മന്ദാരക്കനവ് 3 [Aegon Targaryen] 1714

 

“ആഹാ അത് ശരി. കഥയൊക്കെ ഒരു ദിവസം പറ നമ്മൾക്ക് എന്തായാലും ഇഷ്ട്ടം പോലെ സമയം ഉണ്ട് ഇവിടെ ഹഹ.”

 

“ഹാ മാഡം പറയാം…മാഡത്തിൻ്റെ മോൻ എത്രാം ക്ലാസ്സിൽ ആണ്?”

 

“മോൻ ഇപ്പോ എട്ടാം ക്ലാസ്സിൽ.”

 

“മാഡത്തിന് അപ്പോ എത്ര വയസ്സുണ്ട്?”

 

“എന്തേ മോൻ കോളജിലോ മറ്റോ പഠിക്കാൻ ഉള്ള പ്രായം കാണുമെന്ന് വിചാരിച്ചോ എന്നെ കണ്ടിട്ട്?”

 

“ഏയ് ഇല്ലില്ലാ…ഹഹഹ.”

 

“എനിക്ക് മുപ്പത്തിനാല് വയസ്സ്.”

 

“അത്രേ ഉള്ളൂലെ…”

 

“അത് പോരെ ഹഹ…”

 

“ചോദിച്ചന്നേ ഉള്ളൂ മാഡം.”

 

“ഏയ് ഞാൻ വെറുതെ പറഞ്ഞതാ ആര്യാ…എന്നാ പിന്നെ നമ്മൾക്ക് ജോലിയിലേക്ക് കടന്നാലോ…”

 

“ഹാ മാഡം ലെറ്റർ ബോക്‌സിൻ്റെ താക്കോൽ തന്നാൽ ഞാൻ അത് തുറന്ന് കത്തുകൾ ഉണ്ടോന്ന് നോക്കാം.”

 

“ഹാ ഇതാ ആര്യാ താക്കോൽ.”

 

ആര്യൻ തപാൽ പെട്ടി തുറന്ന് അതിൽ നിന്നും കത്തുകൾ എടുത്ത ശേഷം അതടച്ച് കത്തുകളുമായി അകത്തേക്ക് പോയി ഓരോന്നും സോർട്ട് ചെയ്യാൻ തുടങ്ങി. അത് ചെയ്യുമ്പോഴേക്കും മെയിൽ വണ്ടി വന്നു എന്ന് ലിയ വിളിച്ച് പറഞ്ഞു. ആര്യൻ മെയിൽ ബാഗ് എടുത്ത് അകത്ത് കൊണ്ട് മേശയിൽ വെച്ചു. ലിയ ചെന്ന് അതിൻ്റെ സീൽ അഴിച്ച ശേഷം ബാഗിന് അകത്തേക്ക് നോക്കി “ഹാ പതിവ് പോലെ തന്നെ ഒരുപാടൊന്നും ഇല്ല” എന്ന് പറഞ്ഞുകൊണ്ട് ഓരോന്നും സോർട്ട് ചെയ്തോളാൻ ആര്യനോട് പറഞ്ഞ ശേഷം തിരിച്ച് പോയി.

 

ആര്യൻ അതെല്ലാം മേശപ്പുറത്ത് കുടഞ്ഞിട്ട ശേഷം ഓരോന്നും സോർട്ട് ചെയ്യാൻ തുടങ്ങി. അധിക സമയം എടുക്കാതെ തന്നെ എല്ലാം കഴിഞ്ഞു. ഒരു പതിനേഴ് കത്തുകളും ഒരു പാർസലും രണ്ട് മണി ഓർഡറുകളും ആണ് ഉണ്ടായിരുന്നത്.

 

ആര്യൻ അതെല്ലാം എടുത്തുകൊണ്ട് ലിയയുടെ അടുത്തേക്ക് ചെന്നു.

