ആര്യൻ പാലും എടുത്തുകൊണ്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി. തുണി വിരിക്കാനായി പിന്നിൽ അയ വല്ലോം ഉണ്ടോ എന്ന് നോക്കാനായി പാൽ അവിടെ വച്ച ശേഷം അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. പ്രതീക്ഷിച്ച പോലെ തന്നെ അവിടെ കണ്ട അയയിലേക്കി തുണികൾ വിരിച്ചിട്ട ശേഷം വീണ്ടും അകത്തേക്ക് കയറി വാതിൽ അടച്ചു.
ഉടനെ തന്നെ ഒരു ചായ ഇട്ടു കുടിച്ച ശേഷം ആര്യൻ പ്രഭാത ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കാനായി ഫ്രിഡ്ജ് തുറന്ന് വേണ്ട സാധനങ്ങൾ പുറത്തെടുത്ത് ഒരു മുട്ട പൊരിച്ചു. കൂടെ താൻ വന്നപ്പോൾ കൊണ്ടുവന്ന ബ്രഡിൽ നിന്നും ഒരു ആറെണ്ണം എടുത്തുകൊണ്ട് കല്ലിലിട്ട് ചൂടാക്കിയ ശേഷം മുട്ടയോടൊപ്പം കഴിച്ചു. ആദ്യത്തെ ഒരാഴ്ച്ച ഇങ്ങനെ പോകട്ടെ അത് കഴിഞ്ഞ് ടൗണിൽ പോയി കൂടുതൽ സാധനങ്ങൾ വാങ്ങാം എന്ന് ആര്യൻ മനസ്സിൽ കണക്കുകൂട്ടി.
ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച് കഴിഞ്ഞ് ഏകദേശം ഒരു എട്ട് മണിയോടെ ആര്യൻ ഒരു ഷഡ്ഡി കൂടി എടുത്ത് ഇട്ടുകൊണ്ട് വീടും പൂട്ടി തൻ്റെ ഓരോരോ ആവശ്യങ്ങൾക്കായി ഇറങ്ങി.
ആദ്യം പോയത് തോമാച്ചൻ്റെ വീട്ടിലേക്ക് തന്നെയാണ്. കോളിംഗ് ബെൽ അടിച്ചതും മോളി ചേട്ടത്തി ഇറങ്ങി വന്നു. കുളി ഒക്കെ കഴിഞ്ഞ് ഈറനോടെയാണ് നിൽപ്പ്.
“ഹാ ആര്യനോ…”
“ഹാ ചേട്ടത്തി.”
“വെളുപ്പിനെ തന്നെ എഴുന്നേറ്റ് കുളത്തിൽ ഒക്കെ പോയി കുളിച്ചു എന്ന് കേട്ടല്ലോ.”
“ഹാ തോമാച്ചൻ പറഞ്ഞതാവും അല്ലേ…ഞാൻ കണ്ടിരുന്നു രാവിലെ.”
“അതേ പറഞ്ഞിരുന്നു…”
“തോമാച്ചൻ ഉണ്ടോ അകത്ത്?”
“കുളിക്കാൻ കയറിയല്ലോ ആര്യാ…എന്താ എന്തേലും അത്യാവശം ഉണ്ടോ?”
“ഹേയ് ഇല്ല…ഞാൻ നമ്മടെ പോസ്റ്റ് ഓഫീസ് ഒക്കെ എവിടാണെന്ന് അറിയാനും പിന്നെ എനിക്കൊരു സൈക്കിൾ കിട്ടാൻ ഉള്ള വകുപ്പും ഒക്കെ ഒന്ന് അന്വേഷിക്കാം എന്ന് കരുതി വന്നതാ ചേട്ടത്തി.”
“അതിന് തോമാച്ചൻ തന്നെ വേണമെന്നുണ്ടോ ആര്യന് ഞാൻ ആയാലും പോരെ…”
“ഓ മതി…ചേട്ടത്തി ആണേൽ കൂടുതൽ സന്തോഷം ഹഹ…”
Bro 11th part eppozha varika
കൊള്ളാം സൂപ്പർ. അടിപൊളി. തുടരുക ⭐⭐⭐
Adipoli
Super ???????
❤️❤️
Bro onnumparayaanilla ushaar aayitund adutha part waiting ?
