മന്ദാരക്കനവ് 4 [Aegon Targaryen] 1975

 

“മ്മ്…അത് വേണ്ട…എനിക്ക് ഇനിയും ഇങ്ങനെ ആര്യനോടൊപ്പം കിടക്കണം.”

 

“ഹാ എങ്കിൽ ഞാൻ ഇപ്പോ പോകുന്നതാ നല്ലത്.”

 

“മ്മ്…ശരി.”

 

“എങ്കിൽ എഴുന്നേൽക്ക്.”

 

“മോളി ആര്യൻ്റെ നെഞ്ചിൽനിന്നും തല ഉയർത്തി എഴുന്നേറ്റു. പക്ഷേ മുകളിൽ നിന്നും ഇറങ്ങിയില്ല. ആര്യൻ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു. മോളി അവനെ കെട്ടിപ്പിടിച്ച് രണ്ട് മിനിറ്റ് കൂടി അങ്ങനെ ഇരുന്നു. ആര്യൻ മോളിയുടെ കവിളിലും ചുണ്ടിലും കഴുത്തിലും എല്ലാം ഉമ്മകൾ കൊടുത്തു. ശേഷം മോളിയുടെ കൈകൾ ഉയർത്തി അവളുടെ മിനുസമുള്ള കക്ഷത്തിലും ഉമ്മകൾ വയ്ക്കുകയും നക്കുകയും ചെയ്തു. അത് മോളിയിൽ ഒരുതരം ഇക്കിളി അനുഭവപ്പെടുത്തി.

 

അധികം വൈകാതെ തന്നെ അവർ പരസ്പരം ഒന്നുകൂടി ചുംബിച്ച ശേഷം എഴുന്നേറ്റ് അവരുടെ വേഷങ്ങൾ എടുത്ത് ധരിച്ചു. താഴേക്ക് ഇറങ്ങിയ ആര്യൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഏഴ് കഴിഞ്ഞിരുന്നു.

 

“എങ്കിൽ പോട്ടെ ചേട്ടത്തി…”

 

“മ്മ്…ശരി.”

 

“ഞാൻ ഇടയ്ക്ക് വരാം.”

 

“വരണം.”

 

“മ്മ്…വരും.”

 

ആര്യൻ അവിടുന്നിറങ്ങി അവൻ്റെ വീട്ടിലേക്ക് പോയി. ഇവിടെ വന്ന് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ചന്ദ്രികയും മോളിയും തൻ്റെ കളിത്തോഴിമാർ ആയതിൻ്റെ സന്തോഷത്തിൽ അവൻ മേല് കഴുകി രാത്രിയിലത്തേക്ക് കഴിക്കാൻ ആഹാരം ഉണ്ടാക്കി തുടങ്ങി.

 

ഭക്ഷണം ഉണ്ടാക്കി കഴിച്ച ശേഷം ആര്യൻ മുറിയിലേക്ക് കയറി ഒരു പുസ്തകം എടുത്ത് കട്ടിലിലേക്ക് കയറി കിടന്നു. വായനക്കിടയിൽ എപ്പോഴോ അവൻ പോലും അറിയാതെ ആര്യൻ ഉറക്കത്തിലേക്ക് വഴുതി വീണു.

 

(തുടരും…)

__________________________________

 

ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും മനസ്സിൽ വച്ചുകൊണ്ടാണ് ഈ പാർട്ട് ഞാൻ അവസാനിപ്പിച്ചത്. അതിൽ രണ്ടെണ്ണം ഞാൻ ചുവടെ കൊടുത്തിട്ടുണ്ട്.

 

  • കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ ഒരുപാട് ഉള്ളതുപോലെയോ അത് നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അറിയിക്കുക.

 

  • ഓരോ കളിയിലേക്കും കടക്കാൻ ഒരുപാട് താമസം എടുക്കുന്നത് പോലെ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ. ഉണ്ടെങ്കിൽ അറിയിക്കുക.

