മന്ദാരക്കനവ് 3 [Aegon Targaryen] 1714

 

“ക്ഷീണിച്ചോ…?”

 

“ഇത് ക്ഷീണമല്ലാ…സുഖത്തിൻ്റെ കൊടുമുടി കയറിയതിൻ്റെ ഹൃദയക്ഷോഭമാ…”

 

“ഇഷ്ടപ്പെട്ടോ ആ കയറ്റം?”

 

“കയറ്റത്തിൻ്റെ ഓരോ അണുവും ഇഷ്ട്ടപ്പെട്ടു.” ആര്യൻ ചന്ദ്രികയുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു.

 

“ഇവൻ തളർന്നല്ലോ…” ആര്യൻ്റെ കുണ്ണയിൽ തൊട്ടുകൊണ്ട് ചന്ദ്രിക ചോദിച്ചു.

 

“അവന് ഇതുവരെ കയറി പരിചയം ഇല്ലാത്ത ഒരു കയറ്റം അല്ലായിരുന്നോ കിടക്കട്ടെ കുറച്ച് നേരം.”

 

“അതിനെന്താ കിടന്നോട്ടെ…സമയം ഒന്നും ആയിട്ടില്ല.”

 

“ഇച്ചിരി വെള്ളം എടുത്ത് തരുമോ ചേച്ചി?”

 

“മ്മ്…കൊണ്ടുവരാം.” എന്ന് പറഞ്ഞ് ചന്ദ്രിക അവളുടെ മുഴുത്ത മുലകളും കൊഴുത്ത ചന്തിയും ആട്ടി വാതിൽ തുറന്ന് പുറത്തേക്ക് പോയി.

 

അടുക്കളയിൽ ചെന്ന് ലൈറ്റ് ഇട്ട ചന്ദ്രിക കുട്ടൻ്റെ കിടപ്പ് കണ്ട് അയാളെ സഹതാപത്തോടെ നോക്കി. സ്വന്തം ഭാര്യയെ ഒന്ന് തിരിഞ്ഞ് പോലും നോക്കാത്ത അയാളുടെ ആ മനോഭാവം കാരണം ആണ് തനിക്ക് മറ്റുള്ളവർക്ക് കാലകത്തി കൊടുക്കേണ്ടി വന്നത് എന്നോർത്ത് കൊണ്ട് അവൾ മനസ്സിനെ ആശ്വസിപ്പിച്ചു.

 

അവൾ അയാളുടെ കവിളിൽ പിടിച്ചൊന്ന് തിരിച്ചു. “വെള്ളം കൊണ്ടുവാടി കൂത്തിച്ചി…ഹാ…ഹേ…” എന്ന് പിച്ചുംപറഞ്ഞുകൊണ്ട് ബോധം ഇല്ലാതെ കുട്ടൻ വീണ്ടും ഖൂർഖം വലിച്ച് വിട്ട് അതേപടി കിടന്നു. “വെള്ളം അല്ലാ നിങ്ങൾക്ക് ഞാൻ ഐസ് ഇട്ടു തരാം കിളവാ…” എന്ന് പറഞ്ഞുകൊണ്ട് ദേഷ്യപ്പെട്ട് ചന്ദ്രിക ഒരു ഗ്ലാസ്സിൽ വെള്ളം എടുത്തു.

 

ചന്ദ്രിക വെള്ളവുമായി തിരികെ മുറിയിലേക്ക് കയറി ആര്യന് കൊടുത്തു.

 

“എന്തവായിരുന്നു അവിടെ ശബ്ദം കേട്ടല്ലോ…കുട്ടച്ചൻ എഴുന്നേറ്റോ?”

 

“ഓ അങ്ങേര് ചുമ്മാ ഓരോ പിച്ചും പേയും പറയുന്നതാടാ.”

 

“ഞാൻ ഒന്ന് പേടിച്ചു.”

 

“ഒന്നും പേടിക്കണ്ട നീ ഇത് കുടിക്ക്.”

