മന്ദാരക്കനവ് 7 [Aegon Targaryen] 2372

 

“എന്താ കണ്ണിൽ എന്തെങ്കിലും പോയോ…?”

 

“എന്തോ വീണു…”

 

“അപ്പോഴേ ഞാൻ മാറാൻ പറഞ്ഞതല്ലേ…കണക്കായി പോയി…” ആര്യൻ അവളെ വീണ്ടും ചൂടാക്കുന്ന രീതിയിൽ പറഞ്ഞു.

 

“പോടാ പട്ടീ…ഹൂ…” ശാലിനി അവളുടെ കണ്ണ് ഞെരുടിക്കൊണ്ടിരുന്നു.

 

“ഹോ അതിങ്ങനെ ഇട്ട് ഞെരുടാതെ…കൈ മാറ്റിക്കേ നോക്കട്ടെ…” ആര്യൻ അവളുടെ കൈകൾ മുഖത്ത് നിന്നും എടുത്ത് മാറ്റി.

 

ശാലിനി കണ്ണുകൾ അടച്ച് തന്നെ നിന്നു.

 

“ഹാ ഇതിങ്ങനെ അടച്ചുപിടിച്ചാൽ എങ്ങനെ കാണാനാ…ചേച്ചി കണ്ണ് തുറന്നേ…” ആര്യൻ അൽപ്പം കാര്യമായി പറഞ്ഞു.

 

“വേദനിക്കുന്നു ചെക്കാ…” ശാലിനി അൽപ്പം ദേഷ്യത്തിൽ മറുപടി നൽകി.

 

“അത് കളയണ്ടേ പിന്നെ…ചേച്ചി പതിയെ കണ്ണ് തുറക്ക്…” ആര്യൻ ഇത്തവണ കുറച്ച് ശാന്തമായാണ് പറഞ്ഞത്.

 

ശാലിനി അവളുടെ കണ്ണുകൾ പ്രയാസപ്പെട്ടുകൊണ്ട് തന്നെ മെല്ലെ തുറന്നു. അകത്ത് ഒരു ചെറിയ കരട് പോലെ എന്തോ ഒന്ന് കിടക്കുന്നത് ആര്യൻ കണ്ടു.

 

“പേടിക്കണ്ട ഒരു ചെറിയ കരടാ…ബഹളം കണ്ടപ്പോ തോന്നി വലിയ എന്തോ വിറക് കഷണം ആണ് അകത്ത് പോയതെന്ന്…” ആര്യൻ അവളെ കളിയാക്കാൻ പറഞ്ഞു.

 

“പോടാ…കളിയാക്കാതെ പെട്ടെന്ന് കളയാൻ നോക്ക് നീ അത്…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി വീണ്ടും അവളുടെ കണ്ണുകൾ അടച്ചു.

 

“ദേ പിന്നേം അടച്ചു…കണ്ണ് തുറക്ക് ചേച്ചി…” വീണ്ടും ആര്യൻ കുപിതനായി.

 

ശാലിനി ഒന്നുകൂടി കണ്ണ് തുറന്നപ്പോഴേക്കും വീണ്ടും അടയ്ക്കാതിരിക്കാൻ വേണ്ടി ആര്യൻ അവളുടെ കണ്ണ് വിരലുകളാൽ അകത്തി തുറന്ന് പിടിച്ചു. അത് നന്നായി എന്ന് ആര്യന് അവൾ വീണ്ടും കണ്ണുകൾ അടയ്ക്കാൻ ഒരു ശ്രമം നടത്തിയപ്പോൾ തോന്നി. ശാലിനിയുടെ ഇടതു കണ്ണ് അവൾ അടച്ചു തന്നെ നിൽക്കുകയാണ്. ആര്യൻ അവളുടെ മുഖത്തിന് അടുത്തേക്ക് നീങ്ങി നിന്നു.

 

“ഒന്ന് പെട്ടെന്ന് ആവട്ടെടാ…” ശാലിനിയുടെ വെപ്രാളപ്പെട്ടുകൊണ്ടുള്ള സ്വരം ആര്യൻ്റെ കാതുകളിൽ മുഴങ്ങി.

