“അതിനിപ്പോ എന്തോ പറ്റി…?”
“ഇരുന്ന് മനുഷ്യൻ്റെ നടുവ് പോയി…”
“അതെങ്ങനെ?…ലിയ ചേച്ചിയെ ഞാൻ ഇതിൽ ഇരുത്തി തന്നെ ആണല്ലോ കൊണ്ടുപോകുന്നത് പുള്ളിക്കാരിക്ക് പ്രശ്നം ഇല്ലല്ലോ…”
“എങ്കിൽ നാളെ മുതൽ നീ ലിയ ചേച്ചിയെ മാത്രം അതിൽ കേറ്റിയാൽ മതി…ഹും…” ശാലിനി ഒരൽപ്പം ഗർവ്വോടെ പറഞ്ഞു.
“ഹഹ…അത് ഞാൻ ആലോചിക്കാം…ഇപ്പോ നടുവ് പോകാനും മാത്രം എന്താ പറ്റിയതെന്ന് പറ ചേച്ചി…”
“നടുവെന്ന് പറഞ്ഞാൽ നടുവല്ല ഞാൻ ഉദ്ദേശിച്ചത്…”
“പിന്നെ…?”
“മനുഷ്യൻ്റെ ചന്തി പോയെന്ന്…” ശാലിനി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഹഹഹ…അതാണോ…അതിന് സൈക്കിളിനെ കുറ്റം പറയണ്ട…അടിയിൽ ഒന്നും ഇടാതെ ഇരുന്നാൽ അങ്ങനാ…” ആര്യൻ ഒന്ന് ചിരിച്ച ശേഷം മെല്ലെ ശാലിനിയുടെ ചെവിയുടെ അരികിലേക്ക് മുഖം അടുപ്പിച്ച് കൊണ്ട് പറഞ്ഞു.
“ഛേ പോടാ…വൃത്തികേട് പറയുന്നോ…”
“ഞാൻ ഉള്ള കാര്യമാ പറഞ്ഞത്…അടിയിൽ ഒന്നും ഇടാതെ കമ്പിയിൽ കയറി ഇരുന്നാൽ പിന്നെ വേദനിക്കില്ലേ…”
“അതിന് നിന്നോടാരു പറഞ്ഞു…?”
“എന്ത്…?”
“കുന്തം…”
“ഓ…അടിയിൽ ഇട്ടിട്ടില്ലെന്നോ…അത് പിന്നെ എനിക്ക് ഊഹിച്ചൂടെ…കുളി കഴിഞ്ഞല്ലേ വരുന്നത്…ഞാനും ഇട്ടിട്ടില്ല അതിനിപ്പോ എന്താ…”
“ഹാ…പോടാ…നാണമില്ലാത്തവൻ…”
“മ്മ് എനിക്ക് ഇച്ചിരി കുറവാ…”
“അതെനിക്കറിയാം…”
ആര്യൻ ശാലിനിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“ഞാൻ എങ്കിൽ പോവാ…ഉച്ചക്ക് വാ…”
“മ്മ് ശരിയടാ…”
ആര്യൻ സൈക്കിൾ തിരിച്ച് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ഉടനെ തന്നെ തുണികൾ വിരിച്ചിട്ട ശേഷം വേഷം മാറി അവൻ സൈക്കിളും എടുത്ത് ഇറച്ചി കടയിലേക്ക് പോയി.
ശാലിനി പറഞ്ഞ വഴിയിലൂടെ അവൻ സൈക്കിൾ ചവിട്ടി വഴിയിൽ കണ്ട ഒന്ന് രണ്ടുപേരോടും സ്ഥലം ചോദിച്ച് മനസ്സിലാക്കിയ ശേഷം കടയിലേക്ക് ചെന്നു. സമയം ഏഴര കഴിഞ്ഞതേയുള്ളൂവെങ്കിലും കടയിൽ രണ്ട് പേര് കോഴി വാങ്ങിക്കാൻ നിൽപ്പുണ്ടായിരുന്നു. അവരുടെ കൂട്ടത്തിലേക്ക് ആര്യനും കയറി നിന്ന ശേഷം രണ്ട് കിലോ കോഴി അവനും പറഞ്ഞു. അവിടെ നിക്കുംതോറും കൂടുതൽ ആളുകൾ കടയിലേക്ക് വരുന്നതും അവൻ ശ്രദ്ധിച്ചു.
