“പിന്നെ ഒരു പാർസൽ ഉണ്ട് അത് മാത്രം എവിടേക്ക് ഉള്ളതാണെന്ന് അറിയാം. മോളി തോമസ്, തോമസ് വില്ല, മന്ദാരക്കടവ് P.O.”
“കത്തുകൾ ഒക്കെ ഇങ്ങു തന്നെ ആര്യാ എനിക്ക് പരിചയമുള്ള അഡ്രസുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരാം. പിന്നെ മണി ഓർഡറുകൾ സ്ഥിരം വന്നുകൊണ്ടിരിക്കുന്ന ആർക്കെങ്കിലും ആയിരിക്കും അത് എനിക്ക് അറിയാൻ വഴി ഉണ്ട്.”
ആര്യൻ കത്തുകളും മണി ഓർഡറുകളും ലിയയുടെ കൈയിൽ കൊടുത്തു. മണി ഓർഡർ ലിയ ഊഹിച്ച പോലെ തന്നെ അറിയാവുന്ന അഡ്രസിലേക്ക് ആയിരുന്നു. അത് രണ്ടും പിന്നെ കത്തുകൾ വന്നിരിക്കുന്ന അറിയാവുന്ന ആറ് അഡ്രസുകളും ലിയ ആര്യന് എവിടെയാണെന്ന് പറഞ്ഞു കൊടുത്തു. അതെല്ലാം എടുത്തുകൊണ്ട് പത്ത് മണിയോടെ ആര്യൻ പോസ്റ്റ് ഓഫീസിൽ നിന്നും ഇറങ്ങി വീടുകളിലേക്ക് പോകാൻ തുടങ്ങി.
ആര്യൻ ആദ്യം പോസ്റ്റോഫീസിന് വലതു ഭാഗം ഉള്ള വീടുകളിലേക്ക് പോയി. അറിയാവുന്ന രണ്ട് വീടുകളിൽ ആദ്യം പോയ ശേഷം വഴിയിൽ കണ്ട കുറച്ച് ആളുകളോട് ചോദിച്ച് ബാക്കി ഉള്ള അഡ്രസ്സുകളും തിരക്കി ആ ഭാഗത്തുള്ള ബാക്കി വീടുകളും കണ്ടുപിടിച്ചു.
അതിന് ശേഷം അവിടെ നിന്നും മോളി ചേട്ടത്തിയുടെ വീട്ടിലേക്ക് പാർസൽ കൊടുക്കാൻ പോയി. വീട്ടിലെത്തിയ ആര്യൻ പോർച്ചിൽ കാർ കാണാത്തതുകൊണ്ട് തോമാച്ചൻ പോയി എന്ന് മനസ്സിലായി. കോളിംഗ് ബെൽ അടിച്ച ഉടനെ തന്നെ മോളി ഇറങ്ങി വന്നു.
“ആഹാ ആരാ ഇത്?”
“ഹഹ ഞാൻ തന്നെയാ ചേട്ടത്തി.”
“ഹമ്മ് കൊള്ളാം ആര്യന് ഈ യൂണിഫോം നന്നായി ചേരുന്നുണ്ട്.”
“ആണോ ഹഹ താങ്ക്യൂ ചേട്ടത്തി…പിന്നേ ഞാൻ വന്നത് ഒരു പാർസൽ വന്നിട്ടുണ്ട് ചേട്ടത്തിയുടെ പേരിൽ അത് തരാൻ വേണ്ടിയാ.”
“ഹാ ജെനി പറഞ്ഞിരുന്നു എനിക്കൊരു സാരിയോ മറ്റോ കണ്ടപ്പോ ഇഷ്ടപ്പെട്ട് വാങ്ങിയിരുന്നു എന്ന് ചിലപ്പോ അതായിരിക്കും.”
“ആരാ ചേട്ടത്തി…?”
“ജെനി…ഓ ആര്യന് പേരറിയില്ലല്ലോ പറഞ്ഞപോലെ…എൻ്റെ മോളുടെ കാര്യമാ പറഞ്ഞത്…ജെന്നിഫർ എന്നാ അവളുടെ പേര്…ജെനി എന്ന് വിളിക്കും.”
അടുത്ത part എപ്പോ തരും ബ്രോ.. Waiting aan
അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ ഭാഗം വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി❤️.
Shalini ane eee storyil ente attraction ?
❤️
Yes
Super bro
Next episode epozha
Submit ചെയ്തിട്ടുണ്ട് ബ്രോ❤️.
അടുത്ത പാർട്ട് എപ്പോഴാണ് അപ്ലോഡ് ചെയ്യുന്നത്
Shalinimayi udan kalivenda slowil poyal mathi
ഒറ്റ ഇരുപ്പിൽ 3part um വായിച്ചു തീർത്തു late ayipoyi വായിക്കാൻ ഇടിവെട്ട് story nattin puram old touch feel good … excellent ??
Thankyou bro?.
കഥക് നല്ല ഒഴുക് ഉണ്ട്.. നാടൻ പെണ്ണുങ്ങളെ kalikana സുഖം ?❤️
Thanks Arun bro?.
അടുത്ത ഭാഗം വൈകാതെ പോരട്ടെ ശാലിനിയെ വിശദമായി ഒന്നു കളിക്കണേ
അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട് ബിന്ദുജ?.