 

“പതിനേഴ് കത്തുണ്ട്…ആദ്യത്തെ ദിവസം ആയതുകൊണ്ട് വീടുകൾ കണ്ടുപിടിച്ച് വരുമ്പോഴേക്കും സമയം പിടിക്കുമായിരിക്കും.”

 

“ഇത് കഴിഞ്ഞ മൂന്ന് ദിവസത്തെ കൂടെ ആയതുകൊണ്ടാണ് അല്ലെങ്കിൽ വെറും അഞ്ചോ ആറോ എണ്ണമ്മേ കാണുള്ളായിരുന്നു.”

The Author

119 Comments

Add a Comment
  1. അടുത്ത part എപ്പോ തരും ബ്രോ.. Waiting aan

  2. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ ഭാഗം വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി❤️.

  3. Shalini ane eee storyil ente attraction ?

    1. ❤️

  4. Next episode epozha

    1. Submit ചെയ്തിട്ടുണ്ട് ബ്രോ❤️.

  5. കുറുക്കൻ

    അടുത്ത പാർട്ട് എപ്പോഴാണ് അപ്‌ലോഡ് ചെയ്യുന്നത്

  6. Shalinimayi udan kalivenda slowil poyal mathi

    1. ഒറ്റ ഇരുപ്പിൽ 3part um വായിച്ചു തീർത്തു late ayipoyi വായിക്കാൻ ഇടിവെട്ട് story nattin puram old touch feel good … excellent ??

      1. Thankyou bro?.

  7. കഥക് നല്ല ഒഴുക് ഉണ്ട്.. നാടൻ പെണ്ണുങ്ങളെ kalikana സുഖം ?❤️

    1. Thanks Arun bro?.

  8. അടുത്ത ഭാഗം വൈകാതെ പോരട്ടെ ശാലിനിയെ വിശദമായി ഒന്നു കളിക്കണേ

    1. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട് ബിന്ദുജ?.

  9. അടിപൊളി, കളി എല്ലാം സൂപ്പർ ആയിട്ടുണ്ട്. ഇനി ശാലിനി സുഹറ മോളി അങ്ങനെ ഓരോരുത്തരുമായും പൊളിച്ചടുക്കണം

    1. Thankyou bro❤️

  10. Thanks bro❤️. തീർച്ചയായും ബ്രോ അടുത്ത പാർട്ടിൽ ആ പോരായ്മ നികത്താൻ ശ്രമിക്കാം. അഭിപ്രായം അറിയിച്ചതിന് നന്ദി?.

  11. സൂപ്പർ

    1. Thanks bro❤️.

  12. ചെറിയ ട്വിസ്റ്റുകൾ കൂടെ ഉണ്ടെങ്കിൽ കുറച്ചു കൂടെ ഗംഭീരമാകും ❣️

    1. ഡോ adhi അറലിപൂവ് ബാക്കി എഴുതുമോ..

    2. കഥയിൽ സ്വാഭാവികമായി വരാൻ സാധ്യത ഉള്ള എന്തെങ്കിലും വഴിത്തിരിവുകൾ ഉണ്ടായെങ്കിലേ ഉള്ളൂ ബ്രോ. ട്വിസ്റ്റിനു വേണ്ടി ഒന്നും മനപ്പൂർവം ചേർക്കാൻ ശ്രമിക്കുന്നില്ല. അഭിപ്രായം അറിയിച്ചതിന് നന്ദി ആദി ബ്രോ❤️?.

  13. ലിയ
    ശാലിനി
    സുഹറ
    മോളി

    ഒരു ലോഡ് കളിക്കുള്ള സ്കോപ് ഇട്ടോണ്ടുള്ള കഥയുടെ പോക്ക് ✨️?

    1. Adutha part thudagiyo

      1. Yes bro.

  14. ഈ പാർട്ടും കിടിലൻ ലിയയെ ഭയങ്കരമായിട്ട് ഇഷ്ടമായി ❤️❤️❤️ അടുത്ത പാർട്ടിൽ ഇവർക്ക് കുറച്ചൂടെ പ്രാധാന്യം കൊടുക്കണേ
    സ്നേഹത്തോടെ ???

