“വൃത്തികെട്ട പുസ്തകമോ…അതിനകത്ത് എന്താ അതിന് വൃത്തികേട്…?”
“അയ്യോ പാവം…മോന് ഒന്നും അറിഞ്ഞൂടാ അല്ലേ?”
“എനിക്കെങ്ങനെ അറിയാനാ ഞാൻ അത് മുഴുവൻ വായിച്ചിട്ടില്ലല്ലോ അതിന്…”
“പിന്നെ നീ എന്തിനാ അന്ന് മരണവെപ്രാളം കാണിച്ചത് ആ ബുക്കിനു വേണ്ടി…?”
“അത് ഞാൻ അത് വായിച്ചോണ്ടിരുന്നത് കൊണ്ട്…”
“അതോ ഞാൻ അത് വായിക്കാതെ ഇരിക്കാൻ വേണ്ടിയോ?”
“ചേച്ചി വായിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ അതിന്…”
“മ്മ് ഉവ്വാ…കള്ള ചെക്കൻ…”
“എന്ത് കള്ള ചെക്കൻ…ചേച്ചി എന്താ അതിൽ വായിച്ചതെന്ന് പറ എങ്കിൽ അല്ലേ എനിക്കറിയൂ…”
“നീ കൂടുതൽ കിടന്നുരുളണ്ടാ…എനിക്കെല്ലാം മനസ്സിലായി…”
“എന്ത് മനസ്സിലായീന്ന്…? ചേച്ചി തെളിച്ച് പറ…”
“അതിൽ എല്ലാം വൃത്തികേടുകൾ ആണ് എഴുതി വച്ചേക്കുന്നത്…”
“എന്ത് വൃത്തികേട്?”
“അശ്ലീലം ആണെന്ന്…”
“ആ…എനിക്കറിഞ്ഞുകൂടാ…ഞാൻ ഒന്നും കണ്ടില്ലാ…”
“ടാ ചെക്കാ…മതി…കൂടുതൽ കളിക്കല്ലേ…”
“ശെടാ…ഞാൻ കണ്ടില്ലെന്ന്…”
“നീ വായിച്ചിട്ടില്ലന്നല്ലേ പറഞ്ഞത്…വായിക്കുമ്പോ കണ്ടോളും…”
“ചേച്ചി അതിന് മുഴുവൻ വായിച്ചോ…?”
“പോയ്ക്കോണം ഞാനൊന്നും വായിച്ചില്ല…ആദ്യത്തെ മൂന്നാല് പേജ് കഴിഞ്ഞപ്പോഴേക്കും എനിക്ക് മനസ്സിലായി…”
“ഹാ…അത് പറ…വെറുതെയല്ല…തുടക്കം ഉള്ള കുറച്ച് സംഭാഷണങ്ങളെയുള്ളൂ അങ്ങനെ അശ്ലീല ചുവയുള്ളത് അത് കഴിഞ്ഞ് ഒന്നുമില്ല…”
“വായിക്കാത്ത നിനക്കെങ്ങനെ അറിയാം അത്…?”
“പകുതി വരെ ഞാൻ വായിച്ചതാ കേട്ടോ…മുഴുവൻ വായിച്ചില്ലന്നല്ലേ പറഞ്ഞത്…”
“ഓഹോ ആയിക്കോട്ടെ…”
“ചേച്ചി വായിക്കാതെ ചേച്ചിക്കും അറിയില്ലല്ലോ അപ്പോ പിന്നെ മിണ്ടണ്ടാ…”
“നീ തർക്കിച്ച് ജയിക്കാൻ ഒന്നും നോക്കണ്ട…എനിക്കെല്ലാം മനസ്സിലായി…വൃത്തികെട്ടവൻ…”
“എന്ത് മനസ്സിലായെന്ന്…ഞാൻ വായിച്ചിടം വരെ അതിലൊന്നും ഉണ്ടായിരുന്നില്ല വൃത്തികേടായിട്ട്…ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഒരു പുസ്തകം വായിച്ചാൽ ഉടനെ വൃത്തികെട്ടവൻ ആയെങ്കിൽ ആയിക്കോട്ടെ…ശ്ശെടാ…”
“നീ ശരിക്കും വായിച്ചില്ലേ അത്…?”
“ഇല്ലെന്ന്…”
“പകുതി വരെ വായിച്ചിട്ടും അതിൽ ഒന്നും കണ്ടില്ലാ…?”
“ഇല്ലെന്ന് പറഞ്ഞില്ലേ…ചേച്ചി വായിച്ചില്ലല്ലോ നാല് പേജ് കഴിഞ്ഞ് അതുകൊണ്ടാ അങ്ങനെ തോന്നിയത്…”
No fap November challenge failed?
Part 7 submitted. Thankyou all for your love and support❤️.
