മാൻഡ്രേക്ക്ചരിതം ഒന്നാം ഖണ്ഡം [മാൻഡ്രേക്ക്] 234

 

അപ്പോൾ ആന്റിക് എന്നെ കണ്ടേ പറ്റു.. ഞാൻ ഇനി വരുമ്പോൾ ആകാം എന്നൊക്കെ പറഞ്ഞിട്ടും അവര് വിടുന്ന ലക്ഷണം ഇല്ല.. എങ്കിൽ എറണാകുളം വരാൻ ഞാൻ ആവിശ്യപെട്ടു.. എനിക്ക് അവരുടെ നാട്ടിൽ ചെല്ലാൻ ഉള്ള ടൈം ഇല്ലായിരുന്നു.. എറണാകുളം ആകുമ്പോ എന്റെ നാട്ടീനു വല്യ ദൂരം ഇല്ല.. അവര് സമ്മതിച്ചു.. ഞാൻ അതു പ്രദീക്ഷിച്ചില്ല..എങ്കിലും കാണാം എന്നായി ഞാൻ..

ഇത് പറഞ്ഞു കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു എനിക്ക് മറ്റൊരു പെണ്ണ് ഫേക്ക് അക്കൗണ്ടിൽ മെസ്സേജ് അയച്ചു.. പണ്ടത്തെ ആലപ്പുഴക്കാരി.. എന്റെ പഴയ പേര് കണ്ടു സംശയം തോന്നി അയച്ചതാ.. അവളും നമ്പർ തന്നു..സംസാരിച്ചു അവളും പണ്ടത്തെ തുടർച്ച പോലെ കാണാം എന്നായി.. പക്ഷെ എന്റെ ഈ വരവിൽ അവൾക്കു പറ്റുന്ന ഡേറ്റ് ഇല്ലാത്തതു കൊണ്ട് പിന്നെ കൂടാം എന്നായി ഞങ്ങൾ.

അപ്പോൾ പിന്നെ ആന്റി തന്നെ.

 

അങ്ങനെ ഞാൻ നാട്ടിലേക്കു എന്റെ വണ്ടി എടുത്തു വരാൻ നിന്നപ്പോൾ മച്ചാനും വരുന്നു എന്ന് പറഞ്ഞു.. അങ്ങനെ ഞങ്ങൾ ഒരുമിച്ചു ഇറങ്ങി ബൈക്കിൽ.. ആന്റിയുടെ വിളികൾ ശല്യം ആയപ്പോ മച്ചാനെ കൊണ്ട് വണ്ടി ഓടിപ്പിച്ചു ഞാൻ പുറകിൽ ഇരുന്നു ആന്റിയോട് സംസാരിച്ചു. അതു അവനും എനിക്കും ഒരു ബുദ്ധിമുട്ട് ആയി. പക്ഷെ അവൻ ഒന്നും പറഞ്ഞില്ല.. അവന്റെ ആന്റിമാർ ഒക്കെ ഡീസന്റ് ആണ്, അവൻ വിളിക്കാൻ പറഞ്ഞാൽ മാത്രം വിളിക്കുള്ളു എന്ന് മാത്രമേ മച്ചാൻ പറഞ്ഞുള്ളു.

 

എന്റെ നാട് കഴിഞ്ഞിട്ട് ആണ് മച്ചാന്റെ നാട്.. ഏകദേശം പിന്നെയും 3 മണിക്കൂർ യാത്ര ഉണ്ട്.. ഒരേ റൂട്ട് തന്നെ ആണ്..അതിനാൽ മച്ചാൻ എന്നെ വീട്ടിൽ ആക്കി വണ്ടിയും കൊണ്ട് പോയി..വീട്ടിലെ കാർ കിട്ടി ഇല്ലെങ്കിലും ഒത്തിരി സുഹൃത്തുക്കൾ ഉള്ളതിൽ ആരുടെ എങ്കിലും ബൈക്ക് എടുകാം എന്ന ധൈര്യത്തിൽ അവനു വണ്ടി കൊടുത്തു വിട്ടു.. ആന്റിയെ കാണാൻ പോകാൻ ബൈക്ക് വേണ്ടേ? ആന്റിക് ബൈക്കിൽ കറങ്ങണം എന്ന് പറഞ്ഞിരുന്നു.

14 Comments

Add a Comment
  1. കഴപ്പ് കേറി ഒരിക്കലെങ്കിലും MILF നെ വളച്ചവർക് ഈ അനുഭവം ഉണ്ടാവും

    1. മാൻഡ്രേക്ക്

      സത്യം Zimba 🙃

      1. Bro മുള്ളി തെറിച്ച ബന്ധങ്ങൾ any update

        1. മാൻഡ്രേക്ക്

          സച്ചുവിന്റെ പണികൾ കഴിഞ്ഞതിനു ശേഷം.

