മന്ദാരക്കനവ് 8 [Aegon Targaryen] 2638

മന്ദാരക്കനവ് 8

Mandarakanavu Part 8 | Author : Aegon Targaryen

[ Previous Part ] [ www.kkstories.com ]


സൈക്കിൾ പോസ്റ്റ് ഓഫീസിൻ്റെ മുൻപിൽ വച്ചിട്ട് അവൻ കനാലിലേക്ക് കയറി. ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു. ഓരോ പടിയും അവൻ വളരെ സൂക്ഷ്മതയോടെ മുൻപോട്ട് വച്ചു. സുഹറയുടെ വീട്ടിലേക്ക് അടുക്കുംതോറും ഉള്ളിൽ ചെറിയ രീതിയിൽ ഭയം കൂടിക്കൂടി വന്നു. ഒടുവിൽ അവൻ ധൈര്യം സംഭരിച്ച് കനാലിൻ്റെ പടികൾ ഇറങ്ങി വീടിൻ്റെ മുന്നിലേക്ക് നടന്നു.

 

(തുടർന്ന് വായിക്കുക…)


 

അന്നൊരിക്കൽ സുഹറ ആര്യനോട് ഇവിടെ ആളുകൾക്ക് വരാൻ മടിയാണെന്ന് പറഞ്ഞപ്പോൾ അങ്ങനൊരു മടി ഒരിക്കലും തനിക്കുണ്ടാവില്ലെന്ന് ആര്യൻ പറഞ്ഞത് അവൻ ഓർത്തു. എന്തുകൊണ്ടാണ് സുഹറ അങ്ങനെ പറഞ്ഞതെന്ന് ഇപ്പോൾ അവന് നന്നായി മനസ്സിലാകുകയും ചെയ്തു.

 

ആര്യൻ മടിച്ചുകൊണ്ട് തന്നെ വാതിലിന് മുന്നിൽ ചെന്ന് നിന്നു. വാതിൽ അടഞ്ഞ് കിടക്കുകയാണ്. വീണ്ടും ഒരുനിമിഷം ആലോചിച്ച് നിന്ന ശേഷം അവൻ ഒരു നീണ്ട ശ്വാസമെടുത്തുകൊണ്ട് പടികൾ കയറി വാതിലിൽ മുട്ടി. കുറച്ച് നിമിഷങ്ങൾ നോക്കി നിന്ന ശേഷം വീണ്ടും അവൻ കുറച്ചുകൂടി ശക്തിയിൽ തട്ടി. അപ്പോഴും വാതിൽ തുറന്നില്ലെന്ന് മാത്രമല്ല അകത്ത് നിന്നും ഒരു പ്രതികരണവും ലഭിച്ചതുമില്ല.

 

ഒരുതവണ കൂടി മുട്ടി നോക്കിയിട്ട് അപ്പോഴും വാതിൽ തുറന്നില്ലെങ്കിൽ തിരികെ പോകാം എന്ന് ആര്യൻ മനസ്സിൽ കരുതി. അവൻ ഒന്നുകൂടി വാതിലിൽ തട്ടി. ഇത്തവണ അവൻ “ഇത്താ…” എന്ന് തട്ടിയതിന് പുറമേ വിളിക്കുക കൂടി ചെയ്തു. വീണ്ടും യാതൊരു പ്രതികരണവും കിട്ടാത്തതുകൊണ്ട് അവൻ പോകാനായി തിരിഞ്ഞതും വാതിൽ മെല്ലെ തുറക്കുന്ന ശബ്ദം കേട്ടു. അവൻ നോക്കുമ്പോൾ വാതിൽ പാളികൾക്കിടയിലൂടെ സുഹറയുടെ കണ്ണ് തന്നെ ഉറ്റുനോക്കുന്നതും ഉടനെ തന്നെ അവ വിടരുന്നതും ആര്യൻ കണ്ടു. വാതിൽ മുഴുവനായി സുഹറ തുറന്ന ശേഷം ആര്യൻ്റെ കൈയിൽ പിടിച്ച് വലിച്ച് അവനെ അകത്തേക്ക് കയറ്റിയ ഉടൻ തന്നെ സുഹറ വാതിൽ കൊട്ടിയടച്ചു.

The Author

336 Comments

Add a Comment
  1. Next episode എഴുതി തുടങ്ങി എന്ന് വിചാരിക്കുന്നു..കാത്തിരിക്കുന്നു. പക്ഷെ pettanu തരണം . ഞ്ങൾക് അ ലോകത്തോട് പൊക്കാൻ waiting അണ്…

    1. എന്നത്തേക്ക് തരാൻ പറ്റുമെന്ന് ഏകദേശം ഒരു ഊഹം ആകുമ്പോൾ ഇവിടെ update ചെയ്യാം ബ്രോ. എന്തായാലും ഒരു 2 ആഴ്ച സമയം വേണം?.

      1. Ok iam waiting brother

      2. ഇനിയും 2weeks oo?????….
        ഇതിൻ്റ hang over പോകുന്നേന് munne കിട്ടിയാൽ നന്നായിരുന്നു ..1week കൊണ്ട് തീർക്കാൻ നോക്കൂ ബ്രോ humble request

        1. Yes boss correct 1week kazhinju

      3. ഇനിയും 2 week വേണോ. പെട്ടെന്ന് എഴുതി തീരാൻ

      4. ഒരു രാത്രി മുഴുവൻ ഇരുന്നു മൊത്തം വായിച്ചു 2തവണ അടുത്തത് എത്രയും വേഗം തരും എന്ന് വിശ്വസിക്കുന്നു ശാലിനി ആ രൂപം മനസ്സിൽ തങ്ങി നിൽക്കുന്നു ?????????

