സമയം ആയപ്പോൾ അതായിത് അവൾക് വിവാഹ ആലോചനകൾ നോക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ വീട്ടിൽ സംസാരിച്ചു.. ജാതി വെറി പിടിച്ച അവളുടെ അച്ഛനും അമ്മയും എതിർത്തു, വളരെ ശക്തമായി.. അമ്മ തൂങ്ങി മരിക്കും എന്ന് വരെ പറഞ്ഞു. എന്റെ എല്ലാം ശ്രമവും നിരാശയിൽ തീർന്നു. അവസാനം ഞങ്ങൾ രണ്ടു പേരും തകർന്ന ഹൃദയവും ഒഴുകുന്ന മിഴികളും ആയി പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചു..
അവസാനമായി കണ്ടു പിരിയുമ്പോൾ അതാണ് സംസാരിച്ചത്.. അവൾ പോയി.. ഞാൻ അവിടെ തന്നെ നിന്നു.. ഹെൽമെറ്റ് അടച്ചു കരഞ്ഞു..പാവം.. അവൾ എന്നെ തേച്ചത് അല്ല കേട്ടോ..അവൾ ഒരു പാവം ആടോ.. സത്യം.. ജാതി,മതം പറഞ്ഞു മനുഷ്യരെ പിരിക്കുന്ന ലോകത്തു ആണല്ലോ നമ്മൾ ജനിച്ചു പോയത്.. വിധി..!!
പിന്നീട് ഞാൻ മദ്യത്തിന് അടിമ ആയി.. ഓർമ ഇല്ലാത്ത ദിനങ്ങൾ.. അവളുടെ കല്യാണ ദിവസം എനിക്ക് പോയി കാണണം എന്ന് ഉണ്ടായിരുന്നു.. ആരും കാണാതെ.. ഒരു മറവിൽ നിന്നു..എന്റെ പെണ്ണ് മറ്റു ഒരാളുടെ ആയി മാറുന്നത്.. എന്നിട്ടു ചങ്ക് പൊട്ടി കരയാൻ..!
സാധിച്ചില്ല.. അന്നേ ദിവസം ഞാൻ മദ്യപിച്ചു ലക്ക് കെട്ടു പോയി.. തലേന്ന് കുടിച്ചു ബോധം പോയ ഞാൻ പിറ്റേന്ന് സുഹൃത്തിന്റെ വീട്ടിൽ ഉച്ചക്ക് ശേഷം ആണ് കണ്ണ് തുറന്നത്.. അപ്പോളേക്കും സമയം കഴിഞ്ഞിരുന്നു.. അവന്മാർ എന്നെ വിളിക്കാതെ ഇരുന്നത് ആവണം.
പിന്നെ വീണ്ടും ഞാൻ ചീത്ത ആയി.. മദ്യം ആണ് മെയിൻ..ഇടക് മറ്റു പലത്തിന്റെയും രുചി അറിഞ്ഞു.. എങ്കിലും അതിൽ ഒന്നും ഞാൻ വീണില്ല..മദ്യം സിഗരറ്റ്.. ഇത് രണ്ടും ഉണ്ടെങ്കിൽ അതു മതി.

കഴപ്പ് കേറി ഒരിക്കലെങ്കിലും MILF നെ വളച്ചവർക് ഈ അനുഭവം ഉണ്ടാവും
സത്യം Zimba 🙃
Bro മുള്ളി തെറിച്ച ബന്ധങ്ങൾ any update
സച്ചുവിന്റെ പണികൾ കഴിഞ്ഞതിനു ശേഷം.
യഥാർത്ഥ ജീവിതത്തേക്കാളും ത്രസിപ്പിക്കുന്ന ഒരു കഥയുമില്ല അല്ലേ ബ്രോ.
ചാറ്റിൽ പോലും മുഖം കാണിക്കാൻ കഴിയാത്ത, തമ്മിൽതമ്മിൽ പരസ്യമായി മിണ്ടാൻ പോലും കഴിയാത്ത, പേടിച്ച് പേടിച്ചാണെങ്കിലും പ്രണയത്തിലായാൽ വിവാഹം കഴിക്കണമെങ്കിൽ ജാതിയും ഉപജാതിയും മതവും ജാതകവും സാമൂഹിക സ്റ്റാറ്റസും ഒക്കെ തടസ്സം നില്ക്കുന്ന ഈ നാട്ടിൽ നിന്ന് യൂറോപ്പിൽ പഠിക്കാൻ വന്നപ്പോൾ ജയിലിൽ നിന്ന് പുറത്ത് വന്നത് പോലെയാണ് തോന്നിയത്. ഇഷ്ടമുള്ള പെണ്ണുമൊത്ത് ഇഷ്ടമുള്ളതെന്തും ചെയ്യാൻ ഇവിടെ ആരും ഒന്നും തടസ്സമല്ല.
