മന്ദാരക്കനവ് 3 [Aegon Targaryen] 1714

 

ആര്യൻ ചന്ദ്രികയെ കുട്ടന് നേരെ തിരിച്ച് നിർത്തിക്കൊണ്ട് അയാളെ നോക്കി അവളുടെ പൂറിൽ തലോടി. ചന്ദ്രികയും അയാളെ തന്നെ നോക്കി നിന്നുകൊണ്ട് കൈ പിന്നിലേക്ക് ഇട്ട് ആര്യൻ്റെ തലയിൽ പിടിച്ച് തഴുകി. ആര്യൻ അവൻ്റെ വലതുകൈയിലെ രണ്ട് വിരലുകൾ അവളുടെ പൂറ്റിലേക്ക് കടത്തി. ചന്ദ്രിക അവളുടെ വലതുകാൽ കുട്ടൻ കിടക്കുന്ന കട്ടിലിൽ പൊക്കി വച്ചുകൊണ്ട് അവന് കൂടുതൽ സൗകര്യം ഒരുക്കി കൊടുത്തു. ആര്യൻ വളരെ വേഗത്തിൽ തന്നെ അവളുടെ പൂറ്റിൽ വിരലുകൾ കടത്തി അടിച്ചുകൊടുത്തു ഒപ്പം അവളുടെ ചന്തി വിടവിൽ അവൻ്റെ കുണ്ണയും ഉരച്ചുകൊണ്ടിരുന്നു.

 

അധികം സമയം അവിടെ നിൽക്കാതെ ആര്യൻ ചന്ദ്രികയോട് അകത്തേക്ക് പോകാം എന്ന് പറഞ്ഞു. അവൾ കട്ടിലിൽ ഇരുന്നുകൊണ്ട് ഒന്നുകൂടി ആര്യന് ഊമ്പിക്കൊടുത്ത ശേഷം പോകാം എന്ന് പറഞ്ഞുകൊണ്ട് രണ്ടുപേരും അകത്തേക്ക് പോയി.

 

ചന്ദ്രിക വാതിൽ അടച്ച് കുറ്റിയിട്ടുകൊണ്ട് കട്ടിലിലേക്ക് കയറി കാലുകൾ അകത്തി വച്ച് കിടന്നു. ആര്യൻ അവളുടെ അടുത്തേക്ക് ചെന്നിട്ട് അവൻ്റെ കുണ്ണ അവളുടെ കണ്ണിലും മൂക്കിലും ചെവിയിലും എല്ലാം മുട്ടിച്ചുകൊണ്ട് തലോടി. ശേഷം അവളുടെ മുലകളിലും മുലക്കണ്ണിലും ഇട്ടുരച്ചു. അവളുടെ കൈകൾ പൊക്കി കക്ഷത്തിൽ ഉരക്കാനും അവൻ മറന്നില്ല. അവളുടെ കുറ്റി രോമങ്ങൾ നിറഞ്ഞ കക്ഷത്തിലൂടെ കുണ്ണ ഇട്ട് ഓടിക്കുമ്പോൾ ഒരു സുഖമുള്ള നോവ് അവന് കിട്ടി.

 

ശേഷം ഒട്ടും തന്നെ താമസിക്കാതെ അവളുടെ മുകളിലേക്ക് കയറിക്കിടന്നുകൊണ്ട് ആര്യൻ കുണ്ണ പൂറിലേക്ക് കയറ്റി അവളെ ആഞ്ഞ് അടിക്കാൻ തുടങ്ങി. ചന്ദ്രിക അവളുടെ കാലുകൾ പൊക്കി അവൻ്റെ പുറത്ത് പിണഞ്ഞു വെച്ചുകൊണ്ട് “ഹാ…ഹൂ…ഹമ്മേ…അടിക്ക് മോനെ…അയ്യോ…” എന്നൊക്കെ പുലമ്പിക്കൊണ്ടിരുന്നു.

 

കുറച്ച് സമയം നീണ്ടു നിന്ന ആ അടിക്കൊടുവിൽ ആര്യൻ മടുത്തപ്പോൾ അവൻ ചന്ദ്രികയോട് മുകളിലേക്ക് കയറി ഇരുന്നുകൊണ്ട് അടിക്കാൻ പറഞ്ഞു. ചന്ദ്രിക സന്തോഷത്തോടെ തന്നെ അവൻ്റെ മുകളിലേക്ക് കയറി ഇരുന്ന ശേഷം കുണ്ണയെടുത്ത് അവളുടെ പൂറ്റിലേക്ക് വെച്ച ശേഷം ആര്യൻ്റെ നെഞ്ചില് കൈ കുത്തി ഇരുന്നുകൊണ്ട് അടിച്ചു തുടങ്ങി.