  2. ബ്രോയുടെ നിരീക്ഷണങ്ങൾ എല്ലാം തന്നെ കൃത്യമാണ്. എന്നിരുന്നാലും ഇതിൻ്റെ ക്ലൈമാക്സ് കഥയുടെ ആദ്യ ഭാഗം എഴുതാൻ തുടങ്ങുമ്പോൾ തന്നെ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. ഇതുവരെ അതിനൊരു മാറ്റം വരുത്തണമെന്നും തോന്നിയിട്ടില്ല. അത് ചിലപ്പോൾ നന്നാകാം, ചിലപ്പോൾ മോശമാകാം, ചിലപ്പോൾ ബ്രോ പറഞ്ഞതുപോലെ ഒരു എൻഡിങ് ആവാം ആവാതിരിക്കാം…കാത്തിരുന്ന് കാണാം അല്ലേ?❤️.

  3. ?ശിക്കാരി ശംഭു ?

    എന്റെ പൊന്നു മച്ചാനെ തകർത്തു
    ഇതു super കിടിലം എന്താ പറയണ്ടേ അറിയില്ല.
    അതുപോലെ super ????????
    Ningalude ആ എഴുത്തു എല്ലാം visualize ചെയ്യാൻ പറ്റുന്ന രീതിയിൽ ആണ്‌.
    അതിനു കഥാപാത്രങ്ങളുടെ മുഖം കൂടെ കൊടുത്താൽ അതു പൊളിക്കും❤️❤️❤️❤️❤️
    എന്തായാലും super മുത്തേ ഒന്നും പറയാനില്ല ????????????❤️

    1. ഒരുപാട് സന്തോഷം ബ്രോ. Thankyou❤️.

  4. കമ്പൂസ്

    ഒന്നും പറയാനില്ലേ, പറയാൻ തുടങ്ങിയാൽ പിന്നെ തീരത്തില്ല. എങ്കിലും ചില വാക്കുകൾ . It’s appealing, charming and astounding.

    1. Thankyou bro❤️.

  5. Broi liayayum അയിടുള്ള scenes വേണം kto.ഇന്നേഴ്സ് ഒന്നും ഇടത്തേ അണ് ലിയ കുളിച്ചു വന്നിരിക്കുന്നത് . അത് കൊണ്ട് രാത്രിയിൽ അവർ രണ്ട് പേരും കൊച്ചു varthanam ഓകെ പറഞ്ഞു ഇരിക്കട്ടെ . അന്ന് ശാലിനിയും ആയി irunathu പോലെ ….enthyalum ഒടുക്കത്തെ വെയ്റ്റിംഗ്.imathri ഒരു കഥ . ശാലിനി and ലിയ wow എത്ര പറഞ്ഞാലും തീരില്ല വാക്കുകൾ..??? ഫൻസ്കളുടെ അഭ്യർത്ഥന പ്രകാരം അടുത്ത ആഴ്ച വരും എന്ന് വിചാരിക്കുന്നു …blowjob ഇഷ്ടം അ
    അല്ലാത്ത shaliniya കൊണ്ട് നിർബന്ധിച്ച് ചെയികുന്ന scense വേണം kto.എല്ലാം ഒരു agrahagal..

    1. Thankyou bro❤️. അടുത്ത ആഴ്ച തരാൻ പറ്റുമോന്ന് അറിയില്ല, എങ്കിലും ശ്രമിക്കാം.

  6. എന്താണ് എന്ന് അറിയില്ല..ഈ part വീണ്ടും വായിച്ചു..പ്രതേകിച്ചു ആര്യൻ – ശാലിനി rangangal ?❤️

    1. ?❤️

  7. Thankyou bro. ഒരുപാട് സന്തോഷം❤️.

  8. “കേമം എന്ന് വെച്ചാൽ ബഹു കേമം” ദേവാസുരത്തിൽ മംഗലശ്ശേരി നീലകണ്ഠൻ്റെ വാക്കുകൾ… എന്തു പറഞ്ഞ് അഭിനന്ദിക്കണം എന്ന് ആലോചിച്ചപ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഈ വാക്കുകളാണ്…അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു…

    സ്നേഹ ഗർജ്ജനങ്ങളോടെ..
    ബഗീര

    1. വളരെ അധികം നന്ദി ബ്രോ. തുടർന്നും ഈ പിന്തുണ പ്രതീക്ഷിക്കുന്നു. ഒരുപാട് സന്തോഷം❤️.

  9. കബനീനാഥ്‌

    ഡിയർ ഏഗൺ…..❤️

    താങ്കളോട് അസൂയ , എന്നല്ല അതിനപ്പുറം എന്തെങ്കിലും വാക്കുണ്ടെങ്കിൽ അതാണ് തോന്നുന്നത്…
    ഈ ചാപ്റ്റർ വരെ എന്റെ വായന എത്തിയിട്ടില്ല, കഴിഞ്ഞ ചാപ്റ്ററിൽ കമന്റിട്ടാൽ താങ്കൾ കാണാൻ സാദ്ധ്യത ഉണ്ടാവില്ലെന്ന് കരുതിയാണ് ഇവിടെ പറയുന്നത്…
    താങ്കൾ നല്ലൊരു എഴുത്തുകാരനാണ്, അതിലുപരി വായനക്കാരനാണ്‌ , അതിലും എത്രയോ സഹൃദയനുമാണ്…
    സഹൃദയത്വം കാത്തു സൂക്ഷിക്കുന്ന ഒരാൾക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനും അത് പകർത്താനും, അതു പോലെ മറ്റുള്ളവരിലേക്ക് എത്തിക്കാനും കഴിയൂ…
    താങ്കൾ സന്തോഷവാനുമാണ്…. കാരണം നിങ്ങൾ അത്രയും ആസ്വദിച്ചാണ് ഈ കഥ എഴുതുന്നതെന്ന് വരികളിലറിയാം…
    താങ്കൾ മറ്റു കഥകൾ എഴുതുന്ന ഒരാളാണെങ്കിൽ, താങ്കളിപ്പോൾ എഴുത്തിന്റെ ഔന്നത്യത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നു…
    ഇനി, അതല്ല ഒരു തുടക്കക്കാരനാണെങ്കിൽ ഒരു സംശയവും കൂടാതെ ഞാൻ പറയട്ടെ…
    “താങ്കൾ വലിയൊരു തിരക്കഥാകൃത്തായിത്തീരും… ”

    താങ്കളെപ്പോഴും സന്തോഷവാനായിരിക്കാനും പ്രാർത്ഥിക്കുന്നു…

    താങ്കളോടും ഇഷ്ടം…
    താങ്കളുടെ അക്ഷരങ്ങളോട് അതിലേറെ ഇഷ്ടം….

