മന്ദാകിനി 5 [മഹി] [Climax] 155

 

സെറ അനുവിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു….ഇരുവരും പരസ്പരം അമർന്നു….

 

 

“സെറാ… എനിക്ക്….”

ചുണ്ടുകൾ വേർപെടുത്തി അവൾ തളർച്ചയോടെ എന്തോ പറഞ്ഞു തുടങ്ങിയതും സെറ തടഞ്ഞു

 

“മിണ്ടല്ലേ അനു….എനിക്കൊരു ഭ്രാന്ത്‌ കയറി വരുന്നുണ്ട്…”

ഉള്ളംകൈകൾ അനുവിന്റെ ഇരു കവിളിലും ചേർത്തുകൊണ്ട് സെറ വീണ്ടും ആർത്തിയോടെ അവളുടെ ചുണ്ടിൽ അധരങ്ങൾ ചേർത്തു….

 

പുറത്ത് മഴ ആർത്തുപെയ്തു…..ചുണ്ടുകൾക്കുപകരം   അധരങ്ങളെ കടന്നു അവളുടെ നാവ് ഉള്ളിലേക്ക് കയറിയതും അനാമിക പുഴുവിനെപ്പോലെ പിടഞ്ഞു, ശരീരം വീണ്ടും പൊട്ടിതെറിക്കുമെന്ന് തോന്നി അവൾ സെറയിൽ നിന്നും ബലമായി അടർന്നുമാറി മുറിയിലേക്ക് ഓടിക്കയറി… കട്ടിലിൽ വന്നിരുന്നു കിതച്ചു….

 

 

 

 

ബാൽക്കണിയുടെ വാതിൽപ്പടിയിൽ ചാരി നിന്ന സെറ അവളെ നോക്കി പുഞ്ചിരിച്ചു….മഴയിൽ നനഞ്ഞ സെറയുടെ സാറ്റിൻ ഷർട്ടിലൂടെ അവളുടെ ഉടലഴകുകൾ അനാമികയുടെ മുന്നിൽ അനാവൃതമായി….

 

മുറിയിലേക്ക് കയറിയ സെറ അനുവിന്റെ മുന്നിൽ വന്നുനിന്നു… അവളെ നോക്കാൻ ത്രാണി ഇല്ലാതെ അനു മുഖം തിരിച്ചു… കാലുകൾ ചേർത്തടിപ്പിച്ചു….

 

“എന്തുപറ്റി അനു….”

 

 

 

“എനിക്കെന്തോപോലെ….തോന്നുവാ…”

അവളുടെ അധരം വിറച്ചു…സെറ അവളുടെ അരികിൽ ഇരുന്നു….

 

 

 

“അനു… എന്നെ… എന്നെ ഇഷ്ടാണോ….”

 

 

സെറ ചോദിച്ചതും പിടയുന്ന കണ്ണുകളോടെ അനാമിക അവളെ നോക്കി….നിഴലിച്ച വസ്ത്രങ്ങളിലൂടെ അവളുടെ ഉരുണ്ടുവിടർന്ന മാറിടങ്ങൾ അനു കണ്ടു….അവൾ നാണത്തോടെ മുഖം കുനിച്ചു, ചുമലിലൂടെ കിടന്ന ടവൽ മാറിൽ ചേർത്തുപിടിച്ചു….

The Author

4 Comments

Add a Comment
  1. What happened in villains??

  2. കാങ്കേയൻ

    ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട്‌ കൂടി തന്നിട് അവസാനിപ്പിക്കൂ pls

  3. നന്ദുസ്

    Waw.. സൂപ്പർ…
    വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
    നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
    കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….

    നന്ദൂസ്…💚💚💚

    1. മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ

Leave a Reply

Your email address will not be published. Required fields are marked *