മന്ദാരക്കനവ് 1 [Aegon Targaryen] 1319

മന്ദാരക്കനവ്

Mandarakanavu | Author : Aegon Targaryen


പ്രിയ വായനക്കാരെ, ശ്യാമാംബരം എന്ന എൻ്റെ ആദ്യത്തെ കഥക്ക് ശേഷം ഇതാ ഞാൻ വീണ്ടും മറ്റൊരു കഥയുമായി നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. ശ്യാമാംബരത്തിനു ശേഷം മറ്റൊരു കഥ എഴുതാൻ യാതൊരു ഉദ്ദേശ്യവും ഇല്ലാതിരുന്ന എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് നിങ്ങൾ എനിക്ക് നൽകിയ പിന്തുണയും കഥയ്ക്ക് നൽകിയ നല്ല അഭിപ്രായങ്ങളുമാണ്. ശ്യാമാംബരം പോലെ തന്നെ ഇതും നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ ഇവിടെ തുടങ്ങുന്നു “മന്ദാരക്കനവ്“…

AEGON TARGARYEN


 

ടിം…ആ മന്ദാരക്കടവ് മന്ദാരക്കടവ്…മന്ദാരക്കടവിൽ ഇറങ്ങാൻ ഉള്ളവർ എല്ലാം ഇറങ്ങണേ…

 

“ചേട്ടാ…ചേട്ടോ…” തൻ്റെ തോളിൽ തട്ടി വിളിക്കുന്ന ബസ്സിലെ പയ്യൻ്റെ ശബ്ദം കേട്ടാണ് ആര്യൻ ഞെട്ടിയുണർന്നത്.

 

“അതേ സ്ഥലമെത്തി…”

 

“മന്ദാരക്കടവ്…?” തൻ്റെ ഇടം കണ്ണ് തിരുമ്മിയുടച്ച് എഴുന്നേറ്റുകൊണ്ട് ആര്യൻ ആരോടെന്നില്ലാതെ ചോദിച്ചു.

 

“ഹാ അത് തന്നെ ദേ സ്ഥലമെത്തി ഇറങ്ങിക്കോ…” പെട്ടെന്ന് തന്നെ തൻ്റെ കയ്യിലിരുന്ന ഹാൻഡ്ബാഗും എടുത്ത് തോളിൽ ഇട്ടുകൊണ്ട് ആര്യൻ ബസ്സിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും “അപ്പോ ദേ ഇത് വേണ്ടേ?” എന്ന് ചോദിച്ചുകൊണ്ട് കണ്ടക്ടർ പയ്യൻ അവനിരുന്ന സീറ്റിനും ഫുട്ബോർഡിനും ഇടയിലുള്ള ഗ്യാപ്പിലേക്ക് കൈ ചൂണ്ടിയതും വലതുകൈപ്പത്തിക്കൊണ്ട് സ്വന്തം തലയിൽ രണ്ട് തട്ട് കൊടുത്ത ശേഷം സോറി എന്ന് പറഞ്ഞു കൊണ്ട് ആര്യൻ തൻ്റെ പെട്ടി എടുക്കാൻ ആയി തിരിഞ്ഞു. ഒടുവിൽ ആ പയ്യൻ തന്നെ അത് എടുത്ത് കൈയിൽ കൊടുത്ത ശേഷം അവനോട് ഒരു താങ്ക്സ് പറഞ്ഞുകൊണ്ട് ആര്യൻ ബസ്സിൽ നിന്നും ഇറങ്ങി.

 

ബസ്സ് പോകുന്നതും നോക്കി ആര്യൻ നിന്നപ്പോൾ അതിലുണ്ടായിരുന്ന കുറച്ച് പേർ “എവിടുന്ന് വരുന്നെടാ ഇവനൊക്കെ” എന്ന മട്ടിൽ തൻ്റെ മുഖത്തേക്ക് നോക്കിയിരുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു…ഒരു ജാള്യത തൻ്റെ മനസ്സിൽ അനുഭവപ്പെട്ടെങ്കിലും ബസ്സ് അകന്നു പോകുന്നത് വരെ മാത്രമേ അത് നിലനിന്നുള്ളൂ.

The Author

53 Comments

Add a Comment
  1. കബനീനാഥ്‌

    ❤️❤️❤️

  2. തുടക്കം കൊള്ളാം. തുടരുക ⭐
    ..

  3. തൂലിക കൊണ്ട് വായനക്കാരെ മാന്ത്രിക ലോകത്തു കൊണ്ടുപോകുന്ന ജിൻ….. പുതിയ part നുവേണ്ടി waiting ആണ്

  4. ശ്യാമാംബരം സൂപ്പർ കഥയായിരുന്നു……
    അതുപോലെതന്നെ ഈ കഥയും സൂപ്പർ ആവട്ടെ എന്ന് ആശംസിക്കുന്നു.
    നല്ല തുടക്കം…. അതുപോലെ തന്നെ മുന്നേറട്ടെ……

    ????

  5. ശ്യാമബരം എനിക്ക് ഇഷ്ടപെട്ട കഥ ആണ് അതുപോലെ ഇതും തുടക്കം അടിപൊളി ആയിട്ടുണ്ട്

  6. Upload ചെയ്തിട്ടുണ്ട് ബ്രോ

  7. ഇപ്പോഴാണ് കഥ കണ്ടത് നല്ല തുടക്കം
    വരും പാർട്ടുകളിൽ കഥ വേറെ ലെവലിലേക്കെത്തും
    ശ്യാമാംമ്പരം എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ട സ്റ്റോറി ആണ് ✌️?

