മന്ദാരക്കനവ് 9 [Aegon Targaryen] 2665

മന്ദാരക്കനവ് 9

Mandarakanavu Part 9 | Author : Aegon Targaryen

[ Previous Part ] [ www.kkstories.com ]


 

അധികം വൈകാതെ തന്നെ തൻ്റെ കുതിർന്ന പാൻ്റിയിൽ ആര്യൻ്റെ കൈകൾ ഇന്ന് പതിക്കും എന്ന് ശാലിനി മനസ്സിൽ ചിന്തിച്ച് കാൽ വിരലുകൾ മടക്കി നിന്നതും കുളിമുറിയുടെ കൊളുത്ത് അഴിയുന്ന ശബ്ദം കേട്ട ശാലിനി പൊടുന്നനെ ആര്യനെ തള്ളി മാറ്റി അവളുടെ നൈറ്റി പിടിച്ച് നേരെ ഇട്ടുകൊണ്ട് മുഖം തുടച്ചു മുറിക്ക് പുറത്തേക്ക് നടന്നു.

 

(തുടർന്ന് വായിക്കുക…)


 

“ആഹാ കറക്‌ട് പാകം ആണല്ലോ നൈറ്റി…നന്നായി ചേരുന്നുമുണ്ട് ചേച്ചിക്ക് ഇത്…” കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന ലിയയെ നോക്കി ശാലിനി ഉള്ളിലെ കള്ളത്തരം അറിയിക്കാതിരിക്കാൻ പറഞ്ഞുകൊണ്ട് മുഖം വിടർത്തി.

 

“അതെയോ…!” ലിയ സ്വന്തം ശരീരത്തിലേക്ക് തന്നെ നോക്കി ചോദിച്ചു.

 

“അതേന്നേ…എന്നേക്കാൾ നന്നായി ഇത് ചേച്ചിക്ക് ഇണങ്ങുന്നുണ്ട്…” ശാലിനി ഒന്നുകൂടി ഊട്ടിയുറപ്പിച്ച് പറഞ്ഞു.

 

ഈ സമയം ശാലിനിയുമൊത്ത് അൽപ്പ സമയം മുന്നേ ഉണ്ടായ ചൂടേറിയ നിമിഷങ്ങളുടെ പരിണിത ഫലമായി തൻ്റെ കൈലിക്കുള്ളിൽ മദമിളകി നിന്ന കുണ്ണയെ ഒരു ഷഡ്ഡിയുടെ അകമ്പടിയോടെ ഒരുവിധത്തിൽ തളച്ച ശേഷം ആര്യൻ ഹാളിലേക്ക് ചെന്നു.

 

“പിന്നെ ചേച്ചിയെ പോലെയാണോ?…ലിയ ചേച്ചി എന്തിട്ടാലും അത് നന്നായി ഇണങ്ങും…” അവരുടെ സംഭാഷണം കേട്ട് വന്ന ആര്യൻ ലിയയെ പുകഴ്ത്താൻ എന്നതിനേക്കാളുപരി ശാലിനിയെ കളിയാക്കാൻ വേണ്ടി ആ അവസരം ഉപയോഗിച്ചു.

 

“അത് തന്നല്ലേ ഞാനും പറഞ്ഞത്…നിൻ്റെ ചെവിക്ക് ശെരിക്കും എന്തോ കുഴപ്പമുണ്ട്…” ശാലിനി അവൻ പറഞ്ഞത് വകവയ്ക്കാതെ പറഞ്ഞു.

 

“എൻ്റെ ചെവിക്ക് യാതോരു കുഴപ്പവുമില്ല…അതുകൊണ്ടാണല്ലോ ഞാൻ അകത്ത് നിന്നും ചേച്ചി പറഞ്ഞത് കേട്ട് ഇവിടെ വന്ന് പറഞ്ഞത്…” ആര്യൻ കൈലി മടക്കിക്കുത്തി പറഞ്ഞു.

 

“ശരിയാ ചേച്ചീ…ശാലിനി ചേച്ചിയെക്കാളും ഈ നൈറ്റി ചേച്ചിക്ക് തന്നെയാ ചേരുന്നത്…” ആര്യൻ ലിയയോടായി പറഞ്ഞു.

