“അത് ശരി…നൈറ്റി അല്ലാതെ ചേച്ചിയെ ഇപ്പോഴോ മറ്റൊരു വേഷത്തിൽ കാണുന്നത്.” അവൻ ചുരിദാർ ഇട്ടു നിൽക്കുന്ന ശാലിനിയെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു.
“അതിന് നീ വന്നതല്ലേ ഒള്ളൂ വെയിറ്റ് ചെയ്യടാ ചെക്കാ ഹഹഹ.”
ആര്യനും അതിനൊന്നു ചിരിച്ചു.
“നീ പാചകം ഒക്കെ ചെയ്യുമോ?”
“അത്യാവശം ചെയ്യും…അമ്മ പഠിപ്പിച്ചു തന്ന ചില ഐറ്റംസ് ഒക്കെ അറിയാം.”
“ആഹാ…അപ്പോ കളിയാക്കാനും വാചകം അടിക്കാനും മാത്രം അല്ല ഇങ്ങനെയുള്ള കാര്യങ്ങളും അറിയാം അല്ലേ?”
“ഓ ഇത് രണ്ടും അറിയാത്ത ഒരാളാണല്ലോ ഈ നിൽക്കുന്നത്.”
“എന്ത് പറഞ്ഞാലും എനിക്കിട്ട് വച്ചോണം കേട്ടോ…വന്നു കേറിയിട്ട് ഒരു ദിവസം പോലും ആയില്ലാ ചെറുക്കൻ…”
“അതുപിന്നെ ചേച്ചി പെട്ടെന്ന് തന്നെ എന്നോട് സിങ്ക് ആയിപ്പോയത് എൻ്റെ കുറ്റം ആണോ…”
“അല്ലടാ എൻ്റെ കുറ്റമാണ്.”
“ഹഹഹഹ…”
“കിണിക്കല്ലേ.”
“ഉത്തരവ്.”
“നീ പാചകം ചെയ്തത് കഴിക്കാൻ ഉള്ള ഭാഗ്യം എന്നാ എനിക്ക് ഉണ്ടാവുക എന്ന് പറ.”
“ഞാൻ ആദ്യം ജോലിക്ക് ഒന്ന് കേറി എല്ലാം ഒന്ന് സെറ്റ് ആകട്ടെ. എന്നിട്ട് വേണം അടുത്താഴ്ച്ച ടൗണിൽ പോയി വേണ്ട സാധനങ്ങൾ എല്ലാം ഒന്ന് വാങ്ങിക്കാൻ. അത് കഴിഞ്ഞ് ഒരു ദിവസം ഞാൻ വിളിക്കാം വായോ.”
“ഓക്കെ ഡീൽ.”
“എന്നാ നമ്മൾക്ക് പോയാലോ?”
“ഹാ പോകാം.” അവർ അടുക്കളയിൽ നിന്നും ഹാളിലേക്ക് നടന്നു.
“ഇവിടെയാണോ നീ കിടക്കുന്നത്?” ഹാളിൻ്റെ വലതു സൈഡിൽ ഉള്ള മുറിയ്ക്കുള്ളിലേക്ക് നോക്കിക്കൊണ്ട് ശാലിനി ചോദിച്ചു.
“അതേ”
“ഹമ്മ്…ഈ പുസ്തകങ്ങൾ ഒക്കെ നിൻ്റെയാ?”
“അതേലോ.”
“അപ്പോ നല്ല ശീലങ്ങളും ഉണ്ട്…ഞാൻ ഒരെണ്ണം എടുത്തോട്ടെ വായിക്കാൻ?”
“അതിനെന്താ എടുത്തോ.”
എന്നാൽ പെട്ടെന്നാണ് അവൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം അവിടെ ഇരിക്കുന്ന കാര്യം ആര്യൻ ഓർത്തത്. അതിൻ്റെ പുറം താൾ കണ്ടാൽ തന്നെ ചേച്ചിക്ക് ചിലപ്പോ ഡൗട്ട് അടിക്കാൻ സാധ്യത ഉണ്ട് എന്ന വസ്തുത മനസ്സിലാക്കിക്കൊണ്ട് അവൻ പെട്ടെന്ന് തന്നെ അകത്തേക്ക് കയറാൻ പോയ ശാലിനിയോട് “അല്ലെങ്കിൽ അത് വരുമ്പോ നോക്കി എടുത്താൽ പോരെ ചേച്ചി അതും പിടിച്ചോണ്ട് അങ്ങോട്ട് പോണോ ഇപ്പൊ?” എന്ന് ചോദിച്ചു.
