മന്ദാരക്കനവ് 5 [Aegon Targaryen] 1956

 

“ആഹാ അത് ശരി ഹഹ…”

 

“പക്ഷേ നല്ല വിഷമം ഉണ്ട് ചേച്ചീ…അതൊന്നും പുറത്ത് കാണിക്കാത്തതാ…ഞാൻ തിരികെ പോകാതെ അവിടെ തന്നെ നിന്നാലോ എന്ന് പേടിച്ചിട്ട്…” അത് പറഞ്ഞപ്പോൾ ആര്യൻ്റെ മുഖത്തെ സങ്കടം കണ്ട് ശാലിനിക്കും വിഷമം ആയി.

 

“ശ്ശേ…വിഷമിക്കല്ലേടാ…അമ്മ അവിടെ സുഖം ആയിട്ടിരിക്കും ഒന്നും സംഭവിക്കില്ല…” ശാലിനി ആര്യൻ്റെ അരികിലേക്ക് കുറച്ച് കൂടി നീങ്ങി ഇരുന്നുകൊണ്ട് അവൻ്റെ കവിളിൽ തലോടി പറഞ്ഞു.

 

“അമ്മ എല്ലാവരെയും അന്വേഷിച്ചു കേട്ടോ…”

 

“ശരിക്കും…എന്തൊക്കെ പറഞ്ഞു…പറ കേൾക്കട്ടെ…”

 

“ശാലിനിയെയും അമ്മയെയും എല്ലാം അന്വേഷിച്ചു എന്ന് പറയണമെന്നും അമ്മൂട്ടിക്ക് പ്രത്യേകം അന്വേഷണം പറയണമെന്നും അമ്മയുടെ വക ഒരുമ്മ അവൾക്ക് കൊടുക്കണമെന്നും ഒക്കെ പറഞ്ഞാ എന്നെ വിട്ടത്…”

 

“ഞങ്ങളുടെ അന്വേഷണം അമ്മയോടും നീ പറഞ്ഞല്ലോ അല്ലേ…”

 

“പിന്നെ പറയാതെ ഇരിക്കുമോ…ഈ നാട്ടിൽ ഞാൻ പരിചയപ്പെട്ട ഓരോരുത്തരെയും പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്…അമ്മയ്ക്ക് ഇനി നിങ്ങളെ കണ്ടാൽ ആരൊക്കെ ഏതാണെന്ന് കൃത്യം ആയിട്ട് പറയാൻ പറ്റും.”

 

“ആഹാ…ആട്ടെ നീ എന്നെപ്പറ്റി എന്താ പറഞ്ഞത്?”

 

“ചേച്ചിയെ പറ്റി…എന്തായിരുന്നു ഞാൻ പറഞ്ഞത്…അതോ ഇനി പറയാൻ വിട്ടുപോയോ…ഹാ ഞാൻ ഓർക്കുന്നില്ല…” ആര്യൻ ശാലിനിയെ ചൂടാക്കാൻ എന്നവണ്ണം പറഞ്ഞു.

 

“പോടാ…പറ നീ കളിക്കാതെ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവൻ്റെ കൈയിൽ മുഖം ചുളിച്ച് ഒരു അടി വച്ചുകൊടുത്തു.

 

“ആവൂ…” തമാശക്ക് അടിച്ചതാണെങ്കിലും ആര്യനിൽ അതൊരു ചെറിയ വേദന ഉണ്ടാക്കി.

 

“ഇല്ലാ ഞാൻ ഇനി പറയില്ല പോ…” ആര്യൻ മുഖത്ത് കപട ദേഷ്യം വരുത്തികൊണ്ട് അവളോട് പറഞ്ഞു.

 

“സോറി സോറി…അറിയാതെ അടിച്ചതാടാ…നീ പറ…”

 

“ഇല്ല പോ…” ആര്യൻ വീണ്ടും അവൻ്റെ മുഖം തിരിച്ചു.

 

“നിനക്ക് വേദനിക്കുമെന്ന് കരുതിയില്ല…ഞാൻ സോറി പറഞ്ഞില്ലേ…പറയടാ പ്ലീസ്…” ശാലിനി അവനോട് കെഞ്ചി.

 

ആര്യൻ ഒന്നും മിണ്ടിയില്ലെന്ന് മാത്രമല്ല അത് കേട്ട ഭാവം പോലും നടിച്ചില്ല.