 

ആര്യൻ വെള്ളം കുടിച്ച ശേഷം കട്ടിലിലേക്ക് തന്നെ കിടന്നു. ചന്ദ്രിക പോയി ഗ്ലാസ്സ് അടുക്കളയിൽ വച്ച് കുട്ടനെ നോക്കി എന്തോ ഒന്ന് ആലോചിച്ച ശേഷം വീണ്ടും തിരികെ മുറിയിലേക്ക് തന്നെ കയറി അവൻ്റെ അരികിൽ ചെന്നിരുന്നു.

 

ആര്യൻ അവളുടെ മുലകളിൽ തഴുകി അതിൻ്റെ മുലക്കണ്ണിൽ പിടിച്ചൊന്നു ഞെരുടി വിട്ടു. ചന്ദ്രിക “ഹാ…” എന്ന് ശീൽക്കാരിച്ചു. അവള് ആര്യൻ്റെ കുണ്ണയിൽ മെല്ലെ തഴുകി. അത് വീണ്ടും ശക്തി പ്രാപിച്ച് വരുന്നത് ചന്ദ്രിക അറിഞ്ഞു.

The Author

119 Comments

Add a Comment
  1. അടുത്ത part എപ്പോ തരും ബ്രോ.. Waiting aan

  2. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ ഭാഗം വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി❤️.

  3. Shalini ane eee storyil ente attraction ?

    1. ❤️

  4. Next episode epozha

    1. Submit ചെയ്തിട്ടുണ്ട് ബ്രോ❤️.

  5. കുറുക്കൻ

    അടുത്ത പാർട്ട് എപ്പോഴാണ് അപ്‌ലോഡ് ചെയ്യുന്നത്

  6. Shalinimayi udan kalivenda slowil poyal mathi

    1. ഒറ്റ ഇരുപ്പിൽ 3part um വായിച്ചു തീർത്തു late ayipoyi വായിക്കാൻ ഇടിവെട്ട് story nattin puram old touch feel good … excellent ??

      1. Thankyou bro?.

  7. കഥക് നല്ല ഒഴുക് ഉണ്ട്.. നാടൻ പെണ്ണുങ്ങളെ kalikana സുഖം ?❤️

    1. Thanks Arun bro?.

  8. അടുത്ത ഭാഗം വൈകാതെ പോരട്ടെ ശാലിനിയെ വിശദമായി ഒന്നു കളിക്കണേ

    1. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട് ബിന്ദുജ?.

  9. അടിപൊളി, കളി എല്ലാം സൂപ്പർ ആയിട്ടുണ്ട്. ഇനി ശാലിനി സുഹറ മോളി അങ്ങനെ ഓരോരുത്തരുമായും പൊളിച്ചടുക്കണം

    1. Thankyou bro❤️

  10. Thanks bro❤️. തീർച്ചയായും ബ്രോ അടുത്ത പാർട്ടിൽ ആ പോരായ്മ നികത്താൻ ശ്രമിക്കാം. അഭിപ്രായം അറിയിച്ചതിന് നന്ദി?.

  11. സൂപ്പർ

    1. Thanks bro❤️.

  12. ചെറിയ ട്വിസ്റ്റുകൾ കൂടെ ഉണ്ടെങ്കിൽ കുറച്ചു കൂടെ ഗംഭീരമാകും ❣️

    1. ഡോ adhi അറലിപൂവ് ബാക്കി എഴുതുമോ..

    2. കഥയിൽ സ്വാഭാവികമായി വരാൻ സാധ്യത ഉള്ള എന്തെങ്കിലും വഴിത്തിരിവുകൾ ഉണ്ടായെങ്കിലേ ഉള്ളൂ ബ്രോ. ട്വിസ്റ്റിനു വേണ്ടി ഒന്നും മനപ്പൂർവം ചേർക്കാൻ ശ്രമിക്കുന്നില്ല. അഭിപ്രായം അറിയിച്ചതിന് നന്ദി ആദി ബ്രോ❤️?.

  13. ലിയ
    ശാലിനി
    സുഹറ
    മോളി

    ഒരു ലോഡ് കളിക്കുള്ള സ്കോപ് ഇട്ടോണ്ടുള്ള കഥയുടെ പോക്ക് ✨️?