 

ഓരോ അടിയിലും ചന്ദ്രികയുടെ മുലകൾ രണ്ടും ആടി ഉലയുന്നത് കണ്ടു കൊണ്ട് ആര്യൻ അവളുടെ പൊതിക്കൽ ആസ്വദിച്ചു. ഇടയ്ക്ക് മുലകളിൽ പിടിച്ച് പിഴിയാനും അവൻ മറന്നില്ല. ചന്ദ്രികയുടെ ചാടി ചാടിയുള്ള ആ അടിയിൽ കൂടുതൽ നേരം പിടിച്ച് നിൽക്കാൻ പറ്റില്ലെന്നുള്ള സത്യം ആര്യൻ മനസ്സിലാക്കി. അവൻ വീണ്ടും ചന്ദ്രികയെ ഇറക്കി അടിയിൽ കിടത്തിയ ശേഷം അവളുടെ പൂറിൽ ആഞ്ഞ് ആഞ്ഞ് അടിച്ചു.

The Author

119 Comments

Add a Comment
  1. അടുത്ത part എപ്പോ തരും ബ്രോ.. Waiting aan

  2. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ ഭാഗം വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി❤️.

  3. Shalini ane eee storyil ente attraction ?

    1. ❤️

  4. Next episode epozha

    1. Submit ചെയ്തിട്ടുണ്ട് ബ്രോ❤️.

  5. കുറുക്കൻ

    അടുത്ത പാർട്ട് എപ്പോഴാണ് അപ്‌ലോഡ് ചെയ്യുന്നത്

  6. Shalinimayi udan kalivenda slowil poyal mathi

    1. ഒറ്റ ഇരുപ്പിൽ 3part um വായിച്ചു തീർത്തു late ayipoyi വായിക്കാൻ ഇടിവെട്ട് story nattin puram old touch feel good … excellent ??

      1. Thankyou bro?.

  7. കഥക് നല്ല ഒഴുക് ഉണ്ട്.. നാടൻ പെണ്ണുങ്ങളെ kalikana സുഖം ?❤️

    1. Thanks Arun bro?.

  8. അടുത്ത ഭാഗം വൈകാതെ പോരട്ടെ ശാലിനിയെ വിശദമായി ഒന്നു കളിക്കണേ

    1. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട് ബിന്ദുജ?.

  9. അടിപൊളി, കളി എല്ലാം സൂപ്പർ ആയിട്ടുണ്ട്. ഇനി ശാലിനി സുഹറ മോളി അങ്ങനെ ഓരോരുത്തരുമായും പൊളിച്ചടുക്കണം

    1. Thankyou bro❤️

  10. Thanks bro❤️. തീർച്ചയായും ബ്രോ അടുത്ത പാർട്ടിൽ ആ പോരായ്മ നികത്താൻ ശ്രമിക്കാം. അഭിപ്രായം അറിയിച്ചതിന് നന്ദി?.

  11. സൂപ്പർ

    1. Thanks bro❤️.

  12. ചെറിയ ട്വിസ്റ്റുകൾ കൂടെ ഉണ്ടെങ്കിൽ കുറച്ചു കൂടെ ഗംഭീരമാകും ❣️

    1. ഡോ adhi അറലിപൂവ് ബാക്കി എഴുതുമോ..

    2. കഥയിൽ സ്വാഭാവികമായി വരാൻ സാധ്യത ഉള്ള എന്തെങ്കിലും വഴിത്തിരിവുകൾ ഉണ്ടായെങ്കിലേ ഉള്ളൂ ബ്രോ. ട്വിസ്റ്റിനു വേണ്ടി ഒന്നും മനപ്പൂർവം ചേർക്കാൻ ശ്രമിക്കുന്നില്ല. അഭിപ്രായം അറിയിച്ചതിന് നന്ദി ആദി ബ്രോ❤️?.

  13. ലിയ
    ശാലിനി
    സുഹറ
    മോളി

    ഒരു ലോഡ് കളിക്കുള്ള സ്കോപ് ഇട്ടോണ്ടുള്ള കഥയുടെ പോക്ക് ✨️?