    സ്നേഹം മാത്രം….
    കബനീനാഥ്…

    1. പ്രിയ കബനി ബ്രോ, ഞാൻ അസൂയയോട് നോക്കി കാണുന്ന ഒരു എഴുത്തുകാരൻ എന്നെ അസൂയയോടെ നോക്കി കാണുന്നു എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും??…ഒരുപാട് സന്തോഷം❤️.

      അഭിരാമം എല്ലാ ഭാഗവും ഞാൻ വായിച്ചിരുന്നു. ഏഴാമത്തെ ഭാഗത്തിൽ കമൻ്റ് ഇട്ടതിനു ശേഷം പിന്നെ ഇങ്ങോട്ട് മനപ്പൂർവം കമൻ്റ് ചെയ്യാതെ ഇരുന്നതാണ്. എന്ത് പറഞ്ഞാണ് ഞാൻ കമൻ്റ് ചെയ്യുക. താങ്കളുടെ എഴുത്തിനെ പ്രശംസിക്കാൻ എനിക്ക് വാക്കുകളില്ല. എങ്കിലും അഭിരാമം അവസാന ഭാഗം എഴുതി ഇടുന്ന ദിവസം അത് വായിച്ച ശേഷം എൻ്റെ അഭിപ്രായം അറിയിക്കണം എന്നാണ് ഞാൻ തീരുമാനിച്ചിരുന്നത്. പക്ഷേ ബ്രോയെ പ്രശംസിക്കാൻ വേണ്ടി പുതിയ വാക്കുകൾ ഞാൻ ഇപ്പോഴേ കണ്ടുപിടിച്ച് എഴുതിവെക്കാൻ തുടങ്ങേണ്ടിയിരിക്കുന്നു.

      ബ്രോ അവസാനം പറഞ്ഞ വാക്കുകൾ “താങ്കൾ വലിയൊരു തിരക്കഥാകൃത്തായിത്തീരും” എന്നത് എൻ്റെ വലിയൊരു സ്വപ്നം കൂടിയാണ്. എങ്ങനെയാണ് ഇത്ര കൃത്യമായി ഒരാളുടെ മനസ്സറിയാൻ സാധിക്കുക. തിരിച്ചും ബ്രോയുടെ ആഗ്രഹങ്ങൾ എല്ലാം നടക്കുവാനും ഞാൻ പ്രാർത്ഥിക്കുന്നു. ഒരുപാട് സ്നേഹവും സന്തോഷവും❤️❤️❤️.

  10. കഥയുടെ പേരുപോലെതന്നെ ഒരുപക്ഷേ അതിലും മനോഹരമായ ഒരു കഥ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Thanks big bro❤️.

  11. എന്റെ പൊന്നോ കിടു

    1. Thankyou bro❤️.

  12. നന്ദുസ്

    പ്രിയ സഹോ…
    എന്താ പറയ്ക… പറയാൻ വാക്കുകൾ കിട്ടുന്നില്ല കാരണം ഞാനിപ്പോഴും മന്ദാര കനവ് എന്ന മന്ദാരത്തിലൂടെ ഒഴുകി നടക്കുകയാണ്…ഞാൻ എന്റെ മനസ്സിൽ ചൂണ്ടി കാണിക്കാൻ വേണ്ടി വച്ചിരുന്ന ഒരു സത്യമാണ് താങ്കളിപ്പോൾ ഈ പാർട്ടിലൂടെ വെളിച്ചത്തു കൊണ്ട് വന്നിരിക്കുന്നത് ലിയ ചേച്ചിയുലൂടെ.. നന്ദി.. കാരണം അത് തുറന്നു പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല ന്ന് തോന്നിയതുകൊണ്ടാണ് പറയാണ്ടിരുന്നത്.. കാരണം ശാലിനിയും ആര്യനും ഇത്രയും നല്ലൊരു കെമിസ്ട്രി വൈബ് ആകുമ്പോൾ ലിയക്കു പ്രസക്തി ആരും കൊടുക്കില്ല.. അതോണ്ടാണ്
    .. എനിക്കിഷ്ടപ്പെട്ട ഒരു പ്രത്യേക കഥാപാത്രമാണ് ലിയ.. ശാലിനിയു അതുപോലെ തന്നെ.. ക്ഷമിക്കണം തള്ളല്ല… എഴുത്തിലൂടെ ഒരു മാസ്മരികലോകം സൃഷ്ടിച്ചു ആസ്വാദകനെ തന്റെ അടിമ ആക്കുക എന്നുവച്ചാൽ എല്ലാരെ കൊണ്ടും സാധിക്കുന്ന കാര്യമല്ല.. അത് താങ്കൾക്ക് മാത്രമേ കഴിയു… കമ്പി തറവാട് എന്ന് വച്ചാൽ നിഷിതകളികളും, റേപ്പും, insestum, അവിഹിതങ്ങളും ഒക്കെ ആണെങ്കിലും,,,,,
    വാക്കുകളിലൂടെ, സംസാരങ്ങളിലൂടെ പ്രേമലോലുപരായി കളികളില്ലാതെ തന്നെ ഒരാളിനെ സന്തോഷകരമായി രതിമൂർച്ച എന്ന സുഹാസ്വർഗ്ഗത്തിലേക്കു എടുത്തേറിയാനുള്ള കഴിവ് അത് താങ്കൾക്കുമാത്രമാണ് സഹോ…. അത്രയ്ക്ക് മനസിനെ പിടിച്ചുലച്ചു…. ഇവിടെ സ്നേഹം മാത്രം പ്രണയം മാത്രം വിശ്വാസങ്ങൾ മാത്രം… ചതികളില്ല,ആരേയും ചതിക്കാൻ ആര്യന് കഴിയില്ല.. അവനു സ്നേഹിക്കാനേ കഴിയു അതിലൂടെ അവന്റെ സ്വപ്നങ്ങൾ പൂവണിയണം അതിലൂടെ അവന്റെ പ്രാണസഖികളുടെ സന്തോഷങ്ങളും നിർവൃതികളും അറിയണം.. അതുമാത്രമാണ് ഞാനും ആഗ്രഹിക്കുന്നത്… ???അടുത്ത പാർട്ടിൽ എന്തൊക്കെ ആണ് എന്ന് അത് താങ്കൾക്ക് മാത്രമേ പറയാൻ കഴിയുള്ളൂ.. ആര്യനും ലിയയും ശാലിനിയും തമ്മിലുള്ള പ്രെമരങ്ങൾക്കായി കാത്തിരിക്കുന്നു… എന്തൊക്കെയോ എഴുതി പറയാൻ ഉദ്ദേശിച്ചതല്ല ഇവിടെ പറഞ്ഞത്.. ഞാൻ പറഞ്ഞില്ലേ.. ഞാനിപ്പോഴും ആര്യന്റെയും ശാലിനിയുടെയും കൂടെ മന്ദരക്കടവിലാണ്…. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.. കബനി, ഷാനു, സിറിൽ, കുരുടി, great രാജ.. ഇവരൊക്കെ എന്റെ ഇഷ്ടപെട്ട എഴുതുകാരാണ്.. ഇനിയും ഉണ്ട്‌…
    അതിലും ഒരുപടി മുകളിലാണ് താങ്കൾക്കുള്ള സ്ഥാനം… വരികൾ കൊണ്ട് മനുഷ്യന്റെ മനസിനെ അമ്മാനമാടുന്ന Aegon സഹോ.. ന്റെ നമോവാകം.. ???

