മന്ദാരക്കനവ് 5 [Aegon Targaryen] 1956

 

“ചേച്ചിയോട് ചോദിച്ച എന്നെ വേണം തല്ലാൻ…”

 

“ടാ നീ ചോദിച്ചതും കാര്യമാണ്…എനിക്ക് മനസ്സിലായി…അവൾക്കത് നിന്നോട് പറയാൻ ഒരു മടി കാണും അതാവും…ചെന്ന് കുളി പോ…”

 

“ഹാ…അപ്പോൾ ആ ഏഴ് ദിവസങ്ങളിൽ ശാലിനി ചേച്ചി കുളത്തിൽ വരില്ല അല്ലേ…”

 

“എഴൊന്നുമില്ല…അഞ്ചിനോ ആറിനോ ഇങ്ങു പോരും…ശാലിനി മാത്രം അല്ല ഇവിടെയുള്ള എല്ലാ പെണ്ണുങ്ങളും…കുളം വൃത്തികേടാക്കാൻ ആരും താല്പര്യപ്പെടില്ല…”

 

“അത് ശരി…” ആര്യൻ സംശയങ്ങളെല്ലാം തീർത്തുകൊണ്ട് തിരികെ അവൻ തുണികൾ വച്ചിരിക്കുന്ന പടവിലേക്കു പോയി

 

തുണികൾ ഓരോന്നായി അലക്കി ബക്കറ്റിലേക്ക് ഇട്ടുകൊണ്ട് അവൻ അന്തരീക്ഷത്തിൽ പ്രകാശം പരക്കുന്നത് നോക്കി നിന്നിട്ട് കുളത്തിലേക്ക് ഒരൊറ്റ ചാട്ടം.

 

കുളത്തിൽ നീന്തിത്തുടിക്കുന്നതിനിടയിൽ ആര്യൻ ചന്ദ്രിക പിന്തിരിഞ്ഞുനിന്നുകൊണ്ട് തുണി അലക്കുന്നതും നോക്കി വെള്ളം ഇറക്കി കിടന്നു. ചന്ദ്രിക പാവാടയും അഴിച്ച് തോർത്ത് മാത്രം ചുറ്റി നിന്നാണ് ഇപ്പോൾ അലക്കുന്നത്. അവൻ മെല്ലെ അവളുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി വെള്ളത്തിൽ തന്നെ കിടന്നു.

 

“ശനിയാഴ്ചകളിലും ചേച്ചി മാത്രേ ഉള്ളോ അതിരാവിലെ?”

 

“കുളിക്കാൻ ആണോടാ…?” ചന്ദ്രിക തിരിയാതെ തന്നെ ചോദിച്ചു.

 

“അതേ…”

 

“ഹാ ഉള്ളൂ…പിന്നെ ശാലിനിയും…അവളിങ്ങനെ എന്തെങ്കിലും കാരണംകൊണ്ട് വരാതെ ഇരുന്നെങ്കിലെയുള്ളൂ…ഞാൻ അങ്ങനെ ആവുമ്പോ അവളോട് നേരത്തെ പറയും ഒറ്റക്ക് വരാതെ ഇരിക്കാൻ…”

 

ചന്ദ്രിക ചേച്ചി നേരത്തെ തന്നെ ശാലിനിയോട് അത് പറയുന്നതിൻ്റെ ഉദ്ദേശം എന്താണെന്ന് ഇപ്പോൾ തനിക്കും അറിയാമെന്ന് ആര്യൻ മനസ്സിൽ ചിന്തിച്ചു. അതിനെപ്പറ്റി കൂടുതൽ ഓർക്കാൻ അവൻ ആഗ്രഹിച്ചില്ല. പെട്ടെന്ന് തന്നെ ആര്യൻ അവൻ്റെ ശ്രദ്ധ തിരിക്കാൻ അലക്കുകല്ലിലേക്കുള്ള തുണിയുടെ ശക്തിയിലുള്ള ഓരോ അടിയിലും ചന്ദ്രികയുടെ ഇളകിയാടുന്ന ചന്തികളിലേക്ക് നോക്കി കിടന്നു. തോർത്തിന് അധികം ഇറക്കമില്ലാത്തതിനാൽ തെറിച്ച് നിൽക്കുന്ന നെയ്ക്കുണ്ടിയുടെ താഴത്തെ മാംസഭാഗം പുറത്തേക്ക് കാണും വിധമാണ് ചന്ദ്രികയുടെ തുണിനന.

