മന്ദാരക്കനവ് 10 [Aegon Targaryen] 3340

 

“ഞാൻ ഇടീപ്പിച്ച് തന്നാൽ പോരെ എന്തിനാ കൈയിൽ തരുന്നത്…?” ആര്യൻ അവളുടെ കൈ തട്ടിമാറ്റി.

 

“അയ്യടാ…” ശാലിനി ദേഷ്യം നടിച്ചു.

 

“എന്ത് അയ്യടാ…ഞാൻ ഇട്ട് തരാം…ഇല്ലെങ്കിൽ ഇത് മറന്നേക്ക്…” ആര്യൻ പറഞ്ഞു.

 

“ഹൊ ഇവൻ്റെ കാര്യം…ശരി നടക്ക് നീ ആദ്യം…” ശാലിനി അവൻ്റെ ആവശ്യം അംഗീകരിച്ചു.

 

“ഇവിടെ വെച്ച് ഇട്ട് തന്നാൽ പോരെ വീട്ടിൽ പോണോ ഇനി…?” ആര്യൻ ചുറ്റും ഒന്ന് കണ്ണോടിച്ചിട്ട് പറഞ്ഞു.

 

“ഇവിടെ വച്ച് നീ എന്നെ ഇടീപ്പിച്ചത് തന്നെ…എങ്കിൽ നീ അത് കൈയിൽ തന്നെ വച്ചോ…?” പറഞ്ഞിട്ട് ശാലിനി പടികൾ കയറി.

 

“വേണ്ടെങ്കിൽ വേണ്ട…ഞാനും വരുന്നു നിൽക്ക്…” എന്ന് പറഞ്ഞ് ആര്യൻ ബക്കറ്റും എടുത്തുകൊണ്ട് അവളുടെ പുറകെ ഓടി.

 

“അതേ ഒന്ന് പതിയെ നടക്ക്…ഞാൻ വീട്ടിൽ ചെന്നിട്ടേ ഇട്ട് തരുന്നുള്ളൂ…” ആര്യൻ അവളുടെ ഒപ്പം നടന്നുകൊണ്ട് പറഞ്ഞു.

 

“ഇനി നീ വീട്ടിൽ ചെന്നിട്ടും ഇടേണ്ട…” ശാലിനി മുഖം കടുപ്പിച്ചു.

 

“അങ്ങനെ പറയരുത്…ഞാൻ ഇന്ന് പോയാൽ പിന്നെ രണ്ട് ദിവസം ചേച്ചിയെ ഇതൊക്കെ ആര് ഇടീക്കും…” ആര്യൻ തമാശ കലർത്തി പറഞ്ഞു.

 

ശാലിനി അവൻ്റെ പറച്ചില് കേട്ട് ചിരി വന്നിട്ടും ചിരിക്കാതെ അടക്കിപ്പിടിച്ച് നടന്നു. അതുകണ്ട ആര്യന് അതേറ്റു എന്ന് മനസ്സിലായി. അവൻ അവളുടെ ഒപ്പം വേഗം വീട്ടിലേക്ക് നടന്നു.

 

വീട്ടിലെത്തിയ ശേഷം വാതിൽ ചാരി ഇരുവരും മുറിയിലേക്ക് കയറിയ ഉടനെ തന്നെ ആര്യൻ ശാലിനിയെ വാരിപ്പുണർന്നു. രണ്ടുപേരും ചുണ്ടുകളിലൂടെയും നാവിലൂടെയും പരസ്പരം ഉമിനീർ കൈമാറി. ആര്യൻ ശാലിനിയുടെ നൈറ്റി പിടിച്ച് പൊക്കി.

 

“നീ തുണി അഴിക്കാൻ ആണോ ഇടാൻ ആണോ വന്നത്…?” ശാലിനി അവൻ്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

 

“ഇനി രണ്ട് ദിവസം ഈ ശിൽപ്പം കാണാൻ പറ്റില്ലല്ലോ…പോകുന്നതിന് മുന്നേ ഒന്നൂടെ കണ്ടോട്ടെ ഞാൻ…” ആര്യൻ ഒരു അപേക്ഷ പോലെ പറഞ്ഞു.