അപ്പോൾ ഇന്ന് സ്റ്റോറി വരുമല്ലേ ?
ആണോ ???????
കേരളപ്പിറവി ആശംസകൾ ❤️
ആണോ ???????
അപ്പൊ കേരളപ്പിറവി ആശംസകൾ
ബ്രോ….❤️
❤️❤️❤️❤️
Update കൾക്ക് നന്ദി… കാത്തിരിക്കുന്നു
പുതിയപാർട്ട് എന്ന് വരും
Dear Aegon Bro,
തിരക്ക് ആണോ???ലാസ്റ്റ് റിപ്ലേ വന്നത് കഴിഞ്ഞ 7 ദിവസം മുൻപാണ്…താങ്കൾ കഥ നിർത്തി പോകുന്ന ആള് അല്ല എന്നറിയാം…എന്നാലും എപ്പഴും റിപ്ലേ തരുന്ന ആൾ പെട്ടന്ന് കുറച്ച് നാൾ ആയി റിപ്ലേ തരാതെ വരുമ്പോൾ ചെറിയ ടെൻഷൻ ഈ കഥ കാത്തിരിക്കുന്ന എന്നേ പോലെ ഉള്ള വായനക്കാർക്ക് ഉണ്ടാവും…അത് കൊണ്ട് ചോദിക്കുന്നതാണ്…തിരക്ക് ആണെങ്കിൽ അത് പെട്ടന്ന് തീരട്ടെ…എന്നിട്ട് പെട്ടന്ന് തന്നെ അടുത്ത ഭാഗം ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു….സ്നേഹം മാത്രം❤️❤️❤️
തിരക്കാണ് sherlock ബ്രോ. എങ്കിലും എഴുത്തിന് സമയം കണ്ടെത്തി അത് നടക്കുന്നുണ്ട്. അടുത്ത ഭാഗം തീരാറായി. കഴിഞ്ഞ തവണത്തെ ഭാഗത്തിനേക്കാൾ മികച്ചു നിൽക്കണമെന്ന് നിർബന്ധം ഉള്ളതുകൊണ്ട് അത്യാവശം എഫർട് ഇടുന്നുണ്ട്. പേജുകളും കൂടുതൽ പ്രതീക്ഷിച്ചോളു. ഇതുവരെ ഒരു കറക്ട് സമയം പറയാൻ പറ്റാതിരുന്നത്കൊണ്ടാണ് update ഒന്നും തരാഞ്ഞത്. ഇന്നോ നാളെയോ സബ്മിറ്റ് ചെയ്യും❤️❤️.
???
നോക്കിയിരിക്കുന്നു ബ്രോ
Nice bro
Targaryen bro next part enthayi ennuvarum ??
നാളെയോ മറ്റന്നാളെയോ വരും ബ്രോ❤️.
next part enthelum update idamo ee month kanumo
പറ്റുമെങ്കിൽ ഇന്ന് തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും ബ്രോ…ഇല്ലെങ്കിൽ നാളെത്തന്നെ ഉറപ്പായും.
♥️
…കാത്തിരിക്കുന്നു .
❤️❤️❤️
Santosham
Inn varumoo
അവിഹിതം എന്ന് കണ്ടപ്പോൾ വായിക്കാൻ തോന്നിയില്ല കാരണം ഈ കാറ്റഗറി വായിക്കാറില്ല
പക്ഷെ ലൈക്ക് കണ്ടപ്പോൾ എന്തോ വലുത് മിസ്സ് ചെയ്യുന്നപോലെ തോന്നി പിന്നെ ഒന്നും നോക്കിയില്ല പ്രത്യേകം അങ് മാറ്റി വച്ചു കിട്ടുന്ന സമയം അങ് ആസ്വദിച്ചു വായിച്ചു
സത്യം പറഞ്ഞാൽ നന്നയിരിക്കുന്നു
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Thankyou bro❤️.
അടുത്ത part എന്ന് കിട്ടും bro… ?
ഉടനെ വരും ബ്രോ❤️.
നല്ലെഴുത്ത് ❤അടുത്ത part വൈകല്ലേ bro ?
Thankyou bro❤️
Keep going bro .awesome story ❤❤❤❤❤❤❤❤❤❤
Thankyou bro❤️
കൂടുതൽ മികച്ചതാക്കി അടുത്ത പാർട്ടുമായി വരൂ
Sure brother❤️
വയലൻസ് പരമാവധി ഒഴിവാക്കാൻ നോക്കു… നല്ല രീതിയിൽ പോകട്ടെ കഥ
Ok bro❤️.
Ee partum സൂപ്പർ ആയി അവതരിപ്പിച്ച് ?
Thankyou bro❤️.
Super bro ?
