മന്ദാകിനി 5 [മഹി] [Climax] 155

 

 

 

പരീക്ഷ അവസാനിച്ചതും അനാമിക എഴുന്നേറ്റു ഹാളിന് പുറത്തേക്കിറങ്ങി…. മൂന്നുപേർക്കും മൂന്ന് ഹാളിൽ ആയിരുന്നു എക്സാം….

 

 

കോളേജിന് മുന്നിലെ ആൽമര ചുവട്ടിൽ വച്ച് അനാമിക നന്ദനയെ കണ്ടു ….

 

 

“സെറ ഇറങ്ങീലെ….”

 

 

 

 

“വാഷ്റൂമിൽ പോയതാ…. കഫെയിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു…. വാ ”

 

 

 

നന്ദന അനാമികയുടെ കൈയിൽ പിടിച് മുന്നോട്ട് നടന്നു…. കാർമേഘം ഉരുകി നേർത്ത കണികകളായി മണ്ണിനെ നനച്ചുതുടങ്ങിയിരുന്നു….മഴ നനയാതെ ഇരുവരും കോളേജിന് പുറത്തേക്കുള്ള കഫെ ലക്ഷ്യമാക്കി ഓടി….

 

ഗേറ്റിന് മുന്നിലേക്ക് അടുക്കുംതോറും നന്ദനയുടെ വേഗത കുറഞ്ഞു, നിശ്ചലമായി….

 

“എന്തുപറ്റി നന്ദു….”

 

 

 

തന്റെ കൈയിൽ മുറുക്കെ പിടിച്ചുനിൽക്കുന്ന നന്ദനയെ നോക്കി അനു സംശയത്തോടെ ചോദിച്ചു…അവളുടെ കണ്ണുകൾ ഗേറ്റിന് നേരെ ആയിരുന്നു….അവിടെ തന്നെ കാത്ത് നിൽക്കുന്നവരെ അനാമിക കണ്ടു….

 

….

 

 

 

ശക്തിയായി ഭൂമിയിലേക്ക് വീണ മഴയിൽ ഇരുവരും നനഞ്ഞു….അനുവിന്റെ ചെന്നിയിലൂടെ പൊടിഞ്ഞിറങ്ങിയ ഭയത്തിന്റെ വിയർപ്പ് തുള്ളികൾ പെയ്ത മഴയിൽ അലിഞ്ഞുചേർന്നു….

 

 

 

 

 

 

 

“അനുകുട്ടി വീടുവിട്ട് ഇറങ്ങിയെന്നൊക്കെ കേട്ടല്ലോ….എന്തുപറ്റി?….”

 

 

മിഥുൻ അവളെ നോക്കി പുച്ഛത്തോടെ ചോദിച്ചു….സ്റ്റീവും അശ്വിനും അവന്റെ ഇരുവശത്തും നിൽപ്പുണ്ടായിരുന്നു….പിന്നിൽ അവന്റെ മറ്റുചില കൂട്ടുകാരും…

The Author

4 Comments

Add a Comment
  1. What happened in villains??

  2. കാങ്കേയൻ

    ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട്‌ കൂടി തന്നിട് അവസാനിപ്പിക്കൂ pls

  3. നന്ദുസ്

    Waw.. സൂപ്പർ…
    വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
    നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
    കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….

    നന്ദൂസ്…💚💚💚

    1. മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ

Leave a Reply

Your email address will not be published. Required fields are marked *