The Author

374 Comments

Add a Comment
  1. അടുത്ത ഭാഗം ക്രിസ്തുമസിന് ഉണ്ടാവുമോ…

    1. New Year-ന് എങ്കിലും തരണമെന്നാണ് ബ്രോ ആഗ്രഹം.

  2. Super, next?

    1. Thankyou bro. Next part Jan 1St week തരാൻ ശ്രമിക്കാം❤️.

    1. ❤️❤️

  3. ഇടുക്കി ഗോൾഡ്

    എന്നും ഈ സൈറ്റിൽ നോക്കുന്നത് മന്തരക്കടവ് വന്നോ എന്ന് ആണ്..ഈ തവണ ഒരുവൈകി..അവതരണം അത് ഒരു രക്ഷയും ഇല്ല.ബാക്കി ഉടനെ എഴുതണേ ??????

    1. Thankyou bro❤️.

  4. നീണ്ട കാത്തിരിപ്പിന് ശേഷം മന്ദരം വന്നിരിക്കുന്നു. പക്ഷെ ഈ പ്രാവശ്യവും കൊതിപ്പിച്ചു കടന്നു കളഞ്ഞു. കഥ വായിക്കുമ്പോൾ സന്ദര്ഭങ്ങൾ മനസ്സിൽ തെളിഞ്ഞു വരുകയാണ്. ഈ സൈറ്റിലെ നമ്പർ വൺ കഥ ഇപ്പൊ ഇതാണ് എന്നു എനിക്ക് തോന്നുന്നു

    1. Thankyou bro❤️.

  5. വിഷ്ണു ⚡

    62 page?❤️

    1. ❤️❤️

  6. നിങ്ങളിലെ എഴുത്തുകാരനെ അഭിനന്ദിക്കാതെ ഇത് വായിച്ചു പോകുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് ഈ കമൻ്റ് എഴുതുന്നത്.. അത്രക്കും ഫീൽ ആയിരുന്നു…
    പിന്നെ ചിലരുടെ ആഗ്രഹങ്ങൾ കണ്ട്..
    കാണുക
    അഴിക്കുക
    പൂശുക
    ഇതാവണം കഥ എന്നുള്ളവർക്ക് അങ്ങിനെ ഉള്ള മറ്റ് കഥകൾ വായിക്കാവുന്നതാണ്..
    തുടരുക നിങ്ങളുടേതായ ശൈലിയിൽ…

    1. Thankyou bro. ഈ വാക്കുകൾ മതി എനിക്ക് കഥ ഞാൻ മനസ്സിൽ കണ്ടത് പോലെ തന്നെ എഴുതി മുന്നോട്ട് കൊണ്ടുപോകാൻ❤️.

  7. ന്റെ കൃഷ്ണാ ?ന്റെ പ്രാർത്ഥന പോലെ ഇന്ന് തന്നെ വന്നല്ലോ ?❤️

    1. ആര്യൻ്റെ മന്ദാരം?️?❤️.

  8. ജാസ്മിൻ

    ഇതൊരു കമ്പി കഥയാണ്, കുറെയൊക്കെ മാന്യതയോടെ എല്ലാവരോടും ആവാം. അങ്ങട് അതിരുകടന്ന് പോവരുത്.
    അത് ഷക്കീലയൊക്കെ നായികയായി അഭിനയിക്കുന്ന സീനിലേക്ക് എത്തിക്കും..
    ലിയക്ക് താല്പര്യമുള്ളതായി തോന്നിയാൽ അതിന്റെതായ രീതിയിൽ ഭംഗിയായി കാര്യത്തിലേക്ക് കടക്കണം.
    ശാലിനിയുടെ കാര്യത്തിലും സമയം കുറച്ചതിക്രമിച്ചില്ലെയെന്നാണ് സംശയം.
    സൈറ്റ് എന്താണെന്നുള്ളതും വായനക്കാർ ഇതരത്തിലുള്ളതുമാണെന്നും കുടി ആലോചിച്ചു കഥ മുന്നോട്ട് പോവുക.കഥ മാത്രം വായിക്കാനാണെങ്കിൽ വൈക്കം മുഹമ്മദ്‌ ബഷീറിന്റെയോ MT യുടെയോ നോവൽ വായിച്ചാൽപോരെ ?
    കുറവുകൾ ഉണ്ടായിട്ടല്ല, കൂടുതൽ ഉണ്ടാവാൻ വേണ്ടിയാണ്.

