“പഠിക്കുന്നില്ലേ…..”
“ഓഹ്…. എന്നാത്തിന്… ജയിക്കാനുള്ളെയൊക്കെ എനിക്കറിയാ….”
“ഓഹോ…..”
അവൾ സെറയെ ചിരിയോടെ നോക്കിയിരുന്നു
“എന്നാ ശരി…. നീ പോയി കുളിക്ക്…. എനിക്ക് ചെറിയ പരിപാടി ഉണ്ട്….”
“എന്ത് പരിപാടി ??….”
അനുവിന്റെ കണ്ണുകൾ കൂർത്തു….
“എടി ഇവിടെ ഏറ്റവും താഴത്തെ നില ബാർ ആണെന്ന് നിനക്ക് അറിയാമല്ലോ…. അവിടെ ചെറിയ….”
“മ്മ്ഹ്ഹ്…..”
അനു ഭാരത്തോടെ മൂളി….. അപ്പുറം കാൾ കട്ടായതും അനാമിക എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി….. മേൽ വസ്ത്രങ്ങൾ ഊരി ബിന്നിൽ ഇട്ടു…. ബ്രായുടെ ഹൂക് അഴിക്കും നേരം സെറയുടെ രൂപം ഉള്ളിലേക്ക് ഓടിയെത്തി…. എന്തോ ഒരു ആകർഷണം പോലെ… തന്റെ നെറ്റിയിൽ പതിഞ്ഞ ചുണ്ടുകൾക്ക് പൊള്ളുന്ന ചൂടായിരുന്നു….
.
.
.
.
.
ഗ്രീൻപാലസ് ഹോട്ടലിൽ തന്റെ മുറിയിലെ ഒരു വശത്ത് സ്ഥാപിച്ചിരുന്ന വലിയ കണ്ണാടിക്ക് മുന്നിൽ നിൽക്കുകയായിരുന്നു സെറ….ധരിച്ചിരുന്ന ടോപ് ഊരി മാറ്റിയതും വലിയ മാറിടങ്ങൾ അനാവൃതമായി…. തുറിച്ചു നിൽക്കുന്ന ഇളംചുവപ്പ് മുലകണ്ണുകളിൽ അവൾ സ്വയം തൊട്ടു…..
“അനു….. നിന്നെ എനിക്ക് വേണം അനു….”
സെറ കപ്പ്ബോർഡ് തുറന്ന് ഒരു ബ്ലാക്ക് സ്ട്രാപ്ലെസ്സ് ബ്രായും പാന്റിയും പുറത്തേക്ക് എടുത്തു, കട്ടിലിൽ വിടർത്തി ഇട്ടിരുന്ന ബ്ലാക്ക് സാറ്റിൻ ഡ്രസ്സ് കൈയിലേക്ക് എടുക്കുമ്പോഴേക്കും ഫ്ലാറ്റിലെ കാളിങ് ബെൽ ശബ്‌ദിച്ചു
അവൾ വേഗം വസ്ത്രം മാറി,
കൂട്ടുകാരെ പ്രതീക്ഷിച്ച് സെറ വാതിൽ തുറക്കുമ്പഴേക്കും മിഥുനും ഒപ്പം സ്റ്റീവും, ഇരുവരുടെയും സുഹൃത്ത് അശ്വിനും അകത്തേക്ക് കയറി….അപ്രതീക്ഷിതമായി മൂവരെയും കണ്ടതിന്റെ ഞെട്ടൽ മാറിയതും സെറയുടെ മുഖത്ത് പുച്ഛം നിറഞ്ഞു….. അവൾ ഹാളിലെ സോഫയിൽ വശ്യമായി ഇരുന്ന് മിഥുനെ നോക്കി….
Nannayirinnu
സൂപ്പർ….
അബ്രാം ൻ്റെ എൻട്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആണു…
വേഗമായിക്കൊട്ടെ…
ഇതൊരു കഥയല്ലേ മഹീ. ഇങ്ങിനെ ചുരുക്കി ചുരുക്കി ഷോർട്ട് ഹാൻഡ് ആക്കുന്നതെന്തിനാ. ഒരു ഫീലൊക്കെ കിട്ടണ്ടെ
കുറച്ചു പേജ് കൂട്ടി എഴുതാൻ എന്ത് തരണം
, intresting ആയി വായിച്ചു വരുമ്പോ തീരും
ഇനി ഇച്ചിരി താമസിച്ചണേലും 20 പേജ് ഇല്ലാണ്ട് വേണ്ടാ 
കഴിഞ്ഞ വാർത്ത എഴുതിയപ്പോൾ ഇതുതന്നെയാണ് പറഞ്ഞത്. വായിച്ചു തുടങ്ങുമ്പോഴേക്കും തീർന്നു പോകും.