കോഴി വാങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കുട്ടച്ചൻ ബസ്സ് സ്റ്റോപ്പിൽ നിൽക്കുന്നത് ആര്യൻ കാണുകയും എവിടേക്ക് പോകുകയാണെന്ന് ചോദിച്ചപ്പോൾ കടയിലേക്കുള്ള സാധനങ്ങൾ എടുക്കാൻ വേണ്ടി ടൗൺ വരെ പോകുകയാണെന്നും പറഞ്ഞു.
“ആര്യൻ എവിടെ പോയതാ രാവിലെ തന്നെ…?” കുട്ടൻ തിരക്കി.
“ഞാൻ കോഴിക്കട വരെ പോയതാ കുട്ടച്ചാ…”
“ആഹാ അത് ശരി…”
“ഇന്നപ്പോ കട തുറക്കുന്നില്ലേ…?”
“ഞായറാഴ്ച അല്ലേ അങ്ങനെ അധികം ആളുകൾ വരില്ല…പിന്നെ അവളുണ്ടല്ലോ…”
“ഹാ…”
“ദാ ബസ്സ് വരുന്നുണ്ട്…” കുട്ടൻ ദൂരെ നിന്നും വരുന്ന ബസ്സ് നോക്കി പറഞ്ഞു.
“എങ്കിൽ പോയിട്ട് വാ കുട്ടച്ചാ…എപ്പോ വരും ഇനി…?”
“വൈകിട്ടേ കാണൂ…അല്ലെങ്കിൽ വല്ല ജീപ്പോ മറ്റോ കിട്ടുമോന്ന് നോക്കട്ടെ…ഞായറാഴ്ച അല്ലേ സാധ്യത കുറവാണ്…”
“ഹാ എങ്കിൽ ശരി കുട്ടച്ചാ…”
“ശരി ആര്യാ…”
ബസ്സ് വന്ന് അരികിൽ നിർത്തിയതും കുട്ടൻ അതിൽ കയറി. ബസ്സ് തന്നെ കടന്ന് പോയ ശേഷം ആര്യൻ സൈക്കിൾ എടുത്തു.
അവൻ കുട്ടൻ്റെ കടയിലേക്ക് ഒന്ന് നോക്കി…ഞായറാഴ്ച ആയതുകൊണ്ട് തന്നെ ഇത്രയും രാവിലെ ആരുമില്ല…ആര്യൻ കടയുടെ മുന്നിൽ സൈക്കിൾ വച്ചിട്ട് ശബ്ദം ഉണ്ടാക്കാതെ അകത്തേക്ക് കയറി. ചന്ദ്രിക അടുക്കളയിൽ ആയിരിക്കും എന്ന് അവന് ഉറപ്പായിരുന്നു. ആര്യൻ മെല്ലെ ഓരോ അടിയും വച്ചുകൊണ്ട് അടുക്കളയിലേക്ക് പാളി നോക്കി.
അടുപ്പിലേക്ക് ഒരു കുഴലിലൂടെ തീ ഊതുന്ന ചന്ദ്രികയെ ആര്യൻ അവിടെ കണ്ടു. ഒരു ഇളം നീല ബ്ലൗസും വെള്ള കള്ളി മുണ്ടും അണിഞ്ഞ് കുനിഞ്ഞ് നിന്ന് ആനച്ചന്തി വിടർത്തി ചന്ദ്രിക തീയൂതുന്ന ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. ആര്യൻ ഒന്നുകൂടി ആരേലും വരുന്നുണ്ടോന്ന് നോക്കി ഇല്ലാ എന്ന് ഉറപ്പുവരുത്തിയ ശേഷം അടുക്കളയിലേക്ക് ഇറങ്ങി ശബ്ദം ഉണ്ടാക്കാതെ അവളുടെ പിന്നിൽ പോയി നിന്നു.