    1. പ്രിയ നന്ദു ബ്രോ, ഞാനും ഇതിനിപ്പോ എന്താ മറുപടി പറയുക. പറയാൻ എനിക്കും വാക്കുകൾ കിട്ടുന്നില്ല.

      ആദ്യത്തെ കഥ കഴിഞ്ഞ് ഇത് എഴുതുമ്പോൾ വെറുമൊരു കമ്പി കഥക്കുമപ്പുറം എന്തെങ്കിലും ഒന്ന് വായനക്കാർക്ക് നൽകണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അത് പക്ഷേ നിങ്ങൾ പറയുന്നത് പോലെ ഇത്രയും നല്ല രീതിയിൽ വരുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരുടെയും അഭിപ്രായം കഥയുടെ അവസാന ഭാഗം കഴിയുന്നത് വരെയും ഇത് തന്നെ ആയിരിക്കണം എന്ന ആഗ്രഹത്താലാണ് ഓരോ ഭാഗങ്ങളും എഴുതുന്നത്. അറിയില്ല…നോക്കാം…

      പിന്നെ ഞാൻ പറഞ്ഞത് പോലെ ഒരു കമ്പികഥക്കുമപ്പുറം എന്തെങ്കിലും വായനക്കാർക്ക് കൊടുക്കണം എന്ന് കരുതി എഴുതുന്നവർ ഒരുപാട് പേർ ഇവിടെയുണ്ട് കേട്ടോ. ബ്രോ മുകളിൽ പരാമർശിച്ചിരിക്കുന്നവരിൽ തന്നെ അങ്ങനെ ഉളളവർ ഉണ്ട്. ഒരു ത്രില്ലെറിലൂടെ നിങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന കബനി ബ്രോ തന്നെ ഏറ്റവും വലിയ ഉദാഹരണം. നിഷിദ്ധം ഇഷ്ടമല്ലാത്ത ഞാൻ അദേഹത്തിൻ്റെ കഥ വായിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തെ പോലുള്ളവരുടെ എഴുത്തിൻ്റെ മികവുകൊണ്ട് മാത്രം ആണ്. അതുകൊണ്ട് എന്നെയും അവരിൽ ഒരാളായി കാണുന്നതിൽ വളരെ സന്തോഷം❤️.

      1. നന്ദുസ്

        സഹോ.. എന്റെയൊരു കുഞ്ഞു ആഗ്രഹം പറഞ്ഞോട്ടെ.. ശ്യാമാമ്പരത്തിന്റ ബാക്കി ഭാഗം കൂടി എഴുതാമോ… പ്ലീസ്… അത്യാഗ്രഹം ആണെന്നറിയാം.. ന്നാലും. ????

        1. ആ കഥ അവിടെ കഴിഞ്ഞ് ബ്രോ. അതിനൊരു ബാക്കി ഭാഗം ഉണ്ടാക്കി എഴുതേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കഥ അത്രമേൽ ഇഷ്ടപ്പെട്ടതുകൊണ്ടാവാം ബ്രോ ഇത് ചോദിച്ചത്. സന്തോഷം❤️.

          1. നന്ദുസ്

            അതേ അതോണ്ടാണ്..
            കാരണം വല്ലാത്തൊരു പിടി ആണ് ശ്യാമ ചേച്ചി.. ഉള്ളിലേക്കങ്ങനെ തറച്ചിറങ്ങിപ്പോയി… ഹാം കുഴപ്പം പ്പമില്ല ശാലിനിയെയും, ലിയയെയും കൊണ്ടങ്ങു അഡ്ജസ്റ്റ് ചെയ്‌തോള്ളാം ???q????