    1. Adutha part thudagiyo

      1. Yes bro.

  14. ഈ പാർട്ടും കിടിലൻ ലിയയെ ഭയങ്കരമായിട്ട് ഇഷ്ടമായി ❤️❤️❤️ അടുത്ത പാർട്ടിൽ ഇവർക്ക് കുറച്ചൂടെ പ്രാധാന്യം കൊടുക്കണേ
    സ്നേഹത്തോടെ ???

    1. തീർച്ചയായും വിഷ്ണു ബ്രോ. Thankyou❤️?.

      1. Edooo sathyam parayyy iyyy maatteee lal alle

  15. ❤❤❤❤❤

    1. Thankyou Jisha❤️.

  16. അടുത്ത പാർട്ട് വേഗം തന്നെ ഇട് ബ്രോ ????

    1. ശ്രമിക്കാം ബ്രോ❤️.

  17. ഇതും കിടിലൻ

    1. നന്ദി ബ്രോ❤️.

  18. പൊളിച്ചു ഇത് കമ്പി കഥ തന്നെ അടുത്ത ഭാഗം വേഗം പോരട്ടെ ഇനിയം ഒത്തിരി ചരക്കുകൾ ഉണ്ടല്ലോ എല്ലാത്തിനെയും കളിച്ച് പതം വരുത്തണം

    1. Thankyou bro?❤️.

  19. അടിപൊളി കഥ..

    1. Thankyou bro❤️.

  20. Sooper aduthapart vegam poratte

    1. Thanks LK bro❤️.

  21. Sooper aduthapart vegam poratte

  22. ഹൊ ആര്യന്റെ ഒരു യോഗം. ഈ പാർട്ടും അടിപൊളി

    1. കഥ സൂപർ ആയിട്ടുണ്ട്…എന്നാലും അര്യനും ശാലിനിയും ചന്ദ്രിക ചേച്ചിയും കൂടി അര്യൻ്റെ വീട്ടിൽ വച്ച് ഒരു ത്രീസം വേണം അത് നിങ്ങള്ക് എഴുതാൻ പറ്റുള്ളൂ..നിങൾ എഴുതിയാൽ കിടിലൻ ആയിരിക്കും

      1. Arjun ബ്രോ ഇതുവരെ എൻ്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത ഇല്ലായിരുന്നു. കഥ മുന്നോട്ടു പോകുമ്പോൾ അങ്ങനെ വേണമെന്ന് തോന്നിയാൽ തീർച്ചയായും ഇതും പരിഗണിക്കാം. ഭൂരിപക്ഷം വായനക്കാർക്കും ഇനി അങ്ങനെയൊരു ത്രീസം വേണം എന്ന് പറയുകയാണെങ്കിൽ ചിലപ്പോൾ എൻ്റെ മനസ്സിൽ അത് വേണ്ടന്നാണെങ്കിലും വായനക്കാർക്ക് വേണ്ടി എഴുതാൻ ഞാൻ നിർബന്ധിതൻ ആകും?❤️.

        1. ബ്രൊ, വായനക്കാരുടെ ഇഷ്ടം അല്ല താങ്കളുടെ മനസ്സിൽ തോന്നുന്ന താണ് ഏഴുതെൻണ്ടത്. അല്ലാതെ ആടിനെ പട്ടി ആക്കാൻ നടക്കുന്ന വരുടെ ഉപദേശം. വായിക്കുക തള്ളി കളയുക. അതെന്നെ. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു. സസ്നേഹം

        2. vayanakarude ishtathinu vendi story ezhuthanda …thangalde bhavanaku varunnathe ezhuthiyal mathi…

    2. Thankyou തോമാച്ചാ❤️.

  23. Bro oru reksh illa niglu Vera level bro..?? adutha part veratte

    1. Thanks bro❤️.

  24. പൊന്നു ?

    എന്താ പറയാ….. കിടു സാനം…..
    സൂപ്പർ ഡ്യൂപ്പർ തന്നെ…..
    അടുത്ത ഭാഗവും, ഇതുപോലെതന്നെ പേജ് കൂട്ടി എഴുതിക്കോളൂ…… ❤️

    ????

    1. Thankyou ponnu bro❤️?.

Leave a Reply

Your email address will not be published. Required fields are marked *