Thankyou bro❤️. അടുത്ത പാർട്ട് submit ചെയ്തിട്ടുണ്ട്?.
ooho Kalla knappamare publish chaithitillalo
Views listil top 4ൽ എത്തിയല്ലോ ???
❤️❤️
സൂപ്പർ കഥ…. ബ്രോ വേഗം അടുത്ത പാർട്ട് ഇടണേ ???… ഒരു ആരാധകന്റെ അപേക്ഷ ആണ്
മൂന്ന് ദിവസത്തിനുള്ളിൽ ഇടാം ബ്രോ. Thankyou❤️?
Next part ezhuthi thudangiyo bro ?
തുടങ്ങി ബ്രോ മൂന്ന് ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം❤️
❤️❤️❤️❤️
Wow sprb ❤️❤️❤️❤️❤️❤️❤️
Thanks bro❤️
അടിപൊളി.. ഒരു 90s atmosphere ഫീൽ ചെയ്യുന്നു… വിവരണം എല്ലാം സൂപ്പർ…
❤️❤️
Thankyou bro❤️❤️. ഒരു 2000-2005 കാലഘട്ടം ആയിരുന്നു മനസ്സിൽ. എന്തായാലും ഒരു പഴയകാല atmosphere ഫീൽ ചെയ്തെന്ന് അറിഞ്ഞതിൽ സന്തോഷം.
Aduthath pettanu ponotte
ഉടനെ തരാൻ ശ്രമിക്കാം ബ്രോ എഴുത്തിലാണ്. ഒരു 3 ദിവസത്തെ സമയം കൂടി ചോദിക്കുന്നു. അതിനുള്ളിൽ തരാൻ പറ്റിയില്ലെങ്കിൽ നിരാശപ്പെടുത്തി എന്ന് പറയരുത് എൻ്റെ maximum ശ്രമിക്കാം?❤️.
കൊള്ളാം….. അത്രമാത്രം പറഞ്ഞാൽ വളരെ കുറഞ്ഞു പോകും.
ഒരുപാട് ഒരുപാട് ഇഷ്ടമായി…. പേജ് ഇനിയും കൂട്ടിയാൽ, വളരെ സന്തോഷം…..
????
Thanks bro? ശ്യാമാംബരത്തിന് bro തന്ന സപ്പോർട്ട് വളരെ വലുതായിരുന്നു. അത് തുടർന്നും ഈ കഥക്കും പ്രതീക്ഷിക്കുന്നു❤️❤️.പേജ് കൂട്ടാൻ ശ്രമിക്കുന്നതാവും?.
കൊള്ളാം ബ്രോ
കഥയിൽ കഥാപാത്രങ്ങളുടെ ഫോട്ടോ ഉൾപ്പെടുത്താൻ സാധിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു
Waiting for next part ?
Thankyou bro❤️.ഫോട്ടോ ഉൾപ്പെടുത്തുന്നത് എങ്ങനെ ആണെന്ന് അറിയില്ല ബ്രോ അറിയുമെങ്കിൽ പറഞ്ഞു തന്നാൽ അടുത്ത വരുന്ന ഏതെങ്കിലും പാർട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.
കൊള്ളാം… 2 part ഉം വായിച്ചു… നന്നായി ആസ്വദിക്കാൻ പറ്റുന്ന ഒരു കഥാ അവതരണം.. കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കട്ടെ… തുടക്കം ഗംഭീരം, പേജ് കുറക്കാതെ, ഒരുപാടു വൈകിക്കാതെ part കൾ തരണം.. ശ്യമംമ്പരം വായിച്ചു ഇഷ്ടപ്പെട്ടു, അടുത്ത താങ്കളുടെ കഥക്കായി waiting ആരുന്നു… All the best.. സപ്പോർട്ട് ആയി കൂടെ ഉണ്ടാകും ❤️❤️
നന്ദി ബ്രോ❤️. ഓരോ പാർട്ടും അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാം. ജോലി തിരക്കുണ്ട് എന്നിരുന്നാലും ഓരോ പാർട്ടും ഓരോ ആഴ്‌ചയിൽ തന്നെ ഇടാൻ ശ്രമിക്കാം. Thanks for the support?