“അയ്യടാ…” ശാലിനിയുടെ കണ്ണിലെ ഭാവവും വത്യസ്ഥമായിരുന്നില്ല.
“എന്തായാലും ഇടാൻ പോവല്ലേ…എങ്കിൽ പിന്നെ ഞാൻ ഇട്ട് തന്നാലും എന്താ…?” അവൻ വീണ്ടും ചോദിച്ചു.
“നീ ഇട്ട് തരാൻ തുടങ്ങിയാൽ ഇന്നെങ്ങും ഇട്ട് തീരില്ലെന്ന് എനിക്കറിയാം…” ശാലിനി ചെറിയ നാണത്തോടെ പറഞ്ഞിട്ട് തല കുനിച്ച് നിന്നു.
“ഏയ് ഞാൻ വേറെ ഒന്നും ചെയ്യില്ല…എന്നെ വിശ്വാസമില്ലേ…” അവൻ അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി.
“എങ്കിൽ അവിടെ തോടരുത്…സത്യം ചെയ്യ്…” ശാലിനി അവളുടെ കൈ നീട്ടി.
“ഉം സത്യം…ഞാൻ തോടില്ല…” ആര്യൻ സത്യം ചെയ്തു.
“നോക്കുവേം ചെയ്യരുത്…”
“ഇല്ലാ…” ഒന്ന് ചിരിച്ച ശേഷം അവൻ പറഞ്ഞു.
“ഉം…” അവൾ തലയാട്ടി.
“ഇട്ട് തരട്ടെ എങ്കിൽ…?” അവൻ ഒന്ന് കൂടി ചോദിച്ചു.
“ഉം…” ശാലിനി ഇക്കുറി സമ്മതം മൂളി.
ആര്യൻ അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നുകൊണ്ട് പാൻ്റി വിടർത്തി അവൾക്ക് കാലുകൾ കയറ്റാൻ പാകത്തിന് വച്ച് കൊടുത്തു.
ശാലിനി മെല്ലെ അവളുടെ ഇടതു കാൽ ആദ്യം പൊക്കി അതിലൂടെ കാല് കടത്തിയ ശേഷം വലതുകാലും കൂടി പൊക്കി അതിനിടയിലൂടെ കടത്തി. ആര്യൻ മെല്ലെ എഴുന്നേറ്റ് അത് അവളുടെ കണംകാലിലൂടെ മുകളിലേക്ക് കയറ്റി. അവൻ്റെ കൈയുടെ ചലനത്തിനൊപ്പം അവളുടെ നൈറ്റി മെല്ലെ മുകളിലേക്ക് പൊങ്ങി വന്ന്. മുട്ടിനു സമമായി ആര്യൻ പാൻ്റി കൊണ്ട് വച്ച ശേഷം ശാലിനിയുടെ കണ്ണിലേക്ക് നോക്കി. ശാലിനി കണ്ണുകൾ അടച്ച് നിൽക്കുക ആയിരുന്നു.
“അതേ…ഇങ്ങനെ കണ്ണടച്ച് നിന്നാൽ ഞാൻ നോക്കുന്നുണ്ടോ ഇല്ലിയോ എന്നെങ്ങനെ അറിയും…?” ആര്യൻ്റെ ചോദ്യം അവളുടെ കാതുകളോട് അവൻ്റെ ചുണ്ട് ചേർത്ത് വച്ചുകൊണ്ടായിരുന്നു.
“എനിക്ക് നിന്നെ വിശ്വാസമാണ്…” ശാലിനി കണ്ണുകൾ തുറക്കാതെ തന്നെ അവൻ്റെ തോളുകളിലേക്ക് രണ്ടുകൈകളും എടുത്ത് വച്ച ശേഷം പറഞ്ഞു.
“എന്നാലും തുറന്നേക്ക്…എനിക്ക് ചേച്ചീടെ കണ്ണിലേക്ക് നോക്കി ഇടിയിക്കാമല്ലോ…” ആര്യൻ പറഞ്ഞു.
“അതെന്തിനാ…?”
“ഇല്ലെങ്കിൽ ചിലപ്പോൾ ഞാൻ അറിയാതെ അവിടേക്ക് നോക്കിപ്പോയാലോ…?” ആര്യൻ ചോദിച്ചു.
Mandharakanavu story bakki post chiyamo
Part 10 submitted. Thankyou all for your love and support❤️.
♥️
Thanks
❤️?
എവിടെ ഇതുവരെ എനിക്ക് കിട്ടിയില്ല ?
എല്ലാവരും ചോദിക്കുന്നതും നിർത്തിവച്ചു അല്ലേ
ആര്യനിലൂടെ ശാലിനിയിലേക്കും, ലിയയിലേക്കും ഒരു യാത്ര അതൊരു വല്ലാത്ത എക്സ്പീരീയൻസ് ആക്കാനും ഇടക്ക് മോളി ചന്ദ്രിക, സുഹറ എന്നിവരെയും കൂട്ടി കമ്പിമുകളിൽ എന്തുവാനും പേജ് കൂട്ടി
തരുവാനും ageonu കുറച്ചു സമയം കൊടുക്ക് സുഹൃത്തുക്കളെ
ഇന്ന് ഉണ്ടാവോ??
?♂️ബ്രൊ നിങ്ങളുടെ .സ്റ്റോറിക്ക് എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. .?.നിർത്തി പോകല്ലേ …..take your own time….?????????
Aegon ബ്രോ സിറിൽ ബ്രോ സാംസൺ 9 episode ആയി വന്നു kto നാളെ വരുമോ. കഴിഞ്ഞ തവണ രണ്ട് പേരും ഒരുമിച്ച് അണ് വന്നത് അതുകൊണ്ടാ പറഞ്ഞ പെട്ടന്ന് വാ…നാളെ നോക്കണേ വരന് ……..
?……. ?