  13. Dear Aegon,

    Aegon on fire…കാട്ടുതീ???എന്നാ ഒരു ഫീലാ ആയിരുന്നു വായിച്ചപ്പോൾ കിട്ടിയത്…ശാലിനി ആയിട്ടുള്ള സീനുകൾ ഒന്നും പറയാൻ ഇല്ല…വേറെ ലെവൽ…അവർ തമ്മിൽ അവിഹിതം ആണ് നടക്കാൻ പോകുന്നു എന്നതിനേക്കാൾ ഉപരി രണ്ട് പേര് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും കൂട്ട്കൂടിയും നടക്കുമ്പോൾ അവർക്കിടയിൽ സംഭവിച്ചു പോകുന്ന ഇൻ്റിമസി ആയിട്ടാണ് എനിക്ക് ഫീൽ ചെയ്യുന്നത്…അതിൽ പ്രണയം വരുന്നുണ്ട്,സൗഹൃദം വരുന്നുണ്ട്,കാമം വരുന്നുണ്ട്,സാഹോദര്യം വരുന്നുണ്ട്…വെറും അവിഹിതം എന്ന് മാത്രം ഫീൽ ചെയ്യാത്ത രീതിയിൽ കമ്പിക്ക് മാത്രം പ്രാധാന്യം കൊടുക്കാതെ കഥക്കും പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് ഈ കഥക്ക് ഇത്രയും സ്വീകാര്യത ലഭിക്കുന്നത്…ഇവിടെ ശാലിനിയോടും ലിയ യോടും ഇനി സുഹറയോടും ഒക്കെ ആര്യന് നടക്കാൻ ഇരിക്കുന്നത് ഒരിക്കലും പ്ലാൻ ചെയ്തിട്ട് നടക്കുന്നത് അല്ല…ഒരു ഫ്ലോയിൽ അങ്ങ് സംഭവിക്കുന്നത് ആണ്…

    എന്തായാലും അടിപൊളി ആയിട്ട് കഥ മുന്നോട്ട് പോകുന്നുണ്ട്…അധികം ഗ്യാപ്പ് ഇടാതെ അടുത്ത ഭാഗം കിട്ടില്ലേ ബ്രോ???

    1. ഒരുപാട് സന്തോഷം ഷെർലക് ബ്രോ❤️. ആദ്യത്തെ കഥയായ ശ്യാമാംബരം എഴുതുമ്പോൾ അവിടെ അവിഹിതം നടക്കാൻ ഒരു വ്യക്തമായ കാരണം പറഞ്ഞിരുന്നു. എന്നാൽ ഇവിടെ ശാലിനിയിലേക്ക് വരുമ്പോൾ അങ്ങനെയൊരു അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ അവളുടെ ജീവിതത്തിൽ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വായനക്കാരിലേക്ക് അത് എങ്ങനെ എത്തിക്കും എന്നൊരു സംശയം എന്നിൽ നിലനിന്നിരുന്നു. അങ്ങനെ ഒരു കാരണം ഉണ്ടാക്കാൻ മനസ്സിലൂടെ പല ചിന്തകളും കടന്ന് പോയപ്പോൾ ഞാൻ ചിന്തിച്ചു എന്തുകൊണ്ട് അതൊരു കളങ്കമില്ലാത്ത പ്രണയം കൊണ്ട് മാത്രം ആയിക്കൂടാ എന്ന്. അങ്ങനെയാണ് അവരുടെ ബന്ധത്തിന് ഇപ്പോൾ ബ്രോ പറഞ്ഞതുപോലെ സൗഹൃദം, സാഹോദര്യം, സ്നേഹം, പ്രണയം തുടങ്ങിയ വികാരങ്ങൾ കൊണ്ട് തന്നെ ഒരു അടിത്തറ പാകാൻ തീരുമാനിച്ചത്. എന്ത് തന്നെയായാലും അവിഹിതം, അവിഹിതം തന്നെയാണെന്നും ന്യായീകരിക്കാൻ പറ്റുന്ന ഒന്നല്ലെന്നും അറിയാമെങ്കിൽ കൂടി അതുണ്ടാവാനും ഒരു സാഹചര്യം വേണമല്ലോ. അത് കഥയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ വിജയിച്ചു എന്ന് ഞാൻ താങ്കളുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കുന്നു. നല്ല വാക്കുകൾക്ക് ഒരിക്കൽകൂടി നന്ദി❤️.

  14. Aryante mandharam athu shalini thanne…chandrikayude characterisation ee partil nannayi kaanichu…aryante kazhappu theerkkan maathramulla oraalayi nirthathe nalla storng willpower ulla aalayi chandrika maari…liyayude kaaryam enthaakumo entho ?

    1. ഹാവൂ ഒരാളെങ്കിലും അതിനെപ്പറ്റി പറഞ്ഞു കണ്ടല്ലോ ബ്രോ. വളരെ സന്തോഷം❤️. ഓരോ കഥാപാത്രത്തിനും ഒരു ജീവൻ കൊടുക്കാൻ വേണ്ടി ഇങ്ങനെ ചില സീൻസ് മനപ്പൂർവം തന്നെ എഴുതാൻ ശ്രമിച്ചിട്ടുണ്ട് ബ്രോ. അതേപോലെ ഒരു സീൻ ആയിരുന്നു ആര്യൻ ആദ്യമായി നാട്ടിലേക്ക് തിരിച്ച് പോകുമ്പോൾ മോളി അവൻ്റെ കൈയിൽ കുറച്ച് നോട്ടുകൾ വെച്ച് കൊടുക്കുന്ന ഒരു സീൻ. കഥയിൽ മോളിയും ചന്ദ്രികയും സൈഡ് കാരക്ടേഴ്സ് ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇതേപോലെ ഉള്ള സീൻസ് അവർക്ക് നൽകുന്നതിലൂടെ ആ കഥാപാത്രങ്ങളോട് പോലും നീതി പുലർത്തണം എന്ന ഒരു ആഗ്രഹം മനസ്സിൽ ഉള്ളതുകൊണ്ടാണ്. വായിക്കുന്നവരിൽ ചിലരെങ്കിലും അതൊക്കെ ശ്രദ്ധിച്ചേക്കാം എന്ന ഒരു വിശ്വാസവും. ഒരുപാട് സന്തോഷം❤️❤️.