 

ഈ പാർട്ടിൽ എവിടെയെങ്കിലും നിങ്ങൾക്ക് മെല്ലെപ്പോക്ക് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ അത് അടുത്ത പാർട്ടിൽ വരാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾ എന്ത് തന്നെയായാലും എന്നെ അറിയിക്കുക. ഈ ഭാഗം ഇഷ്ട്ടപ്പെട്ടെങ്കിൽ സ്നേഹം(❤️) തരാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ…നിരാശപ്പെടുത്തിയെങ്കിൽ അടുത്ത ഭാഗം കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുന്നതാണ്.

The Author

160 Comments

Add a Comment
  1. Perfectly fine…. Sambhashanangal ullathu nallathanu.. Very good.. Please continue..

  2. Bro, adminu onnude mail ayakko. Innelum idan

  3. Story idu admine….

  4. Shalini kurache space kodukanam

  5. അഡ്മിൻ story publish cheyyu

  6. മന്ദാരക്കനവ് part 5 submitted. Thankyou everyone for your immense love and support shown to Part 4❤️.

    1. ❤️❤️❤️

    2. ഉള്ളതാണോ.. സ്റ്റോറി വന്നില്ലാലോ..

    3. Story vanilla bro

  7. Yes bro.

  8. Hey bro.. story enthayi submit cheytho ?

    1. Submit ചെയ്തു ബ്രോ…ഇന്ന് തരാമെന്ന് പറഞ്ഞതുകൊണ്ട് കുറച്ച് ഉറക്കം കളഞ്ഞിട്ടാണെങ്കിലും എഴുതി തീർത്ത് സബ്മിറ്റ് ചെയ്തിട്ടുണ്ട്. കഥ പബ്ലിഷ് ചെയ്തു കഴിയുമ്പോൾ വായിച്ചതിനു ശേഷം അഭിപ്രായം അറിയിക്കുക?.

      1. Sure ❤️

  9. ഹുഫ്.. ഇജ്ജാതി ഫീൽ ?

    1. Thankyou bro❤️.

  10. Targaryen bro.. otta iruppil ee 4 part un vaayichu…you are professional writer..kidu plot.. Shalini chechide amminja kudikkunna aa divasathini vendi waiting..next part pettennu varumo???

    1. Thankyou bro❤️. Next part submit ചെയ്തിട്ടുണ്ട്.

  11. Bro next partil shanilini cjechiye kaliko

    1. ഇല്ല ബ്രോ…ഒരു 12 പാർട്ടുകൾ ഉണ്ടെങ്കിൽ പാർട്ട് 8 മുതൽ പ്രതീക്ഷിച്ചാൽ മതി ശാലിനി ലിയ എന്നിവരുമായിട്ടുള്ള കളികൾ?. 12 പാർട്ട് വരെ പോയില്ലെങ്കിൽ അതിന് മുന്നേ പ്രതീക്ഷിച്ചോളു.

    1. ❤️❤️

  12. ആദ്യത്തെ കളി അത്ര നന്നായി വരാത്തതിനാൽ തീർച്ചയായും ഒരെണ്ണം കൂടി വിശദമായി എഴുതും ബ്രോ❤️.

  13. Broooooooo അടുത്ത episode എന്ന് വരും …plzzz റിപ്ലേ

    1. നാളെ തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം ബ്രോ. എന്തായാലും 3 ദിവസത്തിനുള്ളിൽ സബ്മിറ്റ് ചെയ്തിരിക്കും.

  14. Next part pettanu

    1. ശ്രമിക്കാം ബ്രോ?.

  15. വിഷ്ണുനാഥ്‌

    Targaryen bro..
    Next part ? എന്തായി എന്നുവരും

    1. എഴുത്തിലാണ് വിഷ്ണു ബ്രോ…നാളത്തേക്ക് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം?.

  16. ❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️

    1. Thanks brother❤️.

Leave a Reply

Your email address will not be published. Required fields are marked *