 

“വേഗം കണ്ടിട്ട് പൊക്കോണം സമയമില്ല…” ശാലിനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

The Author

706 Comments

Add a Comment
  1. ഈ കഥ 4 വട്ടം 🙏വായിച്ചു ഏകാ നിനക്കായ്‌ കാത്തിരിപ്പൂ നമ്മൾ

  2. വിരഹിണി രാധ

    പ്രാണനാഥാ
    വരില്ലേ നീ
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  3. ആശിച്ചു, കൊതിപ്പിച്ചു മുൾമുനയിൽ നിർത്തി. 100% തുടരും എന്ന ഉറപ്പിന്മേൽ എപ്പോഴും വന്നു നോക്കി, ഇപ്പോഴും കാത്തിരിക്കുന്നു. ഇത്രയും feel ഉള്ള ഒരു കഥ ഇവിടില്ല. ആരാധകർ കാത്തിരിക്കുന്നു ചങ്കെ… വേഗം അടിച്ചു കേറി വാ..

  4. മോനെ ഏക ഇജ്ജ് എവിടാണ്. എന്റെ ശാലിനികും ലിയക്കും എന്തുപറ്റി. മകനെ മടങ്ങി വരൂ

  5. ഇതുപോലെ ഫീൽ ഉള്ള വേറെ കഥയുണ്ടോ

    1. സ്നേഹ സീമ, സംസാൻ

  6. Comeback കൊട് മച്ചാ….

  7. Nice story
    Thudernu ezhuthunille

  8. Bro ഇപ്പോളും waiting ആണ്. എന്തേലും update താ, എത്രത്തോളം feel ഉണ്ടാക്കിയ കഥ വേറെ ഇല്ല

    1. ആട് തോമ

      ഞാനും ഒണ്ട് ഇപ്പഴും പ്രതീക്ഷയോടെ

  9. 100% തുടരും…)
    മുത്തെ ഈ ഒറ്റ വാക്ക് വിശ്വസിച്ച് കൊണ്ടുള്ള കാത്തിരുപ്പ് തുടരുന്നു
    വരില്ലേ ഇതു വഴി

  10. ബാക്കി ഞാൻ എഴുതട്ടെ ?

    1. ഈ ഫീൽ കിട്ടില്ലെന്നറിയാം,.. ബാക്കി ഒന്ന് വായിക്കാനുള്ള ആഗ്രഹവും ഉണ്ട്…

  11. എപ്പോഴും വന്നു നോക്കാറുണ്ട്, എത്രത്തോളം കൊതിപ്പിച്ച ഒരു കഥ വേറെ ഇല്ല.

  12. പ്ലിസ് എന്ന് വരും അടുത്ത പാർട്ട്

  13. Aegon bro, please upload next part……

  14. എപ്പോഴും ഇങ്ങനെ ആണ്… നല്ലൊരു കഥ എഴുതി പാതിവരെ കൊണ്ടുപോവും.. കഥയ്ക്ക് ഒരുപാട് പേർ കാത്തിരിക്കാൻ തുടങ്ങുമ്പോ ഒരു update പോലും തരാതെ നിർത്തി പോവും.. എന്താണ് ബ്രോ….??
    10 മാസമായി കഥ വന്നിട്ട്..

  15. ഈ കഥയുടെ അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമോ?? ശാലിനിയും ലിയും മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കുവാണ്

    1. ഇതുപോലെ ഫീൽകിട്ടുന്ന വേറെ കഥകളുണ്ടോ?

  16. Targeryan thirumbi vandacha😃
    We are waiting for you bro❤️❤️

    1. Aaru bro duplicate authors aanu😢

  17. കഴിഞ്ഞ ഒമ്പതു മാസമായി ഒരു വിവരവുമില്ല. ഇത്രയും ഹൃദ്യമായ കഥ പാതി വഴിയിൽ നിർത്തിയത് ഹൃദയത്തിൽ കുത്തുന്നതിനു സമമാണ്. അതിലെ ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിനെ അത്രത്തോളം സ്പർശിച്ചിട്ടുണ്ട്. ഉടനെ ബാക്കി ഭാഗം തരൂ¡!!!!!

  18. ടാ മോനെ ഞങ്ങ ഇവിടെ തന്നെ ഉണ്ട് ഇടക്ക് വരും പുതിയ ഭാഗം വന്നോ എന്ന് നോക്കും എന്നിട്ട് പഴെ ഭാഗം വീണ്ടും വീണ്ടും വയിക്കും.repeet വല്യു ഉള്ളതുകൊണ്ട് എത്ര വായിച്ചാലും മടുക്കില്ല.

  19. Bro .. please come back… Give the next part

  20. Edaa onnu thirich vaada Aryaaa

Leave a Reply

Your email address will not be published. Required fields are marked *