      1. Veruthe vannu povaathe ella charactersinum krithyam space kodukkunnathu valare bhamgiyayi thanne bro avatharippichittundu…kudos

  15. സൈഡ് കാരക്ടർ ആയത് കൊണ്ടാണ് ബ്രോ കൂടുതൽ space കൊടുക്കാത്തത്. കൊണ്ടുവരാൻ ശ്രമിക്കാം❤️.

  16. Come ontra maheshe ..

    1. ❤️❤️

  17. ഹായ് ബ്രോ….,

    ക്രിക്കറ്റ് ലോകകപ്പിൽ ഫൈനൽ കളി തോറ്റതിൽ ആരെയൊക്കെയോ പ്രാകി ഇരിക്കുമ്പോഴാണ്.. ലോക ഫുട്ബോളിൽ ഇന്ത്യയെ സംബന്ധിച്ച് ഫൈനലിനെക്കാൾ കടുപ്പമുള്ള യോഗ്യതാ മത്സരം വന്നത്..
    അതിലും തോറ്റ് അടുത്ത കളി നോക്കാമെന്ന് കരുതിക്കൊണ്ട് കമ്പിത്തറവാട്ടിൽ കേറി നോക്കിയപ്പോഴാണ് മന്ദാരക്കനവ് മെയിൻ വാളിൽ എട്ടാമങ്കമായി നിറഞ്ഞ്നിൽക്കുന്നു…

    വിശാലമായി സുഖിപ്പിച്ച് വിജയിക്കുന്ന ഒരു കളിയെങ്കിലും കിട്ടാൻ പോകുന്ന ആർത്തിയോടെ വായന തുടങ്ങി…

    ഓഹ്.. ഡാർക്ക്! സുഹ്റയും ആര്യനും ആ കാലന്റെ കാര്യം പറഞ്ഞിരിക്കുന്നു.. കളിയും കുളിയുമൊക്കെ മാത്രം ഓർത്തിരിക്കുന്ന ഞമ്മള്, കഴിഞ്ഞ ഭാഗങ്ങളിലെ ആ മലരന്റെ കാര്യമൊക്കെ മറന്നു തുടങ്ങിയിരുന്നു…. പക്ഷെ ഓർത്തു വന്നപ്പോൾ ഇപ്പോഴും കേരളത്തിലെ പല സ്ഥലങ്ങളിലും കാണാറുള്ള,പണ്ട് സ്ഥിരം കാഴ്ചയായിരുന്ന അയാളെപ്പോലുള്ള കീറാമുട്ടിയെ എന്ത് ചെയ്യും എന്നായിപ്പോയി….?
    “ന്റെ കെട്ടിയോൻ എന്നെ തല്ലുന്നതിന്
    നിങ്ങക്കെന്താ…” എന്നൊക്കെ പറഞ്ഞ് വളം വെച്ച് കൊടുത്ത കാലങ്ങളും ഓർത്തുപോയി..

    പക്ഷേ..,

    ‘… മെയ്തിനെ ആ ചെറ്യെ സ്പാനറ് എടുക്കി..’എന്ന രീതിയിൽ മിടുക്കത്തി ചന്ദ്രിക വഴി പ്രശ്നം മയത്തിൽ കൊണ്ടു പോയി… സുഹ്‌റയെയും ആര്യനെയും അവതരിപ്പിച്ച് ആദ്യ പേജുകളിൽ
    ‘ത്യാഗരാജൻ’സ് ബ്രില്യയൻസ്….! [അങ്ങനെയാണ് ആദ്യം വായിച്ചത്.. ശരിക്കുള്ള പേരെന്താ!? ഏയ്… വായിൽക്കൊള്ളുന്നില്ല… ശരിയാവൂല്ല.. തല്കാലം ഞമ്മള് ‘സംഘട്ടനം ത്യാഗരാജ’നിൽ ഒപ്പിച്ചു..?]
    ….
    അങ്ങനെ പോയിപ്പോയി ശാലിനിയിലും ലിയയിലുമെത്തിച്ചപ്പോൾ അതാ ഡാർക്ക് മാറി ബ്രൈറ്റാവുന്നു..!

    ഓഹ്.. പിന്നെ വച്ചടി വച്ചടി ഒരു കയറ്റമായിരുന്നു..?

    ശാലിനിയുമായി ചെറിയ ചെറിയ ഇലയനക്കങ്ങൾ പോലും വായനയിൽ ഒരു കൊടുങ്കാറ്റായി തൊട്ടുണർത്തുന്നു..? അവരുടെ ചില്ലം ചില്ലമൊഴുകുന്ന കാമയരുവിയുടെ തീരങ്ങളിൽ ചിതറിത്തെറിക്കുന്ന നൂൽത്തുള്ളികളുടെ ഇളം തണുപ്പേറ്റ് മുഴുകുമ്പോൾ, മോളിയോ ചന്ദ്രികയോ ഒക്കെ ഒരു വെള്ളച്ചാട്ടമായി വന്നു പോകുമോ എന്ന് കരുതിയത്,
    പഞ്ഞി മിഠായി പോലെ പോലെ താളുകൾ
    തീർന്നപ്പോഴാണ് ഒരത്യാഗ്രഹം മാത്രമാണെന്ന് മനസിലായത്…!

    ഇത്രയും കഷ്ടപ്പെട്ട് ഇത്രയും പേജിൽ അഞ്ച് പൈസ പ്രതിഫലമില്ലാതെ…. മനോഹാരിത നിറയ്ക്കുമ്പോൾ ‘വേഗം അടുത്ത പാർട്ട്’ പല്ലവി പോലും നൂറു ശതമാനം ഒരത്യാഗ്രഹം മാത്രമാണെന്ന് അറിയാൻ മേലാഞ്ഞിട്ടല്ലെങ്കിലും ചുമ്മാ
    ചോദിച്ചു പോകുന്നു സാർ..,

    അടുത്ത പാർട്ട് കുറച്ച് വേഗത്തിലാക്കാൻ പറ്റുമോ!!!!!?????? ???

