മനസാകെ ഉന്മാദം 2 [സ്പൾബർ] 440

കാർത്തുവിടാൻ ഭാവമില്ല. ഇതിൽ പിടിച്ച് കയറണം.

ഇത് വല്ലാത്തൊരു മൈര് എടവാടായല്ലോദൈവമേ, എന്ന് ഗംഗക്ക് തോന്നി. ഈ പൂറി അതിൽ തന്നെ കടിച്ച് തൂങ്ങുകയാണ്.

പക്ഷേ, എന്ത് വന്നാലും
പിടികൊടുക്കരുത്.
അതിൽ ഭേദം മരണമാണ്.

“ ഓ… നിന്റെ രണ്ട് കീറിയ പാന്റീസ് പോയതിന് ഇനി സി സി ടിവി വെക്കാത്ത കുഴപ്പമേയുള്ളൂ.. ഇവൾക്ക് വട്ടാണമ്മേ..”

അല്ലെങ്കിലും തങ്ങൾ പറഞ്ഞയുടനെ അവൻ സമതിച്ച് തരാനൊന്നും പോണില്ലെന്ന് അവർക്കറിയാം. എതിർക്കുമ്പോൾ അവനൊരു പതർച്ച പോലും ഇല്ല എന്നവർ കണ്ടു.
പഠിച്ച കള്ളനാണിവൻ…
പക്ഷേ, തെളിവ് സഹിതമാണ് തങ്ങൾ അവനെ പിടികൂടിയതെന്ന് അവനറിയുന്നില്ലല്ലോ… ?

“” ഇനി ആരെങ്കിലും എടുത്തതാണെങ്കിൽ തന്നെ അതെന്തിനായിരിക്കും… ?
എന്റേതൊന്നിന് തുളവരെയുണ്ട്..”

കാർത്തു കയറിക്കയറി പോവുകയാണ്.
ഗംഗയാണെങ്കിൽ ഒന്നും പറയാനില്ലാതെ ഇരിക്കുകയാണ്.
ഇനി ഇവർക്കെന്തെങ്കിലും സംശയം തോന്നിയിട്ടാകുമോ ഇങ്ങിനെ കുത്തിക്കുത്തി ചോദിക്കുന്നത്.. ? കാർത്തുവാണെങ്കിൽ ഒരു സിഐഡിയാണ്.. അവളെങ്ങിനെയെങ്കിലും കണ്ടോ..? എങ്കിൽ ഇന്നത്തോടെ തീരും തന്റെ ജീവിതം.

“ പാന്റീസ് മോഷ്ടിക്കുന്ന കള്ളൻമാരെ പറ്റി ഞാനും കേട്ടിട്ടുണ്ടെടീ… നമ്മുടെ ശാരദാമ്മയുടെ മരുമോളുണ്ടല്ലോ, ഒരു സുന്ദരിക്കോത…അവളുടെ പാന്റീസും ഇതുപോലെ ആരോ കട്ടെടുത്തിട്ടുണ്ടെന്ന്.. അത് പക്ഷേ പുറത്ത് ഉണങ്ങാൻ വിരിച്ചിട്ടതായിരുന്നു.. അവിടുന്നാ പോയത്.. നമ്മുടേത് വീട്ടിനകത്തൂന്നല്ലേ..?”

പിന്നിൽ നിന്നും സ്നേഹയുടെ വക..

ഗംഗക്ക് ചെറിയൊരു പരിഭ്രമം തോന്നി. എന്തോ മനസിൽ വെച്ച് സംസാരിക്കും പോലെ..
ഈശ്വരാ.. താൻ പിടിക്കപ്പെട്ടോ.. ?

The Author

Spulber

21 Comments

Add a Comment
  1. നദിയ ഹംസ

    Vishapp 😍😍😍😘😘😘😘😛😛😛

  2. സ്പൾബർ❤️

    1. ❤️❤️

  3. പ്രിയപ്പെട്ട എഴുത്തുകാരാ, നിഷിദ്ധബന്ധങ്ങളിൽ കാമം പൊതിഞ്ഞ് നിങ്ങളെഴുതുന്ന ഓരോ വരികളും അത്രയേറെ വികാരമുണർത്തുന്നവയാണ്. രതിവേളയിലെക്കെത്തിക്കുന്ന സന്ദർഭങ്ങൾ മെനഞ്ഞു കൂട്ടാൻ നിങ്ങളെടുക്കുന്ന അടവുകൾ അത്രമേൽ മനോഹരമാണ്. കഴപ്പിന്റെ അങ്ങേയറ്റം കാട്ടുന്ന സംഭോഗ രംഗങ്ങൾ എത്രയോ രാവുകളിലേക്ക് ഓർത്തു വെക്കാൻ പാകത്തിന് തീപ്പൊരി ചിതറിക്കുന്നവയാണ്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം 🥰

    1. ❤️💋💋

  4. ❤️❤️❤️

    1. ❤️❤️

  5. നന്ദുസ്

    ഉഫ് ന്റെ സ്പൾബറെ ഇതെന്തുവാടെ ഈ പടച്ചുവിട്ടേക്കണത് ഹേ സഹിക്കാൻ വയ്യാട്ടോ.. അത്രയ്ക്ക് മാരക ഫീലിംഗ് ആണുട്ടോ… അൻസഹിക്കബിൾ man… അണക്കെട്ട് തുറന്നുവിട്ടാലുള്ള അവസ്ഥ അറിയാലോ.. തന്നെടെ അതന്നെ…
    ഇങ്ങനെ ഇട്ടു വട്ടുപിടിപ്പിക്കാണ്ട് വെക്കം വായോ… ❤️❤️❤️❤️❤️
    ഇതിപ്പോ വയറിളക്കാൻ ഗുളിക കഴിക്കേണ്ട ആവശ്യമില്ല.. അല്ലാതെ തന്നേ ഒഴുക്ക് നിക്കുന്നില്ല.. 😂😂😂
    താൻ തകർക്കെടോ…. ❤️❤️❤️

    1. ❤️🌹🌹

  6. Spulber bro kaliyilekku varumbol yellam ore pole

    1. താങ്കളുടെ ഈ കമന്റ് പലപ്പോഴായി ഞാൻശ്രദ്ധിക്കുന്നു. പൂറ്റിലേക്ക് കുണ്ണ കയറുമ്പോൾ ഒരു പോലെത്തന്നെയാണ് സുഹൃത്തേ..അതെങ്ങിനെയാ വ്യത്യസ്ഥമാക്കാൻ കഴിയുക..
      എന്റെ കഥകളിൽ എന്തെങ്കിലും സാമ്യം കാണാൻ താങ്കൾക്ക് കഴിയുമോ..? വളരെ വളരെ വ്യത്യസ്ഥമായ കഥകളാണ് ഞാനെഴുതിയതെല്ലാം.. കളി വരുമ്പോൾ കുണ്ണ പൂറ്റിലേക്കോ, കൂതിയിലേക്കോ കയറ്റും.. നിന്നോ, ഇരുന്നോ, കിടന്നോ കയറ്റും.. വേറെയെങ്ങിനെയാ.. ? എനിക്കറിയില്ല💋

  7. ❤️❤️❤️

    1. ❤️

  8. Super adipoli kalikalkkayi wait cheyyunnu SNEHAKKU kurachu ORNAMETS KOODI VENAM nalla vivarichu kondull kaklikakalkayi kathirikkunnu

  9. Bro
    വേറെ ലെവൽ
    അടിപൊളി
    കലക്കി
    ❤️👌👌👍

    1. ❤️🌹🌹

  10. നിർലോഭം ഒഴുകട്ടേ… 😘😘

    1. ❤️❤️❤️

  11. ന്നീം മിണ്ടാണ്ടിരുന്നാ ശരിയാവൂല ൻറെ ജട്ടിക്കള്ളാ..സ്പൾബ്രോ…ഈയൊരു മൊതലു തന്നെയാന്ന്…നാല് വശത്തുന്നും തടുത്ത് കൂട്ടി വരുവല്ലേ…രണ്ടിനേം നീ കീറി പൊരിക്ക്വോ…
    എന്തേലുമൊന്ന് ഡിമിൻന്ന് ചെയ്യൻ്റെ ചെക്കാ..

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *