മന്ദാരക്കനവ് 4 [Aegon Targaryen] 1967

 

“ഒന്ന് കേറുന്നോ എന്ന് പോലും ചോദിക്കാതെ എന്നെ വഴിയിൽ തന്നെ നിർത്തി…” സൈക്കിളിന് പിന്നിൽ ഇരിക്കുന്ന ലിയയുടെ പരിഭവം ആര്യൻ്റെ കാതുകളിൽ എത്തി.

 

“അത് പിന്നെ ചേച്ചീ സമയം കളയാതെ പെട്ടെന്ന് ഇറങ്ങാം എന്ന് വിചാരിച്ചു അല്ലെങ്കിൽ ഞാൻ വിളിച്ചേനേം.”

 

“മ്മ്…മ്മ്…”

 

“സത്യം…എന്തായാലും ഒരു ദിവസം കേറി ഒരു ചായ ഒക്കെ കുടിച്ചിട്ട് പോകാം.”

 

“ഹാ ശരി…അങ്ങനെ ആവട്ടെ…”

 

അധികം താമസിക്കാതെ തന്നെ അവർ ഓഫീസിൽ എത്തി. ആര്യൻ താക്കോൽ എടുത്ത് പൂട്ട് തുറന്ന ശേഷം ഷട്ടർ പൊക്കി. ഇരുവരും ഒന്നിച്ച് തന്നെ അകത്തേക്ക് കയറി സമയം കളയാതെ തന്നെ രണ്ടുപേരുടെയും ജോലികളിലേക്ക് കടന്നു.

 

“ഏഴ് കത്തുകൾ മാത്രമേ ഇന്ന് ഒള്ളൂ ചേച്ചി.”

 

“ഹാ ഞാൻ പറഞ്ഞില്ലേടാ…ഇനി അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.”

 

“ഞാൻ എങ്കിൽ ഇറങ്ങുവാ കൊടുത്തിട്ട് വരാം.”

 

“മ്മ് ശരിയടാ.”

 

ആര്യൻ അവിടെ നിന്നും ഇറങ്ങി കത്തുകൾ കൊടുക്കുവാനായി പോയി. ഇന്നലെകൊണ്ട് തന്നെ ഓരോ വീടുകളും ഏതൊക്കെ ഏരിയകളിൽ ആണെന്ന് മനസ്സിലായിരുന്നു അവന് അതുകൊണ്ട് തന്നെ ഇന്ന് അത്രപോലും കഷ്ടപ്പെടേണ്ടി വരില്ല എന്ന് അവൻ ആശ്വസിച്ചു. കത്തുകൾ എല്ലാം പെട്ടെന്ന് തന്നെ കൊടുത്ത ശേഷം അവൻ തിരിച്ച് ഓഫീസിലേക്ക് വന്നു.

 

ഓഫീസിൽ ഒന്ന് രണ്ട് ആളുകൾ ആ സമയം ഉണ്ടായിരുന്നതിനാൽ അവൻ അകത്തേക്ക് കയറി അവൻ്റെ റൂമിൽ ഇരുന്നുകൊണ്ട് അവിടെ കിടന്നിരുന്ന ഒരു മാസിക എടുത്ത് വായിക്കാൻ തുടങ്ങി.

 

ഏകദേശം അര മണിക്കൂർ കഴിഞ്ഞ് ഒരു പതിനൊന്നു മണിയോടെ ലിയ അതുവരെ ഉണ്ടായിരുന്ന ജോലികൾ എല്ലാം തീർത്ത് അവൻ്റെ അരികിലേക്ക് ചെന്നു.

 

“എന്താ ഇവിടെ തന്നെ ഇരുന്ന് കളഞ്ഞത്?” ലിയയുടെ ചോദ്യം കേട്ട ആര്യൻ മാസികയിൽ നിന്നും ശ്രദ്ധ മാറ്റി അവളെ നോക്കി.

 

“ഏയ്…ചേച്ചീടെ ജോലി കഴിയട്ടെ എന്ന് കരുതി…കഴിഞ്ഞോ?”

 

“ഹാ ഇതുവരെ ഉള്ളത് കഴിഞ്ഞു ഇനി എന്തെങ്കിലും വന്നാലേ ഉള്ളൂ.”

The Author

160 Comments

Add a Comment
  1. Perfectly fine…. Sambhashanangal ullathu nallathanu.. Very good.. Please continue..

  2. Bro, adminu onnude mail ayakko. Innelum idan

  3. Story idu admine….

  4. Shalini kurache space kodukanam

  5. അഡ്മിൻ story publish cheyyu

  6. മന്ദാരക്കനവ് part 5 submitted. Thankyou everyone for your immense love and support shown to Part 4❤️.

    1. ❤️❤️❤️

    2. ഉള്ളതാണോ.. സ്റ്റോറി വന്നില്ലാലോ..

    3. Story vanilla bro

  7. Yes bro.

  8. Hey bro.. story enthayi submit cheytho ?

    1. Submit ചെയ്തു ബ്രോ…ഇന്ന് തരാമെന്ന് പറഞ്ഞതുകൊണ്ട് കുറച്ച് ഉറക്കം കളഞ്ഞിട്ടാണെങ്കിലും എഴുതി തീർത്ത് സബ്മിറ്റ് ചെയ്തിട്ടുണ്ട്. കഥ പബ്ലിഷ് ചെയ്തു കഴിയുമ്പോൾ വായിച്ചതിനു ശേഷം അഭിപ്രായം അറിയിക്കുക?.

      1. Sure ❤️

  9. ഹുഫ്.. ഇജ്ജാതി ഫീൽ ?

    1. Thankyou bro❤️.

  10. Targaryen bro.. otta iruppil ee 4 part un vaayichu…you are professional writer..kidu plot.. Shalini chechide amminja kudikkunna aa divasathini vendi waiting..next part pettennu varumo???

    1. Thankyou bro❤️. Next part submit ചെയ്തിട്ടുണ്ട്.

  11. Bro next partil shanilini cjechiye kaliko

    1. ഇല്ല ബ്രോ…ഒരു 12 പാർട്ടുകൾ ഉണ്ടെങ്കിൽ പാർട്ട് 8 മുതൽ പ്രതീക്ഷിച്ചാൽ മതി ശാലിനി ലിയ എന്നിവരുമായിട്ടുള്ള കളികൾ?. 12 പാർട്ട് വരെ പോയില്ലെങ്കിൽ അതിന് മുന്നേ പ്രതീക്ഷിച്ചോളു.

    1. ❤️❤️

  12. ആദ്യത്തെ കളി അത്ര നന്നായി വരാത്തതിനാൽ തീർച്ചയായും ഒരെണ്ണം കൂടി വിശദമായി എഴുതും ബ്രോ❤️.

  13. Broooooooo അടുത്ത episode എന്ന് വരും …plzzz റിപ്ലേ

    1. നാളെ തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം ബ്രോ. എന്തായാലും 3 ദിവസത്തിനുള്ളിൽ സബ്മിറ്റ് ചെയ്തിരിക്കും.

  14. Next part pettanu

    1. ശ്രമിക്കാം ബ്രോ?.

  15. വിഷ്ണുനാഥ്‌

    Targaryen bro..
    Next part ? എന്തായി എന്നുവരും

    1. എഴുത്തിലാണ് വിഷ്ണു ബ്രോ…നാളത്തേക്ക് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം?.

  16. ❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️

    1. Thanks brother❤️.

Leave a Reply

Your email address will not be published. Required fields are marked *