    1. എന്ത് പറഞ്ഞാണ് ബ്രോ ഞാൻ തുടങ്ങുക…..

      കഥയുടെ ഓരോ ഭാഗത്തിന് വേണ്ടിയും നിങ്ങൾ കാത്തിരിക്കുന്നത് പോലെ, അല്ലെങ്കിൽ അതിലും കൂടുതൽ കാത്തിരിപ്പാണ് താങ്കളെ പോലെ ഉള്ളവരുടെ അഭിപ്രായങ്ങൾ വായിക്കാൻ വേണ്ടി ഓരോ ഭാഗം സബ്മിറ്റ് ചെയ്ത് കഴിയുമ്പോഴും ഞാൻ. എന്ത് രസമാണ് ഇതിങ്ങനെ വായിച്ചിരിക്കാൻ. ഇതേ പോലെയുള്ള അഭിപ്രായങ്ങൾ തുടർന്നും കിട്ടണം എന്ന ആഗ്രഹം ആണ് ഓരോ ഭാഗവും മികച്ചതാക്കി എഴുതാൻ എന്നെ സഹായിക്കുന്നത്. എന്ന് കരുതി കഥ മോശമായാൽ വിമർശിക്കാനും മടിക്കേണ്ട ആവശ്യമില്ല കേട്ടോ?.

      അതേപോലെ കഷ്ടപ്പാടിൻ്റെ കാര്യം ഒന്നും നിങ്ങൾ അറിയേണ്ടന്നെ. വായിച്ചതിനു ശേഷം പ്രതിഫലമായി ഇതേപോലെയുള്ള അഭിപ്രായങ്ങൾ എന്നെ അറിയിച്ചാൽ മതി. അതാണല്ലോ നിങ്ങൾ എനിക്ക് തരുന്ന ഏറ്റവും വലിയ പാരിതോഷികം❤️.

      പിന്നെ കളി തോറ്റ വിഷമം. അത് 2024 T20 WC അടിച്ച് പിള്ളേർ മാറ്റി തരുമെന്നേ. അതിൻ്റെ ഒരു glimpse ഇന്ന് കണ്ടുകാണുമല്ലോ?.

  18. ..ഇപ്പോഴാണ് വായിച്ചുകഴിഞ്ഞത്.. പറയാൻ ഒറ്റവാക്ക്; ഗംഭീരം.!

    1. ഒരുപാട് സന്തോഷം അർജ്ജുൻ ബ്രോ❤️.

  19. ശാലിനി —— സ്വാസിക

    1. ❤️?

  20. മുഴുവൻ വായിച്ചു. ഏറ്റവും നല്ല സ്റ്റോറി എന്നാൽ ഇതാണ്. നെയ്യലുവയും ഒപ്പത്തിന് നിൽക്കും. വായനക്കാരെ അടിമകളാക്കാൻ ഇത്ര ലാളിത്യ ത്തോടെ കഴിയുന്നത് ഒരു ഗോഡ് ഗിഫ്റ്റ് ആണ് ട്ടോ. വായനക്കാരെ പറഞ്ഞിട്ട് കാര്യമില്ല. ആരും ആഗ്രഹിച്ചു പോകും ഇതു പോലത്തെ കഥ വായിക്കാൻ. പക്ഷെ എഴുതുന്ന കലാകാരന്റെ പ്രയത്നം അറിയാതെ പെട്ടെന്ന് വേണമെന്ന് പറഞ്ഞു ബുദ്ധിമുട്ടി ക്കരുത് എന്നൊരു അപേക്ഷ മറ്റു വായനക്കാരോട് ഉണ്ട്. അൻപതു പേജ് ഇത്രയും നന്നായി എഴുതാൻ സമയം എടുക്കും. എന്തായാലും. അടുത്ത ഭാഗത്തിനായി ഞാനും അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

    1. കഥ ഒരുപാട് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം മുകുന്ദൻ ബ്രോ❤️. അതിനേക്കാൾ ഉപരി ഒരു എഴുത്തുകാരൻ്റെ ബുദ്ധിമുട്ട് കൂടി മനസ്സിലാക്കിയതിന് ഒരുപാട് നന്ദി. കഥ അത്രമേൽ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് എല്ലാവരും ഉടനെ അടുത്ത ഭാഗം ചോദിക്കുന്നതെന്ന് അറിയാം. അതുകൊണ്ട് ആരെയും കുറ്റപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും ഉടനെ എഴുതി തരാൻ വേണ്ടി തന്നെ ശ്രമിക്കുന്നതാണ്.

  21. Ee part super aayi ?.. Shalini parts oru രക്ഷയുമില്ല..എൻജോയ് ചെയ്തു വായിച്ചു ?❤️.

    ശാലിനി & ലിയ ആണ് ഈ കഥയിൽ my favourites.

    1. Thankyou bro❤️.

  22. ഹായ്…

    സുഹ്റയുടെ സങ്കടങ്ങളും ശാലിനിയുമായുള്ള കുസൃതി സംസാരവും അല്‍പ്പം ഹെവി പെറ്റിങ്ങുമായി, നല്ലൊരു ഗ്രാമീണഭംഗി നിറഞ്ഞ ബാക്ക്ഡ്രോപ്പില്‍ കഥ അങ്ങനെ ഒഴുകി…

    ആര്യന്‍റ്റെ ഇതിഹാസം അങ്ങനെ ഒരു ഭംഗവുമില്ലാതെ അനുസ്യൂതമാകട്ടെ…

    ഒരുപാട് സ്ത്രീകള്‍ ആര്യന്റെ ജീവിതത്തിലൂടെ കടന്ന് പോകുന്നുണ്ടെങ്കിലും ലിയയോട് ആണെനിക്ക്‌ ഏറ്റവും പ്രിയം.
    എല്ലാവരെയും കാമിക്കുന്നുണ്ടെലും അവന്‍റെ ഉള്ളിലെ സ്നേഹത്തിന്‍റെ നിറവ എത്ര ഭംഗിയായാണ് താങ്കള്‍ എഴുതുന്നത്…
    മായമില്ലാത്ത സ്നേഹമുണ്ടെങ്കില്‍ എത്ര കാമുകിമാരുണ്ടെങ്കിലും ആണിനെ പെണ്ണ് സ്നേഹിക്കും…

