്താകും സയ്ൻസ് ഫിക്ഷൻ തേങ്ങാക്കുല…
Science fiction aanelum kambi kollam..
Nannayi work cheythal nalla adipoli aakunna themelum basum und.. Super kathirikam
ഞാൻ വെറുതെ നേരമ്പോക്കിന് ഒരു ചോദ്യം ചോദിക്കട്ടെ, എല്ലാവരും ഒരേ ടൈം പിരിയഡിൽ, ഒരേ ടൈം പ്ലൈനിൽ അല്ലെ ഉള്ളത്. അപ്പൊ മെഷീൻ പ്രവർത്തനം ആരംഭിക്കുമ്പോൾ തൊട്ട് സമയത്തിൽ , അത് നായകനെയോ , അല്ലെങ്കിൽ തിരികെ ചുറ്റുമുള്ളവരെയോ എഫ്ഫക്റ്റ് ചെയ്യില്ലേ, അങ്ങനെ ആകുമ്പോ ടൈം ലാപ്സ് തീർന്നു തിരികെ വരുമ്പോ, ഒരു സെക്കൻഡിൽ ഒരു വര്ഷം അപ്പൊ, ഒരു മിനിറ്റിൽ 60 വര്ഷം. bootstrap paradox സംഭവിച്ച് ആർകെങ്കിലും അത്രയും പ്രായം കാണിക്കാൻ സാധ്യത ഇല്ലേ ? ? (തമാശയായി എടുക്കണം)
നിങ്ങൾ എന്റെ കഥ വായിച്ചതിൽ സന്തോഷം… ഞാൻ നിങ്ങളുടെ ഒരു വലിയ ഫാനാണ്..
തിയറി പറയുകയാണെങ്കിൽ മെഷീൻ ഉപയോഗിക്കുന്നതിനനുസരിച്ചു ആ വ്യക്തിയുടെ വയസ്സ് കൂടും..പക്ഷേ ചെറിയ നേരത്തേക്കുള്ള ഉപയോഗം അത്ര വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല.. ഞാൻ ഇവിടെ ഉദേശിച്ചത് ഒരു ടൈം ഫ്രീസിങ് മാത്രമാണ്… ആഫ്റ്റർ ഓൾ ഇട്സ് എ സ്റ്റോറി ?
ചെയ്തത് ചെയ്തു. ഇനി ചെയ്യരുത്
കൊള്ളാം dear.. പൊളിച്ചു ബാലൻസിനായി കാത്തിരിക്കുന്നു ??.. തിരക്കാൻ ചെന്നത് മാസങ്ങൾ കഴിഞ്ഞാണോ..? ? ആണെങ്കിൽ വയറും വീർപ്പിച്ചു നിൽക്കുന്ന നിൽപ്പായിരിക്കും നായകൻ കണ്ടത് ???.. ( ചുമ്മാ പറഞ്ഞതാ കേട്ടോ ??) താങ്കൾ മുൻപോട്ടു പോകൂ കട്ട സപ്പോർട്ടുമായി ഈ ആത്മാവ് കൂടെയുണ്ടാകും ?. By സ്വന്തം.. ആത്മാവ് ??.
Kidilan kadha thidaruka nalla resam und vayikkan nayakan poli aanu nayikayun adipoly