ഒരു ദീർഘ നിശ്വാസം പുറപ്പെടുവിച്ചുകൊണ്ട് പെട്ടിയും തൂക്കി ആര്യൻ തൻ്റെ നേരെ മുന്നിൽ കണ്ട ചായക്കട ലക്ഷ്യമാക്കി നടന്നു.
പെട്ടിയും തൂക്കി നടന്നു വരുന്ന തന്നെയും നോക്കി കടത്തിണ്ണയിൽ ഇരുന്ന് ചായകുടിക്കുന്ന ഒരു മുത്തശ്ശനെ കണ്ട് ആര്യൻ ഒരു ചിരി കൊടുത്തെങ്കിലും പുള്ളി അത് മൈൻഡ് ആക്കാതെ കയ്യിലിരുന്ന പാതി തീർന്ന പഴംപൊരിയിൽ വീണ്ടും ഒരു കടി കൂടി കൊടുത്തുകൊണ്ട് ചായ കുടി തുടർന്നു.
ഇത് കണ്ട ആര്യൻ്റെ മുഖത്ത് വീണ്ടും അപമാനിതൻ ആകേണ്ടി വന്നതിൻ്റെ വിഷമം തെളിഞ്ഞെങ്കിലും മറ്റാരും കണ്ടില്ലല്ലോ എന്നാശ്വസിച്ച് അവൻ അത് മറച്ചുകൊണ്ട് കടയ്ക്കുള്ളിലേക്ക് കയറി.
അകത്ത് കയറിയപാടെ എന്താ വേണ്ടേ എന്ന് ചോദിച്ചുകൊണ്ട് കൈലിയും തോളത്തുകൂടി ഒരു തോർത്തും മാത്രം ധരിച്ച് ഏകദേശം അറുപത് അറുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുള്ളി വന്നു…ഒരു ചായ എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ഒരു ബെഞ്ചിലേക്ക് കയറി ഇരുന്ന് തൻ്റെ കൈയിൽ ഉള്ള പെട്ടിയും ബാഗും തൊട്ടരികിലായി വെച്ചു.
ഒരു ചായ എന്ന് അകത്തേക്ക് വിളിച്ചു പറഞ്ഞ ശേഷം കടയുടെ ഒരു മൂലക്ക് കിടന്നിരുന്ന മേശയുടെ അടുത്ത് ഇട്ടിരുന്ന കസേരയിലേക്ക് അയാളും വന്നിരുന്നു…അതിൽ നിന്നും കടയുടെ ഉടമസ്ഥൻ അദ്ദേഹം ആണെന്ന് ആര്യൻ മനസ്സിലാക്കി.
കടയുടെ ചുറ്റിനും ഒന്ന് വീക്ഷിച്ച ആര്യൻ്റെ കണ്ണുകൾ അവസാനം ചില്ല് ഗ്ലാസിനുള്ളിൽ ആവി പറത്തിക്കൊണ്ട് കിടക്കുന്ന പഴംപൊരി, ഉഴുന്നുവട, പരിപ്പുവട, ബോളി, സുഗിയൻ മുതലായ പലഹാരങ്ങളിലേക്ക് എത്തി നിന്നു. ഇത് കണ്ട കടയുടമയുടെ “കഴിക്കാൻ എന്തെങ്കിലും?…” എന്ന ചോദ്യം കേട്ട് ആര്യൻ അയാൾക്ക് നേരെ തിരിഞ്ഞു.
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് “ഒന്നും വേണ്ട” എന്ന് മറുപടി കൊടുത്ത ശേഷം “അല്ലാ ഇവിടൊന്നും ഇതിനുമുന്നെ കണ്ടിട്ടില്ലല്ലോ എവിടുന്നാ?” എന്ന ചോദ്യവും പ്രതീക്ഷിച്ച് ആര്യൻ അവിടെ ഇരുന്നു…അല്ലാ അതാണല്ലോ കീഴ്വഴക്കം…
പക്ഷേ അങ്ങനെ ഒരു ചോദ്യം വരാതിരുന്നപ്പോ “ഇനി ഇതൊക്കെ സിനിമയിൽ മാത്രമേ ഉള്ളോ” എന്ന് ചിന്തിച്ച് തൻ്റെ വാച്ചിലേക്ക് സമയം നോക്കിയതും മുന്നിലേക്ക് ഒരു ചായ നിറച്ച ഗ്ലാസ്സ് “ഠപ്പ്” എന്ന് പറഞ്ഞു പ്രത്യക്ഷമായി.
❤️❤️❤️
തുടക്കം കൊള്ളാം. തുടരുക ⭐
..
തൂലിക കൊണ്ട് വായനക്കാരെ മാന്ത്രിക ലോകത്തു കൊണ്ടുപോകുന്ന ജിൻ….. പുതിയ part നുവേണ്ടി waiting ആണ്
ശ്യാമാംബരം സൂപ്പർ കഥയായിരുന്നു……
അതുപോലെതന്നെ ഈ കഥയും സൂപ്പർ ആവട്ടെ എന്ന് ആശംസിക്കുന്നു.
നല്ല തുടക്കം…. അതുപോലെ തന്നെ മുന്നേറട്ടെ……
????
