“ഊണ് പാകം ആയിട്ടുണ്ട് എടുക്കട്ടേ ആര്യന്?”
“എടുത്തോ കുട്ടച്ചാ.”
“എങ്കിൽ കടയിലേക്ക് പോയി കൈ കഴുകി ഇരുന്നോളൂ. ഞാൻ രണ്ട് പപ്പടം കൂടി കാച്ചുമ്പോഴേക്കും ഇവൾ ചോറും മറ്റു കറികളും വിളമ്പി തരും.”
ആര്യൻ അവിടെ നിന്നും കടയിലേക്ക് പോയി വെളിയിൽ ഒരു സൈഡിലായി അരമതിലിൽ വെച്ചിരുന്ന ബക്കറ്റിൽ നിന്നും ഒരു കപ്പിൽ വെള്ളം കോരി കൈ കഴുകിയ ശേഷം മൂലയ്ക്ക് കിടന്ന ബെഞ്ചിൽ പോയി ഇരുന്നു.
ഒരു തൂശനിലയുമായി ചന്ദ്രിക വന്ന് അത് ആര്യൻ്റെ മുന്നിലേക്ക് വച്ചു. ആര്യൻ ഒന്ന് പുറത്തേക്ക് നോക്കി സമീപത്തെങ്ങും ആരും ഇല്ലാ എന്ന് ഉറപ്പു വരുത്തിയ ശേഷം തൻ്റെ ഇടതു വശത്തായി നിൽക്കുന്ന ചന്ദ്രികയുടെ ചന്തിയിൽ കൈ അമർത്തി.
ചന്ദ്രിക ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പുറത്തേക്ക് നോക്കി ആരും ഇല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ട് കൈ തട്ടി മാറ്റാൻ ഒന്നും മുതിർന്നില്ല. അവൾ കൈയിൽ ഉണ്ടായിരുന്ന ഗ്ലാസ്സിൽ നിന്നും കുറച്ച് വെള്ളം ഇലയിലേക്ക് തളിച്ച ശേഷം കറികൾ എടുക്കുന്നതിനായി അകത്തേക്ക് പോയി.
തിരിച്ച് വരുമ്പോൾ ചന്ദ്രിക കൈലി അൽപ്പം മുകളിലേക്ക് കയറ്റി അതിൻ്റെ അറ്റം എടുത്ത് അരയിൽ തിരുകിയിട്ടുണ്ടായിരുന്നു. ഇപ്പോൾ ആര്യന് അവളുടെ കാലിൻ്റെ മുട്ട് വരെ കാണാൻ സാധിക്കും.
ചന്ദ്രിക വീണ്ടും പഴയ പോലെ ആര്യൻ്റെ ഇടതു സൈഡിലായി തന്നെ വന്നു നിന്നുകൊണ്ട് തൊട്ടു കറികൾ ഓരോന്നായി വിളമ്പാൻ തുടങ്ങി. ഈ സമയം ആര്യൻ അവൻ്റെ ഇടതു കൈ അവളുടെ കൈലിയുടെ അടിയിലൂടെ കൊണ്ടുവന്ന് തുടകളിൽ സ്പർശിച്ചു. അത് തന്നെ ആയിരുന്നു ചന്ദ്രികക്കും വേണ്ടത്.
ആര്യൻ കുറച്ച് കൂടി അവൻ്റെ കൈകൾ ഉള്ളിലേക്ക് കടത്താൻ നോക്കിയെങ്കിലും അത് സാധ്യമായില്ലെന്ന് മനസ്സിലായ ചന്ദ്രിക കാലുകൾ അകത്തി കുറച്ച് വളഞ്ഞു നിന്നുകൊണ്ട് അവനെ സഹായിച്ചു. അവൻ മെല്ലെ കൈ അവളുടെ പിൻ തുടകളിലൂടെ തഴുകി മുകളിലേക്ക് കൊണ്ടുപോയി ചന്തികളിൽ തലോടി.
ചന്ദ്രിക കൊണ്ടുവന്ന കറികൾ മുഴുവൻ വിളമ്പിയ ശേഷം ബാക്കി കറികൾ എടുക്കാനായി വീണ്ടും അടുക്കളയിലേക്ക് പോയി.
Bro 11th part eppozha varika
കൊള്ളാം സൂപ്പർ. അടിപൊളി. തുടരുക ⭐⭐⭐
Adipoli
Super ???????