 

ആര്യൻ വീണ്ടും കുറച്ചുകൂടി ശാലിനിയുടെ ശരീരത്തിനോട് ചേർന്ന് നിന്നുകൊണ്ട് അവളുടെ മുഖത്തിന് അടുത്തേക്ക് അവൻ്റെ മുഖം അടുപ്പിച്ചു. ആര്യൻ്റെ ചുടുനിശ്വാസം തൻ്റെ കവിളിലും ചുണ്ടുകളിലും മുഖത്തിൻ്റെ മറ്റു ചില ഭാഗങ്ങളിലും അടിക്കുന്നത് ശാലിനിക്ക് അറിയാൻ കഴിഞ്ഞു. അവളിലെ വെപ്രാളം കുറഞ്ഞു വന്നത് ആര്യനും അറിഞ്ഞു.

The Author

235 Comments

Add a Comment
  1. ശനിയാഴ്ച മുതൽ സൈറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. അതിനാൽ പറഞ്ഞ ദിവസത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല. ആയതിനാൽ ചെറിയ ചില കൂട്ടിച്ചേർക്കലും വെട്ടിക്കുറക്കലും വരുത്തിയ ശേഷം കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു.

    AEGON TARGARYEN❤️

    1. ♥️♥️

  2. Aegon എന്തായി അടുത്ത ഭാഗം, 19 sunday കഴിഞ്ഞു.. ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു… Any update ? Delay ആവാതെ പേജ് കുറയാതെ തന്നെ വേഗം വായോ

    1. Submit ചെയ്തിട്ടുണ്ട് ബ്രോ…66 പേജുകൾ പ്രതീക്ഷിക്കാതിരിക്കുക?.

  3. Bro any update please.

  4. Targaryen bro ?

    1. അയച്ചിട്ടുണ്ട് ബ്രോ❤️.

      1. ❤️❤️❤️

  5. Ennanu next part varunnath

  6. കാത്തിരിപ്പ്… ❤️❤️❤️

  7. വിഷ്ണുനാഥ്‌

    എവിടെയാണ് ബ്രോ ?
    എന്തെങ്കിലും അപ്ഡേറ്റ്

  8. നന്ദി നമസ്കാരം

    1. വരില്ലേ

  9. പ്രിൻസ് ഓഫ് ഡർക്നസ്

    ഇന്ന് വരുമോ ….

  10. Nale next part undo

  11. മന്ദാരച്ചെപ്പുണ്ടോ…
    മാണിക്യക്കല്ലുണ്ടാ…
    ആര്യന്റെ കഥയുണ്ടോ..?

    ചുമ്മാ മുള്ളാനിറങ്ങിയപ്പോ മൂളിയതാ,

    തെങ്ങിന്റെ മറവിൽ ആരോ ഉണ്ടോ…!?
    ണ്ടെങ്കിൽ മൂളിപ്പാട്ട് കേട്ട് ഓടിപ്പോയ്കൊള്ളും

    1. എൻ്റെ സണ്ണി ബ്രോ, കഥ ശനിയാഴ്ച തന്നെ ഏതാണ്ട് എഴുതി പൂർത്തിയാകാറായപ്പോൾ ആണ് ഞാൻ ഈ കമൻ്റ് കാണുന്നത്. കുറേ ചിരിച്ചു. എങ്കിൽ പിന്നെ എഴുതി തീർത്ത് സബ്മിറ്റ് ചെയ്യുമ്പോൾ ഇവിടെ വന്ന് അറിയിക്കുകയും ഒപ്പം ഇതിന് മറുപടി തരാമെന്നും വിചാരിച്ചിരുന്നു. പിന്നീട് രണ്ട് ദിവസത്തേക്ക് മറുപടി തരുന്നത് പോയിട്ട് എന്തോ error കാരണം സൈറ്റിൽ കയറാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഇനി മുതൽ കാണുന്ന കമൻ്റിന് അപ്പപ്പോൾ മറുപടി കൊടുക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു.

      അപ്പോ പറഞ്ഞു വന്നത് ഇതിൻ്റെ മറുപടി. ദാ പിടിച്ചോ…

      മന്ദാരച്ചെപ്പുണ്ടേ…
      മാണിക്യക്കല്ലുണ്ടേ…
      ആര്യൻ്റെ കഥയുണ്ടേ…
      ഉള്ളിൽ ഒരുപാട് സ്നേഹവുമുണ്ടേ…❤️.