ശ്യാമബരം എനിക്ക് ഇഷ്ടപെട്ട കഥ ആണ് അതുപോലെ ഇതും തുടക്കം അടിപൊളി ആയിട്ടുണ്ട്
Upload ചെയ്തിട്ടുണ്ട് ബ്രോ
ഇപ്പോഴാണ് കഥ കണ്ടത് നല്ല തുടക്കം
വരും പാർട്ടുകളിൽ കഥ വേറെ ലെവലിലേക്കെത്തും
ശ്യാമാംമ്പരം എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ട സ്റ്റോറി ആണ് ✌️?
നന്ദി വിഷ്ണു❤️
Next part enthayi ezhuthi thudangiyo bro
എഴുത്തിൽ ആണ് ബ്രോ…ഇന്നോ നാളെയോ upload ചെയ്യും ?
❤️
We are waiting for your magic
??? ????
Kollam nice story waiting next part
Thanks bro❤️
പഴയ കാലഘട്ടത്തിലെ കഥപോലെ നല്ല തുടക്കം അടുത്ത പാർട്ട് പെട്ടെന്ന് തരണേ
Udane varum?
നല്ല തുടക്കം അടുത്ത പാർട്ട് അധികം delay ആക്കാതെ തരണം പേജ് കൂട്ടിയെഴുതണം ?
Sure bro?❤️
ശ്യമാംബരം കിടിലൻ സ്റ്റോറി ആയിരുന്നു ഇത് അതുക്കും മേലെ വരട്ടെ ?
Thanks bro❤️
Nalla thudakkam pls continue ?❤️
?
പേജ് കൂട്ടി എഴുതിക്കൂടെ ബ്രോ
അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് കാണും ബ്രോ?
ഹായ് bro, താങ്കളുടെ തൂലികയിൽ പിറന്ന ശ്യാമാബരം ഒരിക്കലും ഞങ്ങളുടെ മനസ്സിൽ നിന്ന് മായില്ല.. അത് ഒരുപാടു ആഴത്തിൽ പതിഞ്ഞ ഒരു കാവ്യം aanu? വീണ്ടും പുതിയ ഒരു കഥയുമായി തിരിച്ചു വന്നതിൽ വളരെ സന്തോഷം… ? വായിച്ചിട്ടു വരാട്ടോ?
തുടക്കം സൂപ്പർ ? പോരട്ടെ ബാക്കി പെട്ടന്ന് ?
Thanks Manu bro?
ശ്യാമാംബരം വായിച്ചിട്ടുള്ളവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലാന്ന് ആർക്കാണ് അറിയാത്തത്. പ്രണയ കാമരതിയിൽ ചാലിച്ച കാവ്യമായിരുന്നല്ലോ ശ്യാമാംബരം.
മന്ദാരക്കനവ് അതിനെ കടത്തി വെട്ടുമെന്ന് തന്നെ വിശ്വസിക്കുന്നു.
എല്ലാവിധ ഭാവുകങ്ങളും.
നന്ദി സിന്ധു?
മുത്താരംകുന്ന് PO പടം ആണ് അല്ലെ കഥകാരാ inspiration
അല്ല ബ്രോ അങ്ങനെയൊരു പടം ഞാൻ കണ്ടിട്ടില്ല…തീർച്ചയായും കാണാൻ ശ്രമിക്കുന്നതാവും?
നല്ല തുടക്കം. പേജ് കൂട്ടി എഴുതണം പെട്ടെന്ന് തീർന്നു. അടുത്ത പാർട്ട് ഉടനെ വേണം കളിയില്ലെങ്കിലും കൊതിപ്പിച്ചു നിർത്തണം ??
തീർച്ചയായും ബ്രോ?
Nalla oru kadha.
?
നന്നായിട്ടുണ്ട് അടുത്ത പാർട്ട് ഉടന് കാണുമെന്ന് പ്രതീക്ഷിക്കുന്നു ചന്ദ്രിക ശാലിനി രണ്ടാളും വളഞ്ഞ സ്ഥിതിക്ക് രണ്ട് നല്ല കളി ഉറപ്പാണല്ലോ പേജ് കൂട്ടി എഴുത് ബ്രോ നല്ല തുടക്കം ബാക്കി വെടിക്കെട്ടിനായി വെയിറ്റിംഗ് ആണ്
അടുത്ത പാർട്ട് മുതൽ പേജ് കൂട്ടി എഴുതും ബ്രോ❤️
Super ??
Thanks bro❤️
ഈ കഥയിലും കമ്പി ചാറ്റ് ഉണ്ടാകുമോ ആര്യന്റെ കളികൾക്കായി വെയിറ്റ് ചെയ്യുന്നു ❤️
ഈ കഥയിൽ കമ്പി ചാറ്റ് കാണില്ല ബ്രോ…ഇത് ഏകദേശം ഒരു 2000-2005 കാലഘട്ടം മനസ്സിൽ കണ്ടാണ് എഴുതുന്നത്.
ഓക്കെ ❤️
Next part waiting muthe
???waiting broo
❤️?
Super ????
waiting for next part
Thanks bro❤️
Welcome back.pls continue bro
Thankyou bro❤️
നല്ല തുടക്കം കുറെ കഥാപാത്രങ്ങൾ ഉണ്ടെന്നുതോന്നുന്നു എന്തായാലും പൊരിക്കും ?
?
Welcome back bro ❤️❤️❤️ ee storyyum shyamanbaram pole super hit aavatte ❤️
Thanks bro❤️