    ആരാലും തളയ്ക്കപ്പെടാത്ത ആശ്വമേധമായി ആര്യന്‍ മുമ്പോട്ട്‌ പോകട്ടെ…

    സസ്നേഹം

    സ്മിത

    1. ഭൂരിഭാഗം ആളുകൾക്കും ശാലിനിയെ ആണ് ഇഷ്ടം എന്നാണ് എനിക്ക് എല്ലാവരുടെയും അഭിപ്രായങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. അതുകൊണ്ട് തന്നെ അവരുടെ ഒരു സന്തോഷത്തിന് വേണ്ടി ശാലിനിക്ക് കൂടുതൽ സ്പേസ് കൊടുക്കാനും ഞാൻ ശ്രമിച്ചിരുന്നു. അവരിൽ നിന്നൊക്കെ കഥയെ വളരെ വത്യസ്തമായി കാണുന്നതുകൊണ്ടാണ് ചേച്ചിക്ക്(ചേച്ചി എന്ന് വിളിക്കാമല്ലോ?) ലിയ എന്ന കഥാപാത്രത്തോട് പ്രിയം എന്നെനിക്ക് മനസ്സിലാകും. കാരണം എനിക്കും പ്രിയം ലിയ തന്നെ. അങ്ങനെ ഓരോ കഥയെയും മറ്റുള്ളവരിൽ നിന്നും വളരെ വത്യസ്തമായി കാണാൻ സാധിക്കുന്നത് കൊണ്ടാണ് സ്മിത എന്ന എഴുത്തുകാരിയിൽ നിന്നും വളരെ വത്യസ്തമായ കഥകൾ ഞങ്ങൾക്ക് ലഭിക്കുന്നത്.
      തിരിച്ചും ഒരുപാട് സ്നേഹം❤️.

      1. എനിക്കും ലിയ. പ്രിയപ്പെട്ട സ്മിതക്കും അങ്ങനെ തോന്നിയതിൽ സന്തോഷം…

  23. Excellent work bro

    Out standing

    1. Thankyou bro❤️❤️.

  24. നല്ല കഥ നല്ല അവതരണം.വായിക്കാൻ തന്നെ ഒരു ഒഴുക്ക് ഉണ്ടുട്ടോ ,നല്ല രീതിയിൽ ഇതിനെ കൊണ്ട് പോകു . ശാലിനി മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രം

    1. ഒരുപാട് സന്തോഷം ബ്രോ❤️.

  25. Bro എന്തെഴുതിയാലും എങ്ങനെ എഴുതിയാലും ഇഷ്ടം. Please continue…

    1. Thankyou bro ❤️. പിന്നെ ഇഷ്ടം ആയില്ലാ എങ്കിൽ ആയില്ല എന്ന് തന്നെ പറയണം എങ്കിൽ അല്ലേ എനിക്ക് വരുന്ന ഭാഗങ്ങൾ മികച്ചതാക്കാൻ പറ്റൂ?.

  26. ബ്രോ കട്ട waitingilan അടുത്ത പാർട്ടിനായി .ഒന്നും പറയാനില്ല പൊളി സാധനം .താമസം വരാതെ അടുത്ത പാർട്ട് ഇടണേ .ഡെയിലി നോക്കിയിരുന്ന മടുത്തു കുറച്ചൂടെ പേജ് ഉണ്ടേൽ കൊള്ളാരുന്നു

    1. Thankyou bro. വളരെ അധികം സന്തോഷം❤️.

  27. chandrika chechi
    suhara chechii
    ekk vende arkoodi konduvaa korech koodi romancum konduva brooo
    ee part saliniyee mathram focus cheythu
    next vere ale focus cheyy
    kadha valare nannay munpott pokunnond broo?

    1. Thankyou bro❤️.

  28. ബ്രോ epol തന്നെ എഴുതി തുടങ്ങിക്കോളൂ.. ഞങ്ങൾക്ക് വെയ്റ്റ് ചെയ്യാൻ വയ്യ കുട്ട …………നെക്സ്ട് maximum നോക്കണേ അദ്ദിക്റ്റ് this സ്റ്റോറി

    1. കൊഞ്ചം റെസ്റ്റ് കൊടുങ്കെ അയ്യാ?❤️.

  29. next part vegam tharane.. molly chechiyumaayittulla kalikal miss cheyunnu

    1. ശ്രമിക്കാം ബ്രോ❤️.

  30. മാസ എന്നാൽ മരണമാസ്. താങ്കളെ എന്തു പറഞ്ഞു വിളിക്കണം എന്ന് അറിയുന്നില്ല പുലി എന്ന് വിളിക്കാൻ ആഗ്രഹമുണ്ട് എന്നാൽ അത് ജികെ ആയിരുന്നു പ്രിയപ്പെട്ട ജികെ ഈ സൈറ്റിന്റെ ഒരു വലിയ നഷ്ടദുഃഖം… അതിനുശേഷം അതിനോട് കടപിടിക്കുന്ന ഒരു എഴുത്തുകാരൻ താങ്കളാണ്… എല്ലാവിധ അനുമോദനങ്ങളും നേരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആകാംക്ഷയോടെ….??????????

    1. വളരെ അധികം സന്തോഷം തോന്നുന്നു ബ്രോ❤️. JK, Lal, കബനി, സ്മിത, ആനി, മാസ്റ്റർ, സിറിൽ, achillies, sami…ഇനിയുമുണ്ട് ആളുകൾ…അങ്ങനെ അനവധി എഴുത്തുകാരുടെ കൂടെ തന്നെ എന്നെയും കണ്ടാൽ മതി ബ്രോ. അതുതന്നെ വലിയ സന്തോഷം❤️.

Leave a Reply

Your email address will not be published. Required fields are marked *