❤️❤️
Bro onnumparayaanilla ushaar aayitund adutha part waiting ?
Thankyou bro❤️. അടുത്ത പാർട്ട് submit ചെയ്തിട്ടുണ്ട്?.
ooho Kalla knappamare publish chaithitillalo
Views listil top 4ൽ എത്തിയല്ലോ ???
❤️❤️
സൂപ്പർ കഥ…. ബ്രോ വേഗം അടുത്ത പാർട്ട് ഇടണേ ???… ഒരു ആരാധകന്റെ അപേക്ഷ ആണ്
മൂന്ന് ദിവസത്തിനുള്ളിൽ ഇടാം ബ്രോ. Thankyou❤️?
Next part ezhuthi thudangiyo bro ?
തുടങ്ങി ബ്രോ മൂന്ന് ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം❤️
❤️❤️❤️❤️
Wow sprb ❤️❤️❤️❤️❤️❤️❤️
Thanks bro❤️
അടിപൊളി.. ഒരു 90s atmosphere ഫീൽ ചെയ്യുന്നു… വിവരണം എല്ലാം സൂപ്പർ…
❤️❤️
Thankyou bro❤️❤️. ഒരു 2000-2005 കാലഘട്ടം ആയിരുന്നു മനസ്സിൽ. എന്തായാലും ഒരു പഴയകാല atmosphere ഫീൽ ചെയ്തെന്ന് അറിഞ്ഞതിൽ സന്തോഷം.
Aduthath pettanu ponotte
ഉടനെ തരാൻ ശ്രമിക്കാം ബ്രോ എഴുത്തിലാണ്. ഒരു 3 ദിവസത്തെ സമയം കൂടി ചോദിക്കുന്നു. അതിനുള്ളിൽ തരാൻ പറ്റിയില്ലെങ്കിൽ നിരാശപ്പെടുത്തി എന്ന് പറയരുത് എൻ്റെ maximum ശ്രമിക്കാം?❤️.
കൊള്ളാം….. അത്രമാത്രം പറഞ്ഞാൽ വളരെ കുറഞ്ഞു പോകും.
ഒരുപാട് ഒരുപാട് ഇഷ്ടമായി…. പേജ് ഇനിയും കൂട്ടിയാൽ, വളരെ സന്തോഷം…..
????
Thanks bro? ശ്യാമാംബരത്തിന് bro തന്ന സപ്പോർട്ട് വളരെ വലുതായിരുന്നു. അത് തുടർന്നും ഈ കഥക്കും പ്രതീക്ഷിക്കുന്നു❤️❤️.പേജ് കൂട്ടാൻ ശ്രമിക്കുന്നതാവും?.
കൊള്ളാം ബ്രോ
കഥയിൽ കഥാപാത്രങ്ങളുടെ ഫോട്ടോ ഉൾപ്പെടുത്താൻ സാധിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു
Waiting for next part ?
Thankyou bro❤️.ഫോട്ടോ ഉൾപ്പെടുത്തുന്നത് എങ്ങനെ ആണെന്ന് അറിയില്ല ബ്രോ അറിയുമെങ്കിൽ പറഞ്ഞു തന്നാൽ അടുത്ത വരുന്ന ഏതെങ്കിലും പാർട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.
കൊള്ളാം… 2 part ഉം വായിച്ചു… നന്നായി ആസ്വദിക്കാൻ പറ്റുന്ന ഒരു കഥാ അവതരണം.. കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കട്ടെ… തുടക്കം ഗംഭീരം, പേജ് കുറക്കാതെ, ഒരുപാടു വൈകിക്കാതെ part കൾ തരണം.. ശ്യമംമ്പരം വായിച്ചു ഇഷ്ടപ്പെട്ടു, അടുത്ത താങ്കളുടെ കഥക്കായി waiting ആരുന്നു… All the best.. സപ്പോർട്ട് ആയി കൂടെ ഉണ്ടാകും ❤️❤️
നന്ദി ബ്രോ❤️. ഓരോ പാർട്ടും അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാം. ജോലി തിരക്കുണ്ട് എന്നിരുന്നാലും ഓരോ പാർട്ടും ഓരോ ആഴ്ചയിൽ തന്നെ ഇടാൻ ശ്രമിക്കാം. Thanks for the support?