 

ശാലിനി അവൻ്റെ വലതു കൈ കട്ടിലിൽ നിന്നും ഉയർത്തി അവളുടെ തല കുനിച്ചുകൊണ്ടുവന്ന് അവൾ അടിച്ച ഭാഗത്ത് ചുംബിച്ച ശേഷം “പറയടാ…കഷ്ട്ടമുണ്ട്…” എന്ന് കെഞ്ചി.

The Author

151 Comments

Add a Comment
  1. Leo vare vannu, ennittum…..

  2. ഒരു update തരാൻ പറ്റുമോ plz?

  3. Bro enthya ayicho

  4. ഡ്രാഗൺ പൈലി

    Bro…..,കാത്തിരുന്നു മതിയായി, പ്ലീസ്?next part പെട്ടെന്ന് താ ❤️

  5. ബ്രോ തിരക്ക് പിടിക്കേണ്ട
    വിചാരിച്ചപോലെ എഴുതിയത് പ്രോപ്പർ ആയിട്ട് വന്നു എന്ന് വായിച്ചതിന് ശേഷം വിട്ടാൽ മതി

  6. Guys give him atleast 2,3 days time. Bro,, ടൈം എടുത്ത് satisfy ആവുമ്പോൾ അയച്ചാൽ മതി

  7. ഇന്ന് ഉണ്ടാവില്ലേ ബ്രോ??

    1. എഴുതി തീർന്നില്ല ബ്രോ. ഇന്ന് സബ്മിറ്റ് ചെയ്താലും നാളെയോ മറ്റന്നാളെയോ സ്റ്റോറി പബ്ലിഷ് ചെയ്യൂ. എൻ്റെ പരമാവധി ഞാൻ ഇന്ന് രാത്രി തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. കാത്തിരുന്ന് മുഷിപ്പിച്ചതിൽ എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു.

      1. സാരമില്ല.. Update ന് നന്ദി.. കാത്തിരിക്കുന്നു

  8. Bro nale submit cheyum enna paranjthu iam waiting

  9. Baaki elle kathirunu maduthu mashe ????????

    1. sunday varumenn pratheekshikkam

  10. പുതിയ പാർട്ട്‌ എഴുതാൻ തുടങ്ങിയോ ബ്രോ?

  11. Targaryen bro.. ❤️❤️❤️❤️

    എനിക്കും തോന്നി ബിസി ആകുമെന്ന് അല്ലെങ്കിൽ നമ്മുടെ comment കാണാതിരിക്കില്ലല്ലോ ?

  12. കഥ sooooper?
    ആര്യന് സ്വഭാവവുമായി നല്ല സാമ്യം ഉണ്ടു…
    അതായത് “ഊക്കലും ഉപദേശവും” ഒന്നിച്ചു കൊണ്ടുപോകുന്നത്?

  13. മോൺസ്റ്റർ

    ഇപ്പൊ ആണ് ഒരു സമാധാനം ആയെ ഒരു അപ്ഡേറ്റ്ന് കാത്തിരിക്കുവായിരുന്നു ?

  14. ഒഴിവാക്കാൻ പറ്റാത്ത കുറച്ച് തിരക്കുകൾ കാരണം അടുത്ത ഭാഗം എഴുതി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഉടനെ തന്നെ വീണ്ടും എഴുതാൻ ആരംഭിക്കുന്നതാണ്. വരുന്ന ഞായർ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

    1. ഓക്കേ ബ്രോ ?
      അടുത്ത ഭാഗം ഇതിനേക്കാൾ പേജ്‌ കൂട്ടാൻ കഴിയുക ആണേൽ കൂട്ടണേ
      അത്രക്കും രസമുണ്ട് ഇത്‌ വായിച്ചിരിക്കാൻ

    2. അത് കുഴപ്പമില്ല ബ്രോ
      തിരക്കുകൾ മനുഷ്യസഹജമാണ്
      ഫ്രീ ആകുമ്പോ നന്നായി ആലോചിച്ചു എഴുതിയ വലിയ പാർട്ട്‌ തന്നാൽ മതി
      ഞങ്ങൾ കാത്തിരുന്നോളാം ?

    3. ഓക്കെ.. ബ്രോ.. തിരക്കിന്റെ കാര്യം പറയാൻ വന്നത് വലിയ ഒരു കാര്യമാണ്..
      റിലാക്സായി നല്ല മൂഡിൽ എഴുതിയാൽ മതി… കാത്തിരിക്കാം ….. വെന്ത് ആറുവോളം…

Leave a Reply

Your email address will not be published. Required fields are marked *