    1. തീർച്ചയായും വിഷ്ണു ബ്രോ. Thankyou❤️?.

      1. Edooo sathyam parayyy iyyy maatteee lal alle

  15. ❤❤❤❤❤

    1. Thankyou Jisha❤️.

  16. അടുത്ത പാർട്ട് വേഗം തന്നെ ഇട് ബ്രോ ????

    1. ശ്രമിക്കാം ബ്രോ❤️.

  17. ഇതും കിടിലൻ

    1. നന്ദി ബ്രോ❤️.

  18. പൊളിച്ചു ഇത് കമ്പി കഥ തന്നെ അടുത്ത ഭാഗം വേഗം പോരട്ടെ ഇനിയം ഒത്തിരി ചരക്കുകൾ ഉണ്ടല്ലോ എല്ലാത്തിനെയും കളിച്ച് പതം വരുത്തണം

    1. Thankyou bro?❤️.

  19. അടിപൊളി കഥ..

    1. Thankyou bro❤️.

  20. Sooper aduthapart vegam poratte

    1. Thanks LK bro❤️.

  21. Sooper aduthapart vegam poratte

  22. ഹൊ ആര്യന്റെ ഒരു യോഗം. ഈ പാർട്ടും അടിപൊളി

    1. കഥ സൂപർ ആയിട്ടുണ്ട്…എന്നാലും അര്യനും ശാലിനിയും ചന്ദ്രിക ചേച്ചിയും കൂടി അര്യൻ്റെ വീട്ടിൽ വച്ച് ഒരു ത്രീസം വേണം അത് നിങ്ങള്ക് എഴുതാൻ പറ്റുള്ളൂ..നിങൾ എഴുതിയാൽ കിടിലൻ ആയിരിക്കും

      1. Arjun ബ്രോ ഇതുവരെ എൻ്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത ഇല്ലായിരുന്നു. കഥ മുന്നോട്ടു പോകുമ്പോൾ അങ്ങനെ വേണമെന്ന് തോന്നിയാൽ തീർച്ചയായും ഇതും പരിഗണിക്കാം. ഭൂരിപക്ഷം വായനക്കാർക്കും ഇനി അങ്ങനെയൊരു ത്രീസം വേണം എന്ന് പറയുകയാണെങ്കിൽ ചിലപ്പോൾ എൻ്റെ മനസ്സിൽ അത് വേണ്ടന്നാണെങ്കിലും വായനക്കാർക്ക് വേണ്ടി എഴുതാൻ ഞാൻ നിർബന്ധിതൻ ആകും?❤️.

        1. ബ്രൊ, വായനക്കാരുടെ ഇഷ്ടം അല്ല താങ്കളുടെ മനസ്സിൽ തോന്നുന്ന താണ് ഏഴുതെൻണ്ടത്. അല്ലാതെ ആടിനെ പട്ടി ആക്കാൻ നടക്കുന്ന വരുടെ ഉപദേശം. വായിക്കുക തള്ളി കളയുക. അതെന്നെ. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു. സസ്നേഹം

        2. vayanakarude ishtathinu vendi story ezhuthanda …thangalde bhavanaku varunnathe ezhuthiyal mathi…

    2. Thankyou തോമാച്ചാ❤️.

  23. Bro oru reksh illa niglu Vera level bro..?? adutha part veratte

    1. Thanks bro❤️.

  24. പൊന്നു ?

    എന്താ പറയാ….. കിടു സാനം…..
    സൂപ്പർ ഡ്യൂപ്പർ തന്നെ…..
    അടുത്ത ഭാഗവും, ഇതുപോലെതന്നെ പേജ് കൂട്ടി എഴുതിക്കോളൂ…… ❤️

    ????

    1. Thankyou ponnu bro❤️?.

Leave a Reply

Your email address will not be published. Required fields are marked *