  2. യഥാർത്ഥ ജീവിതത്തേക്കാളും ത്രസിപ്പിക്കുന്ന ഒരു കഥയുമില്ല അല്ലേ ബ്രോ.
    ചാറ്റിൽ പോലും മുഖം കാണിക്കാൻ കഴിയാത്ത, തമ്മിൽതമ്മിൽ പരസ്യമായി മിണ്ടാൻ പോലും കഴിയാത്ത, പേടിച്ച് പേടിച്ചാണെങ്കിലും പ്രണയത്തിലായാൽ വിവാഹം കഴിക്കണമെങ്കിൽ ജാതിയും ഉപജാതിയും മതവും ജാതകവും സാമൂഹിക സ്റ്റാറ്റസും ഒക്കെ തടസ്സം നില്ക്കുന്ന ഈ നാട്ടിൽ നിന്ന് യൂറോപ്പിൽ പഠിക്കാൻ വന്നപ്പോൾ ജയിലിൽ നിന്ന് പുറത്ത് വന്നത് പോലെയാണ് തോന്നിയത്. ഇഷ്ടമുള്ള പെണ്ണുമൊത്ത് ഇഷ്ടമുള്ളതെന്തും ചെയ്യാൻ ഇവിടെ ആരും ഒന്നും തടസ്സമല്ല.
    ഏറ്റവും ഓർത്തഡോക്സ് സാഹചര്യങ്ങളിൽ നിന്ന് വന്നവരാണ് ഇവിടെ കൂടുതൽ ചരട് പൊട്ടിയ പമ്പരം പോലെ ജീവിതം ആസ്വദിക്കുന്നത്. ചുമ്മാതാണോ ലക്ഷക്കണക്കിന് കുട്ടികൾ വർഷാവർഷം കടൽ കടക്കുന്നത്.

    1. മാൻഡ്രേക്ക്

      നമ്മുടെ നാട് എന്ന് നന്നാവും.. തമ്പുരാനറിയാം!

  3. ജോണിക്കുട്ടൻ

    ഇഷ്ടായി… ഒരു കഥ ആയിട്ടല്ല, ഒരു കൂട്ടുകാരന്റെ സംസാരം ആയിട്ടാണ് തോന്നിയത്…

    1. മാൻഡ്രേക്ക്

      നന്ദി ജോണിക്കുട്ടൻ ❤️

  4. അഭിമന്യു ശർമ്മ

    കൊള്ളാം… എനിക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ട്… നല്ല കഥക്കുള്ള ത്രെഡും ഉണ്ട്. പക്ഷേ എഴുതി ഇട്ടാൽ ഒരു പൂച്ച കുഞ്ഞുപോലും സപ്പോർട്ട് ചെയ്യില്ല..നിന്റെ കഥ കൊള്ളാം ഒരു ഫീൽ ഉണ്ട്.. ഇവിടെ വേണ്ട ചേരുവകൾ എല്ലാം നിന്റെ കൈൽ ഉണ്ട് കീപ് ഗോയിങ് മാൻ ഫുൾ സപ്പോർട്ട്

    1. മാൻഡ്രേക്ക്

      എഴുതി നോക്ക് അഭിമന്യു.. ഞാൻ പ്ലാൻ ഇട്ടു എഴുതുന്നത് അല്ല.. ഒരു ഇതിൽ അങ്ങ് എഴുതി പോകുന്നത് ആണ്.. എനിക്ക് ഇതുപോലെ സപ്പോർട്ട് കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്തായാലും താങ്കളുടെ നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി ❤️🙏

  5. ഹമ്മോ പറയാൻ വാക്കുകളില്ല
    ഒരു റോളർ കോസ്റ്റർ റൈഡ് പോയ അനുഭവമായിരുന്നു
    അതിലെ ഏറ്റവും വലിയ പള്ള കാളിയ റൈഡ് ആയിരുന്നു ലാസ്റ്റ് ആന്റിയുടെ കൂടെയുള്ളത്
    അവരുടെ ബാക്കി കാര്യങ്ങളെല്ലാം ഒഴിച്ച് കളി മാത്രം നോക്കിയാൽ അവർ തീയാണ്
    പോലീസുകാരന്റെ ഭാര്യയെ പേടിച്ചു വിടേണ്ടായിരുന്നു
    പോലീസുകാരൻ അറിയാതെ നോക്കേണ്ടത് അവനെക്കാൾ ആവശ്യം അയാളുടെ ഭാര്യക്ക് ആയിരിക്കും
    അപ്പൊ ഏതേലും വിധത്തിൽ ഒരു അവസരം കിട്ടിയാൽ മുതലാക്കാമായിരുന്നു
    അവരുടെ മൊബൈലിൽ ഒന്നിന്റെയും ഹിസ്റ്ററി വെക്കരുത് എന്ന് പറഞ്ഞാൽ പോരെ
    തുടക്കത്തിൽ അവനോട് ചാറ്റ് ചെയ്ത പെണ്ണും അവളുടെ കൂട്ടുകാരികളും ഇപ്പൊ എവിടെ ആണാവോ
    അവരുടെ ഐഡി അറിയാവുന്നത് കൊണ്ട് അതിൽ മെസ്സേജ് അയച്ചു തങ്ങൾക്കിടയിൽ രഹസ്യമായി സംസാരിച്ച എന്തേലും അവരോട് പറഞ്ഞാൽ പുതിയ ഐഡിയും അവന്റെ ആണെന്ന് അവർക്ക് മനസ്സിലാക്കാമല്ലോ

    1. മാൻഡ്രേക്ക്

      ഇനി പറഞ്ഞിട്ട് കാര്യമില്ല ജോസ് ബ്രോ.. ഇതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ.. അപ്പോൾ തോന്നിയില്ല.. ഇപ്പോൾ ആണെങ്കിൽ താങ്കൾ പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തേനെ.. ആ സ്ത്രീകൾ എല്ലാം ഇപ്പോൾ കല്യാണം അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം കാരണം അങ്ങനെ സജീവം ആവില്ല എന്നാണ് എന്റെ വിശ്വാസം.പിന്നെ ആ കാലത്ത് ഉള്ള ഫേസ് ബുക്ക്‌ അല്ലാലോ ഇപ്പോൾ!

  6. Super ayind..igane variety okke poratte😹😹

    1. മാൻഡ്രേക്ക്

      ഇത് കഥ അല്ല booster 😁 സത്യം ആണ്

Leave a Reply

Your email address will not be published. Required fields are marked *