    1. വായനക്കാർ എത്തരത്തിൽ ഉള്ളതാണെന്ന് നന്നായി ആലോചിച്ച് തന്നെയാണ് ജാസ്മിൻ ഞാൻ കഥ ഇതുവരെ എഴുതിയത്. ഭൂരിഭാഗം വായനക്കാർക്കും ഇതുവരെയുള്ള ഭാഗങ്ങൾ ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് എൻ്റെ വിശ്വാസം. ചിലർക്ക് ചിലപ്പോൾ എന്തെങ്കിലും ഇഷ്ടക്കേടുകൾ ഉണ്ടെങ്കിൽ തന്നെ ഞാൻ എന്ത് വിചാരിക്കും, അല്ലെങ്കിൽ മോശം പറഞ്ഞാൽ നിർത്തിപ്പോകുമോ, etc… തുടങ്ങിയ ചിന്തകളാൽ അത് പറയാതിരിക്കുന്നവരും ഉണ്ടാകാം. പക്ഷേ പോരായ്മകൾ ചൂണ്ടിക്കാണിച്ചാൽ അതിനെ നല്ല രീതിയിൽ തന്നെ ഉൾക്കൊള്ളാൻ അറിയാവുന്ന ആളാണ് ഞാൻ. ജാസ്മിൻ പറഞ്ഞതിൽ ഒരു കാര്യം ഞാൻ യോജിക്കുന്നു. ശാലിനിയുടെ കാര്യത്തിൽ സമയം അതിക്രമിച്ചിരിക്കുന്നതായി എനിക്കും തോന്നുന്നുണ്ട്. അതല്ലാതെ ബാക്കി പറഞ്ഞ കാര്യങ്ങളോടൊന്നും എനിക്ക് യോജിപ്പില്ല. ജാസ്മിൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല എന്ന് പറയുന്നതാവും ശരി.

      അതേ, ഇതൊരു കമ്പി കഥയാണ്. പക്ഷേ ഈ ഭാഗത്തിൻ്റെ അവസാനം മോളിയുമായി തിടുക്കത്തിൽ ഒരു കളി വേണ്ടായിരുന്നു എന്ന് പറഞ്ഞാണ് കൂടുതൽ കമൻ്റുകളും ഞാൻ കണ്ടത്. അതിൽ നിന്ന് തന്നെ അങ്ങനെയൊരു കളിക്ക് വേണ്ടി വെറുതെ ഒരു കളി ടൈപ്പ് എഴുത്ത് എൻ്റെ അടുത്ത് നിന്നും അവർ പ്രതീക്ഷിക്കുന്നില്ല എന്നും എനിക്ക് മനസ്സിലായി. അതല്ലാ എല്ലാ കഥാപാത്രങ്ങളുമായി പെട്ടെന്ന് തന്നെ കളി വേണം എന്ന് എല്ലാവരും ഒരേപോലെ അഭിപ്രായം പറയുകയാണെങ്കിൽ മാത്രം അങ്ങനെയൊരു മണ്ടത്തരത്തിന് ഞാൻ മുതിരാം. അതാകുമ്പോൾ ഒരു പാർട്ടിൽ തന്നെ എനിക്ക് കഥയും അവസാനിപ്പിക്കാമല്ലോ?.

      (ഞാൻ പറഞ്ഞത് ജാസ്മിൻ ഈ കമൻ്റിലൂടെ ഉദ്ദേശിച്ചതിനുള്ള മറുപടി തന്നെയാണോ എന്നെനിക്ക് ഉറപ്പില്ല. അല്ലാ എങ്കിൽ എന്താണ് ഉദ്ദേശിച്ചതെന്ന് ഒന്ന് കൂടി വ്യക്തമാക്കാമോ…)

  9. ഡിങ്കൻ പങ്കില കാട്

    Polik ???

    1. ❤️❤️

  10. പണ്ഡിതൻ

    അടിപൊളി പെട്ടെന്ന് ബാക്കി വരട്ടെ

    1. Thankyou bro❤️.

  11. ?????❤️?

    1. ❤️❤️

  12. Bro tamasikathe vegam eyuth

    1. ❤️

  13. കിടു… പക്ഷേ ഇപ്രാവശ്യം കുറച്ചു വലിച്ചു നീട്ടുന്ന പോലെ തോന്നി. എന്നാലും നല്ല ഫീൽ ആണ്

    1. Thankyou bro. ലിയയുടെ ഭാഗം ആണോ വലിച്ച് നീട്ടുന്നത് പോലെ തോന്നിയത്? അത് കഥയുടെ മുൻപോട്ടുളള പോക്കിന് അനിവാര്യമായതുകൊണ്ടാണ്. എന്തായാലും അടുത്ത ഭാഗത്തിൽ അധികം വലിച്ച് നീട്ടലുകൾ ഇല്ലാതെ എഴുതാൻ ശ്രമിക്കാം❤️.

