“ അമ്മ വാ..”
അത് മാത്രം പറഞ്ഞുകൊണ്ടവൾ സ്നേഹയുടെ കൈ പിടിച്ച് മുറിക്ക് പുറത്തിറങ്ങി.
ഇതെന്താണ് സംഗതിയെന്ന് സ്നേഹക്ക് മനസിലായില്ല.
അമ്മയുടെ കയ്യും പിടിച്ച് കാർത്തു നേരെ ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയിലേക്കാണ്…
അയ്യോ… റൂട്ട് മാറിപ്പോയി….
അവർ നേരെ ചെന്ന്കയറിയത്, ഗംഗ എന്ന വിളിപ്പേരുള്ള ഗംഗാധരൻ നായരുടെ മുറിയിലേക്കാണ്. സ്നേഹയുടെ ഇരട്ടകളിൽ ഇളയവൻ.. കാർത്തൂന്റെ രണ്ട് മിനിറ്റ് പ്രായം കുറവുള്ള സഹോദരൻ…
സ്നേഹക്കിപ്പഴും കാര്യം മനസിലായില്ല.
കാർത്തു ഒന്നും പറയാതെ സ്നേഹയെ പിടിച്ച് കട്ടിലിലേക്കിരുത്തി.
പിന്നെ ഗംഗയുടെ അലമാരയുടെ മുകളിൽ നിന്നും ഒരു ചാവിയെടുത്ത് അലമാര തുറന്നു.
അടുക്കിവെച്ചിരിക്കുന്ന അവന്റെ ഡ്രസിന്റെ ഇടയിൽ നിന്നും മറ്റൊരു ചാവിയെടുത്തു.
സ്നേഹ അമ്പരപ്പോടെ എല്ലാം നോക്കിയിരിക്കുകയാണ്.
ഇവളെന്താണീ ചെയ്യുന്നത്..?
അവൻ സ്വകാര്യമായി വെച്ച ചാവിയൊക്കെ ഇവളെങ്ങിനെ കണ്ടു.? കണ്ടാലും അതെടുക്കുന്നത് ശരിയാണോ..?
. അവന്റെ അനുവാദമില്ലാതെ ഇത് തുറക്കുന്നത് ശരിയാണോ… ?
കാർത്തു,ആ ചാവികൊണ്ട്, അലമാരക്കുള്ളിലുള്ള ചെറിയൊരു വലിപ്പ് തുറന്നു.
ഇത് വേണ്ടെന്ന് സ്നേഹക്ക് തോന്നി.
എല്ലാവർക്കും എന്തെങ്കിലും രഹസ്യമുണ്ടാകും. അതൊക്കെ പരിശോധിക്കുന്നത് മോശമാണ്.ഇരുപത്തിഎട്ട് വയസുളള ഒരു യുവാവാണ് ഗംഗ.. അവനോട് ചോദിക്കാതെ ഇത് ചെയ്യുന്നത് ഒട്ടും ശരിയല്ല.
“ കാർത്തൂ…”
എന്തോ പറയാനൊരുങ്ങിയ സ്നേഹ,നെറുകുംതലയിൽ വെട്ടേറ്റ പോലെ…ആയിരം വോൾട്ട് വൈദ്യുതി ശരീരത്തിലൂടെ കടത്തിവിട്ട പോലെ… മുന്നിൽ പ്രേതത്തെ കണ്ട് പേടിച്ച പോലെ…മിണ്ടാനാവാതെ.. ശ്വാസമെടുക്കാനാവാതെ… ചലിക്കാനാവാതെ.. കണ്ണ് തുറുപ്പിച്ച്… ശരീരം വിറപ്പിച്ച്.. കാർത്തുവിന്റെ ഉയർത്തിപ്പിടിച്ച കയ്യിലേക്ക് നോക്കി. അവൾക്കത് വിശ്വസിക്കാനായില്ല… എന്താണത്… ?
ഗംഗയുടെ അലമാരയിൽ അവൻ ഭദ്രമായി, ഒരു നിധിപോലെ സൂക്ഷിച്ച് വെച്ചത്… അതെന്താണ്… ?