      1. ഹായ് ബ്രോ..?

        കഥ കണ്ടു.. വായിച്ചു പൊളിച്ചു.

        ഇവിടെയും error കാണിക്കുന്നു

        വലിയ കമന്റ് മോഡറേഷൻ ആണ്..

        ഒരു പ്രതിഫലം പോലും ഇല്ലാതെ മുടങ്ങാതെ എഴുതി ഇടുന്നതിൽ
        ഒരുപാട് സന്തോഷം ❤️❤️❤️

    1. കരിക്കാമുറി ഷണ്മുഖൻ

      Evide bakki

  12. ബ്രോ എന്തൊരു എൻകെജിങ് ആൻഡ് ത്രില്ലിങ് ആണ് ഈ സ്റ്റോറി ശരിക്കും വേറെ ലെവൽ,ഓരോ ഭാഗം വായിക്കുമ്പോഴും ചെറിയ ത്രില്ലും കൂടെ ഉണ്ട്.ശാലിനിയും ആര്യനും തമ്മിലുള്ള ആ ഒരു കെമിസ്ട്രി ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് ,രാത്രി കറണ്ട് പോയ സമയത്തു അവന്റെ വിരലുകൾ അവളുടെ വായിൽ ചലിച്ച സീൻ ഉണ്ടല്ലോ ഹോ പറഞ്ഞറീക്കാൻ വയ്യ സൂപ്പർ.
    അത് പോലെ രാജനിൽ നിന്ന് ലിയ ചേച്ചിയെ രക്ഷിക്കുന്നതും ലിയക്ക് അവനോട് തോന്നുന്ന ഒരു പ്രതേക തരം കെയറിങ്ങും വികാരവും എല്ലാം നൈസ് ആണ്.എനിക്ക് തോന്നുന്നു ഈ കഥയിൽ ഏറ്റവും മനോഹരമായ രംഗങ്ങളും, കെമിസ്ട്രികളും ,രതിയും കാമവും ഒക്കെ ഇനി വരാൻ പോകുന്നേയുള്ളൂ എന്നാണ്.മന്ദരക്കനവ് എന്ന ഈ സ്റ്റോറിക്ക് കിട്ടിയ പിന്തുണ വളരെ അര്ഹതപ്പെട്ടതാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ????

    1. ഒരുപാട് സന്തോഷം സാജിർ ബ്രോ❤️.

  13. Dear Aegon,

    12-10-23 Sunday ആണോ??????
    അതോ 19-10-23 Sunday ആണോ ഉദേശിച്ചേ???12 എന്ന് കേൾക്കാൻ ആണ് ഇഷ്ട്ടം

  14. Sho ഒരു ആഴ്ച കുടി കാത്തിരിക്കണം ..saramila saramila 66+പേജസ് parthishikunnu…wait panalam

  15. Date approximate പറയാമോ daily nokkandallo വന്നു

  16. അടുത്ത ഭാഗം ഉടനെ തരണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നിർഭാഗ്യവശാൽ ഇനിയും താമസിക്കും. അടുത്ത സൺഡേ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. തിരക്കുകൾ ഉണ്ട്. എല്ലാവരും മനസ്സിലാക്കും എന്ന് കരുതുന്നു. സബ്മിറ്റ് ചെയ്യുമ്പോൾ ഞാൻ ഇവിടെ വന്ന് അപ്ഡേറ്റ് ചെയ്യുന്നതാണ്. എല്ലാവരോടും ഒരുപാട് സ്നേഹം ഒപ്പം ക്ഷമയും ചോദിക്കുന്നു❤️.

    1. ഡേറ്റ് ഒന്നു fix ചെയാണെ കേട്ടോ ബ്രോ..

    2. Kuzhapamilla bro.. Thirakku pidichu ezhuthanda Take your on time namuk qualityil oru compriseum venda ❤️

    3. Take your own time bro

    4. Dear Aegon,

      12-10-23 Sunday ആണോ??????
      അതോ 19-10-23 Sunday ആണോ ഉദേശിച്ചേ???12 എന്ന് കേൾക്കാൻ ആണ് ഇഷ്ട്ടം

    5. പയ്യെ മതി ബ്രോ..
      ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന്
      നല്ല ചേച്ചിമാർ പറയാറുണ്ട് ?..