      1. അതെ. പക്ഷേ ശാലിനിയുമായി ഉള്ളതിനേക്കാളും ഒരുപക്ഷേ എല്ലാവരും കാത്തുനിക്കുന്നത് ലിയയുമിയി എനി എന്ത് സംഭവിക്കും എന്നാണ്. ദയവു ചെയ്ത് ഞങ്ങളെ കൂടുതൽ കാത്ത് ഇരുത്തരുത്.ഒരപേക്ഷയാണ്

  14. ഈ ഭാഗവും കിടു ???

    1. Thankyou bro❤️.

  15. ബ്രോ, എന്റെ ലൈഫിൽ ഇത്രയും ത്രില്ല് അടിപ്പിച്ച ഒരു കമ്പികഥ വേറെ ഇല്ല.. ഞാനും ഈ കഥയിൽ ലയിച്ചു ചേർന്ന പോലെ ഒരു ഫീൽ.. ഡെയിലി എടുത്ത് നോക്കും അടുത്ത എപ്പിസോഡ് വന്നോ എന്ന് അത്രയ്ക്ക് അഡിക്റ്റായിപോയി. ഇപ്പോഴൊന്നും അവസാനിപ്പിക്കരുത്….

    1. Thankyou bro. സ്നേഹം മാത്രം❤️.

  16. Ithiri vaikiyaalum nalla qualityl thanne thannallo…athu mathi…aryanum ammayum thammilulla emotional bonding nalla reethiyil thanne avatharippichu…liyakku koodu thurannu parakkan samayamayi ennu thonnunnu…urulakku upperiyumaayi shalini as usual thakarthu…molikkuttiye kandillallo ennu vichaaricha timel thanne munnil kondu nirthi…hats off mahn…ee oru flowyil thanne angu potte…

    1. Thankyou bro. ഒരുപാട് സന്തോഷം❤️.

  17. പൊന്നു സഹോദരാ പരമാവധി വേഗത്തിൽ എഴുതാമോ ??????… ഇതൊരു ആരാധകന്റെ അപേക്ഷ ആണ്

    1. ശ്രമിക്കാം ബ്രോ❤️.

  18. ?❤️

  19. Superb

    Katta waiting aYirunnu

    Ittum nirashapeduthiYilla

    Waiting next part

    1. Thankyou bro❤️.

  20. ശാലിനി ഉഫ്ഫ് ??.. നെക്സ്റ്റ് പാർട്ട്‌ നു വെയ്റ്റിംഗ് ആണ് മോനെ… സമയം എടുത്ത് എഴുതിയാൽ മതി.. അതാവുമ്പോൾ സ്റ്റോക്ക് ചെയ്യാൻ സമയം കിട്ടും.. ?.. All the best for next part??

    1. Thankyou bro?❤️.

  21. കിളി പാറിയ ഐറ്റം ❤️❤️

    1. ❤️❤️

  22. Valare nairmalyam ulla, kamam veesiyadikunna oru pranaya kaavyam….

    Vaayanakaare ororuthareyum adima aakunna maathrikatha ulla vaakukal….

    Avarnaneeyam…..

    1. Thankyou bro❤️.

  23. ഡെയിലി ee സൈറ്റ് നോക്കാനുള്ള കാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കഥ ??

    ബാക്കി വായിച്ചിട്ട് പറയാം ???

    1. Thankyou bro❤️.

  24. Innu aegon um ciril bro yude story vannu full on vibe kadha vazhichite response tharam

    1. ❤️

  25. super moliyum chandrikayum ayulla Kali venam

    1. ഇനിയും വേണോ ബ്രോ?

  26. ബ്രോ എന്നെയും കുട്ടി ഇ കഥ പൊകുന്ന പോലെ ഒരു ഫിൽ ❤️❤️❤️❤️ വെടികെട്ട് കഥ ??????

    1. Thankyou bro❤️.

  27. Bro, polichu, lia, salinumayulla situation nannayithane ezhuthithund, last moli aayithullath ee situational cherathath pole thoni, eniku, ithu ente oru abhiprayam aane,, baki super aayithund Bro,,

    1. Thankyou bro❤️. ബ്രോയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

  28. മച്ചാനെ കിടു ❤️ ശാലിനി ❤️ലിയ ❤️ വേഗം വരട്ടെ അടുത്ത ഭാഗം.. കാത്തിരിക്കുന്നു

    1. Thankyou bro❤️.

  29. ❤️❤️❤️❤️❤️❤️❤️?????

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *