മാനവേദന്‍ മുതലാളിയുടെ ആദ്യരാത്രി 3 [Anupama K Menon] 214

സാറ് സമ്മതിച്ചിട്ടുണ്ട്

അവര്‍ സന്തോഷത്തോടെ മുഖത്തോട് മുഖം നോക്കി
‘എന്നാല്‍ പിന്നെ കുട്ടി തിങ്കളാഴ്ച ജോയിന്‍ ചെയ്‌തോളു. ഇന്ന് വെള്ളിയല്ലേ’? അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘പണം ഇവിടെ തരാനാ സാറ് പറഞ്ഞത്. ബാക്കി പറഞ്ഞപോലെ’
നാരായണന്‍നായര്‍ കയ്യിലെ കവറില്‍നിന്നും കടലാസില്‍പൊതിഞ്ഞ നോട്ടുകെട്ടുകള്‍ അയാളെ ഏല്‍പ്പിച്ചു
‘എന്നാല്‍ ഞങ്ങളിറങ്ങട്ടെ’
‘അങ്ങനെയാവട്ടെ’
‘ഇവിടുത്തെ വീട്ടുകാരി പുറത്തുപോയതാ, അതാ കുടിക്കാന്‍ പോലും ഒന്നും എടുക്കാത്തത്’
‘അയ്യോ, അതൊന്നും സാരമില്ല’
‘ങാ പിന്നെ മാനവേദന്‍ സാര്‍ ഇപ്പോ ബാംഗ്ലൂരിലാ. നാട്ടില്‍ വരുമ്പോ ടീച്ചറൊന്നു വന്നു കണ്ടോളൂ. ഞാന്‍ വിളിക്കാം’
അവള്‍ പുഞ്ചിരിയോടെ തലയാട്ടി
അവര്‍ മുറ്റത്തിറങ്ങി ചെരിപ്പുകളിട്ട് പുറത്തിറങ്ങി
ഗേറ്റിന് പുറത്ത് അവര്‍ വന്ന ഓട്ടോ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു
രാമാനുജന്‍ അവരുടെ പോക്ക് നോക്കനിന്നു. പ്രായമായ അച്ഛന്‍ . സുന്ദരിയായ മകള്‍
സാരിയാണവളുടെ വേഷം, അത് വയറ് കാണാത്തവിധമാണ് ധരിച്ചിട്ടുള്ളത്
ശാലീന സുന്ദരി
മഞ്ഞ് പോലുള്ള മുടികള്‍ പുറംവരെയുള്ളൂവെങ്കിലും നല്ല ചന്തം
രാവിലെ അമ്പലത്തില്‍ പോയതിന്റെ ലക്ഷണമായി നെറ്റിയില്‍ ചന്ദനക്കുറിയും മുടിയില്‍ തുളസിപ്പൂവും തെച്ചിപ്പൂവുമുണ്ട്
ആവശ്യത്തിന് മാത്രം വണ്ണം, വെളുത്തനിറം
ഒതുങ്ങിയ ശരീരം
**************************************
തിങ്കളാഴ്ച
ശ്രീ നിത്യ സ്‌കൂളില്‍ ചെന്നു
പുതിയ ടീച്ചറെ എല്ലാവരും കൂടി സ്വീകരിച്ചു
എല്ലാവരുടേയും സ്‌നേഹത്തോടെയുള്ള പെരുമാറ്റം ആദ്യ ദിവസം തന്നെ അവള്‍ക്കുല്‍സാഹമായി
ഒരാഴ്ച കടന്നുപോയി
ഒരു ശനിയാഴ്ച
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ നിത്യയെ സ്റ്റാഫ് വിളിച്ചു. ‘ങാ പിന്നെ മാനേജര്‍ രാമാനുജന്‍ സാര്‍ വിളിച്ചിരുന്നു. നമ്മുടെ മാനവേദന്‍ സാറിനെ ടീച്ചറെ കാണണമെന്ന്. എല്ലാ ടീച്ചര്‍മാരും സാറിനെ പരിചയപ്പെടാന്‍ പോകാറുണ്ട്. ഞാന്‍ പറഞ്ഞിരുന്നല്ലോ’
അവള്‍ തലയാട്ടി
‘നാളെ മോളു രാവിലെ മാനേജറുടെ വീട്ടിലേക്ക് പോയ്‌ക്കോളു. സാറിനെ കണ്ടിട്ട് വീട്ടില്‍ പൊയാ മതി, ടിച്ചര്‍ക്ക് നാളെ പിരിയഡും ഇല്ലല്ലോ’
‘ശരി സാര്‍’
അവള്‍ പുറത്തിറങ്ങി.
ശനിയാഴ്ച
ടീച്ചര്‍ രാവിലെ പത്തുമണിക്കുതന്നെ മാനേജറുടെ വീട്ടിലെത്തി

The Author

25 Comments

Add a Comment
  1. നന്നായിട്ടുണ്ട്.

  2. More reply please

  3. Kanjavu adichu kadha ezhuthiyal ingane irikum.oru bandvaum kanilla

    1. Adya bagathinte bakki udan varum

    2. ഒരു പൂർണ്ണത ഇല്ലാത്ത കഥ

  4. എന്തോന്നെടെ ഇത് വളരെ ആകാംക്ഷയോടെ കാത്തിരുന്നിട്ട് നാലു പേജു കണ്ടപ്പോഴെ ചടച്ചു
    എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ചു ഒന്നും മനസ്സില്ലായില്ല
    പഴയ കഥാപാത്രങ്ങളൊക്കെ എവിടെ?

    1. Avar udan varu

  5. മുത്ത്

    തീം കൊള്ളാം പക്ഷെ കഥ ഒരു ഫീലിലേക്ക് വന്നപ്പോളെക്ക് കണ്ടിന്യൂവിറ്റി പോയ്‌… ഈ പാർട് പേരിനു മാത്രം ആവുകേം ചെയ്തു… പേജ് കൂട്ടി എഴുതണം പിള്ളേച്ചാ… എന്നിട്ട് 50 ഓ 60 ഓ ഒക്കെ എഴുതിക്കോളൂ കട്ട സപ്പോർട്ട്

  6. മായാവി

    കുറച്ച് പേജ് കൂട്ടി എഴുത് ബ്രോ,
    ഇങ്ങനെ വെറുപ്പിക്കരുത്,

  7. നല്ല സ്റ്റോറി ആണ് ബട് എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്നു എന്തുവടെ

  8. Comments ayakoo
    4th part readiyakunnu

  9. ഒന്നിനും കൊള്ളില്ല

  10. പൊന്നു.?

    Kollaam……

    ????

  11. നന്നായിട്ടുണ്ട്

  12. കക്ഷം കൊതിയൻ

    സൂപ്പർ കക്ഷത്തിൽ നിന്നും വരുന്ന മണം എന്റെ സാറേ അവളെയൊന്നു മൊത്തത്തിൽ ഒന്നു മണപ്പിക്കണം. പ്ളീസ്

  13. Waiting for next part with a lot of sex.

  14. Adipoli… Waiting for next part

  15. കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പേജ്

    1. Ok

  16. അടിപൊളി ബട്ട്‌ ബോധം തെളിഞ്ഞിട്ടു മതി കളി സുഭിദ്ര കളി പഠിപ്പിക്കണം പെണ്ണിനെ പറഞ്ഞു കൊടുത്തു അനുസരിപ്പിക്കണം

    1. മുരുകൻ

      യെസ് അതാണ് വേണ്ടത്

  17. The first Like…
    Hence, the first comnent…

Leave a Reply

Your email address will not be published. Required fields are marked *