മന്ദാരക്കനവ് 2 [Aegon Targaryen] 1625

 

അവൻ മെല്ലെ അവിടെ കുത്തി ഇരുന്നുകൊണ്ട് ചന്ദ്രികയുടെ തേൻ ചുരത്തുന്ന പൂറിൽ നാക്ക് നീട്ടി വീണ്ടും നക്കി രുചിച്ചു. ചന്ദ്രിക അവളുടെ ചന്തി കെട്ടിലേക്ക് താങ്ങി വെച്ചുകൊണ്ട് അവൻ്റെ പ്രവർത്തിയിൽ വീണ്ടും ലയിച്ചിരുന്നു. പക്ഷേ കൂടുതൽ നേരം ഇങ്ങനെ നിന്നാൽ ശരി ആവില്ല എന്ന് അറിയാവുന്നത് കൊണ്ട് ചന്ദ്രിക ആര്യനോട് “മതി ബാക്കി ഇനി പിന്നെ…ആളുകൾ വരുന്നതിനു മുന്നേ ഞാൻ വേഗം വീട്ടിൽ പോട്ടെ” എന്ന് പറഞ്ഞുകൊണ്ട് നിർത്തുവാനായി ആവശ്യപ്പെട്ടു. ആര്യൻ അതനുസരിച്ച് കന്തിൽ ചുണ്ട് അമർത്തി ഒരുമ്മ കൂടി കൊടുത്തുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.

 

ചന്ദ്രിക അവൻ്റെ ചുണ്ടിൽ ഒരു ഉമ്മ കൂടി കൊടുത്ത ശേഷം അവൻ്റെ ചുണ്ടുകളിൽ പറ്റി ഇരുന്ന അവൾടെ മദജലം രുചിച്ചുകൊണ്ട് അവനോട് “പൊയ്ക്കോ വേഗം” എന്ന് പറഞ്ഞുകൊണ്ട് കൈലിക്ക് പുറത്തുകൂടി പൊങ്ങിനിൽക്കുന്ന കണ്ട അവൻ്റെ കുണ്ണയെ പിടിച്ച് ഒന്ന് തിരുമ്മി വിട്ടു.

 

ആര്യൻ ചന്ദ്രിക ചേച്ചിയോട് യാത്ര പറഞ്ഞുകൊണ്ട് പൊങ്ങി നിക്കുന്ന കുണ്ണ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇരിക്കാൻ കൈലി മടക്കി കുത്തിയ ശേഷം ബക്കറ്റിൽ നിന്നും തൻ്റെ തുണികൾ എടുത്തുകൊണ്ട് അവിടെ നിന്നും ഇറങ്ങി വഴിയിലേക്ക് നടന്നു. പിന്നാലെ തന്നെ ചന്ദ്രികയും അവളുടെ വീട്ടിലേക്ക് നടന്നു.

 

“ഇത്ര പെട്ടെന്ന് തന്നെ ഈ ചരക്കിനെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.” വീട്ടിലേക്ക് നടക്കുന്ന വഴിക്ക് ആര്യൻ മനസ്സിൽ പറഞ്ഞു.

ഉടനെ തന്നെ അവരെ കളിക്കാൻ ഒരു അവസരം കിട്ടിയാൽ മതിയായിരുന്നു എന്ന് ആലോചിച്ചുകൊണ്ട് അവൻ നടത്തം തുടർന്നു.

 

വഴിയിൽ ഒന്നും ഇപ്പോളും ആളുകൾ ഇല്ലെങ്കിലും പല വീടുകളിലും തിണ്ണയിൽ ആളുകൾ ഇരിക്കുന്നത് ആര്യൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഇങ്ങോട്ട് വന്നപ്പോൾ ഉണ്ടായിരുന്ന ആ ഒരു നിശബ്ദതയും ഇപ്പോൾ ഇല്ല എന്നത് ആര്യൻ ഓർത്തു.

 

അങ്ങനെ പലതും കണ്ടും ആലോചിച്ചും നടന്നപ്പോൾ തൻ്റെ വീടിന് രണ്ട് വീടുകൾക്കിപ്പുറമുള്ള ഒരു വീട്ടിലെ ഗേറ്റിനു അപ്പുറത്ത് നിന്നും “ഹലോ…” എന്നൊരു വിളി കേട്ട് ആര്യൻ അങ്ങോട്ടേക്ക് നോക്കി. കൈയിൽ ഒരു ചൂലുമായി അതാ നിൽക്കുന്നു ശാലിനി ചേച്ചി.

The Author

93 Comments

Add a Comment
  1. Bro 11th part eppozha varika

  2. കൊള്ളാം സൂപ്പർ. അടിപൊളി. തുടരുക ⭐⭐⭐

  3. ?ശിക്കാരി ശംഭു?