ഏറ്റവും ഓർത്തഡോക്സ് സാഹചര്യങ്ങളിൽ നിന്ന് വന്നവരാണ് ഇവിടെ കൂടുതൽ ചരട് പൊട്ടിയ പമ്പരം പോലെ ജീവിതം ആസ്വദിക്കുന്നത്. ചുമ്മാതാണോ ലക്ഷക്കണക്കിന് കുട്ടികൾ വർഷാവർഷം കടൽ കടക്കുന്നത്.
നമ്മുടെ നാട് എന്ന് നന്നാവും.. തമ്പുരാനറിയാം!
ഇഷ്ടായി… ഒരു കഥ ആയിട്ടല്ല, ഒരു കൂട്ടുകാരന്റെ സംസാരം ആയിട്ടാണ് തോന്നിയത്…
നന്ദി ജോണിക്കുട്ടൻ ❤️
കൊള്ളാം… എനിക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ട്… നല്ല കഥക്കുള്ള ത്രെഡും ഉണ്ട്. പക്ഷേ എഴുതി ഇട്ടാൽ ഒരു പൂച്ച കുഞ്ഞുപോലും സപ്പോർട്ട് ചെയ്യില്ല..നിന്റെ കഥ കൊള്ളാം ഒരു ഫീൽ ഉണ്ട്.. ഇവിടെ വേണ്ട ചേരുവകൾ എല്ലാം നിന്റെ കൈൽ ഉണ്ട് കീപ് ഗോയിങ് മാൻ ഫുൾ സപ്പോർട്ട്
എഴുതി നോക്ക് അഭിമന്യു.. ഞാൻ പ്ലാൻ ഇട്ടു എഴുതുന്നത് അല്ല.. ഒരു ഇതിൽ അങ്ങ് എഴുതി പോകുന്നത് ആണ്.. എനിക്ക് ഇതുപോലെ സപ്പോർട്ട് കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്തായാലും താങ്കളുടെ നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി ❤️🙏
ഹമ്മോ പറയാൻ വാക്കുകളില്ല
ഒരു റോളർ കോസ്റ്റർ റൈഡ് പോയ അനുഭവമായിരുന്നു
അതിലെ ഏറ്റവും വലിയ പള്ള കാളിയ റൈഡ് ആയിരുന്നു ലാസ്റ്റ് ആന്റിയുടെ കൂടെയുള്ളത്
അവരുടെ ബാക്കി കാര്യങ്ങളെല്ലാം ഒഴിച്ച് കളി മാത്രം നോക്കിയാൽ അവർ തീയാണ്
പോലീസുകാരന്റെ ഭാര്യയെ പേടിച്ചു വിടേണ്ടായിരുന്നു
പോലീസുകാരൻ അറിയാതെ നോക്കേണ്ടത് അവനെക്കാൾ ആവശ്യം അയാളുടെ ഭാര്യക്ക് ആയിരിക്കും
അപ്പൊ ഏതേലും വിധത്തിൽ ഒരു അവസരം കിട്ടിയാൽ മുതലാക്കാമായിരുന്നു
അവരുടെ മൊബൈലിൽ ഒന്നിന്റെയും ഹിസ്റ്ററി വെക്കരുത് എന്ന് പറഞ്ഞാൽ പോരെ
തുടക്കത്തിൽ അവനോട് ചാറ്റ് ചെയ്ത പെണ്ണും അവളുടെ കൂട്ടുകാരികളും ഇപ്പൊ എവിടെ ആണാവോ
അവരുടെ ഐഡി അറിയാവുന്നത് കൊണ്ട് അതിൽ മെസ്സേജ് അയച്ചു തങ്ങൾക്കിടയിൽ രഹസ്യമായി സംസാരിച്ച എന്തേലും അവരോട് പറഞ്ഞാൽ പുതിയ ഐഡിയും അവന്റെ ആണെന്ന് അവർക്ക് മനസ്സിലാക്കാമല്ലോ
ഇനി പറഞ്ഞിട്ട് കാര്യമില്ല ജോസ് ബ്രോ.. ഇതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ.. അപ്പോൾ തോന്നിയില്ല.. ഇപ്പോൾ ആണെങ്കിൽ താങ്കൾ പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തേനെ.. ആ സ്ത്രീകൾ എല്ലാം ഇപ്പോൾ കല്യാണം അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം കാരണം അങ്ങനെ സജീവം ആവില്ല എന്നാണ് എന്റെ വിശ്വാസം.പിന്നെ ആ കാലത്ത് ഉള്ള ഫേസ് ബുക്ക് അല്ലാലോ ഇപ്പോൾ!
Super ayind..igane variety okke poratte😹😹
ഇത് കഥ അല്ല booster 😁 സത്യം ആണ്