Thanks bro❤️
Dear Aegon,
As usual it’s going good… Waiting for my favourites Shalini & Liya…will he seduce them or will they seduce him???Both ladies likes him a lot & waiting to know how that relationship will turns to love & romance…hope you will come with next part asap…love u bro❤️❤️❤️
Thankyou Sherlock bro. Will try my best to post the next part at the earliest. Thankyou once again❤️.
nice bro waiting for next part
അധികം comitted ആകാതെ കുറച്ചൂടെ കമ്പിക്കുട്ടി ആവാം.
ഇത് വായിക്കുന്നവരൊക്കെ കമ്പിക്ക് വേണ്ടിത്തന്നെയാണ്.
എഴുത്ത് രസകരമാണ്.
അടിസ്ഥാനം കമ്പിയ്യായതുട്ടോണ്ട് അതിന് കുറച്ചധികം പ്രാധാന്യം കൊടുക്കയെന്ന സ്നേഹബുദ്ധ്യ ഓർമ്മപ്പെടുത്തുനു.
ഞങ്ങൾക്കായി ചെയ്യുന്ന നല്ല കാര്യത്തിനോടുള്ള നന്ദികേടായി തോന്നണ്ട.
ലേശം ആക്രാന്തം കൂടുതലുള്ള കുട്ടത്തിലാനങ്ങട് കുട്ടിക്കോളൂ ?
തീർച്ചയായും ജാസ്മിൻ. അഭിപ്രായത്തെ മാനിക്കുന്നു. അടുത്ത ഭാഗം കൂടുതൽ കമ്പി ചേർത്ത് മികച്ചതാക്കാൻ ശ്രമിക്കും. ഒരുപാട് സന്തോഷം❤️.
Kooduthal intimate scenes venda bro sandharbathin anusarich ulath mathi agot poyi scene creat cheyanda avasarathinu mathram mathi
After all big fan of മന്ദാരകനാവ്
Ella partsum vayichu
Liya chechiye rekshikan ethumo avan
Nxt part vengam varum enn predhikshikunu
മോളി ഒരു സൈഡ് കാര്യക്ടർ ആയതുകൊണ്ടാണ് ബ്രോ. ഏതേലും അവസരത്തിൽ കൂടുതൽ സ്പേസ് കൊടുക്കാൻ ശ്രമിക്കാം❤️.
കമ്പിയാക്കാൻ വായിച്ചിരുന്ന് കഥയിൽ മുഴുകിപ്പോയി….!
അത്ര രസമാണ് എഴുത്ത് ❤️
അവസാനം ലിയ കുപ്പിയിൽ നിന്ന് വെള്ളം ചിതറിതെറിച്ചത് നോക്കുന്നത് വരെ മുന്നിൽ കണ്ടു വായിച്ചു തീർത്തു കഴിഞ്ഞപ്പോഴാണ് കമ്പിയായില്ലല്ലോ എന്ന് ഓർത്തു പോയത് ?…
സാധാരണക്കാരുടെ ലോകത്തുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ വരെ എത്ര വിശദമായി ആണ് വർണിക്കുന്നത്.. പക്ഷെ ആ
വർണന കുറച്ചു കമ്പിലോകത്തു കൂടി ആകാം എന്നൊരു ചെറിയ അഭിപ്രായം ഉണ്ട്..
ഇടയ്ക്ക് മോളിയുമായുണ്ടെങ്കിലും മോളിയുടെ കഴപ്പ് പോലെ പെട്ടന്ന് തീർന്നു പോയ പോലെ തോന്നി..?
ചിലപ്പോൾ ഒരു കമ്പിസ്‌നേഹി ആയതു കൊണ്ട് തോന്നിയതാകാം. ?
ബ്രൊ ഇതൊന്നും കാര്യമാക്കണ്ട…
ഈ തിരക്കിനിടയിൽ ഇതൊക്കെ എഴുതി ഇടാനുള്ള പാടിനെ മാനിച്ചു കൊണ്ട് ഒറ്റ ചോദ്യം കൂടി…,
അടുത്തത് കുറച്ചു വേഗം തരാൻ പറ്റുമോ!?
??
വളരെ സത്യസന്ധമായ അഭിപ്രായം ആണ് ഇതെന്ന് എനിക്ക് മനസ്സിലായി ബ്രോ. കമ്പി ആക്കാൻ മറന്നതല്ല. ഇവിടെ വച്ച് എഴുതി അവസാനിപ്പിക്കേണ്ടി വന്നതാണ്. ഇല്ലെങ്കിൽ ഈ ഭാഗം കുറച്ച് കൂടി താമസിച്ചേനേം. പക്ഷേ കുറച്ച് പേരുടെ അഭിപ്രായങ്ങൾ കണ്ടപ്പോൾ പൂർണമായി ഈ ഭാഗം പൂർത്തിയാക്കിയതിന് ശേഷം ഇട്ടാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി. എങ്കിലും ഇനി ഒരു പത്തോ, പതിനഞ്ചോ പേജുകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിലും അതിൽ കമ്പി അടുപ്പിച്ചേനേം എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. പോരായ്മകൾ ഉണ്ടെന്ന് മനസ്സിലായി. തീർച്ചയായും അതെല്ലാം തിരുത്തി കൂടുതൽ മികച്ചതാക്കി അടുത്ത ഭാഗം തരാൻ ശ്രമിക്കാം❤️❤️.