 

ചന്ദ്രികയുടെ ശരീരഘടന ഒരു പ്രത്യേക രീതിയിലുള്ളതാണെന്ന് ആര്യന് എപ്പോഴും തോന്നിയിട്ടുണ്ട്. തടി ഉണ്ടോന്ന് ചോദിച്ചാൽ തടി ഉണ്ട്. പൊണ്ണത്തടിയാണോ എന്ന് ചോദിച്ചാൽ അതുമല്ല. മോളിയെ പോലെ നിറമില്ലെങ്കിലും ആ ഇരുനിറ മേനി കണ്ടാൽ ആരുടെയായാലും നിയന്ത്രണം പോകും. വലിയ മുലകളും ചെറിയ മടക്കുകൾ വീണ വയറും ഉന്തിയ ചന്തിയും എല്ലാംകൂടി ആ ശരീരത്തിൽ അങ്ങനെ നീണ്ടു പടർന്നു കിടക്കുകയാണ്. എങ്ങനെ ആ തോർത്ത് ശരീരത്തിൽ നിന്നും ഊർന്ന് പോകാതെ കെട്ടി വച്ചിരിക്കുന്നു എന്ന് അവൻ ആശ്ചര്യപ്പെട്ടു.

The Author

151 Comments

Add a Comment
  1. Leo vare vannu, ennittum…..

  2. ഒരു update തരാൻ പറ്റുമോ plz?

  3. Bro enthya ayicho

  4. ഡ്രാഗൺ പൈലി

    Bro…..,കാത്തിരുന്നു മതിയായി, പ്ലീസ്?next part പെട്ടെന്ന് താ ❤️

  5. ബ്രോ തിരക്ക് പിടിക്കേണ്ട
    വിചാരിച്ചപോലെ എഴുതിയത് പ്രോപ്പർ ആയിട്ട് വന്നു എന്ന് വായിച്ചതിന് ശേഷം വിട്ടാൽ മതി

  6. Guys give him atleast 2,3 days time. Bro,, ടൈം എടുത്ത് satisfy ആവുമ്പോൾ അയച്ചാൽ മതി

  7. ഇന്ന് ഉണ്ടാവില്ലേ ബ്രോ??

    1. എഴുതി തീർന്നില്ല ബ്രോ. ഇന്ന് സബ്മിറ്റ് ചെയ്താലും നാളെയോ മറ്റന്നാളെയോ സ്റ്റോറി പബ്ലിഷ് ചെയ്യൂ. എൻ്റെ പരമാവധി ഞാൻ ഇന്ന് രാത്രി തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. കാത്തിരുന്ന് മുഷിപ്പിച്ചതിൽ എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു.

      1. സാരമില്ല.. Update ന് നന്ദി.. കാത്തിരിക്കുന്നു

  8. Bro nale submit cheyum enna paranjthu iam waiting

  9. Baaki elle kathirunu maduthu mashe ????????

    1. sunday varumenn pratheekshikkam

  10. പുതിയ പാർട്ട്‌ എഴുതാൻ തുടങ്ങിയോ ബ്രോ?

  11. Targaryen bro.. ❤️❤️❤️❤️

    എനിക്കും തോന്നി ബിസി ആകുമെന്ന് അല്ലെങ്കിൽ നമ്മുടെ comment കാണാതിരിക്കില്ലല്ലോ ?

  12. കഥ sooooper?
    ആര്യന് സ്വഭാവവുമായി നല്ല സാമ്യം ഉണ്ടു…
    അതായത് “ഊക്കലും ഉപദേശവും” ഒന്നിച്ചു കൊണ്ടുപോകുന്നത്?

  13. മോൺസ്റ്റർ

    ഇപ്പൊ ആണ് ഒരു സമാധാനം ആയെ ഒരു അപ്ഡേറ്റ്ന് കാത്തിരിക്കുവായിരുന്നു ?

  14. ഒഴിവാക്കാൻ പറ്റാത്ത കുറച്ച് തിരക്കുകൾ കാരണം അടുത്ത ഭാഗം എഴുതി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഉടനെ തന്നെ വീണ്ടും എഴുതാൻ ആരംഭിക്കുന്നതാണ്. വരുന്ന ഞായർ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

    1. ഓക്കേ ബ്രോ ?
      അടുത്ത ഭാഗം ഇതിനേക്കാൾ പേജ്‌ കൂട്ടാൻ കഴിയുക ആണേൽ കൂട്ടണേ
      അത്രക്കും രസമുണ്ട് ഇത്‌ വായിച്ചിരിക്കാൻ

    2. അത് കുഴപ്പമില്ല ബ്രോ
      തിരക്കുകൾ മനുഷ്യസഹജമാണ്
      ഫ്രീ ആകുമ്പോ നന്നായി ആലോചിച്ചു എഴുതിയ വലിയ പാർട്ട്‌ തന്നാൽ മതി
      ഞങ്ങൾ കാത്തിരുന്നോളാം ?

    3. ഓക്കെ.. ബ്രോ.. തിരക്കിന്റെ കാര്യം പറയാൻ വന്നത് വലിയ ഒരു കാര്യമാണ്..
      റിലാക്സായി നല്ല മൂഡിൽ എഴുതിയാൽ മതി… കാത്തിരിക്കാം ….. വെന്ത് ആറുവോളം…

Leave a Reply

Your email address will not be published. Required fields are marked *