“ഞാൻ…. എന്നെ വിട്ട് ഒരിടത്തേക്കും പോകല്ലേ അനു….”
“സെറ നീ…. എന്തൊക്കെയാ പറയുന്നേ….?”
“എനിക്ക് ഒരുപാട് പറയാൻ ഉണ്ട് അനു…. വാ….”
സെറ അനുവിന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റ് മുകളിലെ നിലയിലേക്കുള്ള കോണിപടികൾ കയറി…. ഈ വീടും ഇതിന്റെ അകത്തളങ്ങളും സെറക്ക് വളരെ പരിജിതമാണെന്ന് അനുവിന് ഉറപ്പായി…..
.
.
.
.
മുകളിലെ നിലയിലെ കിഴക്കുവശത്തെ ഒരു വലിയ മുറി തുറന്ന് സെറ അകത്തേക്ക് കയറി….അവളുടെ കൈപിടിച്ചു പിന്നാലെ വന്ന അനാമിക ഞെട്ടിപോയി…. ഹോട്ടൽ മുറിയിൽ തന്റേതായി ഉണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ മുന്നിലെ വലിയ കട്ടിലിൽ ഉണ്ടായിരുന്നു….
പലവിധ ആലോചനകളോടെ അനാമിക ബെഡിൽ ഇരുന്നു….കോളേജിൽ വച്ച് നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി….
തന്റെ ജീവനെ ആവാഹിച്ച് ജീവിക്കുന്ന ഇത്തിൾ കണ്ണിയാണ് മിഥുൻ എന്ന് അവൾക്ക് തോന്നി…. തന്നെ ചിരിക്കാൻ അനുവദിക്കാത്ത, ജീവിക്കാൻ സമ്മതിക്കാത്ത ഒരു ഇത്തിൾകണ്ണി
“നീ ഇത് എന്ത് ആലോചിച്ച് ഇരിക്കുവാ….”
ബാത്‌റൂമിന്റെ വാതിൽ തുറന്ന് റൂമിലേക്ക് വന്ന സെറ അനുവിന്റെ ഇരിപ്പും മുഖത്തെ ഭാവവും കണ്ട് ചോദിച്ചു… അനു കണ്ണുകൾ ഉയർത്തി അവളെ നോക്കി….അവൾക്ക് തന്റെ കണ്ഠം വരളുന്നതുപോലെ തോന്നി
കഷ്ടിച്ച് തുടയുടെ പകുതിവരെ എത്തുന്നൊരു സാറ്റിൻ ഷർട്ട് ആയിരുന്നു അവളുടെ വേഷം….. തല തുവർത്തിക്കൊണ്ട് ചുവരിൽ ചാരി ,വശ്യതയോടെ സെറ അവൾക്കുമുന്നിൽ നിന്നു….നേർത്ത വസ്ത്രത്തിലൂടെ അവളുടെ നനഞ്ഞ ഉടലളവുകൾ എടുത്തറിഞ്ഞു..

What happened in villains??
ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട് കൂടി തന്നിട് അവസാനിപ്പിക്കൂ pls
Waw.. സൂപ്പർ…
വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….
നന്ദൂസ്…💚💚💚
മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