ചന്ദ്രിക തീ ഊതി കത്തിച്ച ശേഷം കുഴൽ അവിടെ വച്ചുകൊണ്ട് നിവർന്നതും ആര്യൻ അവളുടെ നിതംബത്തിൽ അവൻ്റെ അരക്കെട്ട് ചേർത്ത് വച്ചുകൊണ്ട് പിന്നിൽ നിന്നും ചന്ദ്രികയുടെ വയറിൽ കൈ ചുറ്റി ചേർത്ത് പിടിച്ചു.
?
ശനിയാഴ്ച മുതൽ സൈറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. അതിനാൽ പറഞ്ഞ ദിവസത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല. ആയതിനാൽ ചെറിയ ചില കൂട്ടിച്ചേർക്കലും വെട്ടിക്കുറക്കലും വരുത്തിയ ശേഷം കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു.
AEGON TARGARYEN❤️
❤️
♥️♥️
Aegon എന്തായി അടുത്ത ഭാഗം, 19 sunday കഴിഞ്ഞു.. ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു… Any update ? Delay ആവാതെ പേജ് കുറയാതെ തന്നെ വേഗം വായോ
Submit ചെയ്തിട്ടുണ്ട് ബ്രോ…66 പേജുകൾ പ്രതീക്ഷിക്കാതിരിക്കുക?.
Bro any update please.
Targaryen bro ?
അയച്ചിട്ടുണ്ട് ബ്രോ❤️.
❤️❤️❤️
Ennanu next part varunnath
Any update….?
കാത്തിരിപ്പ്… ❤️❤️❤️
എവിടെയാണ് ബ്രോ ?
എന്തെങ്കിലും അപ്ഡേറ്റ്
നന്ദി നമസ്കാരം
വരില്ലേ
ഇന്ന് വരുമോ ….
Nale next part undo
മന്ദാരച്ചെപ്പുണ്ടോ…
മാണിക്യക്കല്ലുണ്ടാ…
ആര്യന്റെ കഥയുണ്ടോ..?
ചുമ്മാ മുള്ളാനിറങ്ങിയപ്പോ മൂളിയതാ,
തെങ്ങിന്റെ മറവിൽ ആരോ ഉണ്ടോ…!?
ണ്ടെങ്കിൽ മൂളിപ്പാട്ട് കേട്ട് ഓടിപ്പോയ്കൊള്ളും
എൻ്റെ സണ്ണി ബ്രോ, കഥ ശനിയാഴ്ച തന്നെ ഏതാണ്ട് എഴുതി പൂർത്തിയാകാറായപ്പോൾ ആണ് ഞാൻ ഈ കമൻ്റ് കാണുന്നത്. കുറേ ചിരിച്ചു. എങ്കിൽ പിന്നെ എഴുതി തീർത്ത് സബ്മിറ്റ് ചെയ്യുമ്പോൾ ഇവിടെ വന്ന് അറിയിക്കുകയും ഒപ്പം ഇതിന് മറുപടി തരാമെന്നും വിചാരിച്ചിരുന്നു. പിന്നീട് രണ്ട് ദിവസത്തേക്ക് മറുപടി തരുന്നത് പോയിട്ട് എന്തോ error കാരണം സൈറ്റിൽ കയറാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഇനി മുതൽ കാണുന്ന കമൻ്റിന് അപ്പപ്പോൾ മറുപടി കൊടുക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു.
അപ്പോ പറഞ്ഞു വന്നത് ഇതിൻ്റെ മറുപടി. ദാ പിടിച്ചോ…
മന്ദാരച്ചെപ്പുണ്ടേ…
മാണിക്യക്കല്ലുണ്ടേ…
ആര്യൻ്റെ കഥയുണ്ടേ…
ഉള്ളിൽ ഒരുപാട് സ്നേഹവുമുണ്ടേ…❤️.
ഹായ് ബ്രോ..?
കഥ കണ്ടു.. വായിച്ചു പൊളിച്ചു.
ഇവിടെയും error കാണിക്കുന്നു
വലിയ കമന്റ് മോഡറേഷൻ ആണ്..