    Super ???????

    1. ❤️❤️

  4. Bro onnumparayaanilla ushaar aayitund adutha part waiting ?

    1. Thankyou bro❤️. അടുത്ത പാർട്ട് submit ചെയ്തിട്ടുണ്ട്?.

      1. ooho Kalla knappamare publish chaithitillalo

  5. Views listil top 4ൽ എത്തിയല്ലോ ???

    1. ❤️❤️

  6. സൂപ്പർ കഥ…. ബ്രോ വേഗം അടുത്ത പാർട്ട്‌ ഇടണേ ???… ഒരു ആരാധകന്റെ അപേക്ഷ ആണ്

    1. മൂന്ന് ദിവസത്തിനുള്ളിൽ ഇടാം ബ്രോ. Thankyou❤️?

  7. Next part ezhuthi thudangiyo bro ?

    1. തുടങ്ങി ബ്രോ മൂന്ന് ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം❤️

      1. ❤️❤️❤️❤️

  8. കുടുക്ക്

    Wow sprb ❤️❤️❤️❤️❤️❤️❤️

    1. Thanks bro❤️

  9. അടിപൊളി.. ഒരു 90s atmosphere ഫീൽ ചെയ്യുന്നു… വിവരണം എല്ലാം സൂപ്പർ…
    ❤️❤️

    1. Thankyou bro❤️❤️. ഒരു 2000-2005 കാലഘട്ടം ആയിരുന്നു മനസ്സിൽ. എന്തായാലും ഒരു പഴയകാല atmosphere ഫീൽ ചെയ്തെന്ന് അറിഞ്ഞതിൽ സന്തോഷം.

  10. Aduthath pettanu ponotte

    1. ഉടനെ തരാൻ ശ്രമിക്കാം ബ്രോ എഴുത്തിലാണ്. ഒരു 3 ദിവസത്തെ സമയം കൂടി ചോദിക്കുന്നു. അതിനുള്ളിൽ തരാൻ പറ്റിയില്ലെങ്കിൽ നിരാശപ്പെടുത്തി എന്ന് പറയരുത് എൻ്റെ maximum ശ്രമിക്കാം?❤️.

  11. കൊള്ളാം….. അത്രമാത്രം പറഞ്ഞാൽ വളരെ കുറഞ്ഞു പോകും.
    ഒരുപാട് ഒരുപാട് ഇഷ്ടമായി…. പേജ് ഇനിയും കൂട്ടിയാൽ, വളരെ സന്തോഷം…..

    ????

    1. Thanks bro? ശ്യാമാംബരത്തിന് bro തന്ന സപ്പോർട്ട് വളരെ വലുതായിരുന്നു. അത് തുടർന്നും ഈ കഥക്കും പ്രതീക്ഷിക്കുന്നു❤️❤️.പേജ് കൂട്ടാൻ ശ്രമിക്കുന്നതാവും?.

  12. മായാവി ✔️

    കൊള്ളാം ബ്രോ
    കഥയിൽ കഥാപാത്രങ്ങളുടെ ഫോട്ടോ ഉൾപ്പെടുത്താൻ സാധിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു
    Waiting for next part ?

    1. Thankyou bro❤️.ഫോട്ടോ ഉൾപ്പെടുത്തുന്നത് എങ്ങനെ ആണെന്ന് അറിയില്ല ബ്രോ അറിയുമെങ്കിൽ പറഞ്ഞു തന്നാൽ അടുത്ത വരുന്ന ഏതെങ്കിലും പാർട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  13. കൊള്ളാം… 2 part ഉം വായിച്ചു… നന്നായി ആസ്വദിക്കാൻ പറ്റുന്ന ഒരു കഥാ അവതരണം.. കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കട്ടെ… തുടക്കം ഗംഭീരം, പേജ് കുറക്കാതെ, ഒരുപാടു വൈകിക്കാതെ part കൾ തരണം.. ശ്യമംമ്പരം വായിച്ചു ഇഷ്ടപ്പെട്ടു, അടുത്ത താങ്കളുടെ കഥക്കായി waiting ആരുന്നു… All the best.. സപ്പോർട്ട് ആയി കൂടെ ഉണ്ടാകും ❤️❤️

    1. നന്ദി ബ്രോ❤️. ഓരോ പാർട്ടും അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാം. ജോലി തിരക്കുണ്ട് എന്നിരുന്നാലും ഓരോ പാർട്ടും ഓരോ ആഴ്‌ചയിൽ തന്നെ ഇടാൻ ശ്രമിക്കാം. Thanks for the support?

Leave a Reply

Your email address will not be published. Required fields are marked *