Broo veruthe 🔥🔥sanam keeping writing adipoli ayyithind
ഉഫ്.. ഇതെന്നതാടാ ഉവ്വേ.. എന്നാ എഴുതാണിതു.. സമ്മതിക്കണം..
ഉരുളക്ക് ഉപ്പേരി പോലെയാണ് സ്പെൾബറിന്റെ ഓരോ കൃതികളും… സൂപ്പർ… പെട്ടെന്നായിക്കോട്ടെ അടുത്ത പാർട്ട്..
തുടരൂ ❤️❤️❤️❤️❤️
എന്തോ നിഷിദ്ധ സ്റ്റോറി അത്ര താല്പര്യം ഇല്ല ബ്രോ…
വായിക്കേണ്ട ബ്രോ, ഇഷ്ടമുള്ള ഒരുപാടുപേരിവിടുണ്ട് അവരുവായിക്കട്ടെന്നെ
നിഷിദ്ധം വേണ്ടായിരുന്നു 😞😞😞
ഇത്രെ പെപെട്ടെന്ന് പുതിയ കഥയുമായി വരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ആദ്യമേ തന്നെ നന്ദി അറിയിക്കട്ടെ ഒരു ത്രീസം ഒഴിവാക്കി സിംഗിൾ സിംഗിൾ കളി കൊണ്ട് വന്നാൽ നന്നായിരിക്കും എൻറെ അഭിപ്രായമാണ ഏതായാലും തുടക്കം നന്നായി അടുത്ത പാർട്ടു o വേഗം വരുമെന്ന് പ്രതീക്ഷിക്കന്നു im waiting
ഒരു സിനിമ കാണുന്ന പോലെ ആസ്വദിച്ചു വരുന്ന സമയത്ത്.. മഞ്ഞു മൂടിയ താഴ്വരകൾ അവസാനിപ്പിച്ചതിൽ താങ്കളോട് അൽപ്പം നീരസം ഉണ്ട് ട്ടോ
Ufff pooru kazhachu pottuva koothi nakkalum koothiladim venam
ഉന്മാദം പൊട്ടി വിടരട്ടെ ❤️
നിഷിദ്ധം താല്പര്യമല്ല bro😌.. സോറി
❤️❤️❤️
എൻ്റെ പൊന്നൂ.
ഉന്മാദം തന്നേ
സഹിക്കാൻ പറ്റീല്ല.
💦💦💦💦
തകർത്തു വാരുകയാണല്ലോ സൂർത്തെ….
സമയം ധാരാളം ഉണ്ടല്ലേ.. എന്തായാലും സൂപ്പർ ആകുന്നുണ്ട്.. ❤️❤️❤️
ഓഹ് താങ്കളും നിഷിദ്ധം ഫാൻ ആണോ… 😒😒
lohithan eppo entha ezhuthathe
haii Lohitan avidaa mashe… kandithu orupadu nalayalooo???
ഇത് നിഷിദ്ധം കാറ്റഗറി അല്ലേ
എന്തോന്ന് സ്പീഡ് ഇത്.. 😅 ഒരു കഥ വായിക്കാനുള്ള സമയം കൊട്.. എന്നിട്ട് അടുത്ത കഥ ഇടാം..
ബ്രോ… ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതാണ് ട്ടോ .. 😊
ബ്രോയുടെ അനുപമം ഈ രതിലഹരി ഞാൻ വായിച്ചിട്ടുണ്ട്… നൈസ് ആണ്..
എന്നാലും ഇതിനും മാത്രം ത്രെഡ് എവിടന്ന് കിട്ടുന്നു എന്നാ ഞാനാലോചിക്കുന്നേ.. 😁
keep it up… ❤️
സാറിന്റെ കഥയുടെ അടുത്ത ഭാഗം എന്നാണ് വരുക
താങ്കൾ കിട്ടിയ ത്രെഡ് വച്ചു എഴുതിയ കഥ പൂർത്തിയാക്ക്
@കാർത്തു & @Jaan
ഒരു ബോംബ്.. രണ്ട് ബോംബ്..
മൊത്തം പത്ത് പതിനഞ്ച് എണ്ണം..
ചിലതൊക്കെ ചീറ്റിപ്പോയി..