ഒരു പ്രതിഫലം പോലും ഇല്ലാതെ മുടങ്ങാതെ എഴുതി ഇടുന്നതിൽ
ഒരുപാട് സന്തോഷം ❤️❤️❤️
2days to go
Evide bakki
Nale varumo
ബ്രോ എന്തൊരു എൻകെജിങ് ആൻഡ് ത്രില്ലിങ് ആണ് ഈ സ്റ്റോറി ശരിക്കും വേറെ ലെവൽ,ഓരോ ഭാഗം വായിക്കുമ്പോഴും ചെറിയ ത്രില്ലും കൂടെ ഉണ്ട്.ശാലിനിയും ആര്യനും തമ്മിലുള്ള ആ ഒരു കെമിസ്ട്രി ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് ,രാത്രി കറണ്ട് പോയ സമയത്തു അവന്റെ വിരലുകൾ അവളുടെ വായിൽ ചലിച്ച സീൻ ഉണ്ടല്ലോ ഹോ പറഞ്ഞറീക്കാൻ വയ്യ സൂപ്പർ.
അത് പോലെ രാജനിൽ നിന്ന് ലിയ ചേച്ചിയെ രക്ഷിക്കുന്നതും ലിയക്ക് അവനോട് തോന്നുന്ന ഒരു പ്രതേക തരം കെയറിങ്ങും വികാരവും എല്ലാം നൈസ് ആണ്.എനിക്ക് തോന്നുന്നു ഈ കഥയിൽ ഏറ്റവും മനോഹരമായ രംഗങ്ങളും, കെമിസ്ട്രികളും ,രതിയും കാമവും ഒക്കെ ഇനി വരാൻ പോകുന്നേയുള്ളൂ എന്നാണ്.മന്ദരക്കനവ് എന്ന ഈ സ്റ്റോറിക്ക് കിട്ടിയ പിന്തുണ വളരെ അര്ഹതപ്പെട്ടതാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ????
3 days to go
ഒരുപാട് സന്തോഷം സാജിർ ബ്രോ❤️.
Dear Aegon,
12-10-23 Sunday ആണോ??????
അതോ 19-10-23 Sunday ആണോ ഉദേശിച്ചേ???12 എന്ന് കേൾക്കാൻ ആണ് ഇഷ്ട്ടം
Sho ഒരു ആഴ്ച കുടി കാത്തിരിക്കണം ..saramila saramila 66+പേജസ് parthishikunnu…wait panalam
Date approximate പറയാമോ daily nokkandallo വന്നു
അടുത്ത ഭാഗം ഉടനെ തരണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നിർഭാഗ്യവശാൽ ഇനിയും താമസിക്കും. അടുത്ത സൺഡേ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. തിരക്കുകൾ ഉണ്ട്. എല്ലാവരും മനസ്സിലാക്കും എന്ന് കരുതുന്നു. സബ്മിറ്റ് ചെയ്യുമ്പോൾ ഞാൻ ഇവിടെ വന്ന് അപ്ഡേറ്റ് ചെയ്യുന്നതാണ്. എല്ലാവരോടും ഒരുപാട് സ്നേഹം ഒപ്പം ക്ഷമയും ചോദിക്കുന്നു❤️.
❤️
ഡേറ്റ് ഒന്നു fix ചെയാണെ കേട്ടോ ബ്രോ..
Kuzhapamilla bro.. Thirakku pidichu ezhuthanda Take your on time namuk qualityil oru compriseum venda ❤️
Take your own time bro
Dear Aegon,
12-10-23 Sunday ആണോ??????
അതോ 19-10-23 Sunday ആണോ ഉദേശിച്ചേ???12 എന്ന് കേൾക്കാൻ ആണ് ഇഷ്ട്ടം
പയ്യെ മതി ബ്രോ..
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന്
നല്ല ചേച്ചിമാർ പറയാറുണ്ട് ?..
ഈ അപ്ഡേറ്റ് തന്നതിന് തന്നെ ?