അടിപൊളി, കളി എല്ലാം സൂപ്പർ ആയിട്ടുണ്ട്. ഇനി ശാലിനി സുഹറ മോളി അങ്ങനെ ഓരോരുത്തരുമായും പൊളിച്ചടുക്കണം
Thankyou bro❤️
Thanks bro❤️. തീർച്ചയായും ബ്രോ അടുത്ത പാർട്ടിൽ ആ പോരായ്മ നികത്താൻ ശ്രമിക്കാം. അഭിപ്രായം അറിയിച്ചതിന് നന്ദി?.
സൂപ്പർ
Thanks bro❤️.
ചെറിയ ട്വിസ്റ്റുകൾ കൂടെ ഉണ്ടെങ്കിൽ കുറച്ചു കൂടെ ഗംഭീരമാകും ❣️
ഡോ adhi അറലിപൂവ് ബാക്കി എഴുതുമോ..
കഥയിൽ സ്വാഭാവികമായി വരാൻ സാധ്യത ഉള്ള എന്തെങ്കിലും വഴിത്തിരിവുകൾ ഉണ്ടായെങ്കിലേ ഉള്ളൂ ബ്രോ. ട്വിസ്റ്റിനു വേണ്ടി ഒന്നും മനപ്പൂർവം ചേർക്കാൻ ശ്രമിക്കുന്നില്ല. അഭിപ്രായം അറിയിച്ചതിന് നന്ദി ആദി ബ്രോ❤️?.
ലിയ
ശാലിനി
സുഹറ
മോളി
ഒരു ലോഡ് കളിക്കുള്ള സ്കോപ് ഇട്ടോണ്ടുള്ള കഥയുടെ പോക്ക് ✨️?
Adutha part thudagiyo
Yes bro.
ഈ പാർട്ടും കിടിലൻ ലിയയെ ഭയങ്കരമായിട്ട് ഇഷ്ടമായി ❤️❤️❤️ അടുത്ത പാർട്ടിൽ ഇവർക്ക് കുറച്ചൂടെ പ്രാധാന്യം കൊടുക്കണേ
സ്നേഹത്തോടെ ???
തീർച്ചയായും വിഷ്ണു ബ്രോ. Thankyou❤️?.
Edooo sathyam parayyy iyyy maatteee lal alle
❤❤❤❤❤
Thankyou Jisha❤️.
അടുത്ത പാർട്ട് വേഗം തന്നെ ഇട് ബ്രോ ????
ശ്രമിക്കാം ബ്രോ❤️.
ഇതും കിടിലൻ
നന്ദി ബ്രോ❤️.
പൊളിച്ചു ഇത് കമ്പി കഥ തന്നെ അടുത്ത ഭാഗം വേഗം പോരട്ടെ ഇനിയം ഒത്തിരി ചരക്കുകൾ ഉണ്ടല്ലോ എല്ലാത്തിനെയും കളിച്ച് പതം വരുത്തണം
Thankyou bro?❤️.
അടിപൊളി കഥ..
Thankyou bro❤️.
Sooper aduthapart vegam poratte
Thanks LK bro❤️.
Sooper aduthapart vegam poratte
ഹൊ ആര്യന്റെ ഒരു യോഗം. ഈ പാർട്ടും അടിപൊളി
കഥ സൂപർ ആയിട്ടുണ്ട്…എന്നാലും അര്യനും ശാലിനിയും ചന്ദ്രിക ചേച്ചിയും കൂടി അര്യൻ്റെ വീട്ടിൽ വച്ച് ഒരു ത്രീസം വേണം അത് നിങ്ങള്ക് എഴുതാൻ പറ്റുള്ളൂ..നിങൾ എഴുതിയാൽ കിടിലൻ ആയിരിക്കും
Arjun ബ്രോ ഇതുവരെ എൻ്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത ഇല്ലായിരുന്നു. കഥ മുന്നോട്ടു പോകുമ്പോൾ അങ്ങനെ വേണമെന്ന് തോന്നിയാൽ തീർച്ചയായും ഇതും പരിഗണിക്കാം. ഭൂരിപക്ഷം വായനക്കാർക്കും ഇനി അങ്ങനെയൊരു ത്രീസം വേണം എന്ന് പറയുകയാണെങ്കിൽ ചിലപ്പോൾ എൻ്റെ മനസ്സിൽ അത് വേണ്ടന്നാണെങ്കിലും വായനക്കാർക്ക് വേണ്ടി എഴുതാൻ ഞാൻ നിർബന്ധിതൻ ആകും?❤️.
ബ്രൊ, വായനക്കാരുടെ ഇഷ്ടം അല്ല താങ്കളുടെ മനസ്സിൽ തോന്നുന്ന താണ് ഏഴുതെൻണ്ടത്. അല്ലാതെ ആടിനെ പട്ടി ആക്കാൻ നടക്കുന്ന വരുടെ ഉപദേശം. വായിക്കുക തള്ളി കളയുക. അതെന്നെ. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു. സസ്നേഹം
vayanakarude ishtathinu vendi story ezhuthanda …thangalde bhavanaku varunnathe ezhuthiyal mathi…
Thankyou തോമാച്ചാ❤️.
Bro oru reksh illa niglu Vera level bro..?? adutha part veratte
Thanks bro❤️.
എന്താ പറയാ….. കിടു സാനം…..
സൂപ്പർ ഡ്യൂപ്പർ തന്നെ…..
അടുത്ത ഭാഗവും, ഇതുപോലെതന്നെ പേജ് കൂട്ടി എഴുതിക്കോളൂ…… ❤️
????
Thankyou ponnu bro❤️?.