അടുത്ത ഭാഗം ഉടനെ തരാൻ പറയുന്നതിൽ യാതൊരു തെറ്റും ഇല്ലാ ബ്രോ. അത് തന്നെയാണ് എൻ്റെയും ആഗ്രഹം. പക്ഷേ മനുഷ്യൻ അല്ലേ ബ്രോ തിരക്കുകൾ ഉണ്ടാവില്ലേ?. ശ്രമിക്കാം❤️.
ഒന്ന് ശ്രമിക്ക് pls ❤️
ശ്രമിക്കാം ബ്രോ. എങ്കിലും കുറച്ച് സമയം വേണം?❤️.
കൊള്ളാം… കിടിലൻ തന്നെ, കാത്തിരിക്കുവാരുന്നു, സന്തോഷം. അടുത്ത part വേഗം തരണേ.. കൂടുതൽ കാത്തിരിക്കാൻ വയ്യ..
വേഗം തരണമെന്നാണ് എൻ്റെയും ആഗ്രഹം ബ്രോ. പക്ഷേ ഇനി തിടുക്കം കാട്ടി കഥയുടെ ആസ്വാദനം നഷ്‌ട്ടപ്പെടുത്താൻ വയ്യ. എഴുതി എനിക്കൊരു സംതൃപ്തി കിട്ടിയതിനു ശേഷമേ സബ്മിറ്റ് ചെയ്യുന്നുള്ളൂ. അതിന് കുറച്ച് സമയം എടുത്താലും സഹകരിക്കുമല്ലോ? ഒരുപാട് നന്ദി❤️❤️.
kaathirikkunnu
പൊളിച്ചു മച്ചാനെ,,, ???
അടുത്തത് വേഗം തന്നെ പോന്നോട്ടെട്ടൊ, കട്ട വെയ്റ്റിങ്ങിൽ ആണ് ??
Ente അണ്ണാ നിങ്ങൾ 12 അയക്കുമോ.
Thankyou bro❤️. താങ്കൾ പട്ടുപാവാടക്കാരി എഴുതിയ Sami ആണോ. ആണെങ്കിൽ ബിഗ് ഫാൻ ഓഫ് യുവർ വർക് ബ്രോ❤️❤️.
നന്നായിട്ടുണ്ട്
Thanks bro❤️
ഇപ്പൊതന്റെ കഥ വായിക്കാൻ ഉള്ള വെയ്റ്റിങ് ആണ് ????
Thankyou bro❤️❤️.
Great character building…
ഗ്രേറ്റ് സ്റ്റോറി ബിൽഡിംഗ്…
❤️????
Thankyou bro. ഒരുപാട് സന്തോഷം❤️❤️.
ഈ സൈറ്റിൽ ഇപ്പൊ ഞാൻ ഏറ്റവും അധികം കാത്തിരിക്കുന്നത് ഈ നോവൽ പിന്നെ അർത്ഥം അഭിരാമം ആണ്. നല്ല ഒരു വായന അനുഭവം ആണ് എന്നാണ് എന്റെ അഭിപ്രായം അഭിനന്ദനങ്ങൾ
ഒരുപാട് നന്ദി ബ്രോ. കബനി ബ്രോയുടെ എഴുത്തിൻ്റെ വലിയൊരു ആരാധകൻ ആണ് ഞാൻ. ആ എൻ്റെ കഥയും താങ്കളെ ഇഷ്ട്ടപ്പെടുത്തുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം❤️❤️. ഒരുപാട് കാത്തിരിപ്പിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല തിരക്കുകൾ കാരണം വൈകിയതാണ്.
വായിച്ചപ്പോൾ പഴയാ ഫ്ലോ കിട്ടിയില്ല എന്നത് സത്യമാണ് തിരക്കായതുകൊണ്ടാകും അടുത്ത ഭാഗം തകർത്താൽ മതി ❤️❤️❤️
സത്യസന്ധമായ അഭിപ്രായത്തിനും കൂടെ ഈ പിന്തുണക്കും ഒരുപാട് നന്ദി വിഷ്ണു ബ്രോ. സന്തോഷം❤️❤️.