    1. Adutha part thudagiyo

      1. Yes bro.

  14. ഈ പാർട്ടും കിടിലൻ ലിയയെ ഭയങ്കരമായിട്ട് ഇഷ്ടമായി ❤️❤️❤️ അടുത്ത പാർട്ടിൽ ഇവർക്ക് കുറച്ചൂടെ പ്രാധാന്യം കൊടുക്കണേ
    സ്നേഹത്തോടെ ???

    1. തീർച്ചയായും വിഷ്ണു ബ്രോ. Thankyou❤️?.

      1. Edooo sathyam parayyy iyyy maatteee lal alle

  15. ❤❤❤❤❤

    1. Thankyou Jisha❤️.

  16. അടുത്ത പാർട്ട് വേഗം തന്നെ ഇട് ബ്രോ ????

    1. ശ്രമിക്കാം ബ്രോ❤️.

  17. ഇതും കിടിലൻ

    1. നന്ദി ബ്രോ❤️.

  18. പൊളിച്ചു ഇത് കമ്പി കഥ തന്നെ അടുത്ത ഭാഗം വേഗം പോരട്ടെ ഇനിയം ഒത്തിരി ചരക്കുകൾ ഉണ്ടല്ലോ എല്ലാത്തിനെയും കളിച്ച് പതം വരുത്തണം

    1. Thankyou bro?❤️.

  19. അടിപൊളി കഥ..

    1. Thankyou bro❤️.

  20. Sooper aduthapart vegam poratte

    1. Thanks LK bro❤️.

  21. Sooper aduthapart vegam poratte

  22. ഹൊ ആര്യന്റെ ഒരു യോഗം. ഈ പാർട്ടും അടിപൊളി

    1. കഥ സൂപർ ആയിട്ടുണ്ട്…എന്നാലും അര്യനും ശാലിനിയും ചന്ദ്രിക ചേച്ചിയും കൂടി അര്യൻ്റെ വീട്ടിൽ വച്ച് ഒരു ത്രീസം വേണം അത് നിങ്ങള്ക് എഴുതാൻ പറ്റുള്ളൂ..നിങൾ എഴുതിയാൽ കിടിലൻ ആയിരിക്കും

      1. Arjun ബ്രോ ഇതുവരെ എൻ്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത ഇല്ലായിരുന്നു. കഥ മുന്നോട്ടു പോകുമ്പോൾ അങ്ങനെ വേണമെന്ന് തോന്നിയാൽ തീർച്ചയായും ഇതും പരിഗണിക്കാം. ഭൂരിപക്ഷം വായനക്കാർക്കും ഇനി അങ്ങനെയൊരു ത്രീസം വേണം എന്ന് പറയുകയാണെങ്കിൽ ചിലപ്പോൾ എൻ്റെ മനസ്സിൽ അത് വേണ്ടന്നാണെങ്കിലും വായനക്കാർക്ക് വേണ്ടി എഴുതാൻ ഞാൻ നിർബന്ധിതൻ ആകും?❤️.

        1. ബ്രൊ, വായനക്കാരുടെ ഇഷ്ടം അല്ല താങ്കളുടെ മനസ്സിൽ തോന്നുന്ന താണ് ഏഴുതെൻണ്ടത്. അല്ലാതെ ആടിനെ പട്ടി ആക്കാൻ നടക്കുന്ന വരുടെ ഉപദേശം. വായിക്കുക തള്ളി കളയുക. അതെന്നെ. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു. സസ്നേഹം

        2. vayanakarude ishtathinu vendi story ezhuthanda …thangalde bhavanaku varunnathe ezhuthiyal mathi…

    2. Thankyou തോമാച്ചാ❤️.

  23. Bro oru reksh illa niglu Vera level bro..?? adutha part veratte

    1. Thanks bro❤️.

  24. പൊന്നു ?

    എന്താ പറയാ….. കിടു സാനം…..
    സൂപ്പർ ഡ്യൂപ്പർ തന്നെ…..
    അടുത്ത ഭാഗവും, ഇതുപോലെതന്നെ പേജ് കൂട്ടി എഴുതിക്കോളൂ…… ❤️

    ????

    1. Thankyou ponnu bro❤️?.

Leave a Reply

Your email address will not be published. Required fields are marked *