?
ശനിയാഴ്ച മുതൽ സൈറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. അതിനാൽ പറഞ്ഞ ദിവസത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല. ആയതിനാൽ ചെറിയ ചില കൂട്ടിച്ചേർക്കലും വെട്ടിക്കുറക്കലും വരുത്തിയ ശേഷം കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു.
AEGON TARGARYEN❤️
❤️
♥️♥️
Aegon എന്തായി അടുത്ത ഭാഗം, 19 sunday കഴിഞ്ഞു.. ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു… Any update ? Delay ആവാതെ പേജ് കുറയാതെ തന്നെ വേഗം വായോ
Submit ചെയ്തിട്ടുണ്ട് ബ്രോ…66 പേജുകൾ പ്രതീക്ഷിക്കാതിരിക്കുക?.
Bro any update please.
Targaryen bro ?
അയച്ചിട്ടുണ്ട് ബ്രോ❤️.
❤️❤️❤️
Ennanu next part varunnath
Any update….?
കാത്തിരിപ്പ്… ❤️❤️❤️
എവിടെയാണ് ബ്രോ ?
എന്തെങ്കിലും അപ്ഡേറ്റ്
നന്ദി നമസ്കാരം
വരില്ലേ
ഇന്ന് വരുമോ ….
Nale next part undo
മന്ദാരച്ചെപ്പുണ്ടോ…
മാണിക്യക്കല്ലുണ്ടാ…
ആര്യന്റെ കഥയുണ്ടോ..?
ചുമ്മാ മുള്ളാനിറങ്ങിയപ്പോ മൂളിയതാ,
തെങ്ങിന്റെ മറവിൽ ആരോ ഉണ്ടോ…!?
ണ്ടെങ്കിൽ മൂളിപ്പാട്ട് കേട്ട് ഓടിപ്പോയ്കൊള്ളും
എൻ്റെ സണ്ണി ബ്രോ, കഥ ശനിയാഴ്ച തന്നെ ഏതാണ്ട് എഴുതി പൂർത്തിയാകാറായപ്പോൾ ആണ് ഞാൻ ഈ കമൻ്റ് കാണുന്നത്. കുറേ ചിരിച്ചു. എങ്കിൽ പിന്നെ എഴുതി തീർത്ത് സബ്മിറ്റ് ചെയ്യുമ്പോൾ ഇവിടെ വന്ന് അറിയിക്കുകയും ഒപ്പം ഇതിന് മറുപടി തരാമെന്നും വിചാരിച്ചിരുന്നു. പിന്നീട് രണ്ട് ദിവസത്തേക്ക് മറുപടി തരുന്നത് പോയിട്ട് എന്തോ error കാരണം സൈറ്റിൽ കയറാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഇനി മുതൽ കാണുന്ന കമൻ്റിന് അപ്പപ്പോൾ മറുപടി കൊടുക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു.
അപ്പോ പറഞ്ഞു വന്നത് ഇതിൻ്റെ മറുപടി. ദാ പിടിച്ചോ…
മന്ദാരച്ചെപ്പുണ്ടേ…
മാണിക്യക്കല്ലുണ്ടേ…
ആര്യൻ്റെ കഥയുണ്ടേ…
ഉള്ളിൽ ഒരുപാട് സ്നേഹവുമുണ്ടേ…❤️.
ഹായ് ബ്രോ..?
കഥ കണ്ടു.. വായിച്ചു പൊളിച്ചു.
ഇവിടെയും error കാണിക്കുന്നു
വലിയ കമന്റ് മോഡറേഷൻ ആണ്..
