മന്ദാരക്കനവ് 2 [Aegon Targaryen] 1625

 

“ശ്വാസം മുട്ടിച്ചു കൊന്നേനേമല്ലോടാ നീയെന്നെ.”

 

“അങ്ങനെ ഞാൻ കൊല്ലില്ല…സുഖിപ്പിച്ചു കൊല്ലും ഞാൻ.”

 

“മ്മ്…എന്തോരം പാലുണ്ടായിരുന്നു വയറു നിറഞ്ഞു എൻ്റെ.”

 

“അത് പിന്നെ അമ്മാതിരി ഊമ്പൽ ഊമ്പിയാൽ പാല് വരാതിരിക്കുമോ.”

 

“ഇതൊക്കെ എന്തോന്ന് സമയം ഇല്ലാതായിപ്പോയി അല്ലെങ്കിൽ ഞാൻ കാണിച്ച് തരാരുന്നു.”

 

“ഞാൻ കാത്തിരിക്കും.”

 

“മ്മ് ഞാൻ അവസരം കിട്ടുമ്പോ പറയാം നീ വാ.”

 

“ഹാ ചേച്ചി.”

 

അവർ രണ്ടുപേരും വീണ്ടും കുളത്തിലേക്ക് ഇറങ്ങി ഒന്ന് മുങ്ങി നിവർന്നിട്ട് ശരീരം എല്ലാം ഒന്ന് കൂടി ഓടിച്ച് കഴുകിയ ശേഷം പടവിലേക്ക് കയറി.

 

ആര്യൻ തൻ്റെ തോർത്ത് ഊരി കുണ്ണ ആട്ടിക്കൊണ്ട് ശരീരം തുടച്ചു. ഇത് കണ്ട ചന്ദ്രിക അതിൽ തന്നെ നോക്കി നിന്നുകൊണ്ട് ചുണ്ട് കടിക്കുന്നത് കണ്ട ആര്യൻ അവളെ നോക്കി ചിരിച്ചുകൊണ്ട് കൈലി എടുത്ത് ഉടുത്ത് കൊണ്ടുവന്ന ബനിയനും ധരിച്ചുകൊണ്ട് അലക്കിയിട്ട വസ്ത്രങ്ങൾ കൈയിൽ എടുത്ത് നടന്നു.

 

ചന്ദ്രിക ആവട്ടെ കഴുകി ഇട്ട കൈലി തന്നെ എടുത്ത് ഉടുത്ത് ശേഷം തോർത്ത് എടുത്ത് മാറിന് മുകളിൽ കെട്ടി ബാക്കി തുണികൾ ബക്കറ്റിൽ ഇട്ടുകൊണ്ട് പോകാനായി തുടങ്ങി.

 

രണ്ടുപേരും വീടുകളിലേക്ക് പോകാനായി പടവുകൾ ഓരോന്നായി കയറി. മുകളിൽ എത്തിയപ്പോൾ ആര്യൻ “ഞാൻ എന്തായാലും കടയിലോട്ട് വരുന്നുണ്ട്” എന്ന് പറഞ്ഞു.

 

“ഹാ പോരെ” എന്ന് ചന്ദ്രിക മറുപടിയും കൊടുത്തു.

 

ആര്യൻ ഒന്നുകൂടി ചന്ദ്രികയെ അടിമുടി ഒന്ന് നോക്കിയിട്ട് കെട്ടിനോട് ചേർത്ത് നിർത്തിക്കൊണ്ട് ചുണ്ടിൽ ഒന്ന് ചുംബിച്ചു.

 

“കൊതി തീർന്നില്ലേ ചെക്കാ.”

 

“ഇല്ല തീരില്ലാ.”

 

“മ്മ് തീരണ്ടാ…പൊക്കോ അല്ലെങ്കിൽ എൻ്റെ പെണ്ണ് വീണ്ടും തേൻ ചുരത്താൻ തുടങ്ങും.”

 

“ചുരത്തട്ടെ…അത് കുടിക്കാൻ അല്ലേ ഞാൻ ഇവിടെ ഉള്ളത്.”

 

“എന്നാ വാ വന്നു കുടിക്ക്…”

 

ആര്യൻ അവിടുന്ന് നീങ്ങി വഴിയിലേക്ക് തല ഇട്ടൊന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയ ശേഷം ആരുമില്ലാ എന്ന് ഉറപ്പു വരുത്തിക്കൊണ്ട് കയ്യിലിരുന്ന തുണികൾ ചന്ദ്രികയുടെ ബക്കറ്റിൽ തന്നെ വച്ചുകൊണ്ട് വീണ്ടും ചന്ദ്രികയുടെ അടുത്ത് വന്നു നിന്നുകൊണ്ട് അവളുടെ കൈലി പൊക്കി അരയ്ക്ക് മുകളിൽ വച്ചു.

The Author

93 Comments

Add a Comment
  1. Bro 11th part eppozha varika

  2. കൊള്ളാം സൂപ്പർ. അടിപൊളി. തുടരുക ⭐⭐⭐

  3. ?ശിക്കാരി ശംഭു?

    Super ???????

  4. Bro onnumparayaanilla ushaar aayitund adutha part waiting ?

    1. Thankyou bro❤️. അടുത്ത പാർട്ട് submit ചെയ്തിട്ടുണ്ട്?.

      1. ooho Kalla knappamare publish chaithitillalo

  5. Views listil top 4ൽ എത്തിയല്ലോ ???

  6. സൂപ്പർ കഥ…. ബ്രോ വേഗം അടുത്ത പാർട്ട്‌ ഇടണേ ???… ഒരു ആരാധകന്റെ അപേക്ഷ ആണ്

    1. മൂന്ന് ദിവസത്തിനുള്ളിൽ ഇടാം ബ്രോ. Thankyou❤️?

  7. Next part ezhuthi thudangiyo bro ?

    1. തുടങ്ങി ബ്രോ മൂന്ന് ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം❤️

  8. കുടുക്ക്

    Wow sprb ❤️❤️❤️❤️❤️❤️❤️

    1. Thanks bro❤️

  9. അടിപൊളി.. ഒരു 90s atmosphere ഫീൽ ചെയ്യുന്നു… വിവരണം എല്ലാം സൂപ്പർ…
    ❤️❤️

    1. Thankyou bro❤️❤️. ഒരു 2000-2005 കാലഘട്ടം ആയിരുന്നു മനസ്സിൽ. എന്തായാലും ഒരു പഴയകാല atmosphere ഫീൽ ചെയ്തെന്ന് അറിഞ്ഞതിൽ സന്തോഷം.

  10. Aduthath pettanu ponotte

    1. ഉടനെ തരാൻ ശ്രമിക്കാം ബ്രോ എഴുത്തിലാണ്. ഒരു 3 ദിവസത്തെ സമയം കൂടി ചോദിക്കുന്നു. അതിനുള്ളിൽ തരാൻ പറ്റിയില്ലെങ്കിൽ നിരാശപ്പെടുത്തി എന്ന് പറയരുത് എൻ്റെ maximum ശ്രമിക്കാം?❤️.

  11. കൊള്ളാം….. അത്രമാത്രം പറഞ്ഞാൽ വളരെ കുറഞ്ഞു പോകും.
    ഒരുപാട് ഒരുപാട് ഇഷ്ടമായി…. പേജ് ഇനിയും കൂട്ടിയാൽ, വളരെ സന്തോഷം…..

    ????

    1. Thanks bro? ശ്യാമാംബരത്തിന് bro തന്ന സപ്പോർട്ട് വളരെ വലുതായിരുന്നു. അത് തുടർന്നും ഈ കഥക്കും പ്രതീക്ഷിക്കുന്നു❤️❤️.പേജ് കൂട്ടാൻ ശ്രമിക്കുന്നതാവും?.

  12. കൊള്ളാം ബ്രോ
    കഥയിൽ കഥാപാത്രങ്ങളുടെ ഫോട്ടോ ഉൾപ്പെടുത്താൻ സാധിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു
    Waiting for next part ?

    1. Thankyou bro❤️.ഫോട്ടോ ഉൾപ്പെടുത്തുന്നത് എങ്ങനെ ആണെന്ന് അറിയില്ല ബ്രോ അറിയുമെങ്കിൽ പറഞ്ഞു തന്നാൽ അടുത്ത വരുന്ന ഏതെങ്കിലും പാർട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  13. കൊള്ളാം… 2 part ഉം വായിച്ചു… നന്നായി ആസ്വദിക്കാൻ പറ്റുന്ന ഒരു കഥാ അവതരണം.. കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കട്ടെ… തുടക്കം ഗംഭീരം, പേജ് കുറക്കാതെ, ഒരുപാടു വൈകിക്കാതെ part കൾ തരണം.. ശ്യമംമ്പരം വായിച്ചു ഇഷ്ടപ്പെട്ടു, അടുത്ത താങ്കളുടെ കഥക്കായി waiting ആരുന്നു… All the best.. സപ്പോർട്ട് ആയി കൂടെ ഉണ്ടാകും ❤️❤️

    1. നന്ദി ബ്രോ❤️. ഓരോ പാർട്ടും അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാം. ജോലി തിരക്കുണ്ട് എന്നിരുന്നാലും ഓരോ പാർട്ടും ഓരോ ആഴ്‌ചയിൽ തന്നെ ഇടാൻ ശ്രമിക്കാം. Thanks for the support?

Leave a Reply

Your email address will not be published. Required fields are marked *