Next episode release time please ?
Dear Aegon Bro,
നല്ല തിരക്ക് ആയിരുന്നു…ഇന്നലെ ആണ് വായിച്ചത്…എന്താ പറയാ അത്രയ്ക്കും മനോഹരം ആണ് ഓരോ വരികളും…കഥയുടെ ആദ്യ ഭാഗം തൊട്ട് നോക്കിയാൽ തന്നെ മനസ്സിലാകും ക്വാളിറ്റി ഓരോ ഭാഗത്തും കൂടി വരുന്നത്…ഒരേ പേസിൽ തന്നെ എല്ലാ ഭാഗങ്ങളിലും ലൈക്ക് നിലനിർത്തുക എന്നത് ഈസി ടാസ്ക് അല്ല…
എൻ്റെ 2 ഇഷ്ട്ട കഥാപാത്രങ്ങളിലേക്ക് കഥ കൂടുതൽ അടുക്കുന്നത് ത്രിൽ അടിപ്പികുന്നുണ്ട്…ഇവർക്ക് 2 പേർക്കും കൂടുതൽ സ്പേസ് കൊടുക്കുന്നത് കഥയുടെ സ്വീകാര്യത വീണ്ടും കൂട്ടും…ലിയ & ശാലിനി യോടൊപ്പം തനിച്ച് ഉള്ള കൂടുതൽ സീനുകൾ അടുത്ത ഭാഗത്തും പ്രതീക്ഷിക്കുന്നു… കാര്യം അവിഹിതം ആണ് നടക്കാൻ പോകുന്നത് എങ്കിലു അങ്ങനെ ഒരു ഫീൽ പോലും വായിക്കുമ്പോൾ തോന്നുന്നില്ല…വളരെ അടുത്ത് പെരുമാറുന്ന 2 പേർക്കിടയിൽ അവിചാരിതമായി സംഭവിക്കുന്ന ചില റൊമാൻസ് അത് വേറെ ഒരു ഫീൽ ആണ്…ഇവിടെ ഓരാൾ വിധവ ആണ് മറ്റൊരാളുടെ ഭർത്താവ് ഗൾഫിലും രണ്ട് പേരും ചീത്ത പേരൊന്നും കേൾപ്പിക്കാത്ത ഐഡിയൽ ആയിട്ടുള്ള ആളുകളും എന്നിട്ട് പോലും അവർ തന്നെ അറിയാതെ ആര്യനും ആയി അടുക്കുകയാണ്… ആര്യൻ ആകട്ടെ അവരെ വളക്കാനോ ഒന്നും നോക്കുന്ന ആളും അല്ല…ഇവർക്കിടയിൽ നടക്കുന്നത് വെറും അവിഹിതം മാത്രം അല്ല…ഇവിടെ പ്രണയം,കരുതൽ,കെയറിങ്,വിശ്വാസം,ബഹുമാനം,സ്നേഹം,സ്വാതന്ത്ര്യം എല്ലാം ഉണ്ട്… ഇവയൊക്കെ ആണ് ഈ കഥയുടെ ജീവശ്വാസം…പിന്നെ അടുത്ത ഭാഗം എന്ന് കിട്ടും എന്നറിയാൻ ആഗ്രഹം ഉണ്ട്…അധികം വൈകില്ലല്ലോ???
പ്രിയ Sherlock bro, കമൻ്റിൻ്റെ തുടക്കത്തിൽ പറഞ്ഞത് ഞാനും കടമെടുക്കുന്നു. എന്താ പറയുക അത്രയ്ക്കും മനോഹരം ആയിരിക്കുന്നു ബ്രോയുടെ ഈ അഭിപ്രായവും. ഓരോ വരികളും അത്രമേൽ സന്തോഷം നൽകുന്നവയാണ്. തുടർന്നും ഇതേ പോലെ തന്നെ എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതാവും. ഒരുപാട് സന്തോഷം.
Next episode Dilwale release aayirukumle
Bro super
Thankyou bro.