ഒരു പ്രതിഫലം പോലും ഇല്ലാതെ മുടങ്ങാതെ എഴുതി ഇടുന്നതിൽ
ഒരുപാട് സന്തോഷം ❤️❤️❤️
2days to go
Evide bakki
Nale varumo
ബ്രോ എന്തൊരു എൻകെജിങ് ആൻഡ് ത്രില്ലിങ് ആണ് ഈ സ്റ്റോറി ശരിക്കും വേറെ ലെവൽ,ഓരോ ഭാഗം വായിക്കുമ്പോഴും ചെറിയ ത്രില്ലും കൂടെ ഉണ്ട്.ശാലിനിയും ആര്യനും തമ്മിലുള്ള ആ ഒരു കെമിസ്ട്രി ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് ,രാത്രി കറണ്ട് പോയ സമയത്തു അവന്റെ വിരലുകൾ അവളുടെ വായിൽ ചലിച്ച സീൻ ഉണ്ടല്ലോ ഹോ പറഞ്ഞറീക്കാൻ വയ്യ സൂപ്പർ.
അത് പോലെ രാജനിൽ നിന്ന് ലിയ ചേച്ചിയെ രക്ഷിക്കുന്നതും ലിയക്ക് അവനോട് തോന്നുന്ന ഒരു പ്രതേക തരം കെയറിങ്ങും വികാരവും എല്ലാം നൈസ് ആണ്.എനിക്ക് തോന്നുന്നു ഈ കഥയിൽ ഏറ്റവും മനോഹരമായ രംഗങ്ങളും, കെമിസ്ട്രികളും ,രതിയും കാമവും ഒക്കെ ഇനി വരാൻ പോകുന്നേയുള്ളൂ എന്നാണ്.മന്ദരക്കനവ് എന്ന ഈ സ്റ്റോറിക്ക് കിട്ടിയ പിന്തുണ വളരെ അര്ഹതപ്പെട്ടതാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ????
3 days to go
ഒരുപാട് സന്തോഷം സാജിർ ബ്രോ❤️.
Dear Aegon,
12-10-23 Sunday ആണോ??????
അതോ 19-10-23 Sunday ആണോ ഉദേശിച്ചേ???12 എന്ന് കേൾക്കാൻ ആണ് ഇഷ്ട്ടം
Sho ഒരു ആഴ്ച കുടി കാത്തിരിക്കണം ..saramila saramila 66+പേജസ് parthishikunnu…wait panalam
Date approximate പറയാമോ daily nokkandallo വന്നു
അടുത്ത ഭാഗം ഉടനെ തരണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നിർഭാഗ്യവശാൽ ഇനിയും താമസിക്കും. അടുത്ത സൺഡേ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. തിരക്കുകൾ ഉണ്ട്. എല്ലാവരും മനസ്സിലാക്കും എന്ന് കരുതുന്നു. സബ്മിറ്റ് ചെയ്യുമ്പോൾ ഞാൻ ഇവിടെ വന്ന് അപ്ഡേറ്റ് ചെയ്യുന്നതാണ്. എല്ലാവരോടും ഒരുപാട് സ്നേഹം ഒപ്പം ക്ഷമയും ചോദിക്കുന്നു❤️.
❤️
ഡേറ്റ് ഒന്നു fix ചെയാണെ കേട്ടോ ബ്രോ..
Kuzhapamilla bro.. Thirakku pidichu ezhuthanda Take your on time namuk qualityil oru compriseum venda ❤️
Take your own time bro
Dear Aegon,
12-10-23 Sunday ആണോ??????
അതോ 19-10-23 Sunday ആണോ ഉദേശിച്ചേ???12 എന്ന് കേൾക്കാൻ ആണ് ഇഷ്ട്ടം
പയ്യെ മതി ബ്രോ..
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന്
നല്ല ചേച്ചിമാർ പറയാറുണ്ട് ?..
ഈ അപ്ഡേറ്റ് തന്നതിന് തന്നെ ?