    1. നന്ദി വിഷ്ണു❤️

  8. Next part enthayi ezhuthi thudangiyo bro

    1. എഴുത്തിൽ ആണ് ബ്രോ…ഇന്നോ നാളെയോ upload ചെയ്യും ?

      1. We are waiting for your magic
        ??? ????

  9. Kollam nice story waiting next part

    1. Thanks bro❤️

  10. പഴയ കാലഘട്ടത്തിലെ കഥപോലെ നല്ല തുടക്കം അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ

    1. Udane varum?

  11. നല്ല തുടക്കം അടുത്ത പാർട്ട്‌ അധികം delay ആക്കാതെ തരണം പേജ് കൂട്ടിയെഴുതണം ?

    1. Sure bro?❤️

  12. ശ്യമാംബരം കിടിലൻ സ്റ്റോറി ആയിരുന്നു ഇത് അതുക്കും മേലെ വരട്ടെ ?

    1. Thanks bro❤️

  13. Nalla thudakkam pls continue ?❤️

  14. പേജ് കൂട്ടി എഴുതിക്കൂടെ ബ്രോ

    1. അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് കാണും ബ്രോ?

  15. ഹായ് bro, താങ്കളുടെ തൂലികയിൽ പിറന്ന ശ്യാമാബരം ഒരിക്കലും ഞങ്ങളുടെ മനസ്സിൽ നിന്ന് മായില്ല.. അത് ഒരുപാടു ആഴത്തിൽ പതിഞ്ഞ ഒരു കാവ്യം aanu? വീണ്ടും പുതിയ ഒരു കഥയുമായി തിരിച്ചു വന്നതിൽ വളരെ സന്തോഷം… ? വായിച്ചിട്ടു വരാട്ടോ?

    1. തുടക്കം സൂപ്പർ ? പോരട്ടെ ബാക്കി പെട്ടന്ന് ?

      1. Thanks Manu bro?

  16. ശ്യാമാംബരം വായിച്ചിട്ടുള്ളവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലാന്ന് ആർക്കാണ് അറിയാത്തത്. പ്രണയ കാമരതിയിൽ ചാലിച്ച കാവ്യമായിരുന്നല്ലോ ശ്യാമാംബരം.
    മന്ദാരക്കനവ് അതിനെ കടത്തി വെട്ടുമെന്ന് തന്നെ വിശ്വസിക്കുന്നു.
    എല്ലാവിധ ഭാവുകങ്ങളും.

    1. നന്ദി സിന്ധു?

  17. മുത്താരംകുന്ന് PO പടം ആണ് അല്ലെ കഥകാരാ inspiration

    1. അല്ല ബ്രോ അങ്ങനെയൊരു പടം ഞാൻ കണ്ടിട്ടില്ല…തീർച്ചയായും കാണാൻ ശ്രമിക്കുന്നതാവും?

  18. നല്ല തുടക്കം. പേജ് കൂട്ടി എഴുതണം പെട്ടെന്ന് തീർന്നു. അടുത്ത പാർട്ട്‌ ഉടനെ വേണം കളിയില്ലെങ്കിലും കൊതിപ്പിച്ചു നിർത്തണം ??

    1. തീർച്ചയായും ബ്രോ?

  19. Nalla oru kadha.

  20. നന്നായിട്ടുണ്ട് അടുത്ത പാർട്ട് ഉടന് കാണുമെന്ന് പ്രതീക്ഷിക്കുന്നു ചന്ദ്രിക ശാലിനി രണ്ടാളും വളഞ്ഞ സ്ഥിതിക്ക് രണ്ട് നല്ല കളി ഉറപ്പാണല്ലോ പേജ് കൂട്ടി എഴുത് ബ്രോ നല്ല തുടക്കം ബാക്കി വെടിക്കെട്ടിനായി വെയിറ്റിംഗ് ആണ്

    1. അടുത്ത പാർട്ട് മുതൽ പേജ് കൂട്ടി എഴുതും ബ്രോ❤️

    1. Thanks bro❤️

  21. ഈ കഥയിലും കമ്പി ചാറ്റ് ഉണ്ടാകുമോ ആര്യന്റെ കളികൾക്കായി വെയിറ്റ് ചെയ്യുന്നു ❤️

    1. ഈ കഥയിൽ കമ്പി ചാറ്റ് കാണില്ല ബ്രോ…ഇത് ഏകദേശം ഒരു 2000-2005 കാലഘട്ടം മനസ്സിൽ കണ്ടാണ് എഴുതുന്നത്.

      1. ഓക്കെ ❤️

  22. Next part waiting muthe

    1. ❤️?

  23. Super ????
    waiting for next part

    1. Thanks bro❤️

  24. Welcome back.pls continue bro

    1. Thankyou bro❤️

  25. നല്ല തുടക്കം കുറെ കഥാപാത്രങ്ങൾ ഉണ്ടെന്നുതോന്നുന്നു എന്തായാലും പൊരിക്കും ?

  26. Welcome back bro ❤️❤️❤️ ee storyyum shyamanbaram pole super hit aavatte ❤️

    1. Thanks bro❤️

Leave a Reply

Your email address will not be published. Required fields are marked *