Bro 11th part eppozha varika
കൊള്ളാം സൂപ്പർ. അടിപൊളി. തുടരുക ⭐⭐⭐
Adipoli
Super ???????
❤️❤️
Bro onnumparayaanilla ushaar aayitund adutha part waiting ?
Thankyou bro❤️. അടുത്ത പാർട്ട് submit ചെയ്തിട്ടുണ്ട്?.
ooho Kalla knappamare publish chaithitillalo
Views listil top 4ൽ എത്തിയല്ലോ ???
❤️❤️
സൂപ്പർ കഥ…. ബ്രോ വേഗം അടുത്ത പാർട്ട് ഇടണേ ???… ഒരു ആരാധകന്റെ അപേക്ഷ ആണ്
മൂന്ന് ദിവസത്തിനുള്ളിൽ ഇടാം ബ്രോ. Thankyou❤️?
Next part ezhuthi thudangiyo bro ?
തുടങ്ങി ബ്രോ മൂന്ന് ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം❤️
❤️❤️❤️❤️
Wow sprb ❤️❤️❤️❤️❤️❤️❤️
Thanks bro❤️
അടിപൊളി.. ഒരു 90s atmosphere ഫീൽ ചെയ്യുന്നു… വിവരണം എല്ലാം സൂപ്പർ…
❤️❤️
Thankyou bro❤️❤️. ഒരു 2000-2005 കാലഘട്ടം ആയിരുന്നു മനസ്സിൽ. എന്തായാലും ഒരു പഴയകാല atmosphere ഫീൽ ചെയ്തെന്ന് അറിഞ്ഞതിൽ സന്തോഷം.
Aduthath pettanu ponotte
ഉടനെ തരാൻ ശ്രമിക്കാം ബ്രോ എഴുത്തിലാണ്. ഒരു 3 ദിവസത്തെ സമയം കൂടി ചോദിക്കുന്നു. അതിനുള്ളിൽ തരാൻ പറ്റിയില്ലെങ്കിൽ നിരാശപ്പെടുത്തി എന്ന് പറയരുത് എൻ്റെ maximum ശ്രമിക്കാം?❤️.
കൊള്ളാം….. അത്രമാത്രം പറഞ്ഞാൽ വളരെ കുറഞ്ഞു പോകും.
ഒരുപാട് ഒരുപാട് ഇഷ്ടമായി…. പേജ് ഇനിയും കൂട്ടിയാൽ, വളരെ സന്തോഷം…..
????
Thanks bro? ശ്യാമാംബരത്തിന് bro തന്ന സപ്പോർട്ട് വളരെ വലുതായിരുന്നു. അത് തുടർന്നും ഈ കഥക്കും പ്രതീക്ഷിക്കുന്നു❤️❤️.പേജ് കൂട്ടാൻ ശ്രമിക്കുന്നതാവും?.
കൊള്ളാം ബ്രോ
കഥയിൽ കഥാപാത്രങ്ങളുടെ ഫോട്ടോ ഉൾപ്പെടുത്താൻ സാധിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു
Waiting for next part ?
Thankyou bro❤️.ഫോട്ടോ ഉൾപ്പെടുത്തുന്നത് എങ്ങനെ ആണെന്ന് അറിയില്ല ബ്രോ അറിയുമെങ്കിൽ പറഞ്ഞു തന്നാൽ അടുത്ത വരുന്ന ഏതെങ്കിലും പാർട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.
കൊള്ളാം… 2 part ഉം വായിച്ചു… നന്നായി ആസ്വദിക്കാൻ പറ്റുന്ന ഒരു കഥാ അവതരണം.. കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കട്ടെ… തുടക്കം ഗംഭീരം, പേജ് കുറക്കാതെ, ഒരുപാടു വൈകിക്കാതെ part കൾ തരണം.. ശ്യമംമ്പരം വായിച്ചു ഇഷ്ടപ്പെട്ടു, അടുത്ത താങ്കളുടെ കഥക്കായി waiting ആരുന്നു… All the best.. സപ്പോർട്ട് ആയി കൂടെ ഉണ്ടാകും ❤️❤️
നന്ദി ബ്രോ❤️. ഓരോ പാർട്ടും അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാം. ജോലി തിരക്കുണ്ട് എന്നിരുന്നാലും ഓരോ പാർട്ടും ഓരോ ആഴ്ചയിൽ തന്നെ ഇടാൻ ശ്രമിക്കാം. Thanks for the support?