Next episode release time please ?
Dear Aegon Bro,
നല്ല തിരക്ക് ആയിരുന്നു…ഇന്നലെ ആണ് വായിച്ചത്…എന്താ പറയാ അത്രയ്ക്കും മനോഹരം ആണ് ഓരോ വരികളും…കഥയുടെ ആദ്യ ഭാഗം തൊട്ട് നോക്കിയാൽ തന്നെ മനസ്സിലാകും ക്വാളിറ്റി ഓരോ ഭാഗത്തും കൂടി വരുന്നത്…ഒരേ പേസിൽ തന്നെ എല്ലാ ഭാഗങ്ങളിലും ലൈക്ക് നിലനിർത്തുക എന്നത് ഈസി ടാസ്ക് അല്ല…
എൻ്റെ 2 ഇഷ്ട്ട കഥാപാത്രങ്ങളിലേക്ക് കഥ കൂടുതൽ അടുക്കുന്നത് ത്രിൽ അടിപ്പികുന്നുണ്ട്…ഇവർക്ക് 2 പേർക്കും കൂടുതൽ സ്പേസ് കൊടുക്കുന്നത് കഥയുടെ സ്വീകാര്യത വീണ്ടും കൂട്ടും…ലിയ & ശാലിനി യോടൊപ്പം തനിച്ച് ഉള്ള കൂടുതൽ സീനുകൾ അടുത്ത ഭാഗത്തും പ്രതീക്ഷിക്കുന്നു… കാര്യം അവിഹിതം ആണ് നടക്കാൻ പോകുന്നത് എങ്കിലു അങ്ങനെ ഒരു ഫീൽ പോലും വായിക്കുമ്പോൾ തോന്നുന്നില്ല…വളരെ അടുത്ത് പെരുമാറുന്ന 2 പേർക്കിടയിൽ അവിചാരിതമായി സംഭവിക്കുന്ന ചില റൊമാൻസ് അത് വേറെ ഒരു ഫീൽ ആണ്…ഇവിടെ ഓരാൾ വിധവ ആണ് മറ്റൊരാളുടെ ഭർത്താവ് ഗൾഫിലും രണ്ട് പേരും ചീത്ത പേരൊന്നും കേൾപ്പിക്കാത്ത ഐഡിയൽ ആയിട്ടുള്ള ആളുകളും എന്നിട്ട് പോലും അവർ തന്നെ അറിയാതെ ആര്യനും ആയി അടുക്കുകയാണ്… ആര്യൻ ആകട്ടെ അവരെ വളക്കാനോ ഒന്നും നോക്കുന്ന ആളും അല്ല…ഇവർക്കിടയിൽ നടക്കുന്നത് വെറും അവിഹിതം മാത്രം അല്ല…ഇവിടെ പ്രണയം,കരുതൽ,കെയറിങ്,വിശ്വാസം,ബഹുമാനം,സ്നേഹം,സ്വാതന്ത്ര്യം എല്ലാം ഉണ്ട്… ഇവയൊക്കെ ആണ് ഈ കഥയുടെ ജീവശ്വാസം…പിന്നെ അടുത്ത ഭാഗം എന്ന് കിട്ടും എന്നറിയാൻ ആഗ്രഹം ഉണ്ട്…അധികം വൈകില്ലല്ലോ???
പ്രിയ Sherlock bro, കമൻ്റിൻ്റെ തുടക്കത്തിൽ പറഞ്ഞത് ഞാനും കടമെടുക്കുന്നു. എന്താ പറയുക അത്രയ്ക്കും മനോഹരം ആയിരിക്കുന്നു ബ്രോയുടെ ഈ അഭിപ്രായവും. ഓരോ വരികളും അത്രമേൽ സന്തോഷം നൽകുന്നവയാണ്. തുടർന്നും ഇതേ പോലെ തന്നെ എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതാവും. ഒരുപാട് സന്തോഷം.
Next episode Dilwale release aayirukumle
Bro super
Thankyou bro.