മന്ദാകിനി 5 [മഹി] [Climax] 155

 

 

 

 

ആകാശത്ത് പെയ്യാൻ കാത്തിരുന്ന മേഘങ്ങൾ  അലിഞ്ഞുതുടങ്ങി…. വീശിയ കാറ്റിൽ ബാൽക്കണിയിലേക്ക് കടന്നുകയറിയ മഴയിൽ ഇരുവരും നനഞ്ഞു…. മുറിയിലേക്ക് കയറാൻ തുനിഞ്ഞ അനാമികയെ സെറ തടഞ്ഞു….. മഴയെ സാക്ഷി നിർത്തി,അരയിലൂടെ കൈചേർത്തു പിടിച്ചുകൊണ്ട് സെറ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി… അനാമിക പിടഞ്ഞുപോയി… അകന്നുമാറാൻ ശ്രമിച്ചതും അവളിലെ സെറയുടെ പിടി ഒന്നുകൂടെ മുറുകി…. മഴതുള്ളികൾ വീണു നനയുന്ന അനുവിന്റെ പിൻ കഴുത്തിലേക്ക് സെറയുടെ ചുണ്ടുകൾ ഇഴഞ്ഞുകയറി

 

 

 

“സെ… സെറ…..”

അനുവിന്റെ ശബ്ദം ഇടറി

 

 

“മിണ്ടല്ലേ….”

 

 

കൊടും തണുപ്പിൽ പൊള്ളുന്ന ചൂടുപോലെ സെറയുടെ നിശ്വാസം അനുവിന്റെ കഴുത്തിൽ തട്ടി…പിന്നാലെ ചുണ്ടുകൾ അവിടെ പതിഞ്ഞു…. പെരുവിരലിൽ നിന്നൊരു അനുഭൂതി കാലിലൂടെ തലയിലേക്ക് ഇരച്ചുകയറി, ശരീരത്തിലാകെ പടർന്നു…. പൊടിഞ്ഞ വിയർപ്പുതുള്ളികൾ മഴയിൽ അലിഞ്ഞില്ലാതെയായി…

 

ഇരുവരും മഴയിൽ നനഞ്ഞു കുതിർന്നു…തന്റെ കരവലയത്തിൽ നിന്ന അനാമികയുടെ കാൽ മുട്ടുകൾ കൂട്ടിയുരുമുന്നതും അവളുടെ ശരീരം വിറകൊള്ളുന്നതും സെറ അറിഞ്ഞു… അനാമിക തളർന്നു കിതപ്പോടെ സെറയുടെ ശരീരത്തിലേക്ക് ചാഞ്ഞു….

 

 

“തളർന്നോ…. ”

 

സെറ ചിരിയോടെ ചോദിച്ചു…. അനു തളർച്ചയോടെ മുഖം ഉയർത്തി, ക്ഷീണിച്ച കണ്ണുകളോടെ അവളെ നോക്കി….അനുവിന്റെ മുഖത്തെ ഭാവം തന്റെ വികാരത്തിന്റെ സീമകൾ തകർക്കുന്നത് സെറ അറിഞ്ഞു… മഴത്തുള്ളികൾ ഭൂമിയിൽ പതിക്കാതെ വായുവിൽ നിശ്ചലമായതുപോലെ….ഭൂമിയുടെ ചലനം നശിച്ചതുപോലെ….

The Author

4 Comments

Add a Comment
  1. What happened in villains??

  2. കാങ്കേയൻ

    ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട്‌ കൂടി തന്നിട് അവസാനിപ്പിക്കൂ pls

  3. നന്ദുസ്

    Waw.. സൂപ്പർ…
    വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
    നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
    കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….

    നന്ദൂസ്…💚💚💚

    1. മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ

Leave a Reply

Your email address will not be published. Required fields are marked *