      ഈ അപ്ഡേറ്റ് തന്നതിന് തന്നെ ?

  17. Next episode release time please ?

  18. Dear Aegon Bro,

    നല്ല തിരക്ക് ആയിരുന്നു…ഇന്നലെ ആണ് വായിച്ചത്…എന്താ പറയാ അത്രയ്ക്കും മനോഹരം ആണ് ഓരോ വരികളും…കഥയുടെ ആദ്യ ഭാഗം തൊട്ട് നോക്കിയാൽ തന്നെ മനസ്സിലാകും ക്വാളിറ്റി ഓരോ ഭാഗത്തും കൂടി വരുന്നത്…ഒരേ പേസിൽ തന്നെ എല്ലാ ഭാഗങ്ങളിലും ലൈക്ക് നിലനിർത്തുക എന്നത് ഈസി ടാസ്ക് അല്ല…

    എൻ്റെ 2 ഇഷ്ട്ട കഥാപാത്രങ്ങളിലേക്ക് കഥ കൂടുതൽ അടുക്കുന്നത് ത്രിൽ അടിപ്പികുന്നുണ്ട്…ഇവർക്ക് 2 പേർക്കും കൂടുതൽ സ്പേസ് കൊടുക്കുന്നത് കഥയുടെ സ്വീകാര്യത വീണ്ടും കൂട്ടും…ലിയ & ശാലിനി യോടൊപ്പം തനിച്ച് ഉള്ള കൂടുതൽ സീനുകൾ അടുത്ത ഭാഗത്തും പ്രതീക്ഷിക്കുന്നു… കാര്യം അവിഹിതം ആണ് നടക്കാൻ പോകുന്നത് എങ്കിലു അങ്ങനെ ഒരു ഫീൽ പോലും വായിക്കുമ്പോൾ തോന്നുന്നില്ല…വളരെ അടുത്ത് പെരുമാറുന്ന 2 പേർക്കിടയിൽ അവിചാരിതമായി സംഭവിക്കുന്ന ചില റൊമാൻസ് അത് വേറെ ഒരു ഫീൽ ആണ്…ഇവിടെ ഓരാൾ വിധവ ആണ് മറ്റൊരാളുടെ ഭർത്താവ് ഗൾഫിലും രണ്ട് പേരും ചീത്ത പേരൊന്നും കേൾപ്പിക്കാത്ത ഐഡിയൽ ആയിട്ടുള്ള ആളുകളും എന്നിട്ട് പോലും അവർ തന്നെ അറിയാതെ ആര്യനും ആയി അടുക്കുകയാണ്… ആര്യൻ ആകട്ടെ അവരെ വളക്കാനോ ഒന്നും നോക്കുന്ന ആളും അല്ല…ഇവർക്കിടയിൽ നടക്കുന്നത് വെറും അവിഹിതം മാത്രം അല്ല…ഇവിടെ പ്രണയം,കരുതൽ,കെയറിങ്,വിശ്വാസം,ബഹുമാനം,സ്നേഹം,സ്വാതന്ത്ര്യം എല്ലാം ഉണ്ട്… ഇവയൊക്കെ ആണ് ഈ കഥയുടെ ജീവശ്വാസം…പിന്നെ അടുത്ത ഭാഗം എന്ന് കിട്ടും എന്നറിയാൻ ആഗ്രഹം ഉണ്ട്…അധികം വൈകില്ലല്ലോ???

    1. പ്രിയ Sherlock bro, കമൻ്റിൻ്റെ തുടക്കത്തിൽ പറഞ്ഞത് ഞാനും കടമെടുക്കുന്നു. എന്താ പറയുക അത്രയ്ക്കും മനോഹരം ആയിരിക്കുന്നു ബ്രോയുടെ ഈ അഭിപ്രായവും. ഓരോ വരികളും അത്രമേൽ സന്തോഷം നൽകുന്നവയാണ്. തുടർന്നും ഇതേ പോലെ തന്നെ എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതാവും. ഒരുപാട് സന്തോഷം.

  19. Next episode Dilwale release aayirukumle

    1. Thankyou bro.

Leave a Reply

Your email address will not be published. Required fields are marked *